പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI] 1034

കഴിച്ചിട്ട് പോകാം ചേട്ടാ…. നിമിഷ പറഞ്ഞു

വേണ്ടാ…. വയർ നിറഞ്ഞു ഇരിക്കുകയാ ഞാൻ നിമിഷയെ നോക്കി പറഞ്ഞു

കഴിച്ചിട്ട് പോകാടാ…. വിപിനും നിർബന്ധിച്ചു

ചേട്ടന് ഇഷ്ടമുള്ള സാധനമാ ഇവിടെ…. നിമിഷ പറഞ്ഞു

എന്ത് ?

കടല….. കടല കറിയും ചപ്പാത്തിയും

അവളുടെ മുലക്കണ്ണി നോക്കി ഞാൻ എപ്പോളും കടല എന്ന് പറഞ്ഞു കളിയാക്കുന്നത് കൊണ്ട് പറഞ്ഞതാണ് അവൾ…. ഒരു വലിയ കടല വലുപ്പത്തിൽ  ആ മുലക്കണ്ണി കാണുമ്പൊൾ എനിക്ക് അതാണ് ഓര്മ വരിക….

എന്നാൽ അത് കഴിച്ചിട്ട് പോകാം…. ഞാൻ പറഞ്ഞു

അത് കേട്ട് നിമിഷ ചിരിച്ചു….

നിമിഷയുടെ നോട്ടവും ഭാവവും എല്ലാം കണ്ടാൽ വിപിന് സംശയം തോന്നുമോ എന്ന് എനിക്ക് തോന്നി… അങ്ങിനെയാണ് അവളുടെ എന്നോടുള്ള പെരുമാറ്റം

ഇടയ്ക്കൊക്കെ ഞാൻ കണ്ണ് തുറപ്പിച്ചു അവളെ പേടിപ്പിച്ചു… എന്നാൽ അത് കണ്ട് അവൾ ചിരിക്കുകയാണ് ചെയ്യുന്നത്

അവൻ കൈ കഴുകാൻ പോകുമ്പോളും റൂമിലേക്ക് പോകുമ്പൊളുമെല്ലാം അവൾ എന്റെ നേരെ നോക്കി ഗോഷ്ടികൾ കാണിക്കുവാനും എന്റെ മേൽ തൊട്ട് തലോടുവാനും ഒകെ തുടങ്ങി…..

ഇനിയും അവിടെ നിന്നാൽ പണിയാകും അതുകൊണ്ട് പെട്ടെന്ന് കഴിച്ചു ഞാൻ അവിടെ നിന്നും ഇറങ്ങി…. കൂടെ വിപിനും പുറത്തേക്ക് വന്നു

ഡാ…. ഞാൻ അവളോട് പറഞ്ഞു……… അവൾക്ക് സമ്മതം…. വിപിൻ പറഞ്ഞു

എന്നിട്ട് എന്നാ വരുന്നത്….

എപ്പോ വേണേലും വരാൻ അവൾ റെഡിയാ…. പക്ഷേ ഫ്ലാറ്റ് നോക്കണ്ടേ….

ഹാ…. ഇവിടെ അടുത്തെന്നും നോക്കണ്ട….. കുറച്ചു മാറി നോക്കിയും മതി… ഇല്ലേൽ നിമിഷ പൊക്കും….. ഞാൻ പറഞ്ഞു

അതേ ശരിയാ…. നീ ഒന്ന് നോക്കുമോ ഫ്ലാറ്റ്…. നിനക്ക് കുറെ പരിചയക്കാർ ഉണ്ടാകുമല്ലോ…… വിപിൻ പറഞ്ഞു

നോക്കാം….

ഇവിടെ നിന്നും പരമാവധി അകലെ എടുത്തു കൊടുക്കണം….. എപ്പോളും ഓടി വരാൻ പറ്റാത്ത അകലെ,,,, എന്നാലേ വിചാരിച്ച പോലെ കാര്യങ്ങൾ നടക്കു

നീ എന്താ ആലോചിക്കുന്നത് ? വിപിൻ ചോദിച്ചു

റേറ്റ് കുറഞ്ഞത് നോക്കിയാൽ പോരെ…

മതി…. എന്നുവച്ച് കൂതറ ഫ്ലാറ്റ് ഒന്നും നോക്കണ്ട… അത്യാവശ്യം സൗകര്യങ്ങളൊക്കെ ഉള്ളത് ആണെങ്കിൽ നല്ലത്

The Author

52 Comments

Add a Comment
  1. ❤️❤️❤️

  2. ആനന്ദ്

    Waiting ❤️

  3. ✖‿✖•രാവണൻ ༒

    ♥️♥️♥️

  4. Next story cuckold theme എഴുതാൻ shramikkumo ബ്രോ

  5. Hey bro next part?

  6. ആനന്ദ്

    അടുത്ത പാർട് ന് വേണ്ടി ദിവസവും നോക്കുന്ന ഞാൻ

  7. Next part eparaa when

  8. Next part eparaa

  9. Waiting superb?? adipowli

  10. സൂഫിയുടെ സ്വന്തം സുജാത

    Adutha part il avarude saamyam ulla photos vechaal sankalpikaan eluppam aakum

    1. ഫോട്ടോ വച്ചിരുന്നു പക്ഷേ അഡ്മിൻ അത് ഡിലീറ്റ് ചെയ്‌തെന്ന് തോനുന്നു
      കാവ്യയുടെ ഫോട്ടോ എങ്കിലും കൊടുത്തിരുന്നെങ്കിൽ നന്നായേനെ

  11. Adipoli ayittund

    waiting next part

  12. ആട് തോമ

    ഒന്നാം ഭാഗം തൊട്ട് ഈ ഭാഗം വരെ ഒറ്റ ഇരുപ്പിൽ വായിച്ചു. ബോർ അടിപ്പിക്കാതെ എഴുതാൻ ഒരു പ്രത്യേക കഴിവ് വേണം. അത് ഇയാളിൽ ഒണ്ട്. അഭിനന്ദനങ്ങൾ. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് ഞാനും ബാംഗ്ലൂർ ആണ്. ചെറിയ അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട് പക്ഷെ എഴുതാൻ ഒള്ള കഴിവ് ഒന്നും ഇല്ലാത്തതുകൊണ്ട് എഴുതുന്നില്ല

    1. എഴുതി നോക്ക് ബ്രോ
      എനിക്കും എഴുതാൻ ഒന്നും അറിവുണ്ടായിട്ടല്ല
      സ്വന്തം അനുഭവങ്ങളും സ്വപ്നങ്ങളും ആകുമ്പോൾ ഇങ്ങനെ ഒക്കെ എഴുതി പിടിപ്പിക്കാൻ പറ്റും

      1. Nice writing ? your best ???

  13. അടുത്ത ഭാഗം കുറച്ചു വൈകിയേ വരൂ….. എഴുതി തുടങ്ങിയിട്ടില്ല
    ജോലിപരമായും കുടുംബപരമായും കുറച്ചു തിരക്കുകൾ ഉണ്ട്

  14. അടിപൊളി കഥ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  15. കൊള്ളാം അടിപൊളി. തുടരുക ?

Leave a Reply

Your email address will not be published. Required fields are marked *