നമുക്ക് ഇനി ഫുഡ് കഴിച്ചിട്ട് പോകാം അല്ലേ….. സമയം ഇത്ര ആയില്ലേ
ആ….
അവളെയും കൊണ്ട് നല്ലൊരു റെസ്റ്റോറന്റിലേക്ക് കയറി….. എങ്ങിനെയും അവളെ ഇമ്പ്രസ് ചെയ്യിപ്പിക്കണമെന്നാണ് മനസ്സിൽ
അവിടെ നിന്ന് ഫുഡ് ഒക്കെ വാങ്ങി കൊടുത്തു ആ സുന്ദരിയെയും കൊണ്ട് തിരിച്ചു ഓഫിസിലേക്കു വന്നു….
കാറിൽ വച്ച് നിമിഷ രണ്ട് പ്രാവിശ്യം ഫോൺ വിളിച്ചിട്ട് ഉണ്ടായിരുന്നു…. എന്നാൽ കാവ്യ ഉള്ളതുകൊണ്ട് എടുക്കാൻ പറ്റിയില്ല….
ഓഫീസിലെത്തി ക്യാബിൻ അടച്ചു നിമിഷയെ ഫോൺ ചെയ്‌തു വിശേഷങ്ങളൊക്കെ പറഞ്ഞു…. അവളുടെ ശത്രുവിന്റെ കൂടെ പുറത്തു പോയതിലുള്ള ദേഷ്യം അവൾ ഫോണിലൂടെ പ്രകടിപ്പിച്ചു
വൈകുന്നേരം വരെ കാവ്യ അവിടെ ഒരു പണിയും ഇല്ലാതെ ചുമ്മാ ഇരുന്നു… ഞാൻ ഓഫീസിൽ അങ്ങിനെ ഇരിക്കാറില്ലെങ്കിലും ആദ്യത്തെ ദിവസമായാത്ത കൊണ്ട് വൈകുന്നേരം വരെ അവിടെ കുത്തിയിരുന്നു….. മാത്രമല്ല കാവ്യയെ വൈകുന്നേരം അവളുടെ ഫ്ലാറ്റിൽ ഒന്ന് ഡ്രോപ്പ് ചെയ്യാമോ എന്നും അവൾ ചോദിച്ചു….. ബസ് നു പോകാനുള്ള പരിചയമൊന്നും ആയിലാലോ…. അതുകൊണ്ട് അവളെയും കൊണ്ട് ഞാൻ ഇറങ്ങി
കാറിൽ ഇരുന്നു ഞാൻ പറഞ്ഞു
താൻ ബസ് റൂട്ട് ഒക്കെ ഒന്ന് പഠിച്ചു വച്ചേക്കണം കേട്ടോ…. ഞാൻ ഉള്ള ദിവസങ്ങളിൽ ഞാൻ ഫ്ലാറ്റിൽ ആക്കി തരാം…. പക്ഷേ എല്ലാ ദിവസവും ഞാൻ ഓഫീസിൽ ഉണ്ടാകില്ല…. താൻ ഒറ്റക്ക് ഒക്കെ പോകേണ്ടി വരും…
കുറച്ചൊക്കെ ഞാൻ പഠിച്ച് വച്ചിട്ടുണ്ട്….
ആ ഹാ….. ബസ്സിൽ കയറുമ്പോൾ സൂക്ഷിക്കണം…. തന്നെ പോലെ സുന്ദരികളായവരെ തോണ്ടാനും പിടിക്കാനും കുറെ പേർ ഉണ്ടാകും….
സുന്ദരികളെ അല്ലേ…..
എന്തേ താൻ ഗ്ലാമർ അല്ലേ
പിന്നേ ഞാൻ ഗ്ലാമർ ഒന്നും അല്ലാ….
എന്നിട്ടാണല്ലോ വിപിൻ നിമിഷയെ ഇട്ട് തന്റെ അടുത്തേക്ക് വന്നത്……
ആ പറഞ്ഞത് കാവ്യക്ക് അത്ര അങ് ഇഷ്ടമായില്ല…..
അതിനു ശേഷം അവൾ കാര്യമായി ഒന്നും പറഞ്ഞില്ല എന്നോട്…..
അവളെ ഇറക്കി ഞാൻ നേരെ ന്റെ ഫ്ലാറ്റിലേക്ക് വന്നു….. അപ്പോളേക്കും നിമിഷ അവിടെ എത്തിയിരുന്നു…
കാവ്യയുടെ കാര്യം പറഞ്ഞു അവൾ കുറച്ചു കലിപ്പ് കാണിച്ചെങ്കിലും അവളോടുള്ള സ്നേഹ പ്രകടനം കൊണ്ട് അതൊക്കെ മാനേജ് ചെയ്തെടുത്തു…..
❤️❤️❤️
Waiting ❤️
♥️♥️♥️
Next story cuckold theme എഴുതാൻ shramikkumo ബ്രോ
Next part epo
Hey bro next part?
അടുത്ത പാർട് ന് വേണ്ടി ദിവസവും നോക്കുന്ന ഞാൻ
Next part eparaa when
Next part eparaa
Waiting superb?? adipowli
Adutha part il avarude saamyam ulla photos vechaal sankalpikaan eluppam aakum
ഫോട്ടോ വച്ചിരുന്നു പക്ഷേ അഡ്മിൻ അത് ഡിലീറ്റ് ചെയ്‌തെന്ന് തോനുന്നു
കാവ്യയുടെ ഫോട്ടോ എങ്കിലും കൊടുത്തിരുന്നെങ്കിൽ നന്നായേനെ
Adipoli ayittund
waiting next part
ഒന്നാം ഭാഗം തൊട്ട് ഈ ഭാഗം വരെ ഒറ്റ ഇരുപ്പിൽ വായിച്ചു. ബോർ അടിപ്പിക്കാതെ എഴുതാൻ ഒരു പ്രത്യേക കഴിവ് വേണം. അത് ഇയാളിൽ ഒണ്ട്. അഭിനന്ദനങ്ങൾ. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് ഞാനും ബാംഗ്ലൂർ ആണ്. ചെറിയ അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട് പക്ഷെ എഴുതാൻ ഒള്ള കഴിവ് ഒന്നും ഇല്ലാത്തതുകൊണ്ട് എഴുതുന്നില്ല
എഴുതി നോക്ക് ബ്രോ
എനിക്കും എഴുതാൻ ഒന്നും അറിവുണ്ടായിട്ടല്ല
സ്വന്തം അനുഭവങ്ങളും സ്വപ്നങ്ങളും ആകുമ്പോൾ ഇങ്ങനെ ഒക്കെ എഴുതി പിടിപ്പിക്കാൻ പറ്റും
Nice writing ? your best ???
അടുത്ത ഭാഗം കുറച്ചു വൈകിയേ വരൂ….. എഴുതി തുടങ്ങിയിട്ടില്ല
ജോലിപരമായും കുടുംബപരമായും കുറച്ചു തിരക്കുകൾ ഉണ്ട്
അടിപൊളി കഥ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
❤️❤️
കൊള്ളാം അടിപൊളി. തുടരുക ?
❤️❤️