പ്രിയപെട്ടവൾ [അഫ്സൽ അലി] 219

 

അവരുടെയുള്ളിലെ മോഹത്തോടൊപ്പം പെയ്തിറങ്ങിയ പേമാരിയും അവരുടെ അവസാനത്തോടൊപ്പം ഭൂമിയിലെ ആട്ടം അവസാനിപ്പിച്ചിരുന്നു.

 

നിറഞ്ഞു തുളുമ്പുന്ന കണ്ണുകളോടെ അലക്കുകല്ലിലേക്ക് ചാരി ഇരിക്കുന്ന സിനിയെ കണ്ടതും അഫ്സലിന്റെ കണ്ണുകൾ നിറഞ്ഞു. അവന്റെ കണ്ണുകൾ നിറഞ്ഞു കലങ്ങിയത് കണ്ട സിനിയുടെ ഉള്ളം പിടഞ്ഞു…

 

“കൊച്ചൂ… എന്താടാ? എന്ത് പറ്റി?”

 

“മാപ്പ്… ഞാൻ… ഞാൻ അറിയാതെ… എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല…”

 

തുണികൾ വാരിയുടുത്തു നിറക്കണ്ണുകളോടെ നടന്നുനീങ്ങുന്ന അഫ്സൽ പിറകിൽ നിന്നുള്ള സിനിയുടെ വിളികൾ കേട്ടില്ല…

 

ചെയ്തത് തെറ്റാണെന്ന് തോന്നിയത് കൊണ്ടാണ് അവൻ കരഞ്ഞതെന്ന് മനസ്സിലാക്കി സിനി പുഞ്ചിരിച്ചു…

 

ചളി പുരണ്ട വസ്ത്രങ്ങൾ വാരിയെടുത്ത് അവൾ കുളിമുറിയിലേക്ക് കയറി. തണുത്ത വെള്ളം ദേഹത്തിലേക്ക് ഒഴുകുമ്പോൾ സിനിയുടെ ചുണ്ടുകളിൽ നാണത്തിൽ പൊതിഞ്ഞ പുഞ്ചിരി വിരിഞ്ഞിരുന്നു.

 

കിടപ്പറയിൽ കയറി മറ്റൊരു നൈറ്റി അണിഞ്ഞുകൊണ്ട് അവൾ ആ മുറി വിട്ട് ഇറങ്ങി… ഇനിയൊരിക്കലും ആ മുറി തനിക്ക് കിടപ്പറയാവില്ലെന്ന ഉറച്ച തീരുമാനത്തോടെ…

 

രാവിലെ ജോലിക്ക് ഇറങ്ങുന്നതിനു മുൻപ് പലതവണ അവൾ അഫ്സലിന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും അവളുടെ കാളുകൾക്ക് അവൻ മറുപടി നൽകിയില്ല… വൈകി കിടന്നതുകൊണ്ട് ക്ഷീണത്തിൽ ഉറങ്ങുകയാവും ചെക്കൻ എന്ന് സാമാധാനിച്ച സിനിയെ നിരാശപ്പെടുത്തികൊണ്ട് അടുത്ത മൂന്ന് ദിവസങ്ങളിലും അവളുടെ വിളികൾക്ക് മറുപടി നൽകാതെ അവൻ കഴിച്ചുകൂട്ടി…

19 Comments

Add a Comment
  1. Bro fantastic writing 👏👏. Sathyam parayalo for the first time oru kambi katha vayich enik karachil vannu . What a writing . Njan adhyam vichariche sini just a cameo appearance enna but u rocked it

    1. അഫ്സൽ അലി

      താങ്ക് യൂ ബ്രോ

  2. അലീ ….
    നിന്നെ കെട്ടിപ്പിടിച്ചൊരുമ്മ തരാൻ തോന്നുവാ …
    എന്തോന്നെഴുതാടാ ഇത് …
    നല്ല കഥകൾ ഇഷ്ടപ്പെടുന്നവർ മറക്കില്ല ഈ കഥ .

    1. അഫ്സൽ അലി

      🥰😍താങ്ക് യൂ ബ്രോ… നിങ്ങളുടെയൊക്കെ പ്രോത്സാഹനമാണ് എനിക്ക് പ്രചോദനം

  3. Super 👍👍👍❤❤❤

    1. അഫ്സൽ അലി

      ❤️❤️

  4. പൊന്നു.🔥

    എന്താ പറയാ….. കമ്പി കഥയും കണ്ണ് നനയിപ്പിക്കും അല്ലേ….😢
    സൂപ്പർ…..

    😍😍😍😍

    1. അഫ്സൽ അലി

      താങ്ക് യൂ ❤️

  5. നന്ദുസ്

    ഉഫ്.. കിടു സ്റ്റോറി… പ്രണയത്തിന്റെ നോവോട് കൂടിയ ഒരു മഹാകാവ്യം.. സത്യം പറഞ്ഞാൽ മനസ്സ് നീറിയാണ് കഥ മുഴുവനും വായിച്ചതു.. സിനിയും ഇഷയും മനസ്സിൽ നിന്നും പോകുന്നില്ല.. അത്രയ്ക്ക് ഇഷ്ടമായി… ഒരാഗ്രഹം ആണ്ഈ… കഥ തുടർന്നെഴുതിക്കൂടെ…അറിയാം ഇതിനു ബാക്കിയില്ലെന്നു.. ങ്കിലും ഒരാഗ്രഹം…
    ❤️❤️❤️❤️❤️❤️❤️

    1. അഫ്സൽ അലി

      ഇതിനു തുടർച്ച ഉണ്ടാവില്ല ബ്രോ…

  6. സഹപ്രവർത്തകൻ അപകടത്തിൽ മരിക്കുന്നു
    അയാളുടെ ഭാര്യ ബോധം കേട്ടുവീണു ആശുപത്രിയിൽ കൊണ്ടുപോയി അപ്പോൾ ഭാര്യയുടെ മനസ്സിൽ ഭർത്താവ് മരിച്ചിട്ടില്ല ആ സുഹൃത്താണ് ഭർത്താവ് ഈ സ്റ്റോറിയുടെ പേര് അറിയുന്നവർ ഒന്ന് പറഞ്ഞു തരിക 🙏🙏🙏…

    1. Athonnum vayichit karyamilla…complete alla …Peru njn marannu poyiii..

  7. കഥ പൊളിച്ചു മുത്തെ…🥰🔥😘 ഈ സ്റ്റോറി തുടർന്നെഴുതിയാൽ നന്നായിരുന്നു..

    ഇനി ഇതല്ലെങ്കിൽ ഇതുപോലുള്ള മറ്റ് കഥകളുമായ് വരിക..

    Gdlk..

    1. അഫ്സൽ അലി

      മറ്റൊരു കഥയുമായി വരാം മുത്തേ

  8. Avasaanippikkandayiruu continue cheythude pls

    1. അഫ്സൽ അലി

      ഇതിവിടെ നിർത്തണം. ഇതിനൊരു തുടർച്ച എന്റെ മനസ്സിൽ ഇല്ല

  9. Bro super❣️🥰🥰

    1. അഫ്സൽ അലി

      താങ്ക് യൂ🥰

  10. adipoli…kidu…femdom fetish dominance puishment add cheyyu…chooral adi scenes.isha afsaline discipiline cheyyunnth…teacher student discipline.

Leave a Reply

Your email address will not be published. Required fields are marked *