പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI] 1029

വിപിൻ ഒരാഴ്ച ആയിട്ടും നിമിഷയുടെ അടുത്തേക്ക് വന്നത് പോലുമില്ല… നിമിഷയെ വിളിച്ചു ദൂരെയുള്ള സൈറ്റിൽ ആണ് പണിയെന്നും അവിടെ സ്റ്റേ ചെയ്യുകയാണെന്നും നുണ പറഞ്ഞു….

എനിക്കും നിമിഷയ്ക്കും അത് സന്തോഷം ഉള്ള കാര്യമായതിനാൽ ഞങ്ങൾ അത് ശ്രദ്ധിക്കാനേ പോയില്ല…..

ദിഷയെയും അനീനയെയും സ്വാതിയെയും പറ്റി പിന്നെ ഒരു സംസാരം ഉണ്ടായില്ല ഞങ്ങൾ തമ്മിൽ….  അവരെ കാണാൻ ഉള്ളിൽ ഒരു മോഹം ഉണ്ടെങ്കിലും നിമിഷയായി ആ കാര്യം പറയുന്നെങ്കിൽ പറയട്ടെ എന്ന് കരുതി…..

അതുപോലെ തന്നെ ആദ്യ ദിവസം കാവ്യയെ കണ്ടതല്ലാതെ അവളെയും പിന്നെ  കണ്ടിട്ടില്ല….

ഇന്ന് മുതൽ അവളെ ദിവസവും കാണാമല്ലോ എന്നോർത്തപ്പോൾ ഒന്ന് കുളിരു കോരി….

കുളിച്ചു റെഡിയായി നേരത്തേ  ഓഫീസിലേക്ക് ഇറങ്ങി…. 10 മണിക്കാണ് കാവ്യയോട് വരാൻ പറഞ്ഞിരിക്കുന്നത്…. വിപിനും ഉണ്ടാകും കൂടെ…..

ഓഫീസിലെ ഇന്റീരിയർ പണികളെല്ലാം കഴിഞ്ഞിട്ടുണ്ട്…. സ്വന്തം വർക്ക് ആയതിനാൽ അത്യാവശ്യം നല്ല രീതിയിൽ തന്നെ അത് ചെയ്തിട്ടുണ്ട്…. ഇപ്പോളാണ് ഓഫീസിന് ഓഫീസിന്റേതായ ഒരു ചന്തം വന്നത്….

10 കഴിഞ്ഞപ്പോളേക്കും കാവ്യയും വിപിനും വന്നു… അവർ ഡോർ തുറന്ന് അകത്തേക്ക് കയറിയതും രണ്ടാളും ഓഫീസിന്റെ ഭംഗി കണ്ട് ഒന്ന് അന്ധാളിച്ചു….

ഞാൻ കാവ്യയെയും…

എന്ത് ഭംഗിയാണ് അവളെ കാണാൻ…. ഓവർ മേക്കപ്പ് ഒന്നും ഇല്ലാ…. കണ്ണെഴുതിയിട്ട് ഉണ്ട്… ലിപ്സ്റ്റിക്ക് ഇട്ടിട്ടുണ്ടോ അതോ ആ ചുണ്ടിന്റെ കളർ അതാണോ എന്ന് മനസിലാകുന്നില്ല… നെറ്റിയിൽ ഒരു കുഞ്ഞു പൊട്ട് തൊട്ടിട്ടുണ്ട്…. കാതിൽ ചെറിയ ഒരു കമ്മൽ ഉണ്ടെന്നത് അല്ലാതെ മറ്റു ഒർണമെന്റ്സ് ഒന്നും തന്നെയില്ല….. ആ ഒഴിഞ്ഞു കിടക്കുന്ന കഴുത്തിൽ പിടിച്ചു ഒരു ഉമ്മ വെക്കാൻ തോന്നും….

 

 

രണ്ടാളെയും എന്റെ ക്യാബിനിൽ പിടിച്ചു ഇരുത്തി….

കാവ്യയുടെ മുഖത്തു ഒരു തെളിച്ചമില്ല…. അവൻ പറഞ്ഞത് പോലെ ആദ്യമായി ജോലിക്ക് വരുന്നതിന്റെ ടെൻഷൻ ആകും…

എന്താടോ ഇത്ര പേടിക്കാൻ മാത്രം….. ഞാൻ ചോദിച്ചു

ഹേയ്…. അവൾ ഒരു ചെറു ചിരിയോട് പറഞ്ഞു

എടി ഇവനായതുകൊണ്ട് ഒന്നും പേടിക്കാനില്ല….. ഇതിപ്പോ വേറെ വല്ല ഓഫിസ് ഒക്കെ ആണെങ്കിലോ ? വിപിൻ പറഞ്ഞു

The Author

52 Comments

Add a Comment
  1. ❤️❤️❤️

  2. ആനന്ദ്

    Waiting ❤️

  3. ✖‿✖•രാവണൻ ༒

    ♥️♥️♥️

  4. Next story cuckold theme എഴുതാൻ shramikkumo ബ്രോ

  5. Hey bro next part?

  6. ആനന്ദ്

    അടുത്ത പാർട് ന് വേണ്ടി ദിവസവും നോക്കുന്ന ഞാൻ

  7. Next part eparaa when

  8. Next part eparaa

  9. Waiting superb?? adipowli

  10. സൂഫിയുടെ സ്വന്തം സുജാത

    Adutha part il avarude saamyam ulla photos vechaal sankalpikaan eluppam aakum

    1. ഫോട്ടോ വച്ചിരുന്നു പക്ഷേ അഡ്മിൻ അത് ഡിലീറ്റ് ചെയ്‌തെന്ന് തോനുന്നു
      കാവ്യയുടെ ഫോട്ടോ എങ്കിലും കൊടുത്തിരുന്നെങ്കിൽ നന്നായേനെ

  11. Adipoli ayittund

    waiting next part

  12. ആട് തോമ

    ഒന്നാം ഭാഗം തൊട്ട് ഈ ഭാഗം വരെ ഒറ്റ ഇരുപ്പിൽ വായിച്ചു. ബോർ അടിപ്പിക്കാതെ എഴുതാൻ ഒരു പ്രത്യേക കഴിവ് വേണം. അത് ഇയാളിൽ ഒണ്ട്. അഭിനന്ദനങ്ങൾ. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് ഞാനും ബാംഗ്ലൂർ ആണ്. ചെറിയ അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട് പക്ഷെ എഴുതാൻ ഒള്ള കഴിവ് ഒന്നും ഇല്ലാത്തതുകൊണ്ട് എഴുതുന്നില്ല

    1. എഴുതി നോക്ക് ബ്രോ
      എനിക്കും എഴുതാൻ ഒന്നും അറിവുണ്ടായിട്ടല്ല
      സ്വന്തം അനുഭവങ്ങളും സ്വപ്നങ്ങളും ആകുമ്പോൾ ഇങ്ങനെ ഒക്കെ എഴുതി പിടിപ്പിക്കാൻ പറ്റും

      1. Nice writing ? your best ???

  13. അടുത്ത ഭാഗം കുറച്ചു വൈകിയേ വരൂ….. എഴുതി തുടങ്ങിയിട്ടില്ല
    ജോലിപരമായും കുടുംബപരമായും കുറച്ചു തിരക്കുകൾ ഉണ്ട്

  14. അടിപൊളി കഥ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  15. കൊള്ളാം അടിപൊളി. തുടരുക ?

Leave a Reply

Your email address will not be published. Required fields are marked *