പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI] 1034

എനിക്ക് ആരോടും പിണക്കം ഇല്ലാ…. ഞാൻ പറഞ്ഞു

പിന്നെയെന്താ മിണ്ടാത്തേ…..

ഞാൻ വിചാരിച്ചത് ചേട്ടന് അനീനയെ ആകും ഇഷ്ടമായതെന്നാ…. അവളെയല്ല ദിഷയെ ആണെന്ന് പറഞ്ഞപ്പോൾ അല്ലേ എനിക്ക് ദേഷ്യം വന്നത്…..

ഇവൾ ഇതെന്ത് കോപ്പാ ഈ പറയുന്നത്….. ഞാൻ മനസ്സിൽ ഓർത്തു

ചേട്ടാ…… അവൾ ചിണുങ്ങിക്കൊണ്ട് വിളിച്ചു

എന്താ…. ഞാൻ ദേഷ്യം കാണിച്ചു

അതോടെ അവൾ എന്റെ മുകളിലേക്ക് കയറി ഇരുന്നു കൊണ്ട് എന്റെ നെഞ്ചിൽ മുട്ട്  കൈ കുത്തി എന്റെ അടുത്തേക്ക് കുനിഞ്ഞു…..

ചേട്ടൻ അനീനയുടെ മുലയിൽ നോക്കിയാണല്ലോ  വെള്ളമിറക്കുന്നുണ്ടായത് ….. എന്നിട്ട് എന്താ ദിഷയെ ഇഷ്ടമായേ ?

തനിക്കെന്താ വട്ടാണോ ?

പറയ് ചേട്ടാ….. ചേട്ടനെങ്ങാനും ദിഷയെ ഇഷ്ട്ടപെട്ട്  അവളെ കല്യാണം കഴിച്ചാലോ എന്ന് പേടിച്ചിട്ട്  ചോദിക്കുകയാ….

ഓടി ചെന്ന് കല്യാണം കഴിക്കാൻ അവൾക്ക്  മുട്ടി നിക്കുവല്ലേ….. ഞാൻ പിറു പിറുത്തു

എന്താ…..

ഒന്നുമില്ല…. ഞാൻ പറഞ്ഞു

ഞാൻ കേട്ട്….  അവൾ മുട്ടി തന്നെ നിൽക്കുകയാ…. അവളെ എന്ത് വേണേലും  ചെയ്തോ അതിലൊന്നും എനിക്ക് പ്രശ്നമുണ്ടാകില്ല.. പക്ഷെ കല്യാണം കഴിക്കാൻ വേണ്ടി നോക്കണ്ട…..

താൻ ഇത് എന്തൊക്കെയാ പറയുന്നേ ?

കാര്യം പറഞ്ഞതാ…. ചേട്ടനും അവളും അവിടെ ഇരിക്കുന്നത് കണ്ടപ്പോ എനിക്ക് അങ്ങിനെ തോന്നി…. നിങ്ങൾ നല്ല മാച്ച് ആണെന്ന്…. ചേട്ടൻ അവളെയെങ്ങാനും കല്യാണം കഴിച്ചാൽ എനിക്ക് സഹിക്കാൻ പറ്റില്ല….. അവൾ കുറച്ചു സെന്റി ആയി പറഞ്ഞു

എടി പൊട്ടി……

എന്താ…..

അവരുടെ മുൻപിൽ ഞാൻ നിന്റെ ഹസ്ബൻഡ് അല്ലേ…. പിന്നെ അവർക്ക് അങ്ങിനെ ഒരു വിചാരം ഉണ്ടാകുമോ ?

അപ്പോളാണ് നിമിഷയ്ക്കും അങ്ങിനെ ഒരു കാര്യം ഓർമ്മ വന്നത്….

അവളുടെ മണ്ടത്തരം ഓർമ്മ വന്നതോടെ അവൾ ഒന്ന് അടങ്ങി…..

അത് ശരിയാണല്ലോ….. അവൾ പറഞ്ഞു….. ശോ…. ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടി…..

കുരിപ്പ്…..

അത് കേട്ട് അവൾ എന്റെ നെഞ്ചിലേക്ക് കിടന്നു….

ഛെ….

അതൊക്കെ പോട്ടെ നേരത്തേ  മോള് വേറെ എന്തോ ഒന്ന് പറഞ്ഞല്ലോ >

എന്ത് ?

ദിഷയെ…….. ഞാൻ അത്രയും പറഞ്ഞു നിർത്തി

The Author

52 Comments

Add a Comment
  1. ❤️❤️❤️

  2. ആനന്ദ്

    Waiting ❤️

  3. ✖‿✖•രാവണൻ ༒

    ♥️♥️♥️

  4. Next story cuckold theme എഴുതാൻ shramikkumo ബ്രോ

  5. Hey bro next part?

  6. ആനന്ദ്

    അടുത്ത പാർട് ന് വേണ്ടി ദിവസവും നോക്കുന്ന ഞാൻ

  7. Next part eparaa when

  8. Next part eparaa

  9. Waiting superb?? adipowli

  10. സൂഫിയുടെ സ്വന്തം സുജാത

    Adutha part il avarude saamyam ulla photos vechaal sankalpikaan eluppam aakum

    1. ഫോട്ടോ വച്ചിരുന്നു പക്ഷേ അഡ്മിൻ അത് ഡിലീറ്റ് ചെയ്‌തെന്ന് തോനുന്നു
      കാവ്യയുടെ ഫോട്ടോ എങ്കിലും കൊടുത്തിരുന്നെങ്കിൽ നന്നായേനെ

  11. Adipoli ayittund

    waiting next part

  12. ആട് തോമ

    ഒന്നാം ഭാഗം തൊട്ട് ഈ ഭാഗം വരെ ഒറ്റ ഇരുപ്പിൽ വായിച്ചു. ബോർ അടിപ്പിക്കാതെ എഴുതാൻ ഒരു പ്രത്യേക കഴിവ് വേണം. അത് ഇയാളിൽ ഒണ്ട്. അഭിനന്ദനങ്ങൾ. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് ഞാനും ബാംഗ്ലൂർ ആണ്. ചെറിയ അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട് പക്ഷെ എഴുതാൻ ഒള്ള കഴിവ് ഒന്നും ഇല്ലാത്തതുകൊണ്ട് എഴുതുന്നില്ല

    1. എഴുതി നോക്ക് ബ്രോ
      എനിക്കും എഴുതാൻ ഒന്നും അറിവുണ്ടായിട്ടല്ല
      സ്വന്തം അനുഭവങ്ങളും സ്വപ്നങ്ങളും ആകുമ്പോൾ ഇങ്ങനെ ഒക്കെ എഴുതി പിടിപ്പിക്കാൻ പറ്റും

      1. Nice writing ? your best ???

  13. അടുത്ത ഭാഗം കുറച്ചു വൈകിയേ വരൂ….. എഴുതി തുടങ്ങിയിട്ടില്ല
    ജോലിപരമായും കുടുംബപരമായും കുറച്ചു തിരക്കുകൾ ഉണ്ട്

  14. അടിപൊളി കഥ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  15. കൊള്ളാം അടിപൊളി. തുടരുക ?

Leave a Reply

Your email address will not be published. Required fields are marked *