പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 14 [SAMI] 1076

 

ഈ കാര്യം അറിഞ്ഞപ്പോൾ തന്നെ നീ നാട്ടിലേക്ക് പോകണമായിരുന്നു… അല്ലാതെ വിപ്പിനെ കൊണ്ടാണോ ഇതൊക്കെ അന്വേഷിപ്പിക്കുന്നത് ? അവൾക്ക് നിന്നോട് നേരിട്ട് എന്തെങ്കിലും പറയണമെന്ന് ഉണ്ടായിരുന്നെങ്കിലോ ?

എന്തെങ്കിലും പറയണമെന്ന് ഉണ്ടായിരുന്നെകിൽ ഒന്ന് ഫോൺ ചെയ്ത പറയാമായിരുന്നല്ലോ…  അത് ചെയ്യാനുള്ള ആത്മാർത്ഥത പോലും അവൾ കാണിച്ചില്ല

 

അതിനുള്ള സാഹചര്യം അവൾക്ക് ഇല്ലായിരുന്നെങ്കിലോ ?

 

ഒരു മെസ്സേജ് അയക്കാൻ പോലും പറ്റാതിരിക്കുമോ ?

 

അതൊന്നും പറയാൻ പറ്റില്ല… നിങ്ങളുടെ പ്രേമം വീട്ടിൽ അറിഞ്ഞിട്ട് അവർ ഫോൺ ഒക്കെ കൊടുക്കാതെ വച്ചതാണെങ്കിലോ ?

 

എനിക്ക് അങ്ങിനെ തോന്നുന്നില്ല… ഞാൻ പറഞ്ഞു

 

വല്ലവരും പറഞ്ഞത് കേട്ട് ഇത്രയും കൊല്ലമായിട്ട് നേരിട്ട് ഒന്ന് അന്വേഷിക്കുക പോലും ചെയ്യാതെ അവൾ തേച്ചിട്ടു പോയി എന്നും പറഞ്ഞു നടക്കുകയാ… കാവ്യ പറഞ്ഞു നിർത്തി…

 

ആ പറഞ്ഞതിനെ കുറിച്ച് ഓർത്തപ്പോൾ അത് സത്യമാണ്.. ഇത്രയും കൊല്ലമായിട്ടും ലക്ഷ്മിയെ കുറിച്ച് ഞാൻ നേരിട്ട് കാര്യമായി അന്വേഷിച്ചിട്ടില്ല… വിപിൻ പറഞ്ഞതൊക്കെ സത്യമാണോ എന്ന് പോലും,,, ഞാൻ മനസ്സിൽ ഓർത്തു

 

ശരിയാ…. ഞാൻ അറിയാതെ പറഞ്ഞു പോയി

 

നമുക്ക് ഒന്ന് അന്വേഷിച്ചാലോ…. കാവ്യ ഉത്സാഹത്തോടെ ചോദിച്ചു

 

ഇനി എന്തിന്…. ഞാൻ തളർച്ചയോടെ പറഞ്ഞു

 

ചിലപ്പോൾ അവളുടെ കല്യാണം ഒന്നും കഴിഞ്ഞിട്ടില്ലെങ്കിലോ ?

 

പിന്നേ…

അങ്ങിനെ പറഞ്ഞെങ്കിലും മനസ്സിൽ എവിടെയോ ഒരു പ്രതീക്ഷ ഉടലെടുത്തിരുന്നു…. അവളുടെ തളിർമേനി കെട്ടിപിടിച്ചു കിടന്നിരുന്ന ആ സമയം ഒരു മിന്നായം പോലെ മനസിലേക്ക് വന്നു

The Author

60 Comments

Add a Comment
  1. അടുത്ത പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് പക്ഷെ എഴുത്തുകാരൻ കനിയുന്നില്ല

  2. Wow
    Than alhoru chekuthana
    Njhan malayaliya 18 agil naduvittu
    Ippo ivide nagpur maharastrayi 44 yrs ayi settled anhu
    Inhiyum kanaam

  3. എല്ലാവരുടെയും കാത്തിരിപ്പിനു വിലകൽപ്പിക്കുന്നു

    അടുത്ത പാർട്ട്‌ എഴുതികൊണ്ടിരിക്കുകയാണ് 20 പേജിനടുത്ത് ആയിട്ടുണ്ട് ബാക്കി കൂടെ എഴുതി തീർത്ത് എത്രയും വേഗം സബ്‌മിറ്റ് ചെയ്യാൻ ശ്രമിക്കാം

    1. ഇത് കേട്ടാൽ മതി

      🩵🩵🩵🩵🩵

    2. അടുത്ത പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് പക്ഷെ എഴുത്തുകാരൻ കനിയുന്നില്ല

  4. ഈ കഥയുടെ ബാക്കി അന്വേഷിച്ച് ഇവിടെ വരുന്നവർ ഉണ്ടോ ?

    ഉണ്ടെങ്കിൽ reply ചെയ്യണേ….

