പ്രിയാനന്ദം 5 [അനിയൻ] 208

ഞാൻ അവൾക്ക് സെൻറ് ചെയ്ത് കൊടുത്തു., എന്നിട്ട് അവളുടെ   മറുപടിക്കായി കാത്തിരുന്നു..,

ടെൻഷൻ സഹിക്കാൻ വയ്യ., അയച്ച മെസ്സേജ് ഞാൻ വീണ്ടും  കേട്ടുനോക്കി, സാരമില്ല നൈസ് ആണ്., ഇപ്പോൾ ഡബിൾ നീല ടിക്കും വീണിട്ടുണ്ട്… ദൈവമേ ഞാൻ അയച്ചത് അവൾ കേൾക്കുവ,  പ്രതികരണം എന്തായിരിക്കുമോ എന്തോ,,

ടെൻഷനിൽ സിഗരറ്റിന്റെ പുക ഞാൻ ആഞ്ഞു  വലിച്ചു. അവളുടെ റിപ്ലൈ വന്നിട്ടുണ്ട് .,, നോക്കിയപ്പോൾ അവൾ രണ്ട് കണ്ണും പുറത്തേക്ക് തള്ളിയ ഒരു എമോജി എനിക്കയച്ചു തന്നു… താഴെ റെക്കോർഡിങ് എന്ന് പച്ചകളറിൽ കാണിക്കുന്നുണ്ട്., അവൾ എനിക്കുള്ള മറുപടി തിരിച്ചു വോയിസ്‌ ആയി തന്നെ അയക്കുവാ…. ഇത്ര ടെൻഷൻ sslc ടെ റിസൾട്ട്‌ വരുമ്പോൾ പോലും അനുഭവിച്ചിട്ടില്ല .., ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവളുടെ വോയിസ്‌ മെസ്സേജ് എത്തി.., അത് കിടന്നു കറങ്ങുന്നു.., പുല്ല് പെട്ടെന്ന് ഓപ്പൺ ആകുന്നില്ലല്ലോ., ആദ്യം ഒരു മെസ്സേജ് വന്നു, 12 സെക്കൻഡ് ഉള്ളത്, അതിന് പിറകെ 20 സെക്കൻഡ് ഉള്ളത് ഒരെണ്ണം വേറെയും..,,

ഞാൻ ആദ്യത്തേത് ഓപ്പൺ ചെയ്തു.., നെഞ്ചിന്റെ പിടപ്പ് ചെറുതായിട്ട് കൂടി..,

“ഉണ്ണി നീ എന്തൊക്കെയാ ഈ പറയുന്നത്,, നിനക്ക് എന്നെ ഇഷ്ടമാണെന്നോ, അപ്പോൾ ഇതായിരുന്നോ നിന്റെ മനസിലിരുപ്പ്.. ഞാൻ നിന്നെ പറ്റി ഇങ്ങനെ ഒന്നുമല്ല വിചാരിച്ചത് ”

ഞാൻ രണ്ടാമത്തെ മെസ്സേജും ഓപ്പൺ ചെയ്തു

” ഉണ്ണി അങ്ങനെ ചിന്തിക്കുന്നത് പോലും തെറ്റാണ് , അത് മാത്രമല്ല ഞാനും നീയും തമ്മിൽ എത്ര വയസ് വ്യത്യാസം ഉണ്ട്., വേറെ ആരെങ്കിലും അറിഞ്ഞാലുള്ള കാര്യമോ? നാണക്കേട് അല്ലെ, പിന്നെ ഞാൻ ഇവിടുന്ന് പുറത്താകില്ലേ, ഈ ജോലിയും വരുമാനവും ഇല്ലെങ്കിലോ .. ഇപ്പോൾ പോകുന്നപോലെ നമുക്ക് നല്ല ഫ്രണ്ട്‌സ് ആയി പോവാം ഉണ്ണി .. അതല്ലേ നല്ലത് ”

രണ്ടാമത്തെ മെസ്സേജും കഴിഞ്ഞു…. അവൾ അയച്ച വോയിസ്‌ ഞാൻ 2,3 പ്രാവശ്യം റിപീറ്റ് അടിച്ചു കേട്ടു.., ചേച്ചിടെ മറുപടിയിൽ നിന്നും അവൾക് നല്ല പേടി ഉണ്ടെന്ന് മനസിലായി,  ഞാൻ ഒന്ന് കൂടി കണ്ണുകളടച്ചു റിലാക്സ് ചെയ്തു എന്നിട്ട് വീണ്ടും റെക്കോർഡ് ചെയ്തു.,

The Author

6 Comments

Add a Comment
  1. കൊള്ളാം റിയൽ story അടുത്ത ഭാഗത്തിൽ ചേച്ചിയെ അവന് സ്വന്തമാകുമോ പ്രതീക്ഷയോടെ കാത്തിരിക്കും വിശദമായി ഒരു കളി തന്നാട്ടെ

  2. അടിപൊളി ?? അവന് അവളോട്‌ ആത്മാർത്ഥമായ പ്രണയം ആണെങ്കിൽ അത് നന്നായിരിക്കും, അവളെ അവന്റെ പ്രാണന്റെ പാതിയായി ആണ് അവൻ കാണുന്നെങ്കിൽ അവളുടെ ഇനി മുന്നോട്ടുള്ള ജീവിതത്തിൽ അവൻ അവൾക്ക് ഒരു താങ്ങായും തണലായും ആവാൻ ആണ് അവന്റെ ആഗ്രഹമെങ്കിൽ അത് പൊളിക്കും, പിന്നെ ചുമ്മാ ഒരു നേരബോക്കിനാണ് ആണെങ്കിൽ അത് വേണ്ട, ഇനി അവളുടെ ശരീരം മാത്രമാണ് അവന് വേണ്ടതെങ്കിൽ അവളെ സ്നേഹം നടിച്ചു പറ്റിക്കുന്നത് ശരിയല്ല, അവന്റെ ഒരു ആത്മാർത്ഥമായ പ്രണയം ആണെങ്കിൽ, അവളെയും കുഞ്ഞിനേയും പൊന്നുപോലെ നോക്കാനും അവളുടെ കുഞ്ഞിനെ അവന്റെ കുഞ്ഞായി തന്നെ കണ്ട് മരിക്കുവോളം സ്നേഹിച്ചു കഴിയാനാണെങ്കിൽ മതി, അല്ലാതെ ഒരാളെ പറഞ്ഞ് പറ്റിക്കുന്നത് അയാളെ കഴുത്തറുത് കൊല്ലുന്നതിനേക്കാൾ തുല്യമാണ്

  3. അടിപൊളി ?????

  4. ഞൻ എന്റെ ചേച്ചിയെ വളക്കാൻ നോക്കി കൊണ്ടിരിക്കുവാ അപ്പഴാ ഈ സ്റ്റോറി ??? ഇത് ഫുൾ വായിച്ചിട്ട് വേണം എനിക്കും പ്ലാൻ ചെയ്യാൻ. ബ്രോ വേഗം ബാക്കി പറ

  5. ഇത് ഉള്ളതാണേൽ വേറെ ലെവൽ ???

  6. എന്റെ പൊന്നോ kidilam

Leave a Reply

Your email address will not be published. Required fields are marked *