പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 10 [SAMI] 970

അതേടാ….. നിമിഷക്ക് ഇതൊന്നും അറിയില്ല….. അവൾ പറയുന്നത് ഞാൻ പിടിച്ചു പിടിച്ചു വലുതാക്കിയെന്നാ….

 

ഡാ നിനക്ക് ശരിക്കും നിമിഷയോട് സീരിയസ് ഇഷ്ടം ആണോ ?

ആ…. എന്തേ അങ്ങിനെ ഒരു ചോദ്യം ?

ഒന്നുമില്ല…..

ഹേയ് എന്തോ ഉണ്ട്…. പറയ്…

അല്ലാ…. സീരിയസ് അല്ലെങ്കിൽ നിനക്ക് ഇന്ന് ബസ് സ്റ്റാൻഡിൽ വച്ച് കണ്ട ആ പെങ്കൊച്ചിനെ നോക്കിക്കൂടെ…..

ആരെ അനീനയെയോ ?

ഹാ….

അനീനക്ക് എന്താ അതിനു നിമിഷായേക്കാൾ ഇത്ര പ്രേത്യേകത ?

നിമിഷയുടെ കല്യാണം ഒരു പ്രാവിശ്യം കഴിഞ്ഞതല്ലേടാ….. പിന്നെ ആ പെൺകൊച്ചിനെ കാണാൻ നല്ല ഭംഗി അല്ലേ…

എനിക്ക് നിമിഷയെ കാണാനാ കൂടുതൽ ഭംഗിയെന്ന് തോന്നിയിട്ടുള്ളത്ത്……

ഞാൻ ചുമ്മാ പറഞ്ഞെന്നേ ഉള്ളു….. കാവ്യ പറഞ്ഞു

അനീനക്ക് ഒരു 22 വയസൊക്കെയേ ആയിട്ടുണ്ടാകുള്ളൂ….. എനിക്ക് ചേരുന്നത് നിമിഷ തന്നെയാ…..

അതെന്താടാ ആ പ്രായത്തിലുള്ള പെണ്ണിനെ കിട്ടിയാൽ നീ വേണ്ടെന്ന് വെക്കുമോ ?

വേണ്ടന്ന് ഒന്നും വെക്കില്ല…..

ഓ അപ്പൊ നിനക്ക് ആഗ്രഹമുണ്ട്….. കാവ്യാ ഒരു ചിരിയോടെ പറഞ്ഞു

പിന്നെ ഇല്ലാതിരിക്കോ ?

എന്നാൽ പിന്നെ നിനക്ക് നിമിഷ അറിയാതെ ട്രൈ ചെയ്തോ…. ഇപ്പോളാണെങ്കിൽ നിങ്ങൾ ഒന്നിച്ചുമല്ലേ താമസം…..

നീ ആള് കൊള്ളാലോ…. മനുഷ്യനെ വഴി തെറ്റിക്കാൻ നോക്കുകയാണോ ? ഞാൻ പറഞ്ഞു

വേണോങ്കിൽ മതി…. നിമിഷയെ പോലെ ആകില്ല ഈ പ്രായത്തിലുള്ള പെൺപിള്ളേർ…… കാവ്യാ പറഞ്ഞു

ആ പ്രായത്തിലുള്ള ഒരുത്തിയെ ഞാൻ കുറെ അനുഭവിച്ചിട്ടുള്ളതാ……

ഓ നിന്നെ തേച്ചിട്ട് പോയവൾ…..

ആ….

അവൾ ഇപ്പൊ എവിടെയാ ? കാവ്യ ചോദിച്ചു

ആർക്കറിയാം….. അതിൽപിന്നെ കണ്ടിട്ടില്ല….

ലക്ഷ്മിയുടെ കാര്യങ്ങൾ ഓർത്തതും ഞാൻ ചെറുതായി ഡെസ്പ് ആയി….. കാലമെത്ര കഴിഞ്ഞെങ്കിലും അവളെ കുറിച്ച് ഓർക്കുമ്പോൾ എന്തോ ഒരു നീറ്റലാണ്…..

ബാംഗ്ലൂരിന്റെ ആ തിരക്കിനിടയിലൂടെ എന്തോ ആലോചിച്ചു കൊണ്ട്  കാറോടിച്ചുകൊണ്ടിരിക്കെ കാവ്യ എന്റെ കയ്യിൽ ചേർത്ത് പിടിച്ചു….

വിഷമായോ നിനക്ക്….. ഞാൻ മൗനമായത് കണ്ട് കാവ്യ ചോദിച്ചു….

ഹേയ്….

പിന്നെ എന്തുപറ്റി പെട്ടെന്ന് ഇങ്ങനെ ഡെസ്പ് ആകാൻ….

