പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 6 [SAMI] 980

അവരെയും കൊണ്ട് ഫ്ലാറ്റിൽ എത്തി…. ഞാൻ നേരെ എന്റെ ഫ്ളാറ്റിലേക്കും നിമിഷ അവരെ അവളുടെ ഫ്ലാറ്റ് കാണിക്കുവാനും കയറി……

ഒന്ന് ഫ്രഷ് ആയി പുറത്ത് ഇറങ്ങിയപ്പോളേക്കും അവരെല്ലാം എന്റെ ഫ്ലാറ്റിലേക്ക് വന്നു…

കണ്ട് കഴിഞ്ഞോ ഇത്ര വേഗം…. ഞാൻ ചോദിച്ചു

കാണാനും മാത്രം ഒന്നും ഇല്ല…. ഞങ്ങള്ക് ഇഷ്ടായി.. അനീന പറഞ്ഞു

അപ്പൊ എന്നാ ഇവിടേക്ക് മാറുന്നത് ?

ഈ വീക്കെൻഡിൽ മാറാം…. അല്ലെടീ….. അനീന സ്വാതിയെ നോക്കി ചോദിച്ചു

ആ….. സ്വാതി ഒന്ന് മൂളി

എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ ചേച്ചീ… അനീന നിമിഷയെ നോക്കി ചോദിച്ചു

ഫുഡ് കഴിച്ചിട്ട് പോകാടാ…. നിമിഷ പറഞ്ഞു

വേണ്ട ചേച്ചീ…. ഇനിയങ്ങോട്ട് സമയമുണ്ടല്ലോ….. അനീന ചിരിച്ചുകൊണ്ട് പറഞ്ഞു

എന്നാൽ ഞാൻ ചായ എടുക്കാം… അത് കുടിച്ചിട്ട് പോകാം…. അതും പറഞ്ഞു നിമിഷ കിച്ചണിലേക് നടന്നു

നിങ്ങൾ ഇരിക്ക്…. അവിടെ പോയിട്ട് വലിയ പണിയൊന്നും ഇല്ലാലോ… ഞാൻ അവരോട് പറഞ്ഞു

അവിടെ ഒരു പണിയും ഇല്ല…. സമയം പോകാനാ പാട്…. അനീന പറഞ്ഞു

അതിനാ ബോയ്ഫ്രെഡ് വേണമെന്ന് പറയുന്നത്….

പറ്റിയ ഒരാളെ കിട്ടണ്ടേ ചേട്ടാ… അനീന ചിരിച്ചുകൊണ്ട് പറഞ്ഞു

ഈ ബാംഗ്ലൂർ അതിനാണോ ഇത്ര ബുദ്ധിമുട്ട്….

ട്രൈ ചെയ്യുന്നുണ്ട്….. അനീന പറഞ്ഞു

സ്വതിക്കും ഒരാളെ സെറ്റ് ആക്കി കൊടുക്ക് എന്നാലേ സ്വാതി ഒന്ന് ഉഷാർ ആകു…. ഞാൻ പറഞ്ഞു

അവൾക്ക് ചേട്ടനെ പോലെ ഒരാളെ മതിയെന്നാ പറയുന്നത്… അനീന പറഞ്ഞു

ഡീ….. അനീനയുടെ തുടയിൽ ഒരു അടി കൊടുത്തു കൊണ്ട് സ്വാതി ദേഷ്യം കാണിച്ചു

അതെന്താ എനിക്ക് ഇത്ര പ്രേത്യേകത…… ഞാൻ ചോദിച്ചു

ഒന്നുമില്ല ചേട്ടാ…. ഇവൾ ചുമ്മാ പറയുന്നതാ…. സ്വാതി ആ സംഭാഷണം നിർത്താൻ വേണ്ടി പറഞ്ഞു

ചേട്ടൻ എല്ലാരോടും നല്ല ഫ്രണ്ട്‌ലി അല്ലേ… അതുകൊണ്ടാ….. അനീന പറഞ്ഞു

സ്വാതി ആകെ വല്ലാതെ ആയതുകൊണ്ട് അവൾ അവിടെ നിന്നും എഴുന്നേറ്റ് കിച്ചണിലേക്ക് പോയി…..

അത് കണ്ട് അനീന എന്നെ നോക്കി ചിരിച്ചു……

അവൾക്ക് നാണം ആയെന്ന് തോനുന്നു….. അനീന പറഞ്ഞു

The Author

49 Comments

Add a Comment
  1. പൊന്നു.?

    സൂപ്പർ…… ഇടിവെട്ട് സ്റ്റോറി……

    ????

  2. SUPERB………….
    kallikal kurachum koodi explain cheythal inniyum adipoliyayirikkum

  3. സൂപ്പർ കലക്കി. തുടരുക ?

  4. Super story, waiting for next prt

  5. ഇതിന്റെ Full Part ഒരുമിച്ച് ഇടുമോ

  6. അപ്പം ഗോവിന്ദൻ

    സമി ഭായ് ….
    നിങ്ങൾ പൊളിയാണ് മുത്തേ….
    താങ്കളുടെ കഥകൾ ഇന്നാണ് കാണുന്നതും , ഒറ്റയിരിപ്പിനു വായിച്ചു തീർത്തതും ..
    മനോഹരമായ ഭാഷയും എഴുത്തിലുള്ള കയ്യൊതുക്കവും രചന മികച്ചതാക്കുന്നു … താങ്കൾ ഒരു അമ്മ – മകൻ നിഷിദ്ധം എഴുതാമോ? താങ്കളുടെ കഴിവ് വെച്ച് അത് മനോഹരമായിരിക്കും …
    ബാക്കിയെല്ലാം എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിനു വിടുന്നു …
    സ്നേഹത്തോടെ ….