    1. സൂപ്പർ കഥയല്ലേ ഞാൻ കുറെ പ്രാവശ്യം വന്നു

    2. 🖤🩶🖤🩶

    3. എപ്പോഴും വരുന്നു പക്ഷെ നിരാശയാണ് ഫലം 😔😔😔😔

    4. എപ്പോഴും വരുന്നു പക്ഷെ നിരാശയാണ് ഫലം 😔😔😔😔🙏🙏🙏🙏

  5. കുറച്ച് വൈകിയാണെങ്കിലും വന്നൂലോ.കാവ്യ പറഞ്ഞത് പോലെ ലക്ഷ്മിയുടെ കാര്യം കൂടി ഒന്ന് തിരക്ക്.ചിലപ്പോ മറ്റവൻ ഇവരെ പിരിച്ചതാണെങ്കിലോ

    1. ലക്ഷ്മിയെ എങ്ങിനെ തിരിച്ചു കൊണ്ടുവരുമെന്ന് ഇതുവരെ ഒരു പ്ലാൻ കിട്ടിയിട്ടില്ല

    2. എപ്പോഴും….

  6. ആത്മാവ്

    ആഹാ പൊളിച്ചു… എത്ര നാളായി കാത്തിരിക്കുന്നു… തിരക്കൊക്കെ മാറി വീണ്ടും വരും എന്ന് വിശ്വസിക്കുന്നു.. കാത്തിരിക്കുന്നു. By ചങ്കിന്റെ സ്വന്തം… ആത്മാവ് 💀👈.

    1. തീർച്ചയായും വരും 🩵💙

  7. നന്ദുസ്

    ന്റെ സാമി… പൊളിച്ചുട്ടോ…. ന്താ പറയ്ക… ഒന്നും പറയാൻ ഇല്ല.. കാരണം അത്രക്കും അതിമനോഹരം…..
    കാവ്യാമനോഹരം.. അല്ലാണ്ടെന്താ പറയ്ക… ലേറ്റാക്കിയതിന്റെ ഒരു ചടപ്പുമില്ലാതെയാണ് താങ്കൾ ഈ പാർട്ടും നമുക്കായി കാഴ്ചവെച്ചത്…അടിപൊളി…
    സഹോദരൻ കാവ്യാ പറഞ്ഞതുപോലെ ലക്ഷ്മിയേ കുറിച്ച് ഒന്ന് തിരക്കിയാലോ… നല്ല ഐഡിയ ആണ്…
    തുടരണം സഹോ… Time കിട്ടുമ്പോലെ എഴുതിയാൽ മതി…. കാത്തിരിക്കാൻ ഞങ്ങളുണ്ടെടോ…അത്രക്കും ഈ കഥ ഇഷ്ടപ്പെട്ടതുകൊണ്ടാണ് പറഞ്ഞത്…
    കാത്തിരിക്കും സാമിസഹോടെ മാജിക്കിനായി…. ❤️❤️❤️❤️❤️❤️❤️❤️❤️

    1. അടുത്ത പാർട്ട് എഴുതികൊണ്ടിരിക്കുകയാണ് ഉടൻ തന്നെ പോസ്റ്റ് ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നു

  8. Ith pole oru feel angane onum kittoola

    Pattumenkil next part kondu varanam

    👌👌👌

    1. sure
      💛💚🩵💙💜

  9. മച്ചാനെ ഇ കഥ കാത്തിരിക്കാ തുടങ്ങിയിട്ട് കാലം കുറെ ആയി ഇനി തിരിച്ചു വരില്ലെന്ന് വിചാരിച്ചതാണ് വന്നല്ലോ അതുമതി പട്ടുപാവടക്കാരിയും അവസാനിപ്പിച്ചിട്ടില്ല അതുപോലെ ഇതും ഉണ്ടാകരുത് രണ്ടും കഥയും കാത്തിരിക്കുന്നവർ ഒരു പാട് ഉണ്ട് എന്ത് പ്രശ്നം ആണെങ്കിലും പരിഹരിക്കാമല്ലോ ഒരു എളിയ വായനക്കാരൻ്റെ അഭ്യർഥന ആണ്

    1. പട്ടുപാവാടക്കാരി എഴുതി വന്നപ്പോൾ എങ്ങിനെ മുൻപോട്ട് പോകണമെന്ന് ഒരു ഐഡിയ ഇല്ലാതായി

      എന്നാൽ ഇത് അങ്ങിനെ ആകില്ല……

  10. കൊള്ളാം👏🏼👏🏼👏🏼 നല്ല ലൈഫ് ഉള്ള എഴുത്തു ശൈലി ആണ് എന്തിനാണ് നിർത്തുന്നത്🤔🤔🤔 തുടർന്നും എഴുതാൻ സമയം കണ്ടെത്തു ബ്രോ 🙏🏼🙏🏼

