ഒന്ന് പോ ചേട്ടാ….. എന്റെ ലൈഫിലെ ഏറ്റവും നല്ല സമയമാണ് ഇത്…… അത് ഞാൻ എന്ജോയ് ചെയ്യാതെ എന്നെങ്കിലും കല്യാണം കഴിയും എന്നോർത്ത് ഇരുന്നിട്ട് എന്ത് കാര്യം…… പിന്നെ കെട്ടാൻ പോകുന്നവൻ നിമിഷേച്ചിയുടെ ഹസ്ബൻഡിനെ പോലെ ഒരാളൊക്കെ ആണെങ്കിലോ ?
അങ്ങിനെ ആണെങ്കിൽ ഒന്നും നോക്കണ്ട ഡിവോഴ്‌സ് ചെയ്ത അപ്പോ തന്നെ ഞങ്ങളുടെ അടുത്തേയ്ക്ക് പോരെ…..
എന്നാൽ പിന്നെ കല്യാണം കഴിക്കാതെ നിങ്ങളുടെ കൂടെ കൂടിയാൽ പോരേ ? സ്വാതി ചോദിച്ചു
അച്ഛനെയും അമ്മയെയും നാട്ടുകാരെയും വീടുകാരെയും ഒന്നും പേടിയില്ലെങ്കിൽ ഇവിടെ നിന്നോ….. എനിക്കും നിമിഷയ്ക്കും ഒരു പ്രശ്നവും ഉണ്ടാകില്ല
അയ്യോ അത് പറ്റില്ല…. ചേച്ചിടെ കല്യാണം കഴിഞ്ഞാൽ അപ്പോ എന്റെയും നടത്തണമെന്ന് പറഞ്ഞിരിക്കാ അച്ഛൻ
ചേച്ചിയുടെ കല്യാണം എന്നാൽ പതിയെ മതി….. സ്വാതിയെ ഒന്നുകൂടെ ചേർത്ത് കെട്ടിപിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു
പാവം ആണ് ചേട്ടാ., എത്രനാളയെന്നോ അവൾ കല്യാണത്തിന് വേണ്ടി കാത്തിരിക്കുന്നത്….. അവൾക്കും ആഗ്രഹം ഉണ്ടാകില്ലേ ഇങ്ങനെയൊക്കെ
അവൾക്കപ്പോൾ റിലേഷൻ ഒന്നും ഉണ്ടായിട്ടില്ലേ ?
ഹേയ് ചാൻസ് ഇല്ലാ…. അവൾ ഒരു നാണം കുണുങ്ങിയാ…….
സ്വാതിയെ പോലെ……
ഞാൻ നാണംകുണുങ്ങി ഒന്നും അല്ലാ….
ഇപ്പൊ നാണമില്ല പക്ഷേ മുൻപ് അങ്ങിനെ ആയിരുന്നില്ല
ആവിശ്യത്തിന് നാണമൊക്കെയുണ്ട്….. അവൾ എന്നെ ഒന്ന് പിച്ചികൊണ്ട് പറഞ്ഞു
അവളുടെ പേരെന്താ ?
അശ്വതി……
A യും S ഉം ഒരു മാച്ചിങ് ഇല്ലാലോ നിങ്ങളുടെ പേരുകൾ
മാച്ചിങ് ഇല്ലാന്നോ ? അശ്വതിയുടെ A മാറ്റിയാൽ എന്റെ പേരായി……
A-SWATHY……. ഞാൻ സ്പെല്ലിങ് ഓരോന്നായി പറഞ്ഞു അത് കൊള്ളാലോ
ഹാ ഇത്രക്ക് മാച്ചിങ് പോരേ
ഓ മതി…… സ്വാതിയെ പോലെ സുന്ദരി ആണോ ?
ഹാ….. എന്നെക്കാളും രസമാ അവളെ കാണാൻ
ആണോ…… ഫോട്ടോയുണ്ടോ ഫോണിൽ
ഉണ്ട്, പക്ഷെ ഫോൺ റൂമിലാ…….
പിന്നെ കാണിച്ചാൽ മതി,,,…
ഹാ…..
എന്നാൽ ഞാൻ പോക്കോട്ടെ…. സമയം കുറെ ആയില്ലേ ? സ്വാതി ചോദിച്ചു
അങ്ങിനെ കെട്ടിപിടിച്ചു കിടക്കുന്നതിൽ നിന്നും അവളെ വിടാൻ മടിയുണ്ടെങ്കിലും വേറെ വഴിയില്ലാത്ത കൊണ്ട് ഞാൻ പൊക്കോളാൻ പറഞ്ഞു
Part 12 submitted
സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം ആയി, ക്വാർട്ടേഴ്സിൽ ഒറ്റക്ക് ഇരിക്കുമ്പോൾ എഴുതുന്നത് പോലെ വീട്ടിലെ ബഹളത്തിന് ഇടയ്ക്ക് എഴുതാൻ സാധിക്കുന്നില്ല, എന്നാലും ഈ കഥ ഞാൻ തിരക്ക് കൂട്ടാതെ മുഴുവിപ്പിക്കുമെന്ന് ഉറപ്പ് തരുന്നു..