The Author

45 Comments

Add a Comment
  1. കാവ്യയുമായുള്ള കളിക്കായി മാത്രം കാത്തിരിക്കുന്നു

  2. നിധീഷ്

    ♥️♥️♥️♥️♥️

  3. പിന്നെ അനീനയ്ക്ക് കാവ്യയോടും കാവ്യയ്ക്ക് അനീനയോടും എന്തോ ഒരു താല്പര്യം ഉണ്ട്…..
    അത് വച്ച് അവർ തമ്മിൽ ഒരു ലെസ്ബിയൻ കളിയും കൂടെ ആയാൽ സൂപ്പർ ആകും

  4. കാവ്യയെ നിമിഷയുടെ സമ്മതത്തോടെ കളിക്കണം,
    പറ്റിയാൽ നിമിഷയും അതിൽ കൂടണം,
    ഇത്രയും പേർക്ക് കാർത്തിയെ കൊടുക്കാൻ നിമിഷയ്ക്ക് സമ്മതമാണെങ്കിൽ കാവ്യയ്ക്ക് കൊടുക്കാനും നിമിഷയ്ക്ക് പ്രശ്നം ഉണ്ടാകില്ലലോ……

  5. Bro കാർത്തിക് നിമിഷയെ ഗർഭിണി ആകണം, അതിനു മുമ്പ് വിപിനും നിമിഷയും ഒരു കളി നടക്കണം (വിപിന്റെ ഒരു വിശ്വാസത്തിനു ) വിപിനും അവന്റെ മാതാപിതാക്കളും അത് വിപിന്റെ കുഞ്ഞാണെന്നു വിശ്വസിക്കട്ടെ ok?❤

  6. Bro കാർത്തിക് നിമിഷയെ ഗർഭിണി ആകണം, അതിനു മുമ്പ് വിപിനും നിമിഷയും ഒരു കളി നടക്കണം (വിപിന്റെ ഒരു വിശ്വാസത്തിനു ) വിപിനും അവന്റെ മാതാപിതാക്കളും അത് വിപിന്റെ കുഞ്ഞാണെന്നു വിശ്വസിക്കട്ടെ ok?❤

  7. Poli saaami…..
    കൊറച്ച് കാത്തിരുന്നു.
    കട്ട waiting…❤️❤️❤️???

  8. തുടക്കം മുതൽ ഇവിടം വരെയും ഒരേ പേസിൽ പോകുന്ന കഥ. ഈ ഭാഗവും നന്നായിരിക്കുന്നു. ആശംസകൾ ?

    1. നല്ല കഥയെന്ന് കേൾക്കാനാണ് എല്ലാ എഴുത്തുകാരുടെയും ആഗ്രഹവും സന്തോഷവും

      കൂടെ അഭിപ്രായങ്ങളും ???

  9. അങ്ങനെ അനീനയും സെറ്റ് ആയി..കളി കഴിഞ്ഞു..ഇനി കാവ്യ remains ❤️?

    1. അടുത്ത പാർട്ട് അവൾക്കാണ്

  10. പൊളി ഐറ്റം

  11. Aduthath vegam varaneee katta waiting aanu?❤️

    1. പെട്ടെന്ന് തരാം ബ്രോ

  12. പൊന്നു.?

    വൗ…. സൂപ്പർ പാർട്ട്….
    ഈ ഭാഗവും പൊളിച്ചൂട്ടോ….. ❤️

    ????

  13. Keep going kavyaneum chert oru 4some pedyk

    1. അത് ഫാന്റസിയുടെ അപ്പുറമായി പോകില്ലേ

  14. superb ?.

  15. സൂര്യപുത്രൻ

    Nice nannayirinnu

  16. കാർത്തിക്കിന്റെ ലിംഗത്തിന്റെ അറ്റത്ത് കാക്കപ്പുള്ളി ഉണ്ടെന്ന് തോന്നുന്നു, എത്ര പെൺപിള്ളേരെയാണ് അവൻ കളിച്ചത്! ലക്ഷ്മി, നിമിഷ, ദിശ, സ്വാതി, അനീന. കാവ്യ ബാക്കി. ഇതിലെ ആരെ അവൻ ജീവിതത്തിൽ സ്വീകരിക്കും? അറിയാൻ ആകാംക്ഷയുണ്ട്.

    1. ആത്മാവ്

      നിമിഷ ആയിരിക്കണം.. അല്ലെങ്കിൽ ദോഷം ആകും സത്യം.. അവനെ അതുപോലെ സ്നേഹിക്കന്നു.???????

