പ്രിയപ്പെട്ട അമീറ [Safvan] 182

ആമി: അത് സാരമില്ല എനിക്ക് ചീത്ത പറയാൻ നീയല്ലേ ഉള്ളൂ. അത് പറഞ്ഞുകൊണ്ട് എന്നെ അവൾ വീണ്ടും കെട്ടിപ്പിടിച്ചുകൊണ്ട് എൻറെ കവിളുകളിൽ ചുണ്ടുകളിലും തുരുതുരാ ഉമ്മ വച്ചു.
എനിക്ക് സങ്കടം സഹിക്കവയ്യാതെ ഞാൻ അവളെയും കെട്ടിപ്പിടിച്ച് കൊണ്ട് കരഞ്ഞു.
അവൾ വീണ്ടും എന്നെ ഉമ്മ വച്ചു കൊണ്ടിരുന്നു.
എൻറെ നിയന്ത്രണം വിട്ടുകൊണ്ടിരുന്നു.
ഞാൻ എന്റെ രണ്ടു കൈകൾ കൊണ്ടും അവളുടെ വട്ട മുഖം ചേർത്തുപിടിച്ചു. തുടുത്ത കവിളുകളിൽ ഉമ്മകൾ കൊണ്ട് നിറച്ചു. ഇളം ചുവപ്പുള്ള അവളുടെ ചുണ്ടുകളിൽ തുരുതുരാ ഉമ്മ വച്ചു.
അവളുടെ ഉപ്പു രസമുള്ള കണ്ണുനീർത്തുള്ളികൾ എൻറെ ചുണ്ടുകളിൽ തട്ടി വായയിൽ ഉപ്പ് രസം പകർത്തി.
ഞാൻ: നീ എന്നെ ഇനി വഴക്ക് പറയുമോ.
തേങ്ങി കൊണ്ടു് അവൾ എന്നെ ഒന്നു കൂടെ ചേർത്തുപിടിച്ചു
ആമി: അത് നീ അന്ന് അങ്ങനെയൊക്കെ ചെയ്തിട്ടല്ലേ…നിനക്കെന്താ പെട്ടെന്ന് എന്നോട് അങ്ങനെയൊക്കെ തോന്നാൻ.
ഞാൻ: പെട്ടെന്ന് തോന്നിയതൊന്നുമല്ല ഒരുപാട് കാലം ആയിട്ടുള്ള ആഗ്രഹമാണ്.
ഞാൻ അല്പം പേടിയോടെ തന്നെ അത് പറഞ്ഞു.
അതു പറഞ്ഞ പാടെ അവൾ രണ്ട് കൈകൾ കൊണ്ടും എൻറെ മുഖം ചേർത്തുപിടിച്ചുകൊണ്ട് എന്റെ മുഖത്തേക്ക് ഒന്ന് നോക്കി. പിന്നെ വീണ്ടും തുരുതുരാ ഉമ്മകൾ.
ആമി: ഒരുപാട് കാലമായി എന്നുവച്ചാൽ എത്രകാലമായി
ഞാൻ: എനിക്ക് ഓർമ്മവച്ച അന്നുമുതൽ
ആമി: എന്നിട്ടെന്തേ എന്നോട് ഒന്നും പറയാതിരുന്നത്
ഞാൻ: അത് നീ വഴക്ക് പറഞ്ഞാലോ എന്ന് തോന്നി.
ആമി: എന്നിട്ട് ഇപ്പോ വഴക്കു പറയും എന്നു തോന്നിയില്ല.
ഞാൻ: എനിക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.
ആമി: ആരാ നിനക്ക് ഇതൊക്കെ പഠിപ്പിച്ചു തന്നത്.
ഞാൻ: ആരും പഠിപ്പിച്ചു തന്നതല്ല എൻറെ ഉള്ളിൽ തോന്നിയതാണ്.
ആമി: വേറെ എന്തൊക്കെ തോന്നാറുണ്ട് നിൻറെ ഉള്ളിൽ.
ഞാനൊന്നും മിണ്ടിയില്ല തലതാഴ്ത്തി നിന്നു.
അവൾ ഒരു കൈകൊണ്ട് എന്റെ മുഖം ഉയർത്തിപ്പിടിച്ചു എൻറെ കണ്ണിലേക്ക് നോക്കി.
ആമി: പറ
ഞാനൊന്നും മിണ്ടിയില്ല
ആമി: സഫോ..
ഞാന്.: മം
ആമി: എന്ത മിണ്ടാത്തെ..
ഞാൻ: ഡി
ആമി:mm എന്തേ…
എൻറെ രണ്ടു കൈകൾ കൊണ്ടും അവളുടെ മുഖം ചേർത്ത് പിടിച്ചുകൊണ്ട് ഞാൻ അവളോട് ചോദിച്ചു
ഞാൻ: ഞാൻ നിറെ കവിളിൽ ഉമ്മ വെച്ചോട്ടെ.
ആമി: അപ്പോ ഇതുവരെ ചെയ്തതോ.

എൻ്റെ മുഖം അൽപം വാടിയത്അവൾ ശ്രദ്ധിച്ചു.

ആമി: വേറെ എന്തൊക്കെ വേണം നിനക്.
എന്ന് പറഞ്ഞുകൊണ്ട് അവൾ പാൽപല്ലുകൾ കാട്ടി പുഞ്ചിരിച്ചു.

തുടരും…

The Author

5 Comments

Add a Comment
  1. തീർച്ചയായും ❤️

  2. ഒരുപാട് ഇഷ്ടമായി.
    വല്ലാത്ത നൊസ്റ്റാൾജിക് ഫീൽ.
    അടുത്ത പാർട്ട്‌ താമസിക്കാതെ ഇട്ടോളൂ.

  3. Niceeeee

  4. തുടക്കം ഗംഭീരമായിട്ടുണ്ട്, കഴിവതും വേഗത്തിൽ അടുത്ത ഭാഗം ഇറക്കുമല്ലോ..?? ല്ലേ..?? ?❤️

Leave a Reply

Your email address will not be published. Required fields are marked *