ഒരു മാസത്തോളമായുള്ള ഞങ്ങളുടെ പ്രണയത്തിൽ ആദ്യമായാണ് ഞങ്ങൾ പരസപരം ഒന്ന് തൊടുന്നത്….
പ്രണയാതുരതയോടെ എന്റെ തോളിൽ ചാഞ്ഞു കിടക്കുന്ന അവളുടെ തോളിലടെ കൈ ഇട്ട് ഒന്നുകൂടെ ഞാൻ എന്നിലേക്ക് ചേർത്തു….
പുറകിൽ നിന്നും ഞങ്ങളുടെ സംസാരം ഒന്നും കേൾക്കാതായതോടെ വിപിൻ പതിയെ മിറാറിലൂടെ ഞങ്ങളെ നോക്കി
ഞങ്ങളുടെ ആ ഇരിപ്പ് കണ്ടിട്ടാകണം അവൻ പിന്നെ ഞങ്ങളെ ശല്യം ചെയ്യാൻ ഒന്നും സംസാരിച്ചില്ല
കാർ ഡാം എത്തുന്നത് വരെ ഞങ്ങൾ ആ ഇരിപ്പ് തുടർന്നു… അവിടെയെത്തി കാര് പാർക്ക് ചെയ്ത് ഞങ്ങൾ ഡാമിന്റെ പാർക്കിലേക്ക് ഇറങ്ങി… കപ്പിൾസിനു വേണ്ടി പ്രേത്യേകം തയ്യാറക്കി വച്ചിട്ടുള്ള പോലെ ചെടികളും ബിൽഡിങ്ങുകളും അവിടെ ഉണ്ടായിരുന്നു….
വിപിൻ സ്വർഗ്ഗത്തിലെ കട്ടുറുമ്പിനെ പോലെ ഞഗ്നളുടെ കൂടെ തന്നെ നടക്കാൻ തുടങ്ങി…. കുറച്ചു നേരം കഴിഞ്ഞിട്ടും അവൻ ഞങ്ങളെ വിട്ട് പോകാതായപ്പോൾ ഞാൻ പതിയെ അവനോട് കാര്യം പറഞ്ഞു… അതോടെ അവൻ എന്തോ പറഞ്ഞു അവിടെ നിന്നും മാറി തന്നു
ലച്ചൂ…. ഞാൻ അവളെ സ്നേഹത്തോടെ വിളിച്ചു
ഫോണിലൂടെ മാത്രമേ ഞാൻ അവളെ അങ്ങിനെ വിളിച്ചിട്ടുള്ളു…. ഓഫീസിൽ വച്ച് അങ്ങിനെ വിളിക്കാൻ ഒരു സാഹചര്യം ഞങ്ങൾക്ക് ഉണ്ടായിട്ടില്ല,…. അത് കൊണ്ട് തന്നെ അവൾക്ക് അത് കേട്ട് നാണം വന്നു
ഡാ ഒന്ന് ഇങ്ങോട്ട് നീങ്ങി ഇരിക്ക്…. ഞാൻ പറഞ്ഞു
എന്തിനാ ? അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു…. അവളുടെ മുല്ല പൂ മൊട്ടു പോലെയുള്ള പല്ല് കാണിച്ചു കൊണ്ടുള്ള ചിരി കാണുവാൻ നല്ല ഭംഗി തോന്നി….
സമീ ചേട്ടാ….. നല്ല തകർപ്പൻ തുടക്കം….
????
nice naration, feels like a true incident
Pooichu…
Thank you❤️❤️
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?
തീർച്ചയായും എഴുതുക, നിങ്ങളുടെ കഥയ്ക്ക് സസ്പെൻസുണ്ട്, എഴുത്തിൽ തീവ്രതയുണ്ട്, വർണ്ണനകളിൽ ഭംഗിയുണ്ട്, മാത്രവുമല്ല നിങ്ങളുടെ ഉള്ളിൽ കഥയും ഉണ്ട്. വായിച്ചാൽ ബോറടിക്കാത്ത രീതിയും ഉണ്ട്.
ആദ്യം ആമുഖമായി പറഞ്ഞതിന് ഒരു അനുബന്ധം പറയട്ടെ..
എനിക്കൊരു തല്ലിപ്പൊളി സുഹൃത്തുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ലോജിക്ക് എന്താണെന്ന് വച്ചാൽ “ഞാൻ ഒരിക്കലും നിന്റെ ഭാര്യയെ വായിനോക്കുകയോ, വളയ്ക്കാൻ ശ്രമിക്കുകയോ ഇല്ല, എന്തെന്നാൽ അവൾ നിനക്ക് മാത്രം അവകാശപ്പെട്ടത്താണ് – എന്നാൽ നിന്റെ പെങ്ങൾ, അവൾ ഇന്നല്ലെങ്കിൽ നാളെ മറ്റൊരാളുടെ ഒപ്പം കിടക്കേണ്ടവളാണ്, അതിനാൽ അവളെ ഞാൻ വായിൽ നോക്കുകയും, വളയ്ക്കുകയും ചെയ്യും”
സത്യം പറഞ്ഞാൽ അതല്ലേ ശരിയായ വസ്തുത?!! എത്രയോ സുഹൃത്തായിരുന്നവർ സഹോദരിമാരുമായി അടുപ്പമാകുന്നു. അവരെ സംബന്ധിച്ചിടത്തോളവും അതിൽ തെറ്റൊന്നും ഇല്ലല്ലോ?
