അത് കേട്ട് എനിക്കും ലക്ഷ്മിക്കും ചിരി വന്നു… ഞങ്ങൾ രണ്ടാളും നിമിഷയുടെ കൂടെ ചിരിച്ചു.. എന്റെ മടിയിൽ ഇരുന്നിരുന്ന ലക്ഷ്മിയെ പൊക്കി എടുത്തു നിലത്തു നിർത്തി കൊണ്ട് അവളെ എന്നോട് ചേർത്ത് നിർത്തി..
ഒന്ന് മിണ്ടിയും പറഞ്ഞും വന്നൂടെടോ…. ഞാൻ ചോദിച്ചു
എനിക്കറിയോ നിങ്ങൾ ഇവിടെ ഇങ്ങനെ ഓപ്പൺ ഷോ ആയിരിക്കുമെന്ന്…. നിമിഷ ചിരി നിർത്താതെ പറഞ്ഞു
എന്തായാലും ഫ്രീ ഷോ കണ്ടില്ലേ…. ഇനി ഇതൊക്കെ നിങ്ങൾ ട്രൈ ചെയ്തോ…..
അയ്യേ…… എന്റെ നെഞ്ചിലേക്ക് പയ്യെ കൈ വച്ച് ഇടിച്ചു കൊണ്ട് ലക്ഷ്മി പറഞ്ഞു
അപ്പോളേക്കും വിപിൻ റൂമിൽ നിന്നും ഇറങ്ങി വന്നു…. അതോടെ ലക്ഷ്മി എന്നിൽ നിന്നും പയ്യെ അകന്നു നിന്നു….
വിപിന് അവിടെ എന്തോ സംഭവിച്ചതായി മനസിലായി…. പക്ഷെ കാര്യം പിടികിട്ടിയില്ല
എന്താ പ്രശ്നം…..
പ്രശ്നം ഒന്നും ഇല്ലടാ…. ബാക്കി ഞാൻ പറയാൻ പോയപ്പോളേക്കും ലക്ഷ്മി എന്റെ വായ് പൊത്തി
അത് കണ്ടപ്പോൾ അവനു എന്തോ തമാശയാണെന്ന് മനസിലായി
പറയ്…. അവൻ വീണ്ടും പറഞ്ഞു
ഒന്നുമില്ല ചേട്ടാ…. നിമിഷ പറഞ്ഞു
ഞാൻ പിന്നെ പറയാമെന്ന് അവനോട് കണ്ണ് കൊണ്ട് കാണിച്ചു….
കുറച്ചു നേരം കൂടി അവിടെ ഇരുന്നു സംസാരിച്ച് ഞങ്ങളെ അവിടെ നിന്നും ഇറങ്ങി….
പിറ്റേ ദിവസം രാത്രി ട്രെയിൻ നു ഞാൻ ബാംഗ്ലൂരിന് പോയി…. വഴിയിൽ വച്ച് ലക്ഷ്മിയെ കണ്ട് യാത്രയൊക്കെ പറഞ്ഞിട്ടാണ് പോയത്….
വീണ്ടും ജോലി തിരക്കിലേക്ക് …. അതിനിടയിൽ എല്ലാ ദിവസവും ഞാൻ ലക്ഷ്മിയെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു…
മൂന്നോ നാലോ മാസം കൂടുമ്പോളാണ് ഞാൻ നാട്ടിലേക്ക് വന്നിരുന്നത്…. അപ്പോളെല്ലാം ഞങ്ങൾ നല്ല പോലെ കളിച്ചു രസിച്ചു..
നാളുകൾ പെട്ടെന്ന് പെട്ടെന്നു കടന്ന് പോയി
രണ്ട് നീണ്ട വർഷങ്ങൾ ആയിരിക്കുന്നു ബാംഗ്ലൂരിൽ ജോലിയിൽ കേറിയിട്ട്…
ലക്ഷ്മിക്ക് പ്രായം 25 നോട് അടുത്തു….. അവളുടെ വീട്ടിൽ കല്യാണ ആലോചനകൾ വരുന്നുണ്ടെന്ന് അവൾ പറഞ്ഞിരുന്നു….
രണ്ട് വര്ഷങ്ങള് കൊണ്ട് ഞാനും സാമ്പത്തികമായി തരക്കേടില്ലാത്ത നിലയിൽ എത്തിയിരിക്കുന്നു….
അവളുടെ വീട്ടിൽ ധൈര്യ സമേതം വിവാഹ ആലോചനയുമായി ചെല്ലാമെന്ന അവസ്ഥയിൽ ഞാൻ എത്തിയിരുന്നു…
♥️♥️♥️
ബ്രോ നമ്മുടെ പട്ടുപാവാടക്കാരി എന്ന കഥ എവിടെ
സംഗീതയേയും ശരണ്യയെയും മാളുവിനെയും ഒക്കെ മിസ്സ് ചെയ്യുന്നുണ്ട് ?
ഒരാളെങ്കിലും പട്ടുപാവാടക്കാരിയെ കുറിച്ച് ഓർത്തല്ലോ….. വളരെ സന്തോഷം….
