പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11 [SAMI] 1020

ഒരു മിനിറ്റ് കഴിഞ്ഞപ്പോളേക്കും അവൾ ഇറങ്ങി വന്നു………

ഒരു ചിരിയോടെ അവൾ കാറിലേക്ക് കയറി,…..

വിപിൻ എപ്പോ പോയടാ ? ഞാൻ ചോദിച്ചു

വിപിനോ ? അവൾ സംശയത്തോടെ ചോദിച്ചു

ഹാ….. അവൻ വന്നില്ലേ ഇന്നലെ

ഇല്ലാ…..

മൈരൻ….. ഞാൻ പതിയെ പറഞ്ഞു

എന്തേടാ ?

അവനോട് ഇവിടേക്ക് വരാൻ പറഞ്ഞ കാര്യവും വരാമെന്ന് സമ്മതിച്ചതും ഞാൻ കാവ്യയോട് പറഞ്ഞു

അവനൊന്നും വന്നില്ല….. കാവ്യ സിംപിളായി പറഞ്ഞു

അവനപ്പോൾ അവന്റെ മറ്റവളുടെ അടുത്തേക്ക് പോയിട്ടുണ്ടാകും….. ഞാൻ പറഞ്ഞു

അവൻ എവിടേക്കെങ്കിലും പോട്ടെ….. അവന്റെ കാര്യം ഇനി നോക്കേണ്ട….. അവൾക്ക് വിഷമം ഉണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ അവൾ പറഞ്ഞു

എന്നാലും അവന് എന്ത് ധൈര്യം ഉണ്ടായിട്ട് വേണം, തനിക്ക് കൂട്ടിന് പൊക്കോളാൻ പറഞ്ഞിട്ട് അത് ചെയ്യാതെ ഇങ്ങനെ ചെയ്യാൻ……

അതെന്താടാ….. അവൻ നിന്നെ പേടിച്ചു ആണോ ജീവിക്കുന്നത് ? കാവ്യാ ഒരു ചിരിയോടെ ചോദിച്ചു അതെ അവന് ആരെയും പേടിക്കേണ്ടല്ലോ…..

ഡാ…. കാവ്യ വിളിച്ചു

ഹാ…..

ഇനി നീ നിർബന്ധിച്ചു വിപിനെ ഇവിടേക്ക് പറഞ്ഞയക്കേണ്ടാ……. അവനായിട്ട് വന്നാലും എനിക്ക് അവനോട് ഇനി ഒരു ബന്ധവും ഇല്ല്ലാ….. കാവ്യ ഒരു തീർപ്പ് പോലെ പറഞ്ഞു

അവൾ പറയുന്നതിലും കാര്യമുണ്ടെന്ന് എനിക്ക് തോന്നി….. പക്ഷേ അവൾക്ക് ഒറ്റക്ക് ആ ഫ്ലാറ്റിൽ ഇത്രയും റെന്റും കൊടുത്തു കഴിയാൻ പറ്റില്ല….. വേറെ എന്തെങ്കിലും ഒരു മാർഗം കണ്ടെത്തണം…..

ഡാ ഞാൻ നിമിഷയോട് പറഞ്ഞിരുന്നു തന്റെ കാര്യം അവൾക്ക് പ്രശ്നമൊന്നും ഇല്ല തന്നെ അവിടേക്ക് കൊണ്ടുവരുന്നതിന്……

ഹേയ് അതൊന്നും വേണ്ടടാ….. അത് ശരിയാകില്ല…… നിങ്ങൾക്കിടയിൽ ഞാൻ ഒരു ബുദ്ധിമുട്ടാവും

 

അങ്ങിനെ സംസാരിച്ചു കൊണ്ട് ഞങ്ങൾ ഓഫീസിലെത്തി….

കാവ്യ അവളുടെ ഓരോ ജോലിയിലേക്ക് കടന്നെങ്കിലും ഞാൻ കാവ്യയുടെ കാര്യമോർത്ത് ആകെ അസ്വസ്ഥനായിരുന്നു…..

ഒരു സമാധാനം കിട്ടാതായപ്പോൾ ഞാൻ പുറത്തേക്ക് ഇറങ്ങി നിമിഷയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു…..

ഇനി എന്താ ചേട്ടാ ചെയ്യാ ? നിമിഷ ചോദിച്ചു

എനിക്ക് അറിയില്ലടാ……

കാവ്യയോട് നമ്മുടെ ഫ്ലാറ്റിലേക്ക് വരാൻ പറയ്…… അനീനയുടെയും സ്വാതിയുടെയും കൂടെ താമസിക്കാമല്ലോ….. അവരോട് ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം….. നിമിഷ പറഞ്ഞു

The Author

46 Comments

Add a Comment
  1. Part 12 submitted

    സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം ആയി, ക്വാർട്ടേഴ്സിൽ ഒറ്റക്ക് ഇരിക്കുമ്പോൾ എഴുതുന്നത് പോലെ വീട്ടിലെ ബഹളത്തിന് ഇടയ്ക്ക് എഴുതാൻ സാധിക്കുന്നില്ല, എന്നാലും ഈ കഥ ഞാൻ തിരക്ക് കൂട്ടാതെ മുഴുവിപ്പിക്കുമെന്ന് ഉറപ്പ് തരുന്നു..

Leave a Reply

Your email address will not be published. Required fields are marked *