ചെറുതായിട്ട് തോനുകയൊക്കെ ചെയ്തു…. ഞാൻ പറഞ്ഞു….. (ഇനി തോന്നിയില്ല എന്ന് പറഞ്ഞാൽ ഞാൻ ആണല്ല എന്നല്ലേ)
അനീനയോട് അല്ലേ തോന്നിയത്…. അവൾ ചോദിച്ചു
അല്ലാ….
പിന്നെ… ?
ദിഷയോട്…..
എടാ പട്ടീ,,,,, നിന്റെ മനസ്സിലിരിപ്പ് അറിയാനാ ഞാൻ ഇത്രയും ചോദിച്ചത്….. അവൾ എന്നെ നുള്ളി പറിച്ചുകൊണ്ട് പറഞ്ഞു…..
കൊല്ലും ഞാൻ…. കണ്ട പെണ്ണുങ്ങളെ നോക്കിയാൽ….. അവൾ എന്റെ മേൽ പയ്യെ ഇടിച്ചും നുള്ളി പറിച്ചും കൊണ്ട് പറഞ്ഞു….
ഡാ ഡ്രൈവ് ചെയ്യട്ടെ…. വണ്ടി എവിടെയെങ്കിലും പോയി ഇടിക്കും…..
അതോടെ അവൾ ഒന്ന് അടങ്ങി….
നിനക്കെന്താ വട്ടായോ…. അവൾ നുള്ളി പറിച്ച ഭാഗം തടവി കൊണ്ട് ഞാൻ പറഞ്ഞു
എന്നാലും നിന്റെ മനസ്സിലിരിപ്പ്…. ഹും…. അവൾ ദേഷ്യത്തോടെ പറഞ്ഞു
ആ അനീനയുടെ ശരീരത്തിൽ നോക്കി വെള്ളമിറക്കുന്നത് കണ്ടപ്പോ ഞാൻ വിചാരിച്ചു അവളെ ആകും പറയുക എന്ന്… എന്നിട്ട് ദിഷയെ ആണത്രേ ഇഷ്ടമായത്…… അവൾ ദേഷ്യം അടങ്ങാത്ത പറഞ്ഞു
താൻ എന്നെ കൊണ്ട് പറയിപ്പിച്ചതല്ലേ…. അല്ലാതെ എനിക്ക് അങ്ങിനെ ഒന്നും ഉണ്ടായില്ല….
ചേട്ടന്റെ മനസിൽ ഉള്ളത് തന്നെയാ പറഞ്ഞത്,….
എല്ലാ ആണുങ്ങളും ഇങ്ങിനെയാ…. അവൾ പിറുപിറുത്തു കൊണ്ട് പറഞ്ഞു
ആദ്യമായാണ് നിമിഷ എന്നോട് ഇത്ര ദേഷ്യപെടുന്നത്….
ഫ്ലാറ്റ് എത്തുന്നത് വരെ പിന്നെ രണ്ടാളും ഒന്നും മിണ്ടിയില്ല….
ഒന്നാലോചിച്ചപോ ഞാൻ ആയിട്ട് പറഞ്ഞതല്ലാലോ…. അവൾ തന്നെ കുത്തി കുത്തി പറയിപ്പിച്ചിട്ട് അവൾ തന്നെ വഴക്കും ഉണ്ടാക്കി…. അത്രയ്ക്ക് അഹങ്കാരം ആണെങ്കിൽ മിണ്ടേണ്ട….
അവളും എന്റെ ഫ്ലാറ്റിലേക്ക് തന്നെ കയറി….. വാഴക്കാണെങ്കിൽ അവൾക്ക് അവളുടെ ഫ്ലാറ്റിലേക്ക് പൊക്കൂടെ.,… ഞാൻ മനസ്സിൽ വിചാരിച്ചു….
ഞാൻ ഫ്രഷ് ആയി വന്ന് അവളോട് ഒന്നും പറയാതെ നേരെ ബെഡിലേക്ക് കയറി കിടന്നു,…
ഞാൻ തിരിച്ചു ഇതുപോലെ പ്രതികരിക്കുമെന്ന് അവൾ വിചാരിച്ചു കാണില്ല….
കിടന്ന് കുറച്ചു കഴിഞ്ഞു അവൾ എന്റെ ബെഡിൽ വന്ന് കിടന്നു…..
പിണങ്ങിയോ…. എന്റെ മേൽ കൈ വച്ചുകൊണ്ട് ചോദിച്ചു…..
എന്റെ തിരിച്ചുള്ള വഴക്കിടൽ ഏറ്റു……
ഞാൻ മിണ്ടാതെ തന്നെ കിടന്നു….
ചേട്ടാ…. പിണക്കമാണോ ?
❤️❤️❤️
Waiting ❤️
♥️♥️♥️
Next story cuckold theme എഴുതാൻ shramikkumo ബ്രോ
Next part epo
Hey bro next part?
അടുത്ത പാർട് ന് വേണ്ടി ദിവസവും നോക്കുന്ന ഞാൻ
Next part eparaa when
Next part eparaa
Waiting superb?? adipowli
Adutha part il avarude saamyam ulla photos vechaal sankalpikaan eluppam aakum
ഫോട്ടോ വച്ചിരുന്നു പക്ഷേ അഡ്മിൻ അത് ഡിലീറ്റ് ചെയ്‌തെന്ന് തോനുന്നു
കാവ്യയുടെ ഫോട്ടോ എങ്കിലും കൊടുത്തിരുന്നെങ്കിൽ നന്നായേനെ
Adipoli ayittund
waiting next part
ഒന്നാം ഭാഗം തൊട്ട് ഈ ഭാഗം വരെ ഒറ്റ ഇരുപ്പിൽ വായിച്ചു. ബോർ അടിപ്പിക്കാതെ എഴുതാൻ ഒരു പ്രത്യേക കഴിവ് വേണം. അത് ഇയാളിൽ ഒണ്ട്. അഭിനന്ദനങ്ങൾ. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് ഞാനും ബാംഗ്ലൂർ ആണ്. ചെറിയ അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട് പക്ഷെ എഴുതാൻ ഒള്ള കഴിവ് ഒന്നും ഇല്ലാത്തതുകൊണ്ട് എഴുതുന്നില്ല
എഴുതി നോക്ക് ബ്രോ
എനിക്കും എഴുതാൻ ഒന്നും അറിവുണ്ടായിട്ടല്ല
സ്വന്തം അനുഭവങ്ങളും സ്വപ്നങ്ങളും ആകുമ്പോൾ ഇങ്ങനെ ഒക്കെ എഴുതി പിടിപ്പിക്കാൻ പറ്റും
Nice writing ? your best ???
അടുത്ത ഭാഗം കുറച്ചു വൈകിയേ വരൂ….. എഴുതി തുടങ്ങിയിട്ടില്ല
ജോലിപരമായും കുടുംബപരമായും കുറച്ചു തിരക്കുകൾ ഉണ്ട്
അടിപൊളി കഥ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
❤️❤️
കൊള്ളാം അടിപൊളി. തുടരുക ?
❤️❤️