അവസാന പാർട്ട് എഴുതി കുറച്ചാക്കി വച്ചിരിക്കുകയാണ്….. അതിനിടയ്ക്കാണ് ഈ കഥ മനസിലേക്ക് വന്നത്… എഴുതി തുടങ്ങിയപ്പോൾ നല്ലൊരു ഫ്ളോ കിട്ടി അതുകൊണ്ട് ഈ കഥ തുടർച്ചയായി എഴുതുന്നു എന്നുള്ളു…..
സമയം പോലെ പട്ടുപാവാടക്കാരി മുഴുവിപ്പിക്കാം
നിമിഷയെ ട്രാക്കിലേക്ക് കൊണ്ടുവന്ന രീതി… വളരെ വളരെ ഇഷ്ടായി…. super കിടു…..
????
താങ്ക്സ് പൊന്നു
ആഹാ.. പൊളിച്ചു മുത്തേ പൊളിച്ചു ??എന്താ ഫീൽ ??. അടിപൊളി അവതരണം.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ലക്ഷ്മിക്ക് തിരിച്ചൊരു പണി കൊടുത്തില്ലെങ്കിലും ഇവരുടെ ജീവിതം കണ്ടിട്ട് അവൾക്ക് നഷ്ടം ഉണ്ടായി എന്നൊരു തോന്നൽ വരുന്ന രീതിയിൽ കഥ പോയിരുന്നെങ്കിൽ എന്ന് ആഗ്രെഹിക്കുന്നു. എന്തായാലും താങ്കളുടേതായ രീതിക്ക് തന്നെ കഥ മുൻപോട്ടു പോകട്ടെ ??. ബാലൻസ് പെട്ടന്ന് ഇട്ടേക്കണേ.. കട്ട സപ്പോർട്ട്. വീണ്ടും ഒരു അടിപൊളി ഭാഗം ഞങ്ങൾ വായനക്കാർക്കായി ഇവിടെ അവതരിപ്പിച്ച താങ്കൾക്ക് ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു ??. By സ്വന്തം… ആത്മാവ് ??.
ഇതുപോലെയുള്ള കമ്മന്റുകളാണ് ഇനിയും എഴുതണമെന്ന് തോന്നിപ്പിക്കുന്നത്…. നന്ദി ആത്മാവേ
എന്റെ മനസിലെ ഐഡിയ വച്ച് കഥ കൂടുതൽ രസകരമാകും എന്ന് പ്രതീക്ഷിക്കുന്നു…. ബാക്കിയൊക്കെ നിങ്ങൾ ആണ് തീരുമാനിക്കുന്നത്
??
❤?
thanks❤️❤️
വൗ സൂപ്പർ. കലക്കി. തുടരുക ?
thanks
Nimishayum aayittulla….scenes powlichu….pne Lakshmi….avalkk oru Pani kittanam…..enganellum……..
ലക്ഷ്മിക്ക് പണി കിട്ടുന്നതിലും നല്ലത്
ലക്ഷ്മിയെ ഇനിയും പണിയുന്നത് അല്ലേ
പോളി സാനം
ഒരുപാട് ഇഷ്ടായി
♥️♥️♥️♥️
Please continue
THnks dear
ബ്രോ ഇതൊരു പൊളി കഥയാണ്
എനിക്കും ഇതുപോലെ കൂട്ടുകാരന്റെ ഭാര്യയോട് വല്ലാത്ത ക്രഷ് ആണ്….
അവൾക്കും അതറിയാമെന്ന് തോനുന്നു….
കാര്യം തുറന്ന് പറയ്
അവൾക്കും താല്പര്യം ഉണ്ട്നെകിൽ നല്ലൊരു കളി കൊടുക്ക്
Super?
thanks ????
Poli sanam myre
????????
?❤
❤️❤️❤️❤️
Continue
????
കൊള്ളാം bro.❣️
ഇത് ഫോണിലാണോ ടൈപ്പ് ചെയ്ത് അപ്ലോഡ് ചെയ്യുന്നേ?
നല്ലെഴുത്ത് ❤ അടുത്ത ഭാഗം വൈകാതെ ഇടണേ
thankyou
Adipoli aayittundu continue bro
sure,…
അടിപൊളി
thanks
കൂട്ടുകാരന്റെ കാമുകി കാവ്യ ആണോ ?
അവളെ കൂടെ കഥയിലേക്ക് കൊണ്ട് വാ,,,,
അതേ….
അവൾ വരും
തകർത്തു
നിമിഷയെ ട്രാക്കിലേക്ക് കൊണ്ട് വന്നത് വളരെ ഇഷ്ടപ്പെട്ടു…. എന്തൊരു ഫീൽ ആണ് അതിനു
Thanks malu
നന്നായിട്ട് ഉണ്ട്
Thanks ❤️❤️
നന്നായിട്ടുണ്ട്. അവതരണ ശൈലി കൊള്ളാം ഇതിനു അടുത്ത ഭാഗം ഉണ്ടെങ്കിൽ പെട്ടന്ന് പോസ്റ്റ് ചെയുക.
സസ്നേഹം
എഴുത്തിലാണ്
??
❤️❤️❤️❤️