പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI] 1034

ചേട്ടാ കഴിക്കാം… സമയം ഒരുപാടായി…. ദിഷ എന്റെ പുറകെ വന്നുകൊണ്ട് പറഞ്ഞു

ഓ യെസ്…. തനിക്ക് ബോറടിച്ചു തുടങ്ങി അല്ലെ

ഹേയ് അതുകൊണ്ടല്ലാ…. ഇനി ഇവിടെ നിന്നാൽ വേറെ എന്തെങ്കിലും ഒക്കെ കാണേണ്ടി വന്നാലോ….. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

അതെന്താടോ ഞങ്ങൾ ഭാര്യക്കും ഭർത്താവിനും ഒന്ന് ഉമ്മ വെക്കാനും അവകാശം ഇല്ലേ…. ഞാൻ ചോദിച്ചു അത് ഭാര്യക്കും ഭർത്താവിനും അല്ലേ…. അവൾ പറഞ്ഞു

അവൾ എന്താ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായില്ല….

വാ കഴിക്കാം….

അങ്ങിനെ അവരെയും വിളിച്ചു ഫുഡ് കഴിച്ചു….

അത് കഴിച്ചു കുറച്ചു നേരം കൂടെ ഇരുന്നു എല്ലാവരും സംസാരിച്ചു….

അനീനയും സ്വാതിയും നിമിഷയും ആണ് വർത്തമാനത്തിന്റെ ആളുകൾ…. ദിഷ അവരുടെ കൂടെ അത്രയ്ക്ക് അങ്ങോട്ട് കൂടുന്നില്ല എന്നത് ഞാൻ ശ്രദ്ധിച്ചു….

എന്നാൽ പിന്നെ എല്ലാവര്ക്കും ഇവിടെ കൂടിയാലോ ? ഞാൻ എല്ലാവരോടും ആയി ചോദിച്ചു

അയ്യോ അത് പറ്റില്ല എനിക്ക് പോണം…. ദിഷ പറഞ്ഞു

എന്നാൽ അനീനയും സ്വാതിയും ഒന്നും പറഞ്ഞില്ല

കണ്ടോ അവർക്ക് ഇവിടെ നിന്നാൽ കൊള്ളാമെന്ന് ഉണ്ട്…. ഞാൻ ദിഷയോട് പറഞ്ഞു

എന്നാൽ അവർ ഇവിടെ നിക്കട്ടെ…. വീട്ടിൽ ‘അമ്മ ഒറ്റക്കുള്ളു….. ദിഷ പറഞ്ഞു

പിന്നെ ദിഷയെ നിർബന്ധിക്കാൻ നിന്നില്ല….. അവൾക്ക് അവിടെ ബോറടിച്ചു തുടങ്ങിയെന്ന് മനസിലായതോടെ പോകാമെന്ന് പറഞ്ഞു….

ഇനിയിപ്പോ താൻ ഡ്രൈവ് ചെയ്യണ്ട…. ഞാൻ വീട്ടിൽ കൊണ്ടുപോയി ആക്കിത്തരാം…… കാറെടുത്ത് ഇറങ്ങിയതും ഞാൻ പറഞ്ഞു….

ഹാ…… അവൾക്കും അത് മതിയെന്ന് ആയിരുന്നു….

കുറച്ചു ദൂരം കാർ മുൻപോട്ട് പോയെങ്കിലും ഞങ്ങൾ പരസ്പരം മിണ്ടിയില്ല….. അത് മുറിച്ചു കൊണ്ട് ദിഷ സംസാരിച്ചു തുടങ്ങി

ചേട്ടാ…..  ദിഷ വിളിച്ചു

ഹാ….

ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ  ?

എന്താ ദിഷാ…..

ശരിക്കും ചേട്ടനും നിമിഷവും തമ്മിൽ എന്താ ബന്ധം ?

അവളുടെ ആ ചോദ്യം കേട്ട് ഞാൻ ഒന്ന് നടുങ്ങി…. എന്നാലും അത് പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞു

അതെന്താ താൻ അങ്ങിനെ ചോദിച്ചത് ?

The Author

52 Comments

Add a Comment
  1. ❤️❤️❤️

  2. ആനന്ദ്

    Waiting ❤️

  3. ✖‿✖•രാവണൻ ༒

    ♥️♥️♥️

  4. Next story cuckold theme എഴുതാൻ shramikkumo ബ്രോ

  5. Hey bro next part?

  6. ആനന്ദ്

    അടുത്ത പാർട് ന് വേണ്ടി ദിവസവും നോക്കുന്ന ഞാൻ

  7. Next part eparaa when

  8. Next part eparaa

  9. Waiting superb?? adipowli

  10. സൂഫിയുടെ സ്വന്തം സുജാത

    Adutha part il avarude saamyam ulla photos vechaal sankalpikaan eluppam aakum

    1. ഫോട്ടോ വച്ചിരുന്നു പക്ഷേ അഡ്മിൻ അത് ഡിലീറ്റ് ചെയ്‌തെന്ന് തോനുന്നു
      കാവ്യയുടെ ഫോട്ടോ എങ്കിലും കൊടുത്തിരുന്നെങ്കിൽ നന്നായേനെ

  11. Adipoli ayittund

    waiting next part

  12. ആട് തോമ

    ഒന്നാം ഭാഗം തൊട്ട് ഈ ഭാഗം വരെ ഒറ്റ ഇരുപ്പിൽ വായിച്ചു. ബോർ അടിപ്പിക്കാതെ എഴുതാൻ ഒരു പ്രത്യേക കഴിവ് വേണം. അത് ഇയാളിൽ ഒണ്ട്. അഭിനന്ദനങ്ങൾ. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് ഞാനും ബാംഗ്ലൂർ ആണ്. ചെറിയ അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട് പക്ഷെ എഴുതാൻ ഒള്ള കഴിവ് ഒന്നും ഇല്ലാത്തതുകൊണ്ട് എഴുതുന്നില്ല

    1. എഴുതി നോക്ക് ബ്രോ
      എനിക്കും എഴുതാൻ ഒന്നും അറിവുണ്ടായിട്ടല്ല
      സ്വന്തം അനുഭവങ്ങളും സ്വപ്നങ്ങളും ആകുമ്പോൾ ഇങ്ങനെ ഒക്കെ എഴുതി പിടിപ്പിക്കാൻ പറ്റും

      1. Nice writing ? your best ???

  13. അടുത്ത ഭാഗം കുറച്ചു വൈകിയേ വരൂ….. എഴുതി തുടങ്ങിയിട്ടില്ല
    ജോലിപരമായും കുടുംബപരമായും കുറച്ചു തിരക്കുകൾ ഉണ്ട്

  14. അടിപൊളി കഥ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  15. കൊള്ളാം അടിപൊളി. തുടരുക ?

Leave a Reply

Your email address will not be published. Required fields are marked *