അതിനെന്താടാ ഇത്ര നാണിക്കാൻ….. ഇന്നലെ നമ്മൾ ഇതിലും കൂടുതലൊക്കെ പറഞ്ഞില്ലേ
അപ്പോളേക്കും ദിഷ ഞാൻ കാർ നിർത്തിയിടത്തേക്ക് നടന്ന് വന്നു….
എന്നാ നമ്മുടെ പാർട്ടി….. ദിഷ എന്തെങ്കിലും ചോദിക്കണ്ടേ എന്ന് കരുതി ചോദിച്ചു
സാറ്റർഡേ ഉറപ്പിച്ചില്ലേ നമ്മൾ…. ഞാൻ പറഞ്ഞു
ഞാൻ പറഞ്ഞ സാധനം വാങ്ങില്ലേ ? ദിഷ ചോദിച്ചു
വാങ്ങിയേക്കാം…..
രണ്ടും വെള്ളമടിക്കാൻ വേണ്ടി മാത്രമാണോ വരുന്നത്…. നിമിഷ ചോദിച്ചു…..
പിന്നല്ലാതെ എന്തിന് ? ദിഷ പറഞ്ഞു
നിങ്ങൾ എന്താണെന്ന് വച്ചാൽ ആയിക്കോ…. നിമിഷ പറഞ്ഞു
പോകാം നമുക്ക്… നിമിഷ ദിഷയോട് ചോദിച്ചു
വാ….
അവർ അങ്ങോട്ട് നടക്കാൻ തുടങ്ങിയതും ദിഷ തിരിഞ്ഞു എനിക്ക് നേരേ വന്നു
ചേട്ടന്റെ ഫോൺ നമ്പർ ഒന്ന് തന്നേക്ക്… എന്തെങ്കിലും ആവിശ്യം വരും…… ദിഷ പറഞ്ഞു
ഞാൻ എന്റെ ഒരു വിസിറ്റിംഗ് കാർഡ് ദിഷയ്ക്ക് എടുത്ത് കൊടുത്തു….
അവൾ എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചുകൊണ്ട് നിമിഷയുടെ കൂടെ നടന്നു പോയി…..
ഞാൻ നേരെ വണ്ടിയും എടുത്തു കാവ്യയുടെ ഫ്ളാറ്റിലേക്കും പോയി…. അവിടെ നിന്ന് കാവ്യയെയും പിക്ക് ചെയ്ത് ഓഫീസിലേക്കും പോയി….
അന്ന് കാവ്യ ആകെ ഒരു മൂഡ് ഓഫ് ആയിരുന്നു…. കാറിൽ ഇരുന്നു കൊണ്ട് അവൾ അധികമൊന്നും സംസാരിച്ചില്ല….
ഓഫീസിലെത്തി ഒന്ന് ഫ്രീ ആയപ്പോൾ ഞാൻ കാവ്യയുടെ അടുത്തേക്ക് പോയി അവളുടെ അടുത്തായി ഇരുന്നു….
എന്ത് പറ്റിയടോ ? ഞാൻ ചോദിച്ചു
ഒന്നുമില്ല… അവൾ റഫ് ആയി പറഞ്ഞു
വഴക്കിട്ടോ വിപിനുമായിട്ട്…. ഞാൻ ചോദിച്ചു
ഹ്മ്മ്…. അവൾ ഒന്ന് മൂളി
എന്താ കാരണം…..
അവൻ ഇപ്പൊ പഴയപോലെ ഒന്നും അല്ലാ…. എന്നെ ശ്രദ്ധിക്കാനോ എന്നോട് സംസാരിക്കാനോ ഒന്നും അവന് ഇപ്പൊ നേരമില്ല…. വീട്ടിൽ ഉള്ള സമയം ഫുൾടൈം ഫോണിൽ വീഡിയോ ഉം കണ്ട് ഇരിപ്പാ….
എന്ത് വീഡിയോ ?
ആവോ കുറെ കറിന്റെയും ലോറിയുടെയും ഒക്കെ…..
ഓ അതാണോ…. ഞാൻ വിചാരിച്ചു മറ്റേത് ആണെന്ന്
ഒന്ന് പോയെ തമാശ പറയാതെ…. അവൾ കുറച്ചു ദേഷ്യത്തിൽ പറഞ്ഞു
സൂപ്പർ…… ഇടിവെട്ട് സ്റ്റോറി……
????
???
??
SUPERB………….
kallikal kurachum koodi explain cheythal inniyum adipoliyayirikkum
സൂപ്പർ കലക്കി. തുടരുക ?
Super story, waiting for next prt
ഇതിന്റെ Full Part ഒരുമിച്ച് ഇടുമോ
സമി ഭായ് ….
നിങ്ങൾ പൊളിയാണ് മുത്തേ….
താങ്കളുടെ കഥകൾ ഇന്നാണ് കാണുന്നതും , ഒറ്റയിരിപ്പിനു വായിച്ചു തീർത്തതും ..
