പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 6 [SAMI] 980

അപ്പോ എനിക്കോ ?

തനിക്ക് ഒരു റൊമാന്റിക് ലുക്ക് ആണ്

അതെന്ത് ലുക്ക് ?

 

അങ്ങിനെ ഒരു ലുക്ക് ഉണ്ട് അത് പറഞ്ഞാലേ താൻ ചിലപ്പോ ദേഷ്യപ്പെടും

ഇല്ലാ… പറയ്…..

വേണ്ടാ…..

പറയടാ…. ഞാൻ ഒന്നും പറയില്ല

തനിക്കേ ഒരു സെക്സി ലുക്ക് ആണ്…. കണ്ടാൽ പിടിച്ചു ഒന്ന് കളിക്കാൻ തോന്നും….

പോടാ…. അവൾ ദേഷ്യം കാണിച്ചു കൊണ്ട്  പറഞ്ഞു

ഇതാ ഞാൻ പറയുന്നില്ലെന് പറഞ്ഞത്

വ്യത്തികെട്ടവൻ….

നീയല്ലേ പറയാൻ പറഞ്ഞത്… എന്നിട്ട് ഇനി ഇങ്ങനെ പറയ്…..  ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് ഞാൻ അവിടെ നിന്നും എഴുനേറ്റു

പോവല്ലേ…. അവൾ പറഞ്ഞു ശരിക്കും എന്നെ കണ്ടാൽ അങ്ങിനെ തോന്നുമോ ?  അവൾ ചോദിച്ചു

ഹാ….

അതെന്താടാ അങ്ങിനെ ? എനിക്കെന്താ പ്രേത്യേകത

അത് തന്റെ ഈ ഉണ്ട കണ്ണും…. ഈ നീളൻ മൂക്കും…. തക്കാളി ചുണ്ടും ഒക്കെ കൊണ്ടാകും

തക്കാളി ചുണ്ടോ ? എന്റെയോ അതും പറഞ്ഞു കൊണ്ട് അവൾ അവളുടെ കീഴ്ചുണ്ട് പിടിച്ചു പുറത്തേക്ക് തള്ളി കാണിച്ചു…..

ഓ പെണ്ണെ ഇങ്ങനെ ഒന്നും കാണിക്കല്ലേ…. മനുഷ്യന്റെ കൺട്രോൾ പോകും…..

അയ്യേ….. അപ്പൊ നിനക്കും എന്നോട് ഇങ്ങനെയൊക്കെ തോന്നിയിട്ടുണ്ടോ ?

അതെന്താടി,,,, ഞാൻ ഒരു ആണല്ലേ…..

നിനക്കല്ലേ പെണ്ണുങ്ങളെ ഇഷ്ടമല്ലെന്ന് പറഞ്ഞത്. ?

ആര് പറഞ്ഞു ? ഞാൻ പറഞ്ഞോ  ?

നീയല്ല…..  വിപി പറഞ്ഞു

എനിക്ക് ഒരു പെണ്ണിനോടും ഇഷ്ടക്കുറവ് ഇല്ല….  ഒരുത്തി തേച്ചപ്പോ ചെറിയ ദേഷ്യം ഉണ്ടയെന്നേ ഉള്ളു…..

ഹോ….. ഇനി എന്ത് ധൈര്യത്തിൽ ഞാൻ ഇവിടെ ഇരിക്കും ? അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

അത്രയ്ക്ക് അങ്ങ് അഹങ്കരിക്കണ്ടാ….. തന്റെ മൂഡ് ഒന്ന് മാറ്റാൻ ചുമ്മാ പൊക്കി പറഞ്ഞതല്ലേ

പോടാ….. ഇപ്പൊ ഉഷാറായില്ലേ….

ഹ്മ്മ്….

എന്നാൽ മോള് പണിയെടുക്ക്…. അതും പറഞ്ഞു കൊണ്ട് ഞാൻ അവിടെ നിന്നും എഴുന്നേറ്റു

ഡാ…. ഒരു കാര്യം ചോദിക്കട്ടെ…… കാവ്യ പറഞ്ഞു

ഹാ ചോദിക്ക്….

അപ്പൊ നിനക്ക് നിമിഷയോട് പ്രേമം തോന്നിയിട്ടുണ്ടോ ?

ഉണ്ടെങ്കിൽ ?

The Author

49 Comments

Add a Comment
  1. പൊന്നു.?

    സൂപ്പർ…… ഇടിവെട്ട് സ്റ്റോറി……

    ????

  2. SUPERB………….
    kallikal kurachum koodi explain cheythal inniyum adipoliyayirikkum

  3. സൂപ്പർ കലക്കി. തുടരുക ?

  4. Super story, waiting for next prt

  5. ഇതിന്റെ Full Part ഒരുമിച്ച് ഇടുമോ

  6. അപ്പം ഗോവിന്ദൻ

    സമി ഭായ് ….
    നിങ്ങൾ പൊളിയാണ് മുത്തേ….
    താങ്കളുടെ കഥകൾ ഇന്നാണ് കാണുന്നതും , ഒറ്റയിരിപ്പിനു വായിച്ചു തീർത്തതും ..
    മനോഹരമായ ഭാഷയും എഴുത്തിലുള്ള കയ്യൊതുക്കവും രചന മികച്ചതാക്കുന്നു … താങ്കൾ ഒരു അമ്മ – മകൻ നിഷിദ്ധം എഴുതാമോ? താങ്കളുടെ കഴിവ് വെച്ച് അത് മനോഹരമായിരിക്കും …
    ബാക്കിയെല്ലാം എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിനു വിടുന്നു …
    സ്നേഹത്തോടെ ….

