പ്രിയാനന്ദം 6 [അനിയൻ] 193

ഹാ എന്ത് മണം.., മുടിയിഴയിലും ചെവിയിലും എന്റെ ചുണ്ട്  വികൃതികാട്ടിയപ്പോൾ  ചേച്ചിയുടെ ഭാവം പതിയെ മാറി വന്നു,, ശബ്ദം പതിയെ മുരണ്ടു ,, മ്മ്മ് ഹ്… ആ സീൽകാരത്തോടൊപ്പം  പ്രിയച്ചേച്ചി പെട്ടെന്ന്എന്നെ ശരീരത്തിൽ നിന്നും വേർപ്പെടുത്തി പിറകിലേക്ക്  തള്ളി മാറ്റി,, എന്താണ് സത്യത്തിൽ സംഭവിച്ചതെന്ന് എനിക്ക് മനസിലായില്ല ..ഞാൻ അപ്പോഴും ഏതോ മായാലോകത്തിൽ തന്നെ അകപ്പെട്ട് നിൽക്കുവായിരുന്നു.., ഞാൻ പ്രതിമ പോലെ കുറച്ച് നേരം അനങ്ങാതെ നിന്നു,, ശ്വാസത്തിന്റെ ഗതി പഴയത് പോലെ ആയി..,,

അവൾ ഇരുട്ടിലൂടെ  എന്നെയും കടന്ന് കട്ടിലിനു സമീപത്തേക് പോയി,, കുറച്ച് കഴിഞ്ഞ്  വിങ്ങി വിങ്ങി കരയുന്ന പ്രിയചേച്ചിയുടെ ശബ്ദം കെട്ട് എനിക്ക് വീണ്ടും ടെൻഷൻ കൂടി,., ഇത് എന്തിനാണാവോ ഇപ്പോൾ ചേച്ചി കരയുന്നത്??  ഞാൻ അവളുടെ അടുത്തേക്ക് ചെന്നു,,കട്ടിലിൽ കിടന്ന ചേച്ചിയുടെ ചുമലിൽ കൈ കൊണ്ട് മുറുകെ പിടിച്ചു.., എന്നിട്ട് പതിഞ്ഞ സ്വരത്തിൽ അവളോടായി തിരക്കി,,

 

” എന്തിനാ ചേച്ചി കരയുന്നത്? എന്ത്പറ്റി??

 

അത് കേട്ടതും അവൾ  പൊട്ടി കരഞ്ഞു…

 

“പ്ലീസ്, ചേച്ചി കരയാതെ.., ചേച്ചി കരഞ്ഞാൽ അത് എനിക്കും വിഷമമാകും, അത് പറയുമ്പോൾ എന്റെ ശബ്ദം ഞാൻ അറിയാതെ   ഇടറി… കരച്ചിൽ നിർത്തൂ ചേച്ചി ,, എന്താണെങ്കിലും എന്നോട് പറ,,

 

കുറച്ചു നേരം കൂടി അവൾ കരഞ്ഞു,   എന്നിട്ട്  നിർത്തി , ഞാൻ അവളെ തിരിച്ചു കിടത്താൻ പതിയെ ബലം പ്രയോഗിച്ചു , അത് മനസിലാക്കിയിട്ടോണം അവൾ എനിക്ക്നേരെ തിരിഞ്ഞു കിടന്നു, എന്റെ കൈവിരലുകൾ കൊണ്ട് അവളുടെ    ഇരു കണ്ണുകളിലെയും   കണ്ണുനീർ തുടച്ചു,,

” പറ, ചേച്ചി എന്തിനാ കരഞ്ഞത്,, ഞാൻ വീണ്ടും അവളോട് ചോദിച്ചു.,,

അവൾ എഴുന്നേറ്റ് എനിക്ക് അഭിമുഖമായി കട്ടിലിൽ ഇരുന്നു

 

” എനിക്ക് ഇത് എന്ത് പറ്റി.., അറിയില്ല ടാ.. നീ എന്നെ …

 

ഓരോ വാക്കുകൾ പറയുമ്പോഴും ചേച്ചിയുടെ ശബ്ദം നന്നേ  ഇടറി ,,

 

“ഉണ്ണി സത്യം പറ, നിനക്ക് എന്നോട് എന്ത് തരം ഇഷ്ടമാണ്.., പറ????   ഇടറിയ ശബ്ദത്തിൽ അവൾ എന്നോട് ചോദിച്ചു .,

The Author

4 Comments

Add a Comment
  1. ❤️❤️❤️

  2. അവന് ശരിക്കും അവളോട് പ്രണയം തോന്നട്ടെ അത് പൊളിക്കും ?? വഞ്ചിക്കാതിരുന്നാൽ മതി ??

  3. adipoli ??

Leave a Reply

Your email address will not be published. Required fields are marked *