    1. നന്നായി കഥ എഴുതുന്ന ഒരാളെ കൊണ്ട് എന്തിനാണ് ഭായ് അമ്മ -മകൻ നിഷിദ്ധം കഥ കൾ ഒക്കെ എഴുതിപ്പിക്കുന്നത്. അത്തരം വൃത്തി കെട്ട കഥകളുടെ അതിപ്രസരം ആണ് ഈ സൈറ്റിൽ. അതിനിടയിൽ ഇത് പോലെ നല്ല രതി +അവിഹിതം കഥകൾ വളരെ കുറച്ചു മാത്രമേ വരുന്നുള്ളൂ. അങ്ങനെ വരുന്ന കഥകൾ തന്നെ എഴുതുന്നവർ കുറച്ചു പാർട്ട് മാത്രം എഴുതി മുഴുവൻ ആക്കാതെ നിർത്തി പോവുകയുമാണ് പതിവ്. ഇങ്ങനെ എഴുതുന്നവർ എങ്കിലും നല്ല രീതിയിൽ എഴുതി പോകട്ടെ.

      1. അയാൾ അയാളുടെ ഒരു നിർദ്ദേശം പറഞ്ഞതല്ലേ വിട്ടുകള…..

    2. സോറി ബ്രോ
      ആ തരത്തിൽ ഒരു കഥയോട് എനിക്ക് ഒരു താല്പര്യവും ഇല്ലാ….
      ചേച്ചി അനിയത്തി നിഷിദ്ധം പിന്നെയും എനിക്ക് ഡൈജസ്റ് ആകും

  7. വിശക്കുന്നവൻ

    ഓരോ ഭാഗങ്ങളും ഒന്നിനൊന്നു മെച്ചം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ഉടനെ വരും ??

  8. നല്ല കഥ….
    നല്ല എഴുത്ത്…..

  9. ആത്മാവ്

    പൊന്നേ… പൊളിച്ചു ????. എന്താ ഫീലിംഗ്… ഓരോ പ്രാവശ്യവും ഒന്നിനൊന്നു മെച്ചം ??. അതും ഇത്രയും പേജുകളും ??.. ഈ കഥ ഇപ്പോഴൊന്നും നിർത്തരുത് കേട്ടോ.. ?.. കാരണം ഇതുപോലുള്ള സൃഷ്ടികൾ വളരെ കുറച്ചു മാത്രമേ ഉള്ളൂ അതാ.. ??. വീണ്ടും ഒരു അടിപൊളി ഭാഗം ഇവിടെ അവതരിപ്പിച്ചതിനു ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു. ബാക്കി ഭാഗം പെട്ടന്ന് ഇട്ടേക്കണേ.. കാത്തിരിക്കുന്നു.. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

    1. ആൽത്മാവിൽ തട്ടിയ മറുപടി ????

  10. Ente ponno oru rakshayum illa broo thakarthu

    1. ഇതുപോലെയുള്ള കമന്റ് ആണ് വീണ്ടും എഴുതുവാൻ പ്രേരിപ്പിക്കുന്നത്

      താങ്ക്സ് ബ്രോ

  11. എന്നത്തേയും പോലെ പൊളി സാനം?

  12. 4peryum orumich kalikk bro

    1. ശ്രമിക്കാം ?

  13. Again a masterpiece

    thanks sami

    1. Thanks Malu ?

  14. Powlichuuuuuuu ???????

  15. നിമിഷ ഭാര്യയല്ല എന്ന് ഒന്നുകൂടെ ഓർമ്മിപ്പിക്കുന്നു

    1. Broo ഭാര്യ അല്ലെങ്കിലും കാർത്തിയിലൂടെ നിമിഷക്ക് ഒരു കുട്ടി പിറക്കണം, അതിൽ ആണ് ത്രില്ല്, പ്രേക്ഷകർക്കു വേണ്ടതും അത് thanneyaanu

      1. ❤️❤️❤️❤️

      2. ആ കുട്ടി വിപിൻ തന്റേതാണെന്നു വിശ്വസിക്കുകയും വേണം

  16. ബ്രോ 44 പേജ് ഒക്കെ മതിയില്ലേ ?
    പേജ് കൂടുന്തോറും പോസ്റ്റ് ചെയ്യാൻ ഉള്ള സമയവും കൂടും….

  17. നിധീഷ്

    പൊളിച്ചു… ???

  18. Pwoli sanam….

  19. Samiii….
    കലക്കി♥️♥️♥️♥️
    Waiting for next part
    വല്ലാതെ late ആകല്ലെ

    1. ജോലിയുടെ തിരക്ക് കാരണം സമയക്കുറവ് ഉണ്ട്…..
      എന്നാലും രണ്ട് ദിവസത്തിനുള്ളിൽ തീർത്തേക്കാം

  20. Superb

    Waiting next part

    1. എഴുത്തിലാണ്…. രണ്ട് ദിവസം കൂടി വേണ്ടി വരും

  21. ✖‿✖•രാവണൻ ༒

    ♥️♥️♥️♥️

  22. Super bro ❤️

  23. കലക്കുന്നുണ്ട് എല്ലാം

Leave a Reply

Your email address will not be published. Required fields are marked *