അങ്ങിനെ അവർ രണ്ടാളും കുളിച്ചു റെഡിയാവാൻ പോയി….
കുളിയൊക്കെ കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോൾ നിമിഷ അവിടെ നിൽപ്പുണ്ട്…..
എല്ലാം ഇപ്പോളാണല്ലേ കുളിക്കാൻ കേറിയത്…… നിമിഷ ദേഷ്യത്തോടെ പറഞ്ഞു
താനല്ലേ പറഞ്ഞത് ബാക്കി അവർ നോക്കിക്കോളുമെന്ന്……. അതൊക്കെ കഴിഞ്ഞപ്പോൾ ഈ സമയമായി…..
ദുഷ്ടൻ….. ഇങ്ങനെ ആണെങ്കിൽ ചേട്ടൻ ആ പിള്ളേരെ കൊല്ലുമല്ലോ…..
അവർ എന്നെ കൊല്ലാതിരുന്നാൽ മതി……
ഹ്മ്മ്മ്….. വേഗം റെഡിയാവ് ചേട്ടാ…… ഒമ്പത് മണി ആവാനായി……
ആടാ എന്റെ ഇപ്പൊ കഴിയും….. താൻ അവരെ പോയി ഒന്ന് നോക്ക്……
ഹാ…. അതും പറഞ്ഞു നിമിഷ പുറത്തേക്ക് ഇറങ്ങി……..
ഞാൻ റെഡി ആയി ഹാളിൽ ചെന്നപ്പോൾ നിമിഷ അവിടെ ഇരിപ്പുണ്ട്…. എന്തായി ഞാൻ ചോദിച്ചു
അവർ റെഡിയാകുന്നേയുള്ളു…… നിമിഷ പറഞ്ഞു
അത് കേട്ട് ഞാൻ അവരുടെ ഡോർ തുറന്ന് റൂമിലേക്ക് കയറി…
അകത്തേക്ക് നോക്കിയതും അനീന ബ്രാ മാത്രം ഇട്ടുകൊണ്ട് നിൽക്കുന്നു…..
എന്നെക്കണ്ടതും അവൾ പെട്ടെന്ന് ഒരു തുണി എടുത്തു നാണം മറച്ചു… ഇത്രയും നേരം ഉടുതുണിയില്ലാതെ കാമകേളി നടത്തിയിരുന്നവൾ ഇപ്പോൾ എന്നെ കണ്ടപ്പോൾ നാണം…..
അവളുടെ ആ പ്രവർത്തി കണ്ട് സ്വാതി ഉറക്കെ ചിരിച്ചു…… അത് കേട്ട് നിമിഷയും അവിടേക്ക് വന്നു
എന്തുപറ്റി ? നിമിഷ ചോദിച്ചു
അനീനക്ക് ഇപ്പോളാ നാണം വന്നത്….. ഞാൻ പറഞ്ഞു
അത് കേട്ട് അനീന എടുത്തു പിടിച്ച തുണി ബെഡിലേക്ക് വലിച്ചെറിഞ്ഞ് എന്റെ നേരെ നോക്കി കൊഞ്ഞനം കാട്ടി….
ഇവൾ നാട്ടിൽ പോയി വന്നപ്പോളേക്കും ആ പഴയ വായാടിത്തരമൊക്കെ പോയല്ലോ…. നിമിഷ പറഞ്ഞു
അതേ…. പെണ്ണിന് കാര്യമായി എന്തോ പറ്റിയിട്ടുണ്ട്….. ഞാൻ പറഞ്ഞു
നിങ്ങൾ ഒന്ന് പോയേ…. ഞാൻ ഒന്ന് റെഡിയാവട്ടെ….. അനീന വിളിച്ചു പറഞ്ഞു
ഓ ഇനി ഞങ്ങൾ ഉള്ളത് കൊണ്ട് ലേറ്റ് ആകേണ്ട….. വേഗം വാ എന്നിട്ട്….. ഞാൻ പറഞ്ഞു
അങ്ങിനെ അവരും റെഡിയായി ഞങ്ങൾ നാലും കൂടെ ഇറങ്ങി….. കുറച്ചു ലേറ്റായെങ്കിലും സ്പീഡിൽ കാറോടിച്ചു അവരെ ഓഫിസിൽ എത്തിച്ചു കൊടുത്തു…..
അവരോട് യാത്രയും പറഞ്ഞ് ഞാൻ നേരെ കാവ്യയുടെ അടുത്തേക്ക് പോയി…. അവിടെ എത്തി കാവ്യയെ ഫോൺ ചെയ്ത് താഴെ ഉണ്ടെന്ന് പറഞ്ഞു….
Part 12 submitted
സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം ആയി, ക്വാർട്ടേഴ്സിൽ ഒറ്റക്ക് ഇരിക്കുമ്പോൾ എഴുതുന്നത് പോലെ വീട്ടിലെ ബഹളത്തിന് ഇടയ്ക്ക് എഴുതാൻ സാധിക്കുന്നില്ല, എന്നാലും ഈ കഥ ഞാൻ തിരക്ക് കൂട്ടാതെ മുഴുവിപ്പിക്കുമെന്ന് ഉറപ്പ് തരുന്നു..