“എന്താടാ കൊച്ചൂ? എന്തിനാ കരയുന്നെ നീ? പറയെടാ… എന്താ പറ്റിയെ നിനക്ക്?”
“മാപ്പ്… നിന്നോട് ചെയ്യാൻ പാടില്ലാത്ത കൊടും പാപം ചെയ്തവനാ ഞാൻ… നിന്നോട് ക്ഷമ ചോദിക്കാൻ പോലും അർഹതയില്ലാത്ത മൃഗം…”
കാൽമുട്ടുകൾ നിലത്ത് കുത്തി അവളുടെ കാൽക്കലേക്ക് തലമുട്ടിച്ചു വച്ചു കരയുന്ന അഫ്സലിനെ തോളിൽ പിടിച്ച് അവൾ എഴുന്നേൽപ്പിച്ചു. സോഫയിലേക്ക് അവനെ ഇരുത്തികൊണ്ട് അവന്റെ കാലുകൾക്ക് നടുവിലേക്ക് കയറി നിലത്ത് കാൽമുട്ടുകൾ ഉറപ്പിച്ച് അവളും നിന്നു. കവിളുകളിൽ പടർന്ന കണ്ണുനീർ തുള്ളികൾ വിരലുകളാൽ ഒപ്പിയെടുത്ത് അവൾ അവന്റെ നെറ്റിയിൽ മുത്തം വച്ചു.
“നീ തെറ്റ് ചെയ്തെന്ന് ഞാൻ പറഞ്ഞോ ചെക്കാ?”
“നിന്റെ കണ്ണുനീർ അതെന്നോട് വിളിച്ചു പറയുന്നുണ്ടായിരുന്നു…”
“എന്റെ പോത്തേ… എന്റെ കണ്ണുകൾ നിറഞ്ഞത് സങ്കടം കൊണ്ടല്ല… സന്തോഷം കൊണ്ടാ…”
താഴ്ന്നിരിക്കുന്ന അവന്റെ മുഖം കൈകളിൽ കോരി പൊക്കി പിടിച്ചവൾ അവനെ നോക്കി പുഞ്ചിരിച്ചു…
- “എന്റെ ഉള്ളിൽ സന്തോഷം ആയിരുന്നെടാ കൊച്ചൂ… ഞാൻ… ഞാൻ നിന്റേത് ആയ നിമിഷത്തെയോർത്തുള്ള ആനന്ദം… ഞാനും കൂടെ സമ്മതിച്ചിട്ടല്ലേ… നീയെന്നെ ഭലമായി ചെയ്തത് ഒന്നും അല്ലല്ലോ…”
സിനിയുടെ വാക്കുകൾ അഫ്സലിന് ആശ്വാസം പകരുന്നതായിരുന്നു… അവന്റെ മുഖം സന്തോഷത്താൽ വിവർണമായി…
“ഞാൻ… ഞാൻ നിന്റെയാടാ… നിന്റെ മാത്രം… എനിക്ക് വേണം… നിന്നെ… എനിക്ക്… എനിക്ക് ജീവിക്കണം കൊച്ചൂ… നിന്റേത് മാത്രമായി…”
അലീ ….
നിന്നെ കെട്ടിപ്പിടിച്ചൊരുമ്മ തരാൻ തോന്നുവാ …
എന്തോന്നെഴുതാടാ ഇത് …
നല്ല കഥകൾ ഇഷ്ടപ്പെടുന്നവർ മറക്കില്ല ഈ കഥ .
🥰😍താങ്ക് യൂ ബ്രോ… നിങ്ങളുടെയൊക്കെ പ്രോത്സാഹനമാണ് എനിക്ക് പ്രചോദനം
Super 👍👍👍❤❤❤
❤️❤️
എന്താ പറയാ….. കമ്പി കഥയും കണ്ണ് നനയിപ്പിക്കും അല്ലേ….😢
സൂപ്പർ…..
😍😍😍😍
താങ്ക് യൂ ❤️
ഉഫ്.. കിടു സ്റ്റോറി… പ്രണയത്തിന്റെ നോവോട് കൂടിയ ഒരു മഹാകാവ്യം.. സത്യം പറഞ്ഞാൽ മനസ്സ് നീറിയാണ് കഥ മുഴുവനും വായിച്ചതു.. സിനിയും ഇഷയും മനസ്സിൽ നിന്നും പോകുന്നില്ല.. അത്രയ്ക്ക് ഇഷ്ടമായി… ഒരാഗ്രഹം ആണ്ഈ… കഥ തുടർന്നെഴുതിക്കൂടെ…അറിയാം ഇതിനു ബാക്കിയില്ലെന്നു.. ങ്കിലും ഒരാഗ്രഹം…
❤️❤️❤️❤️❤️❤️❤️
ഇതിനു തുടർച്ച ഉണ്ടാവില്ല ബ്രോ…
സഹപ്രവർത്തകൻ അപകടത്തിൽ മരിക്കുന്നു
അയാളുടെ ഭാര്യ ബോധം കേട്ടുവീണു ആശുപത്രിയിൽ കൊണ്ടുപോയി അപ്പോൾ ഭാര്യയുടെ മനസ്സിൽ ഭർത്താവ് മരിച്ചിട്ടില്ല ആ സുഹൃത്താണ് ഭർത്താവ് ഈ സ്റ്റോറിയുടെ പേര് അറിയുന്നവർ ഒന്ന് പറഞ്ഞു തരിക 🙏🙏🙏…
Athonnum vayichit karyamilla…complete alla …Peru njn marannu poyiii..
കഥ പൊളിച്ചു മുത്തെ…🥰🔥😘 ഈ സ്റ്റോറി തുടർന്നെഴുതിയാൽ നന്നായിരുന്നു..
ഇനി ഇതല്ലെങ്കിൽ ഇതുപോലുള്ള മറ്റ് കഥകളുമായ് വരിക..
Gdlk..
മറ്റൊരു കഥയുമായി വരാം മുത്തേ
Avasaanippikkandayiruu continue cheythude pls
ഇതിവിടെ നിർത്തണം. ഇതിനൊരു തുടർച്ച എന്റെ മനസ്സിൽ ഇല്ല
Bro super❣️🥰🥰
താങ്ക് യൂ🥰
adipoli…kidu…femdom fetish dominance puishment add cheyyu…chooral adi scenes.isha afsaline discipiline cheyyunnth…teacher student discipline.