പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 6 [SAMI] 980

ഹ്മ്മ്….. അവൾ ഒന്ന് മൂളി

ഇനി സാറ്റർഡേ വരില്ലെന്ന് പറയില്ലലോ അല്ലേ…..

വരാം….

ഇന്ന് തരാത്തത് അന്ന് തരണം…. ഞാൻ അവളുടെ അരക്കെട്ടിലേക്ക് നോക്കി പറഞ്ഞു

പോ ഒന്ന്…. അവൾ നാണത്തോടെ പറഞ്ഞു

എന്നാൽ ഞാൻ പോട്ടെ…. ഇത്ര നേരം എവിടെ ആയിരുന്നു എന്ന് ചോദിക്കും അവൾ

പൊക്കോ പൊക്കോ…. അവൾ ആക്കികൊണ്ട് പറഞ്ഞു

അങ്ങിനെ ദിഷക്ക് ഒരു ഉമ്മയും കൊടുത്തു അവിടെ നിന്നും ഇറങ്ങി…..

ഫ്ലാറ്റിൽ എത്തി കുളിയും കഴിഞ്ഞു നേരത്തെ കിടന്നു…. ദിഷയോട് പറഞ്ഞപോലെ നിമിഷയുമായി അന്ന് കളിച്ചില്ല…. എന്നാൽ രാവിലെ തന്നെ ഞങ്ങൾ നല്ലൊരു കളിയും കഴിഞ്ഞാണ് ബെഡിൽ നിന്നും എഴുന്നേറ്റത്…..

ദിവസങ്ങൾ വീണ്ടും സാധാരണ പോലെ കടന്നു പോയി….. ഓഫീസിൽ കാവ്യയുമായുള്ള കത്തിയടിയും ഫ്ലാറ്റിൽ നിമിഷയുമായുള്ള കുത്തിമറിയലും അതേപോലെ തുടർന്നു…

അങ്ങിനെ ഞങ്ങൾ കാത്തിരുന്ന സാറ്റർഡേ വന്നെത്തി….

അനീനയും സ്വാതിയും റൂം മാറാമെന്ന് പറഞ്ഞ ദിവസം അതായിരുന്നത് കൊണ്ട് ഓഫീസിൽ നിന്നും അവരെ മൂന്ന് പേരെയും കൂടി അവരുടെ പി ജി യിലേക്ക് പോയി അവർക്ക് അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രം എടുത്തു ബാക്കി നാളെ എടുക്കാമെന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങി…. വരുന്ന വഴി ദിഷയുടെ ഫ്ലാറ്റിൽ നിന്ന് അവളെയും പിക്ക് ചെയ്തു…. അങ്ങിനെ ഞങ്ങൾ 5  പേരും  കൂടെ ഫ്ലാറ്റിലേക്ക് വന്നു…

അനീനയുടെയും സ്വാതിയുടെയും സാധനങ്ങൾ എല്ലാം നിമിഷയുടെ ഫ്ലാറ്റിൽ എടുത്തു വച്ച് ഞാനും നിമിഷയും  ദിഷയും   എന്റെ ഫ്ലാറ്റിലേക്ക് വന്നു… അവർ രണ്ടാളും ഒന്ന് ഫ്രഷ് ആയിട്ട് വരാമെന്നും പറഞ്ഞു…..

ഫ്ലാറ്റിൽ എത്തിയതും നിമിഷ പറഞ്ഞു

ചേട്ടാ ഞാനും ഒന്ന് ഫ്രഷ് ആയിട്ട് വരാം…. ചേട്ടൻ ദിഷക്ക് ഒരു കമ്പനി കൊടുക്ക്

ഹാ….

അല്ലേൽ അവൾക്ക് ഒരു ചായ ഉണ്ടാക്കി കൊടുക്ക്…. അവൾ ഒന്ന് ഉഷാറാകട്ടെ… അതും പറഞ്ഞു അവൾ റൂമിലേക്ക് കയറി…

ചായ വേണോ ? ഞാൻ ദിഷയോട് ചോദിച്ചു

ഹാ വേണം

എന്നാൽ വാ… ഞാൻ അവളെ കിച്ചണിലേക് ക്ഷണിച്ചു

അവൾ സോഫയിൽ നിന്ന് എഴുന്നേറ്റ് എന്റെ അരികിലേക്ക് വന്നതും അവളെ കെട്ടിപിടിച്ചു കൊണ്ട് അവളുടെ ചുണ്ടിൽ ചുംബിച്ചു…..

The Author

49 Comments

Add a Comment
  1. പൊന്നു.?

    സൂപ്പർ…… ഇടിവെട്ട് സ്റ്റോറി……

    ????

  2. SUPERB………….
    kallikal kurachum koodi explain cheythal inniyum adipoliyayirikkum

  3. സൂപ്പർ കലക്കി. തുടരുക ?

  4. Super story, waiting for next prt

  5. ഇതിന്റെ Full Part ഒരുമിച്ച് ഇടുമോ

  6. അപ്പം ഗോവിന്ദൻ

    സമി ഭായ് ….
    നിങ്ങൾ പൊളിയാണ് മുത്തേ….
    താങ്കളുടെ കഥകൾ ഇന്നാണ് കാണുന്നതും , ഒറ്റയിരിപ്പിനു വായിച്ചു തീർത്തതും ..
    മനോഹരമായ ഭാഷയും എഴുത്തിലുള്ള കയ്യൊതുക്കവും രചന മികച്ചതാക്കുന്നു … താങ്കൾ ഒരു അമ്മ – മകൻ നിഷിദ്ധം എഴുതാമോ? താങ്കളുടെ കഴിവ് വെച്ച് അത് മനോഹരമായിരിക്കും …
    ബാക്കിയെല്ലാം എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിനു വിടുന്നു …
    സ്നേഹത്തോടെ ….

