പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 12 [SAMI] 1031

എടോ ഇന്ന് പാർട്ടിയാണെന്ന് പറഞ്ഞത് കേട്ടില്ലേ……  രാത്രിയിലേക്ക് ഫുഡ് ഒന്നും ഉണ്ടാക്കേണ്ട….. അവളുടെ നെഞ്ചിൽ നിന്നും മുഖത്തേക്ക് നോക്കികൊണ്ട് ഞാൻ പറഞ്ഞു

ആണോ….. കാവ്യ ചോദിച്ചു

ഹാ….

പാർട്ടിയെന്ന് പറഞ്ഞിട്ടും അവൾക്ക് ഒരു സന്തോഷമില്ലാത്ത പോലെയുണ്ട്……

 

പാർട്ടിയോടുള്ള താല്പര്യ കുറവ് മാത്രമല്ല കാവ്യയുടെ തെളിച്ചമില്ലായ്‌മയുടെ കാരണം മറ്റെന്തോ കൂടെയുണ്ടെന്ന് എനിക്ക് തോന്നി… ഇനി അവൾക്ക് എന്റെയും നിമിഷയുടെ കല്യാണം ഉറപ്പിച്ചെന്ന് പറഞ്ഞത് ഇഷ്ടമല്ലാഞ്ഞിട്ടാണോ ? അതും ആലോചിച്ചുകൊണ്ട് ഞാൻ  കാവ്യയെ തന്നെ നിരീക്ഷിച്ചു…..

 

എന്താടോ ഒരു ഉഷാറില്ലാത്തത് ?

ഒന്നുമില്ലടാ….. കാവ്യ പറഞ്ഞു

ഹേയ്  എന്തോ ഉണ്ട്….. താൻ എന്തോ ആലോചിച്ചു കൊണ്ടിരിക്കുകയാണല്ലോ….

ഒന്നുമില്ലാന്നേ….

പറയടോ….. ഞങ്ങളുടെ കല്യാണം സൈറ്റായെന്ന് പറഞ്ഞത് ഇഷ്ടമായില്ലേ ? ഞാൻ ചോദിച്ചു

പോടാ….. അത് എനിക്കെന്തിനാ ഇഷ്ട്ടമാകാതിരിക്കുന്നത്……. അതൊരു നല്ല കാര്യമല്ലേ…….

പിന്നെ എന്താ ഇങ്ങനെ ഗ്ലൂമി ആയി ഇരിക്കുന്നത് ?

അത്…… നിങ്ങളുടെ ഈ പാർട്ടിയുടെ ഇടയിൽ ഞാൻ ഒരു ശല്യം ആകുമോ നു വിചാരിച്ചിട്ടാ…….

താൻ ഇതുവരെ ഇവരുമായി അഡ്ജസ്റ്റ് ആയില്ലേ ? അവരൊക്കെ തന്നെ അവരുടെ ഒരാളായിട്ടല്ലേ കാണുന്നത്…… തനിക്കും കൂടെ വേണ്ടിയാ അവർ പാർട്ടി എന്നും പറഞ്ഞു ഇരിക്കുന്നത്

എന്നാലും…. നിങ്ങളുടെ ഒരു ഫ്രണ്ടും കൂടി വരുന്നില്ലേ….. കാവ്യ പറഞ്ഞു

ആര് ദിഷയോ ? അവളൊക്കെ നല്ല കമ്പനിയാടോ…… പിന്നെ എല്ലാരും രണ്ടെണ്ണം കഴിച് മൂഢയാൽ നല്ല രസമാ…..

പിന്നേ….. എന്ത് രസം ?

 

അതൊക്കെയുണ്ട്….. ഞാൻ ഒരു കള്ളത്തരം പറയുന്നത് പോലെ പറഞ്ഞു

എന്താടാ….. കാവ്യ സംശയത്തോടെ ചോദിച്ചു

കാണാത്ത പലതും മോൾക്കിന്ന് കാണാം…… ഞാൻ ഒരു ചിരിയോടെ പറഞ്ഞു

പറയടാ….. കാവ്യ ആകാംഷയോടെ വീണ്ടും പറഞ്ഞു

വെള്ളമടിച്ചു പറ്റായാൽ എന്തൊക്കെയാ ചെയ്യാൻ പോകുകയെന്ന് പറയാൻ പറ്റില്ലാലോ….. അത് പറയുന്നതിന് ഇടയ്ക്ക് എന്റെ നോട്ടം വീണ്ടും അവളുടെ മുലകളിലേക്ക് മാറി പോയി……

ആർത്തിയോടെ ഞാൻ കാവ്യയുടെ മുലകളിലേക്ക് നോക്കുന്നത് കണ്ട് അവൾ ടീഷർട്ട് പിടിച്ച് മുന്നിലേക്ക് വലിച്ചിട്ടു….

അത് കണ്ട് ഞാൻ ഒന്ന് ചിരിച്ചു……

The Author

70 Comments

Add a Comment
  1. Submit cheythittund

    ഇത്രയും വൈകിയതിന് ക്ഷമിക്കണം

  2. 90 % aayittund ee week thane post cheyyyan sramikkaam

  3. Sami sir, ഞങ്ങൾ എല്ലാവരും കാത്തിരിക്കുവാണ്, എന്തായി അടുത്ത part, നിർത്തരുത് പകുതിക്ക്, ഇതൊരു അമൂല്യ നിധിയാ ഞങ്ങൾക്ക്, വേഗം വാ….

  4. വിശക്കുന്നവൻ

    അടുത്ത കൊല്ലമെങ്കിലും കാണുമോ? പ്രതീക്ഷിക്കാമോ ഈ കിടുക്കാച്ചി കഥയുടെ ക്ലൈമാക്സ്‌.

  5. ന്യൂയറിന് ഉണ്ടാക്കുമോ ബ്രോ അതോ എല്ലാവരെയും പോലെ താനും പോയോ റിപ്ലെ തരുമോ

  6. അമ്മിണികുട്ടൻ

    ബാക്കി എഴുതു

  7. Next part enu varum

Leave a Reply

Your email address will not be published. Required fields are marked *