അങ്ങിനെ സ്വാതി നല്ലൊരു ഉമ്മയൊക്കെ തന്ന് എണീറ്റ് ഡ്രസ്സ് ഇട്ട് റൂമിലേക്ക് പോയി
അവൾ പോയതും ഞാൻ ബ്ലാങ്കെറ്റ് എടുത്ത് പുതച്ച് കിടക്കാൻ തുടങ്ങി……
ഏതാനും സെക്കന്റുകൾ കഴിഞ്ഞതും സ്വാതി വീണ്ടും ഡോർ തുറന്ന് എന്റെ റൂമിലേക്കു വന്നു
എന്തുപറ്റി ? സ്വാതിയെ കണ്ട് ഞാൻ വീണ്ടും ചോദിച്ചു
അവളുടെ ഫോട്ടോ കാണിക്കാൻ വന്നതാ…… സ്വാതി പറഞ്ഞു
ഇവൾക്കിത് നാളെ കാണിച്ചാൽ പോരേ….. ഞാൻ മനസ്സിൽ ഓർത്തു
അപ്പോളേക്കും ഫോൺ അവൾ എന്റെ നേർക്ക് നീട്ടി
ഒരു സെറ്റ് സാരി ഉടുത്തു ഒരു ശാലീന സുന്ദരി…… സ്വാതി പറഞ്ഞത് പോലെ അവളെക്കാളും രസമുണ്ട് അശ്വതിയെ കാണാൻ…… സ്വാതിയെ പോലെ നീളമുള്ള മുടിയാണ് പക്ഷെ സ്വാതിയുടെ മുഖച്ഛായ അല്ല അശ്വതിക്ക്….. കാവ്യയുടെ ഒക്കെ പോലെ ഒരു അട്രാക്ഷൻ തോന്നുന്ന മുഖം…..
എങ്ങിനെയുണ്ട് എന്റെ ചേച്ചി ? ഞാൻ ആ ഫോട്ടോയിലേക്ക് കണ്ണെടുക്കാതെ നോക്കുന്നത് കണ്ട് സ്വാതി ചോദിച്ചു
നിന്നെക്കാളും അടിപൊളിയാണല്ലോടാ……
അതാ ഞാൻ പറഞ്ഞത്
അവൾക്ക് ഇവിടെ വല്ല ജോലിയും നോക്കികൊടുക്കടാ….. ഞാൻ ഒരു ചിരിയോടെ പറഞ്ഞു
അയ്യടാ……. ആ മോഹം മനസ്സിൽ വച്ചാ മതി
എന്നെ മോഹിപ്പിക്കാൻ അല്ലെങ്കിൽ എന്തിനാ നീ ഇപ്പോ തിരക്കിട്ട് എന്നെ ഈ ഫോട്ടോ കാണിച്ചത് ?
മോഹിപ്പിക്കാൻ തന്നെയാ….. പക്ഷെ കിട്ടൂല…… സ്വാതി പറഞ്ഞു
എനിക്ക് നിങ്ങളൊക്കെ ഉണ്ടല്ലോ ഇപ്പൊ അത് മതി……
അത് കേട്ട് അവൾ ഒന്ന് ചിരിച്ചു…..
ചേച്ചിയോട് എന്റെ അന്വേഷണം പറഞ്ഞേക്ക്…. ഞാൻ തമാശയായി പറഞ്ഞു
ചേട്ടനെ ഇവൾ അന്വേഷിച്ചെന്ന് പറയാൻ പറയാറുണ്ട്……. സ്വാതി പറഞ്ഞു
എന്നെയോ ?
ഹാ….
അപ്പൊ എന്നെ കുറിച്ച് നീ എന്താ പറഞ്ഞിട്ടുള്ളത് ?
ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്…… സ്വാതി പറഞ്ഞു
അയ്യോ….. എന്നിട്ട് അവൾ ഒന്നും പറഞ്ഞില്ലേ ?
ഞങ്ങൾ നല്ല കമ്പനിയാ ചേട്ടാ….. പക്ഷേ ആദ്യം അവൾ കുറെ വഴക്ക് പറഞ്ഞു പിന്നെ അവൾ കുഴപ്പമില്ലെന്ന് പറഞ്ഞു…. അവൾ കാരണമല്ലേ എന്റെ കല്യാണവും വൈകുന്നതെന്ന് വിഷമം പറയലാ എപ്പോളും അവളുടെ പണി….. ഇതൊക്കെ പറഞ്ഞപ്പോ അവൾക്ക് ഒരു ആശ്വാസം……. സ്വാതി ഒരു ചിരിയോടെ പറഞ്ഞു
Part 12 submitted
സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം ആയി, ക്വാർട്ടേഴ്സിൽ ഒറ്റക്ക് ഇരിക്കുമ്പോൾ എഴുതുന്നത് പോലെ വീട്ടിലെ ബഹളത്തിന് ഇടയ്ക്ക് എഴുതാൻ സാധിക്കുന്നില്ല, എന്നാലും ഈ കഥ ഞാൻ തിരക്ക് കൂട്ടാതെ മുഴുവിപ്പിക്കുമെന്ന് ഉറപ്പ് തരുന്നു..