യഥാർത്ഥത്തിൽ കപടസദാചാരമല്ലേ സഹോദരിയെ നോക്കാൻ പാടില്ലാ എന്ന് പറയുന്നത്? ഒരു പരിചയവുമില്ലാത്ത ഒരാളോടൊപ്പം സഹോദരി പോകുന്നതിലും നല്ലത് പരിചയവും അടുപ്പവുമുള്ള സുഹൃത്തിനൊപ്പം അല്ലേ?
എന്റെ ആ സുഹൃത്ത് തല്ലിപ്പൊളിയനാണെങ്കിലും സത്യത്തിൽ മനസിലുള്ള കാര്യങ്ങൾ തുറന്നു പറയാൻ ധൈര്യം കാണിച്ച അയാൾ അല്ലേ യഥാർത്ഥത്തിൽ നല്ല സുഹൃത്ത്?
എനിക്ക് അത് നേരെ തിരിച്ചാണ് ബ്രോ തോന്നിയിട്ടുള്ളത് …… മാക്സിമം കൂട്ടുകാരുടെ സിസ്റ്റേഴ്സിനെ ഞാൻ അവോയ്ഡ് ചെയ്യും
പിന്നെ എല്ലാ കൂട്ടുകാരുടെ ഭാര്യമാരോടും ഇങ്ങനെ ഒന്നും തോന്നിയിട്ടില്ല
അതുപോലെ എല്ലാ കൂട്ടുകാരുടെ സിസ്റെര്സ്നോടും ഒരേ വികാരമല്ല
ഒരു സ്പാര്ക് കിട്ടുന്നവർ ഉണ്ടാകില്ലേ….. അവരെ മാത്രമേ ഞാൻ അതുപോലെ കണ്ടിട്ടുള്ളു…
പിന്നെ എന്റെ കഥയിലെ കഥാപാത്രങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുള്ളവർ തന്നെ ആണ്
കഥയുടെ അഴകിന് വേണ്ടി കുറച്ചു മാറ്റങ്ങൾ വരുത്തി അവതരിപികുന്നു എന്ന് മാത്രം
അടിപൊളിയായിട്ടുണ്ട് ബ്രോ തുടരുക
thanks bro
❤️❤️
Neee shoopper aadaa????
❤️❤️❤️
പട്ടുപാവടക്കാരി നിർത്തിയോ ബ്രോ ?
ഒന്ന് ഫിനിഷ് ചെയ്യാമോ ?
Go ahead ??? കൊള്ളാം അടിപൊളി ആയിരുന്നു ബാക്കി എഴുതു
thankyou…..
ഇല്ലാ അത് എഴുതിക്കൊണ്ടിരിക്കെ ആണ് ഇങ്ങനെ ഒരു ആശയം കിട്ടിയത്
അതുകൊണ്ട് തല്ക്കാലം അത് നിർത്തി ഇത് എഴുതി എന്നേ ഉള്ളു
പട്ടുപാവാടക്കാരി വരും….
നല്ല അടിപൊളി കഥ…
ഈ ഒരു ലെവൽ വച്ച് ഇനിയുള്ള ഭാഗങ്ങൾ പൊളി ആയിരിക്കുമെന്ന് തോനുന്നു
നിങ്ങൾക്ക് ഇഷ്ടമാകുന്ന രീതിയിൽ എഴുതുവാൻ ശ്രമിക്കുന്നുണ്ട്
ഇഷ്ടപെടുമെന്ന വിശ്വസിക്കുന്നു
super
Enikku ഈ kadhayude ആശയം ishtta pettila അത് kondu ഇനി varan bakki ulla part vayikunila
its okay
Kollam
Thank you
Wonderfull write bro…..eni adutha part thannam matram mathi…udane pradikshikkunu
Thankyou
എഴുതിക്കൊണ്ടിരിക്കുകയാണ് ബ്രോ
❤️?കൊള്ളാം സൂപ്പർ… അടുത്ത പാർട്ട് ആയി പെട്ടന്ന് വരുമല്ലോ അല്ലെ
എഴുതിക്കൊണ്ടിരിക്കുകയാണ് ബ്രോ
കഥ ഉഗ്രൻ ബ്രോ continue slow ayitu polki poikum
സ്ലോ ആക്കാനോ സ്പീഡ് കൂട്ടാനോ നോക്കുന്നില്ല
കഥ ഈ ഒരു ഫ്ലോയിൽ അങ്ങ് പോകും
ഒരു പാർട്ടിൽ ഒരു കളി എങ്കിലും ഉറപ്പായും ഉണ്ടായിരിക്കും
?