പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI] 1031

അവൾ ആകെ പെട്ടുപോയ അവസ്ഥ ആയി….

നിമിഷ ഒരുപാട് നിര്ബന്ധിച്ചിട്ട് ഞാൻ ഇല്ലെന്ന് പറഞ്ഞതാ… ഇനിയിപ്പോ അവൾ എന്ത് വിചാരിക്കും

അവൾ ഒന്നും വിചാരിക്കില്ല…. താനും വാ

അവസാനം അവൾ സമ്മതിച്ചു…

നിമിഷയുടെ പ്ലാൻ എന്താണെന്ന് എനിക്ക് ഒരു ഐഡിയയും ഇല്ലാത്തത് കൊണ്ട് ഞാൻ  ട്രീറ്റിനെ പറ്റി ഒന്നും സംസാരിച്ചില്ല….

ദിഷയോട് അവളുടെ വീട്ടുവിശേഷവും ഓഫീസ് വിശേഷവും സംസാരിച്ചു കൊണ്ട് അവിടെ നിന്നു….

പത്ത് മിനിറ്റ് കഴിഞ്ഞപ്പോളേക്കും നിമിഷയും  അനീനയും സ്വാതിയും നടന്ന് വന്നു

ഹാപ്പി ആനിവേഴ്സറി ചേട്ടാ….. എന്നെ കണ്ടതും അനീന പറഞ്ഞു ഹാപ്പി ആനിവേഴ്സറി…. സ്വാതിയും പറഞ്ഞു

എന്നാൽ ദിഷ മാത്രം വിഷ് ചെയ്തില്ല….

താങ്ക്സ്…. ഞാൻ നിമിഷയെ കണ്ണ് തുറപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു….

പോകാം നമുക്ക്…. നിമിഷ പറഞ്ഞു

ദിഷയും വരാമെന്ന് സമ്മതിച്ചിട്ട് ഉണ്ട്…. ഞാൻ പറഞ്ഞു

ഞാൻ ഇത്രയും നേരം വിളിച്ചിട്ട് അവൾ ഇല്ല ഇല്ലാ എന്നാ പറഞ്ഞിരുന്നത്…. നിമിഷ പറഞ്ഞു

അത് വിളിക്കേണ്ട പോലെ വിളിക്കണം ഞാൻ പറഞ്ഞു

അതേ…. ദിഷയും എന്നെ സപ്പോർട് ചെയ്തു….

പോകാം എന്നാൽ…. ദിഷ ഒരു കാര്യം ചെയ്യ് ദിഷയുടെ കാർ ഇവിടെ തന്നെ ഇട്…. തിരിച്ചു ഞാൻ ഇവിടെ കൊണ്ട് വന്ന് ആക്കി തരാം….  നമുക്ക് എന്റെ  വണ്ടിക്ക് പോകാം

അതും പറഞ്ഞു അവരെയും കയറ്റി ഞാൻ വണ്ടി എടുത്തു…. എവിടെക്കാ പോകേണ്ടതെന്നോ എന്താ പ്ലാൻ എന്നോ അപ്പോളും നിമിഷ പറഞ്ഞില്ല….

ഡാ എവിടെക്കാ പോകണ്ടേ…. നിമിഷയോട് ചോദിച്ചു

ഫ്ലാറ്റിലേക്ക് പോ ചേട്ടാ…. നിമിഷ പറഞ്ഞു

ഇവൾ എന്താ ഉദ്ദേശിക്കുന്നത്… എനിക്ക് ഒരു ഐഡിയയും കിട്ടുന്നില്ല…

അവൾ എന്തെങ്കിലും പ്ലാൻ ചെയ്തിട്ട് ഉണ്ടാകും…. അവൾ പറഞ്ഞപോലെ ഫ്ലാറ്റിലേക്ക് പോയി

അവരുമായി ഫ്ലാറ്റിൽ എത്തി അവരെ സോഫയിൽ ഇരിക്കാൻ പറഞ്ഞു.. ഒന്ന് ഫ്രഷ് ആയി വരാമെന്ന് പറഞ്ഞ് നിമിഷയുടെ കൂടെ റൂമിലേക്ക് കയറി ഡോർ അടച്ചു….

ഡാ…. എന്തൊക്കെയാ ഇത് ? ഞാൻ ചോദിച്ചു….

ചേട്ടനല്ലേ അവരെ ഇവിടേക്ക് വിളിക്ക് എന്നൊക്കെ പറഞ്ഞത്…. എന്നിട്ട് ഇപ്പൊ ഇങ്ങിനെ ആയോ

The Author

52 Comments

Add a Comment
  1. ❤️❤️❤️

  2. ആനന്ദ്

    Waiting ❤️

  3. ✖‿✖•രാവണൻ ༒

    ♥️♥️♥️

  4. Next story cuckold theme എഴുതാൻ shramikkumo ബ്രോ

  5. Hey bro next part?

  6. ആനന്ദ്

    അടുത്ത പാർട് ന് വേണ്ടി ദിവസവും നോക്കുന്ന ഞാൻ

  7. Next part eparaa when

  8. Next part eparaa

  9. Waiting superb?? adipowli

  10. സൂഫിയുടെ സ്വന്തം സുജാത

    Adutha part il avarude saamyam ulla photos vechaal sankalpikaan eluppam aakum

    1. ഫോട്ടോ വച്ചിരുന്നു പക്ഷേ അഡ്മിൻ അത് ഡിലീറ്റ് ചെയ്‌തെന്ന് തോനുന്നു
      കാവ്യയുടെ ഫോട്ടോ എങ്കിലും കൊടുത്തിരുന്നെങ്കിൽ നന്നായേനെ

  11. Adipoli ayittund

    waiting next part

  12. ആട് തോമ

    ഒന്നാം ഭാഗം തൊട്ട് ഈ ഭാഗം വരെ ഒറ്റ ഇരുപ്പിൽ വായിച്ചു. ബോർ അടിപ്പിക്കാതെ എഴുതാൻ ഒരു പ്രത്യേക കഴിവ് വേണം. അത് ഇയാളിൽ ഒണ്ട്. അഭിനന്ദനങ്ങൾ. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് ഞാനും ബാംഗ്ലൂർ ആണ്. ചെറിയ അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട് പക്ഷെ എഴുതാൻ ഒള്ള കഴിവ് ഒന്നും ഇല്ലാത്തതുകൊണ്ട് എഴുതുന്നില്ല

    1. എഴുതി നോക്ക് ബ്രോ
      എനിക്കും എഴുതാൻ ഒന്നും അറിവുണ്ടായിട്ടല്ല
      സ്വന്തം അനുഭവങ്ങളും സ്വപ്നങ്ങളും ആകുമ്പോൾ ഇങ്ങനെ ഒക്കെ എഴുതി പിടിപ്പിക്കാൻ പറ്റും

      1. Nice writing ? your best ???

  13. അടുത്ത ഭാഗം കുറച്ചു വൈകിയേ വരൂ….. എഴുതി തുടങ്ങിയിട്ടില്ല
    ജോലിപരമായും കുടുംബപരമായും കുറച്ചു തിരക്കുകൾ ഉണ്ട്

  14. അടിപൊളി കഥ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  15. കൊള്ളാം അടിപൊളി. തുടരുക ?

Leave a Reply

Your email address will not be published. Required fields are marked *