    1. നന്നായി കഥ എഴുതുന്ന ഒരാളെ കൊണ്ട് എന്തിനാണ് ഭായ് അമ്മ -മകൻ നിഷിദ്ധം കഥ കൾ ഒക്കെ എഴുതിപ്പിക്കുന്നത്. അത്തരം വൃത്തി കെട്ട കഥകളുടെ അതിപ്രസരം ആണ് ഈ സൈറ്റിൽ. അതിനിടയിൽ ഇത് പോലെ നല്ല രതി +അവിഹിതം കഥകൾ വളരെ കുറച്ചു മാത്രമേ വരുന്നുള്ളൂ. അങ്ങനെ വരുന്ന കഥകൾ തന്നെ എഴുതുന്നവർ കുറച്ചു പാർട്ട് മാത്രം എഴുതി മുഴുവൻ ആക്കാതെ നിർത്തി പോവുകയുമാണ് പതിവ്. ഇങ്ങനെ എഴുതുന്നവർ എങ്കിലും നല്ല രീതിയിൽ എഴുതി പോകട്ടെ.

      1. അയാൾ അയാളുടെ ഒരു നിർദ്ദേശം പറഞ്ഞതല്ലേ വിട്ടുകള…..

    2. സോറി ബ്രോ
      ആ തരത്തിൽ ഒരു കഥയോട് എനിക്ക് ഒരു താല്പര്യവും ഇല്ലാ….
      ചേച്ചി അനിയത്തി നിഷിദ്ധം പിന്നെയും എനിക്ക് ഡൈജസ്റ് ആകും

  7. വിശക്കുന്നവൻ

    ഓരോ ഭാഗങ്ങളും ഒന്നിനൊന്നു മെച്ചം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ഉടനെ വരും ??

  8. നല്ല കഥ….
    നല്ല എഴുത്ത്…..

  9. ആത്മാവ്

    പൊന്നേ… പൊളിച്ചു ????. എന്താ ഫീലിംഗ്… ഓരോ പ്രാവശ്യവും ഒന്നിനൊന്നു മെച്ചം ??. അതും ഇത്രയും പേജുകളും ??.. ഈ കഥ ഇപ്പോഴൊന്നും നിർത്തരുത് കേട്ടോ.. ?.. കാരണം ഇതുപോലുള്ള സൃഷ്ടികൾ വളരെ കുറച്ചു മാത്രമേ ഉള്ളൂ അതാ.. ??. വീണ്ടും ഒരു അടിപൊളി ഭാഗം ഇവിടെ അവതരിപ്പിച്ചതിനു ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു. ബാക്കി ഭാഗം പെട്ടന്ന് ഇട്ടേക്കണേ.. കാത്തിരിക്കുന്നു.. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

    1. ആൽത്മാവിൽ തട്ടിയ മറുപടി ????

  10. Ente ponno oru rakshayum illa broo thakarthu

    1. ഇതുപോലെയുള്ള കമന്റ് ആണ് വീണ്ടും എഴുതുവാൻ പ്രേരിപ്പിക്കുന്നത്

      താങ്ക്സ് ബ്രോ

  11. എന്നത്തേയും പോലെ പൊളി സാനം?

  12. 4peryum orumich kalikk bro

    1. ശ്രമിക്കാം ?

  13. Again a masterpiece

    thanks sami

    1. Thanks Malu ?

  14. Powlichuuuuuuu ???????

  15. നിമിഷ ഭാര്യയല്ല എന്ന് ഒന്നുകൂടെ ഓർമ്മിപ്പിക്കുന്നു

    1. Broo ഭാര്യ അല്ലെങ്കിലും കാർത്തിയിലൂടെ നിമിഷക്ക് ഒരു കുട്ടി പിറക്കണം, അതിൽ ആണ് ത്രില്ല്, പ്രേക്ഷകർക്കു വേണ്ടതും അത് thanneyaanu

      1. ❤️❤️❤️❤️

      2. ആ കുട്ടി വിപിൻ തന്റേതാണെന്നു വിശ്വസിക്കുകയും വേണം

  16. ബ്രോ 44 പേജ് ഒക്കെ മതിയില്ലേ ?
    പേജ് കൂടുന്തോറും പോസ്റ്റ് ചെയ്യാൻ ഉള്ള സമയവും കൂടും….

  17. നിധീഷ്

    പൊളിച്ചു… ???

  18. Pwoli sanam….

  19. Samiii….
    കലക്കി♥️♥️♥️♥️
    Waiting for next part
    വല്ലാതെ late ആകല്ലെ

    1. ജോലിയുടെ തിരക്ക് കാരണം സമയക്കുറവ് ഉണ്ട്…..
      എന്നാലും രണ്ട് ദിവസത്തിനുള്ളിൽ തീർത്തേക്കാം

  20. Superb

    Waiting next part

    1. എഴുത്തിലാണ്…. രണ്ട് ദിവസം കൂടി വേണ്ടി വരും

  21. ✖‿✖•രാവണൻ ༒

    ♥️♥️♥️♥️

  22. Super bro ❤️

  23. കലക്കുന്നുണ്ട് എല്ലാം

Leave a Reply

Your email address will not be published. Required fields are marked *