പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI] 1034

ഓഫീസിൽ ലോക്ക് ചെയ്ത്  കാർ എടുത്ത് അടുത്തുള്ള ഒരു സൈറ്റിലേക്ക് പോയി…

എന്റെ കൂടെ ഒരു സുന്ദരിയെ കണ്ടതും പണിക്കാരെല്ലാം സൂക്ഷിച്ചു നോക്കുകയാണ്….

അവിടെ നടന്ന് കാണുന്നതിന് ഇടയ്ക്ക് എന്താണ് നമ്മുടെ കമ്പനി ചെയ്യുന്നതെന്നും എന്താണ് കമ്പനിയുടെ വർക്ക് എന്നും അവളോട് പറഞ്ഞു….

അങ്ങിനെ നടക്കുന്നതിനു ഇടയ്ക്ക് ഒരു ബംഗാളി ജോലിക്കാരൻ വന്ന്  എന്നോട് ചോദിച്ചു

സാബ്….. യെ ആപ് കാ ബീവി ഹേ

യെ ഹമാരാ നയാ അക്കൗണ്ടന്റ് ഹേ….

അയാളെന്താ ചോദിച്ചത്…. അവൾ ചോദിച്ചു….. അവളെ കുറിച്ചെന്തോ ആണ് അയാൾ ചോതിച്ചതെന്ന് അവൾക്ക് മനസിലായി

താൻ എന്റെ ഭാര്യയാണോ എന്ന്…….

അപ്പൊ ഞാൻ അക്കൗണ്ടന്റ് ആണോ ? ഞാൻ തിരിച്ചു പറഞ്ഞത് മനസിലാക്കി അവൾ പറഞ്ഞു

അല്ലാതെ പിന്നെ എന്റെ ബീവി ആക്കണോ ?

അത് കേട്ട് അവൾ എന്റെ പുറത്തിനിട്ട് ഒരു കുത്ത് വച്ച് തന്നു….. ജോലിക്കാർ കുറച്ചുപേർ അത് കാണുകയും ചെയ്തു….

കുറച്ചു ഉള്ളിലേക്ക് ചെന്നതും അവിടെ എന്റെ സൂപ്പർവൈസർ നിന്നിരുന്നു അവന്റെ അടുത്തേക്ക് പോയി….

കാവ്യ ഇതാണ് ഈ സൈറ്റിലെ നമ്മുടെ സൂപ്പർവൈസർ,, സുധാകർ……

എല്ലാ ദിവസവും ഇവിടെ വരുന്ന ചിലവ് സുധാകർ തന്നെ വിളിച്ചു പറയും അത് എഴുതി വെക്കുക…..  അതുപോലെ എത്ര ക്യാഷ് കൊടുത്തു എന്നും….

സുധാകർ കർണ്ണാടക ക്കാരൻ ആണ്…. പക്ഷേ താൻ പേടിക്കണ്ട സുധാകർന് തന്നേക്കാൾ നന്നായി മലയാളം അറിയാം….. ഞാൻ കാവ്യയെ ആക്കികൊണ്ട് പറഞ്ഞു

അതുപോലെ തന്നെ സുധാകർനോടും കാവ്യയെ അക്കൗണ്ടന്റ് ആക്കിയ കാര്യവും ഇനി കണക്കും കാര്യങ്ങളും അവളോട് പറയണമെന്നും പറഞ്ഞു കൊടുത്തു…. അതും പറഞ്ഞു അവിടെ നിന്നും വീണ്ടും നടന്നു

കാവ്യ…..

ഹാ….

ഇതുപോലെ നമുക്ക് വേറെ മൂന്ന്  സൈറ്റ് കൂടെ ഉണ്ട്…. അവിടത്തെ സൂപ്പർവൈസർ മാരും  അവിടത്തെ ചിലവും കാര്യങ്ങളും  തന്നെ വിളിച്ചു പറയും….. ഓക്കേ…..

ഹാ….

താൻ പേടിക്കേണ്ട,,,, ഇത് വലിയ റിസ്ക് ഉള്ള കാര്യമൊന്നും അല്ലാ….. എല്ലാം പഠിക്കുന്നത് വരെ ഞാൻ കൂടെ ഉണ്ടാകും….

ഇതൊക്കെ എത്ര രൂപയുടെ വർക്ക് ആണ് ? അവൾ ചോദിച്ചു

The Author

52 Comments

Add a Comment
  1. ❤️❤️❤️

  2. ആനന്ദ്

    Waiting ❤️

  3. ✖‿✖•രാവണൻ ༒

    ♥️♥️♥️

  4. Next story cuckold theme എഴുതാൻ shramikkumo ബ്രോ

  5. Hey bro next part?

  6. ആനന്ദ്

    അടുത്ത പാർട് ന് വേണ്ടി ദിവസവും നോക്കുന്ന ഞാൻ

  7. Next part eparaa when

  8. Next part eparaa

  9. Waiting superb?? adipowli

  10. സൂഫിയുടെ സ്വന്തം സുജാത

    Adutha part il avarude saamyam ulla photos vechaal sankalpikaan eluppam aakum

    1. ഫോട്ടോ വച്ചിരുന്നു പക്ഷേ അഡ്മിൻ അത് ഡിലീറ്റ് ചെയ്‌തെന്ന് തോനുന്നു
      കാവ്യയുടെ ഫോട്ടോ എങ്കിലും കൊടുത്തിരുന്നെങ്കിൽ നന്നായേനെ

  11. Adipoli ayittund

    waiting next part

  12. ആട് തോമ

    ഒന്നാം ഭാഗം തൊട്ട് ഈ ഭാഗം വരെ ഒറ്റ ഇരുപ്പിൽ വായിച്ചു. ബോർ അടിപ്പിക്കാതെ എഴുതാൻ ഒരു പ്രത്യേക കഴിവ് വേണം. അത് ഇയാളിൽ ഒണ്ട്. അഭിനന്ദനങ്ങൾ. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് ഞാനും ബാംഗ്ലൂർ ആണ്. ചെറിയ അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട് പക്ഷെ എഴുതാൻ ഒള്ള കഴിവ് ഒന്നും ഇല്ലാത്തതുകൊണ്ട് എഴുതുന്നില്ല

    1. എഴുതി നോക്ക് ബ്രോ
      എനിക്കും എഴുതാൻ ഒന്നും അറിവുണ്ടായിട്ടല്ല
      സ്വന്തം അനുഭവങ്ങളും സ്വപ്നങ്ങളും ആകുമ്പോൾ ഇങ്ങനെ ഒക്കെ എഴുതി പിടിപ്പിക്കാൻ പറ്റും

      1. Nice writing ? your best ???

  13. അടുത്ത ഭാഗം കുറച്ചു വൈകിയേ വരൂ….. എഴുതി തുടങ്ങിയിട്ടില്ല
    ജോലിപരമായും കുടുംബപരമായും കുറച്ചു തിരക്കുകൾ ഉണ്ട്

  14. അടിപൊളി കഥ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  15. കൊള്ളാം അടിപൊളി. തുടരുക ?

Leave a Reply

Your email address will not be published. Required fields are marked *