    1. നന്ദി ബ്രോ

      നിങ്ങളാണ് എഴുതാൻ വീണ്ടും പ്രചോദനം നൽകുന്നത് ❣️💕💞

  11. Paranja viswasikkilla. Mikkavarum ella divasavum nokkarund story vanno ennum.. Really waiting for next parts.

    1. താങ്ക്സ് ബ്രോ
      നിങ്ങളൊക്കെയാണ് എഴുതാൻ വീണ്ടും വീണ്ടും തോന്നിപ്പിക്കുന്നവർ 💝💟

  12. കുറെ നാളുകൾക്ക് ശേഷം ഒരു 85- 90 പേജ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു പക്ഷേ പേജ് കുറഞ്ഞുപോയി എന്നാലും ഒന്നുകൂടി ക്ഷമിച്ചിരിക്കുന്നു അടുത്ത ഭാഗം പേജ് കൂട്ടി ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വേഗം വരണേ വിഷ് യു ഓൾ ദ ബെസ്റ്റ്

    1. അത്രയും പേജുകൾ അടുത്ത പാർട്ടിലും പ്രതീക്ഷിക്കരുത്

      മാക്സിമം 30

      എഴുതാനുള്ള സമയക്കുറവ് കൊണ്ടാണ്

  13. Ee part പൊളിച്ച് ബ്രോ.. കൂട്ടകാരൻ്റെ ഭാര്യയും കാമുകിയും ആയിട്ട് ത്രീസോം..സൂപ്പർ♥️💓🌷🌹..പണ്ട് ഒരു കൂട്ടുകാരൻ്റെ സഹോദരിയെ കളിച്ചു..പിന്നീട് അവൻ്റെ ഭാര്യയും..ഈ പാർട്ട് വായിച്ച് കഴിഞ്ഞ് അത് ഓർത്ത് പോയി..രണ്ട് പേരെയും കളിച്ചത് ഒരേ ബെഡിൽ ഇട്ടു തന്നെ എനത് യാദൃശ്ചികം 😁🤓😎

    1. ആ കഥ ഞങ്ങളോട് കൂടെ പറയു ബ്രോ

      ഇവിടെ കഥ എഴുതുന്നവർ എല്ലാം വലിയ എഴുത്തുകാർ ഒന്നും അല്ലാ

  14. Broo nirtharuth
    Samayam ulla pole eyuthi edannam

  15. Please…. Continue….

    1. സാമി ബ്രോ,ഈ കഥ നിർത്തരുത്. സമയം കിട്ടുമ്പോൾ എഴുതിയ മതി..പ്ലീസ്

  16. Plese…. Continue….

  17. Welcome back my dear…

  18. Welcome Back 🙏🙏

    🩵🩵🩵🩵🩵

    1. ❤️‍🔥❣️💕💞

  19. തീർച്ചയായും കണ്ടിന്യൂ ചെയ്യണം

  20. Photo onnum lood akunilla

    1. ഫോട്ടോസ് VPN ഉണ്ടെങ്കിൽ മാത്രമേ ലോഡ് ആകൂ

      അടുത്ത പാർട്ട് മുതൽ വേറെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന്നോക്കുന്നുണ്ട്

    1. ഇനി ഈ വർഷം ഉണ്ടാകുമോ ബാക്കി

  21. Evide ayirunu broo
    Oru vivaravum ellenalo

    1. സ്വസ്ഥമായി എഴുതാനുള്ള സാഹചര്യമല്ല നിലവിൽ അതുകൊണ്ടാണ് വൈകിയത്…..

  22. പൊന്നു.🔥

    എന്റെ പൊന്നോ…. 7 മാസവും 20 ദിവസവും കഴിഞ്ഞാണ് വരവെന്ന് ഓർമ്മ വേണമായിരുന്നു. അപ്പോൾ പിന്നെ ചുരുങ്ങിയത് ഒരു 80 പേജങ്കിലും വേണ്ടേ….
    അത് കൊണ്ട് ഞാൻ പിണക്കാ….😆

    😍😍😍😍

    1. എഴുതാനുള്ള സാഹചര്യമല്ല നിലവിൽ

      എന്നാലും ഇതൊന്ന് ഫിനിഷ് ചെയ്യാതെ സമാധാനമില്ലാത്ത കൊണ്ട് എങ്ങിനെയും സമയം ഉണ്ടാക്കി എഴുതുന്നതാണ്

  23. തുടരൂ സഹോ
    നല്ല കഥയാണ്

  24. മിന്നൽ മുരളി

    ലക്ഷ്മിയെ തിരിച്ചു കൊണ്ടുവരണം തേച്ചതിന്റെ കാര്യം പറയണം

    1. ആലോചനയിലുണ്ട്, ആദ്യം ഈ 4 എണ്ണത്തിനെ ഒന്ന് സെറ്റ് ആക്കട്ടെ

  25. അവസാനം വന്നു അല്ലെ😍

    1. വന്നു
      വരാതിരിക്കാൻ കഴിയില്ലാലോ

Leave a Reply

Your email address will not be published. Required fields are marked *