മനോഹരമായ ഭാഷയും എഴുത്തിലുള്ള കയ്യൊതുക്കവും രചന മികച്ചതാക്കുന്നു … താങ്കൾ ഒരു അമ്മ – മകൻ നിഷിദ്ധം എഴുതാമോ? താങ്കളുടെ കഴിവ് വെച്ച് അത് മനോഹരമായിരിക്കും …
ബാക്കിയെല്ലാം എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിനു വിടുന്നു …
സ്നേഹത്തോടെ ….
നന്നായി കഥ എഴുതുന്ന ഒരാളെ കൊണ്ട് എന്തിനാണ് ഭായ് അമ്മ -മകൻ നിഷിദ്ധം കഥ കൾ ഒക്കെ എഴുതിപ്പിക്കുന്നത്. അത്തരം വൃത്തി കെട്ട കഥകളുടെ അതിപ്രസരം ആണ് ഈ സൈറ്റിൽ. അതിനിടയിൽ ഇത് പോലെ നല്ല രതി +അവിഹിതം കഥകൾ വളരെ കുറച്ചു മാത്രമേ വരുന്നുള്ളൂ. അങ്ങനെ വരുന്ന കഥകൾ തന്നെ എഴുതുന്നവർ കുറച്ചു പാർട്ട് മാത്രം എഴുതി മുഴുവൻ ആക്കാതെ നിർത്തി പോവുകയുമാണ് പതിവ്. ഇങ്ങനെ എഴുതുന്നവർ എങ്കിലും നല്ല രീതിയിൽ എഴുതി പോകട്ടെ.
അയാൾ അയാളുടെ ഒരു നിർദ്ദേശം പറഞ്ഞതല്ലേ വിട്ടുകള…..
സോറി ബ്രോ
ആ തരത്തിൽ ഒരു കഥയോട് എനിക്ക് ഒരു താല്പര്യവും ഇല്ലാ….
ചേച്ചി അനിയത്തി നിഷിദ്ധം പിന്നെയും എനിക്ക് ഡൈജസ്റ് ആകും
ഓരോ ഭാഗങ്ങളും ഒന്നിനൊന്നു മെച്ചം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഉടനെ വരും ??
നല്ല കഥ….
നല്ല എഴുത്ത്…..
??
പൊന്നേ… പൊളിച്ചു ????. എന്താ ഫീലിംഗ്… ഓരോ പ്രാവശ്യവും ഒന്നിനൊന്നു മെച്ചം ??. അതും ഇത്രയും പേജുകളും ??.. ഈ കഥ ഇപ്പോഴൊന്നും നിർത്തരുത് കേട്ടോ.. ?.. കാരണം ഇതുപോലുള്ള സൃഷ്ടികൾ വളരെ കുറച്ചു മാത്രമേ ഉള്ളൂ അതാ.. ??. വീണ്ടും ഒരു അടിപൊളി ഭാഗം ഇവിടെ അവതരിപ്പിച്ചതിനു ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു. ബാക്കി ഭാഗം പെട്ടന്ന് ഇട്ടേക്കണേ.. കാത്തിരിക്കുന്നു.. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.
ആൽത്മാവിൽ തട്ടിയ മറുപടി ????
Powlis
Ente ponno oru rakshayum illa broo thakarthu
ഇതുപോലെയുള്ള കമന്റ് ആണ് വീണ്ടും എഴുതുവാൻ പ്രേരിപ്പിക്കുന്നത്
താങ്ക്സ് ബ്രോ
എന്നത്തേയും പോലെ പൊളി സാനം?
????
4peryum orumich kalikk bro
ശ്രമിക്കാം ?
Again a masterpiece
thanks sami
Thanks Malu ?
Powlichuuuuuuu ???????
??
നിമിഷ ഭാര്യയല്ല എന്ന് ഒന്നുകൂടെ ഓർമ്മിപ്പിക്കുന്നു
Broo ഭാര്യ അല്ലെങ്കിലും കാർത്തിയിലൂടെ നിമിഷക്ക് ഒരു കുട്ടി പിറക്കണം, അതിൽ ആണ് ത്രില്ല്, പ്രേക്ഷകർക്കു വേണ്ടതും അത് thanneyaanu
❤️❤️❤️❤️
ആ കുട്ടി വിപിൻ തന്റേതാണെന്നു വിശ്വസിക്കുകയും വേണം
ബ്രോ 44 പേജ് ഒക്കെ മതിയില്ലേ ?
പേജ് കൂടുന്തോറും പോസ്റ്റ് ചെയ്യാൻ ഉള്ള സമയവും കൂടും….
പൊളിച്ചു… ???
??
Pwoli sanam….
??
Samiii….
കലക്കി♥️♥️♥️♥️
Waiting for next part
വല്ലാതെ late ആകല്ലെ
ജോലിയുടെ തിരക്ക് കാരണം സമയക്കുറവ് ഉണ്ട്…..
എന്നാലും രണ്ട് ദിവസത്തിനുള്ളിൽ തീർത്തേക്കാം
Superb
Waiting next part
എഴുത്തിലാണ്…. രണ്ട് ദിവസം കൂടി വേണ്ടി വരും
♥️♥️♥️♥️
??
Super bro ❤️
❤️❤️
കലക്കുന്നുണ്ട് എല്ലാം
Thankyou
❤?
❤️❤️