പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI] 1034

എടാ താൻ അതിനു നമ്മുടെ ആനിവേഴ്സറി ആണെന്നാണോ പറയുന്നത്

അല്ലാതെ പിന്നെ എന്ത് പറയാനാ…..

അത് പോട്ടെ….. ഇവിടേക്ക് കൊണ്ട് വന്നിട്ട്  എന്ത് ചെയ്യാനാ…. വല്ല റെസ്റ്റാറ്റാന്റിലേക്ക് പോയാൽ പോരായിരുന്നോ ?

അതൊക്കെ ഭയങ്കര ചിലവല്ലേ…. ഇതാകുമ്പോൾ വല്ല KFC ഉം വാങ്ങിയാൽ പോരേ… അവൾ പറഞ്ഞു

അയ്യേ….. താൻ എന്തൊരു എച്ചിയാടോ.. ചേട്ടന്റേൽ പൈസ ഉണ്ടെങ്കിൽ നല്ല എന്തെങ്കിലും വാങ്ങി കൊടുത്തേക്ക്….

ഞാൻ ഡ്രസ്സ് മാറ്റി ഡോർ തുറന്ന് അവരുടെ അടുത്തേക്ക് ചെന്നു….

അവർ എന്റെ ഫ്ലാറ്റിന്റെ ഭംഗി കണ്ട് അതൊക്കെ നടന്ന് കാണുകയാണ്……

കേക്ക് ഒന്നും വാങ്ങിയില്ലേ ? എന്നെ കണ്ടതും അനീന ചോദിച്ചു

കേക്ക് കട്ടിങ് ഒകെ ഓൾഡ് ഫാഷൻ അല്ലേ…. ഞാൻ പറഞ്ഞു

ഇന്റീരിയർ ഒക്കെ അടിപൊളി ആണല്ലോ…. ദിഷ പറഞ്ഞു

ഹാ… എന്റെ ജോലി അതല്ലേ….  ഞാൻ തന്നെ ചെയ്തതാ….

ഇത് നിങ്ങളുടെ സ്വന്തം ഫ്ലാറ്റ് ആണോ ? ദിഷ ചോദിച്ചു

അതേ…

നൈസ്…  ദിഷ പറഞ്ഞു

അപ്പോളേക്കും നിമിഷ ഡ്രസ്സ് മാറി ഞങ്ങളുടെ അടുത്തേക്ക് വന്നു… ഞാൻ വാങ്ങി കൊടുത്ത ഒരു ഷോർട്ട്സും ടി ഷർട്ടും ഇട്ടുകൊണ്ട്…

നിമിഷയെ കണ്ടതും അനീന അവളുടെ അടുത്തേക്ക് ഓടി ചെന്നു…

വൗ… ചേച്ചി അടിപൊളി ആയിട്ടുണ്ടല്ലോ… അനീന പറഞ്ഞു

നിമിഷയെ ആ ഒരു ഡ്രെസ്സിൽ ഇവരാരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല…..

ചേച്ചിയപ്പോ ഓഫീസിൽ മാത്രമേ നാടൻ ഡ്രസ്സ് ഇടൂ അല്ലേ… സ്വാതി പറഞ്ഞു

നീ  ചേച്ചി ചെയ്യുന്നപോലെ മാത്രല്ലേ ചെയ്യുള്ളു… ഇത് കണ്ട് പടിക്ക്…. അനീന സ്വതിയോട് പറഞ്ഞു

അതെന്താ ?  ഞാൻ ചോദിച്ചു

ഇവൾ  ചേച്ചിയെ ഫോളോ ചെയ്താ നടക്കുന്നത്… അവിടെ റൂമിൽ ഇതുപോലെ ഷോർട്ട്സ് ഒകെ ഇടാൻ പറഞ്ഞാൽ ഇവൾ കേൾക്കില്ല…. ഇനിയിപ്പോ ഇടാലോ…. അനീന പറഞ്ഞു

അത് കേട്ട് ഞാനും നിമിഷയും ദിഷയും ചിരിച്ചു…

അതൊക്കെ പോട്ടെ…. എന്താ ഇനി പരുപാടി ? പുറത്ത് പോകുകയാണോ അതോ ഫുഡ് ഇവിടേക്ക് ഓർഡർ ചെയ്യുകയാണോ ? ഞാൻ ചോദിച്ചു

ഇനി എന്തിനാ പുറത്ത് പോകുന്നത്…. ഞാൻ ഇനീം ഡ്രസ്സ് എടുത്ത് ഇടണ്ടേ….  നിമിഷ പറഞ്ഞു

The Author

52 Comments

Add a Comment
  1. ❤️❤️❤️

  2. ആനന്ദ്

    Waiting ❤️

  3. ✖‿✖•രാവണൻ ༒

    ♥️♥️♥️

  4. Next story cuckold theme എഴുതാൻ shramikkumo ബ്രോ

  5. Hey bro next part?

  6. ആനന്ദ്

    അടുത്ത പാർട് ന് വേണ്ടി ദിവസവും നോക്കുന്ന ഞാൻ

  7. Next part eparaa when

  8. Next part eparaa

  9. Waiting superb?? adipowli

  10. സൂഫിയുടെ സ്വന്തം സുജാത

    Adutha part il avarude saamyam ulla photos vechaal sankalpikaan eluppam aakum

    1. ഫോട്ടോ വച്ചിരുന്നു പക്ഷേ അഡ്മിൻ അത് ഡിലീറ്റ് ചെയ്‌തെന്ന് തോനുന്നു
      കാവ്യയുടെ ഫോട്ടോ എങ്കിലും കൊടുത്തിരുന്നെങ്കിൽ നന്നായേനെ

  11. Adipoli ayittund

    waiting next part

  12. ആട് തോമ

    ഒന്നാം ഭാഗം തൊട്ട് ഈ ഭാഗം വരെ ഒറ്റ ഇരുപ്പിൽ വായിച്ചു. ബോർ അടിപ്പിക്കാതെ എഴുതാൻ ഒരു പ്രത്യേക കഴിവ് വേണം. അത് ഇയാളിൽ ഒണ്ട്. അഭിനന്ദനങ്ങൾ. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് ഞാനും ബാംഗ്ലൂർ ആണ്. ചെറിയ അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട് പക്ഷെ എഴുതാൻ ഒള്ള കഴിവ് ഒന്നും ഇല്ലാത്തതുകൊണ്ട് എഴുതുന്നില്ല

    1. എഴുതി നോക്ക് ബ്രോ
      എനിക്കും എഴുതാൻ ഒന്നും അറിവുണ്ടായിട്ടല്ല
      സ്വന്തം അനുഭവങ്ങളും സ്വപ്നങ്ങളും ആകുമ്പോൾ ഇങ്ങനെ ഒക്കെ എഴുതി പിടിപ്പിക്കാൻ പറ്റും

      1. Nice writing ? your best ???

  13. അടുത്ത ഭാഗം കുറച്ചു വൈകിയേ വരൂ….. എഴുതി തുടങ്ങിയിട്ടില്ല
    ജോലിപരമായും കുടുംബപരമായും കുറച്ചു തിരക്കുകൾ ഉണ്ട്

  14. അടിപൊളി കഥ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  15. കൊള്ളാം അടിപൊളി. തുടരുക ?

Leave a Reply

Your email address will not be published. Required fields are marked *