പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI] 1034

എടാ…. അവനോട് ഞാൻ എപ്പോളും പറയും എന്റെ അടുത്ത് നിൽക്കേണ്ട നിമിഷയുടെ അടുത്തേക്ക് പോകാൻ,,,,, പക്ഷേ അവൻ അത് കേൾക്കാറില്ല….. നിമിഷ അവിടെ ഒറ്റക്കല്ലേ…. അവളല്ലേ അവന്റെ വൈഫ്…. അന്ന്  നീ കൂടെ അങ്ങിനെ പറഞ്ഞപ്പോ എനിക്ക് ദേഷ്യം വന്നു…. കാവ്യ ദേഷ്യത്തോടെ പറഞ്ഞു നിർത്തി

അത് പോട്ടെ…. താൻ ഇവിടെ വന്നിട്ടല്ലേ ഉള്ളു… ഒറ്റക്കൊന്നും നിൽക്കാനായില്ല…. എന്തെങ്കിലും ഒരു ആവശ്യം വന്നാൽ താൻ എന്ത് ചെയ്യുമായിരുന്നു…..

നിന്നെ വിളിക്കും….. അവൾ വളരെ കൂൾ ആയി പറഞ്ഞു

രാത്രി ആണെങ്കിലോ…..

രാത്രി ആണെങ്കിൽ എന്താ നിനക്ക് കാർ ഓടിച്ചു വരാൻ പറ്റില്ലേ….

നീ ആള് കൊള്ളാലോ…. ഞാൻ പറഞ്ഞു

അതെന്താടാ ?

ഒന്നുമില്ല…

(അതിലും നല്ലത് നിനക്ക് അവന്റെ കൂടെ വന്നിട്ട് നീ എന്റെ കൂടെ കിടക്കുന്നതല്ലേ … ഞാൻ മനസ്സിൽ ഓർത്തു)

ഇനി ഇതുമാതിരി പരിപാടിക്ക് ഒന്നും നിൽക്കേണ്ട…. അവൻ നിമിഷയുടെ  അടുത്ത് പറഞ്ഞിട്ടുണ്ട് അവന് വരാൻ പറ്റില്ലെന്ന്…. ഞാൻ പറഞ്ഞു

അത് പറഞ്ഞിട്ട് കാര്യമില്ലലോ…. അവൾക്കും ആഗ്രഹമുണ്ടാകില്ലേ അവൻ അടുത്ത് വേണം എന്ന്….

ഇല്ലാ…. അവൻ വന്നിട്ടും കാര്യമൊന്നും ഇല്ലാ…. അവർ തമ്മിൽ ഇപ്പോൾ പഴയപോലെ മിണ്ടാറൊന്നും ഇല്ലാ….

അത് കേട്ട് കാവ്യ ഗ്ലൂമി ആയി….

എല്ലാം ഞാൻ കാരണമാ…. അവൾ സങ്കടത്തോടെ പറഞ്ഞു…..

ഹെയ് അങ്ങിനെ ഒന്നും ഇല്ലാടോ…. ചിലതൊക്കെ സംഭവിക്കേണ്ട പോലെ സംഭവിക്കും

എന്നാലും ഞാൻ കാരണം അവരുടെ ലൈഫ് തകർന്നില്ലേ…

ശരിക്കും നിങ്ങൾ എങ്ങിനെയാ ഈ ഒരു റിലേഷനിൽ ആയത് >? ഞാൻ ചോദിച്ചു

വിപിൻ ഈ ഒരു കാര്യം ഒഴികെ ബാക്കി അവന്റെ എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞിട്ടുണ്ട്…. ഇത് മാത്രം അവൻ പറഞ്ഞിട്ടില്ല…. ആ കഥ അറിയാൻ വേണ്ടി ഞാൻ ചോദിച്ചു

അവൻ പറഞ്ഞിട്ടില്ലേ…..

ഇല്ലാ…. ഈ അടുത്താ  ഞാൻ നിങ്ങളുടെ ഈ കാര്യം അറിയുന്നത്…. അതും നിമിഷ പറഞ്ഞിട്ട്

അവൻ കുറെ നാൾ ഇത് ആരും അറിയാതെ കൊണ്ടുപോയതാ …. പിന്നെ ഞങ്ങൾ പുതിയ വീട്ടിലേക്ക് മാറി താമസിച്ചതോടെ അവൻ സ്ഥിരമായി വരാൻ തുടങ്ങി….  അങ്ങിനെയാ നിമിഷ ഇത് അറിയുന്നത്…..

The Author

52 Comments

Add a Comment
  1. ❤️❤️❤️

  2. ആനന്ദ്

    Waiting ❤️

  3. ✖‿✖•രാവണൻ ༒

    ♥️♥️♥️

  4. Next story cuckold theme എഴുതാൻ shramikkumo ബ്രോ

  5. Hey bro next part?

  6. ആനന്ദ്

    അടുത്ത പാർട് ന് വേണ്ടി ദിവസവും നോക്കുന്ന ഞാൻ

  7. Next part eparaa when

  8. Next part eparaa

  9. Waiting superb?? adipowli

  10. സൂഫിയുടെ സ്വന്തം സുജാത

    Adutha part il avarude saamyam ulla photos vechaal sankalpikaan eluppam aakum

    1. ഫോട്ടോ വച്ചിരുന്നു പക്ഷേ അഡ്മിൻ അത് ഡിലീറ്റ് ചെയ്‌തെന്ന് തോനുന്നു
      കാവ്യയുടെ ഫോട്ടോ എങ്കിലും കൊടുത്തിരുന്നെങ്കിൽ നന്നായേനെ

  11. Adipoli ayittund

    waiting next part

  12. ആട് തോമ

    ഒന്നാം ഭാഗം തൊട്ട് ഈ ഭാഗം വരെ ഒറ്റ ഇരുപ്പിൽ വായിച്ചു. ബോർ അടിപ്പിക്കാതെ എഴുതാൻ ഒരു പ്രത്യേക കഴിവ് വേണം. അത് ഇയാളിൽ ഒണ്ട്. അഭിനന്ദനങ്ങൾ. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് ഞാനും ബാംഗ്ലൂർ ആണ്. ചെറിയ അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട് പക്ഷെ എഴുതാൻ ഒള്ള കഴിവ് ഒന്നും ഇല്ലാത്തതുകൊണ്ട് എഴുതുന്നില്ല

    1. എഴുതി നോക്ക് ബ്രോ
      എനിക്കും എഴുതാൻ ഒന്നും അറിവുണ്ടായിട്ടല്ല
      സ്വന്തം അനുഭവങ്ങളും സ്വപ്നങ്ങളും ആകുമ്പോൾ ഇങ്ങനെ ഒക്കെ എഴുതി പിടിപ്പിക്കാൻ പറ്റും

      1. Nice writing ? your best ???

  13. അടുത്ത ഭാഗം കുറച്ചു വൈകിയേ വരൂ….. എഴുതി തുടങ്ങിയിട്ടില്ല
    ജോലിപരമായും കുടുംബപരമായും കുറച്ചു തിരക്കുകൾ ഉണ്ട്

  14. അടിപൊളി കഥ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  15. കൊള്ളാം അടിപൊളി. തുടരുക ?

Leave a Reply

Your email address will not be published. Required fields are marked *