    2. ഇതിനു കാക്കാപ്പുള്ളി ഉണ്ടായിട്ട് കാര്യമില്ല
      നിമിഷയെ പോലെ ഒരു പെണ്ണിനെ കിട്ടണം

  17. സുഹൃത്തേ ഈ കഥ വളരെ മനോഹരമായി ഓരോ പാർട്ടും അവതരിപ്പിച്ചിട്ടുണ്ട്. മാത്രമല്ല തുടക്കം മുതൽ ഇപ്പോൾ വരെയുള്ള പാട്ടുകളും അതേ രീതിയിൽ തന്നെ കൊണ്ടുപോയിട്ടുമുണ്ട്. തുടർന്നും ഇതേ രീതിയിൽ എഴുതുക സുഹൃത്തേ. ഞാനൊരു ചെറിയ സഹായം ആവശ്യപ്പെട്ടോട്ടെ ( എന്റെ കൈവശം ഒരു കഥയുണ്ട് ആ കഥ ഈ സൈറ്റിൽ സുഹൃത്തിന് എഴുതാൻ സാധിക്കുമെങ്കിൽ ആ കഥ പറഞ്ഞു തരാൻ ഞാൻ തയ്യാറാണ്. ഇതിനൊരു മറുപടി ഞാൻ പ്രതീക്ഷിക്കുന്നു. ഇതുപോലെ മനോഹരമായ എഴുതാൻ സാധിക്കും എന്നതുകൊണ്ടാണ് ഞാൻ ഈ സഹായം ആവശ്യപ്പെടുന്നത് സുഹൃത്തിന്റെ മറുപടി പ്രതീക്ഷിക്കുന്നു).

    1. നല്ല തിരക്കാണ് ബ്രോ
      ഈ കഥ തന്നെ ഓരോ പാർട്ടും ഒരു മാസത്തോളമെടുത്താണ് എഴുതി തീർക്കുന്നത്,,,
      അതിന്റെ ഇടയിൽ വേറെ ഒരു കഥ കൂടെ എന്നെകൊണ്ട് ഇപ്പോൾ നടക്കില്ല

  18. ❤️

  19. രുദ്രൻ

    എന്താണ് വരാത്തത് എന്ന് ആലോചിച്ചിരിക്കുക ആയിരുന്നു വിപിൻ്റെ തനികൊണം എല്ലാവരും അറിയട്ടെ കാർത്തി എല്ലാവരെയും കല്യാണം കഴിച്ച് പാഞ്ചാലൻ ആയി ജീവിക്കട്ടെ

    1. വിപിനെ വില്ലനാക്കേണ്ടി വരുന്നതിൽ വിഷമമുണ് എന്നാലും കഥ തുടരണമെങ്കിൽ അതല്ലാതെ പറ്റില്ല

  20. ആത്മാവ്

    ചങ്കേ മുത്തേ പൊളിച്ചു.. ???ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു..രണ്ട് ദിവസം മുൻപ് വരെ എന്നും ഓർക്കും വന്നില്ലല്ലോ വന്നില്ലല്ലോ എന്ന് ??. ദേ ഇപ്പൊ പെട്ടന്ന് വന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി.. താമസിച്ചു വന്നാലും.. വരുമ്പോൾ അത്യാവശ്യം പേജുകൾ ഉണ്ടാകും എന്ന് അറിയാം ???. എല്ലാ പ്രാവശ്യത്തേതുപോലെ ഇതും പൊളിച്ചു ഇനി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. കഥയുടെ അവസാനത്തിലേക്കാണോ പോകുന്നത്.. എങ്കിൽ ഒരു അപേക്ഷ.. ആ നിമിഷയെ വേദനിപ്പിച്ചു കഥ നിർത്തരുത്.. അത് ഇവിടുത്തെ താങ്കളെ സ്നേഹിക്കുന്ന വായനക്കാരെയെല്ലാം ഒരുപക്ഷെ സങ്കടപ്പെടുത്തിയേക്കാം ??. പിന്നെ,കഥ തുടരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് കാരണം താങ്കളുടെ കഥയേയും, താങ്കളെയും, അവതരണവും ഒരുപാട് ഇഷ്ട്ടപ്പെടുന്നു…. വീണ്ടും വളരെ പെട്ടന്ന് വരും എന്ന് വിചാരിക്കുന്നു.. കാത്തിരിക്കുന്നു.by ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

    1. നിമിഷ ആൺ നായിക
      അവളില്ലാതെ ഈ കഥ പൂര്ണമാകില്ല

      ??????

  21. ഇവരുടെ ഗ്രൂപ്പ്‌ sex കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു? അത് സാധിച്ചു. നിമിഷയുടെ ഭർത്താവിനെ ഒരു cuckold ആക്കുവാണേൽ പൊളി ആയിരുന്നേനെ.

    1. ആട് തോമ

      കാവ്യക്കു വേണ്ടി കട്ട വെയ്റ്റിംഗ് ആണ്

      1. അവൾ വരും

    2. അവൻ അവന്റെ വഴിക്ക് പോട്ടെ

  22. പൊന്നു.?

    ഹാവൂ…… ഇപ്പോഴെങ്കിലും വന്നൂലോ….
    കാത്ത് കാത്തിരുന്ന് കണ്ണീമിഴിഞ്ഞു….. ഇനി വായിച്ച് തന്നെ കാര്യം……

    ????

Leave a Reply

Your email address will not be published. Required fields are marked *