    1. നന്നായി കഥ എഴുതുന്ന ഒരാളെ കൊണ്ട് എന്തിനാണ് ഭായ് അമ്മ -മകൻ നിഷിദ്ധം കഥ കൾ ഒക്കെ എഴുതിപ്പിക്കുന്നത്. അത്തരം വൃത്തി കെട്ട കഥകളുടെ അതിപ്രസരം ആണ് ഈ സൈറ്റിൽ. അതിനിടയിൽ ഇത് പോലെ നല്ല രതി +അവിഹിതം കഥകൾ വളരെ കുറച്ചു മാത്രമേ വരുന്നുള്ളൂ. അങ്ങനെ വരുന്ന കഥകൾ തന്നെ എഴുതുന്നവർ കുറച്ചു പാർട്ട് മാത്രം എഴുതി മുഴുവൻ ആക്കാതെ നിർത്തി പോവുകയുമാണ് പതിവ്. ഇങ്ങനെ എഴുതുന്നവർ എങ്കിലും നല്ല രീതിയിൽ എഴുതി പോകട്ടെ.

      1. അയാൾ അയാളുടെ ഒരു നിർദ്ദേശം പറഞ്ഞതല്ലേ വിട്ടുകള…..

    2. സോറി ബ്രോ
      ആ തരത്തിൽ ഒരു കഥയോട് എനിക്ക് ഒരു താല്പര്യവും ഇല്ലാ….
      ചേച്ചി അനിയത്തി നിഷിദ്ധം പിന്നെയും എനിക്ക് ഡൈജസ്റ് ആകും

  7. വിശക്കുന്നവൻ

    ഓരോ ഭാഗങ്ങളും ഒന്നിനൊന്നു മെച്ചം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ഉടനെ വരും ??

  8. നല്ല കഥ….
    നല്ല എഴുത്ത്…..

  9. ആത്മാവ്

    പൊന്നേ… പൊളിച്ചു ????. എന്താ ഫീലിംഗ്… ഓരോ പ്രാവശ്യവും ഒന്നിനൊന്നു മെച്ചം ??. അതും ഇത്രയും പേജുകളും ??.. ഈ കഥ ഇപ്പോഴൊന്നും നിർത്തരുത് കേട്ടോ.. ?.. കാരണം ഇതുപോലുള്ള സൃഷ്ടികൾ വളരെ കുറച്ചു മാത്രമേ ഉള്ളൂ അതാ.. ??. വീണ്ടും ഒരു അടിപൊളി ഭാഗം ഇവിടെ അവതരിപ്പിച്ചതിനു ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു. ബാക്കി ഭാഗം പെട്ടന്ന് ഇട്ടേക്കണേ.. കാത്തിരിക്കുന്നു.. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

    1. ആൽത്മാവിൽ തട്ടിയ മറുപടി ????

  10. Ente ponno oru rakshayum illa broo thakarthu

    1. ഇതുപോലെയുള്ള കമന്റ് ആണ് വീണ്ടും എഴുതുവാൻ പ്രേരിപ്പിക്കുന്നത്

      താങ്ക്സ് ബ്രോ

  11. എന്നത്തേയും പോലെ പൊളി സാനം?

  12. 4peryum orumich kalikk bro

    1. ശ്രമിക്കാം ?

  13. Again a masterpiece

    thanks sami

    1. Thanks Malu ?

  14. Powlichuuuuuuu ???????

  15. നിമിഷ ഭാര്യയല്ല എന്ന് ഒന്നുകൂടെ ഓർമ്മിപ്പിക്കുന്നു

    1. Broo ഭാര്യ അല്ലെങ്കിലും കാർത്തിയിലൂടെ നിമിഷക്ക് ഒരു കുട്ടി പിറക്കണം, അതിൽ ആണ് ത്രില്ല്, പ്രേക്ഷകർക്കു വേണ്ടതും അത് thanneyaanu

      1. ❤️❤️❤️❤️

      2. ആ കുട്ടി വിപിൻ തന്റേതാണെന്നു വിശ്വസിക്കുകയും വേണം

  16. ബ്രോ 44 പേജ് ഒക്കെ മതിയില്ലേ ?
    പേജ് കൂടുന്തോറും പോസ്റ്റ് ചെയ്യാൻ ഉള്ള സമയവും കൂടും….

  17. നിധീഷ്

    പൊളിച്ചു… ???

  18. Pwoli sanam….

  19. Samiii….
    കലക്കി♥️♥️♥️♥️
    Waiting for next part
    വല്ലാതെ late ആകല്ലെ

    1. ജോലിയുടെ തിരക്ക് കാരണം സമയക്കുറവ് ഉണ്ട്…..
      എന്നാലും രണ്ട് ദിവസത്തിനുള്ളിൽ തീർത്തേക്കാം

  20. Superb

    Waiting next part

    1. എഴുത്തിലാണ്…. രണ്ട് ദിവസം കൂടി വേണ്ടി വരും

  21. ✖‿✖•രാവണൻ ༒

    ♥️♥️♥️♥️

  22. Super bro ❤️

  23. കലക്കുന്നുണ്ട് എല്ലാം

Leave a Reply

Your email address will not be published. Required fields are marked *