ആഹ് എന്ന് ശബ്ദമുണ്ടാക്കി കൊണ്ട് സ്വാതി പെട്ടെന്ന് കണ്ണ് തുറന്നു…
അവരാരും പെട്ടെന്ന് ഉണരില്ലെന്ന ധൈര്യത്തോടെ നിന്നിരുന്ന ഞാൻ സ്വാതി കണ്ണ് തുറന്നത് കണ്ട് ഞെട്ടി…. ഒരു നിമിഷം കൊണ്ട് എന്റെ ധൈര്യമെല്ലാം ചോർന്ന് പോയി….
കണ്ണ് തുറന്നെങ്കിലും അവൾക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലായിട്ടില്ല…. ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്തിന്റെ ചടപ്പിൽ അവൾ എന്നെ രൂക്ഷമായി നോക്കുകയാണ്…. എന്തോ അവളുടെ ശരീരത്തിൽ സംഭവിച്ചെന്ന് അവൾക്ക് മനസിലായെങ്കിലും ഞാൻ എന്താണ് ചെയ്തതെന്ന് അവൾ അറിഞ്ഞിട്ടില്ല….
ഒരു നിമിഷം പോലും പാഴാക്കാതെ ഞാൻ അവിടെ നിന്നും തിരിഞ്ഞു നടന്നു…. അവളെങ്ങാനും പ്രശ്നമുണ്ടാകുമോ എന്ന് പേടിച്ചു കൊണ്ട് ഞാൻ അടുത്ത റൂമിൽ കയറി വാതിൽ അടച്ചു….
ചെ…. വേണ്ടിയിരുന്നില്ല….
ആവശ്യമില്ലാത്ത പരുപാടി ആയിപോയി…. സ്വാതി നിമിഷയോട് ഈ കാര്യം പറഞ്ഞാൽ എല്ലാം തീരും…. അവൾ എന്നോടുള്ള എല്ലാ ബന്ധവും നിർത്തും
മാന്യനായി നടന്നിരുന്ന എനിക്ക് ചേരുന്ന പ്രവർത്തി ആയിരുന്നില്ല അത്…. മനസ് ആകെ ഡിസ്റ്റർബ് ആയി…..
ഏത് നേരത്താണാപോ എനിക്ക് ഇങ്ങനെ ചെയ്യാൻ തോന്നിയത്…
പോയി സ്വതിയോട് മാപ്പ് പറഞ്ഞാലോ…..
അല്ലെങ്കിൽ വേണ്ട അവൾ ഒന്നും അറിഞ്ഞിട്ടില്ലെങ്കിൽ അത് മണ്ടത്തരമാകും….
മനസ്സിൽ ഓരോന്ന് ആലോചിച്ചു കൂട്ടി….. അവസാനം വരുന്നിടത് വച്ച് കാണാമെന്ന് വിചാരിച്ചുകൊണ്ട് കിടന്ന് ഉറങ്ങി…..
പിറ്റേ ദിവസം കുറെ വൈകിയാണ് എഴുന്നേറ്റത്…. ഒരു സ്വപനം പോലെ ഇന്നലെ നടന്നത് മനസിലുണ്ട്….
സ്വാതി എങ്ങിനെ ആകും പ്രതികരിക്കുക എന്നാലോചിച്ചുകൊണ്ട് ഞാൻ റൂമിൽ നിന്നും പുറത്തിറിങ്ങി….
കിച്ചണിൽ പാത്രം കഴുകുന്ന ശബ്ദം കേട്ട് നേരെ അവിടേക്ക് പോയി….
ഹാ എഴുന്നേറ്റോ ? ചേട്ടൻ ഇന്നലെ എപ്പോളാ വന്നത് ? എന്തേ എന്നെ വിളിക്കാഞ്ഞേ ? എന്നെ കണ്ടതും നിമിഷ ചിരിച്ചു കൊണ്ട് ചോദിച്ചു
നിമിഷയുടെ ചിരി കണ്ടതോടെ സമാധാനമായി…. സ്വാതി ഒന്നും നിമിഷയോട് പറഞ്ഞിട്ടില്ല….
താൻ ഉറങ്ങിയിട്ടുണ്ടാകുമെന്ന് വിചാരിച്ചിട്ടാ വിളിക്കാഞ്ഞത്…. എന്റേൽ കീ ഉണ്ടായിരുന്നല്ലോ അത് കൊണ്ട് തുറന്ന് കയറി….
ഹാ മനസിലായി….
അവരൊക്കെയോ ? ഞാൻ ചോദിച്ചു
അവർ രാവിലെ തന്നെ ഓട്ടോ വിളിച്ചു പോയി…. അവർക്ക് ഇനി ഫ്രഷ് ആയിട്ട് വേണ്ടേ ഓഫീസിലേക്ക് വരാൻ…. നിമിഷ പറഞ്ഞു
സൂപ്പർ…… ഇടിവെട്ട് സ്റ്റോറി……
????
???
??
SUPERB………….
kallikal kurachum koodi explain cheythal inniyum adipoliyayirikkum
സൂപ്പർ കലക്കി. തുടരുക ?
Super story, waiting for next prt
ഇതിന്റെ Full Part ഒരുമിച്ച് ഇടുമോ
സമി ഭായ് ….
നിങ്ങൾ പൊളിയാണ് മുത്തേ….
താങ്കളുടെ കഥകൾ ഇന്നാണ് കാണുന്നതും , ഒറ്റയിരിപ്പിനു വായിച്ചു തീർത്തതും ..
മനോഹരമായ ഭാഷയും എഴുത്തിലുള്ള കയ്യൊതുക്കവും രചന മികച്ചതാക്കുന്നു … താങ്കൾ ഒരു അമ്മ – മകൻ നിഷിദ്ധം എഴുതാമോ? താങ്കളുടെ കഴിവ് വെച്ച് അത് മനോഹരമായിരിക്കും …
ബാക്കിയെല്ലാം എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിനു വിടുന്നു …
സ്നേഹത്തോടെ ….
നന്നായി കഥ എഴുതുന്ന ഒരാളെ കൊണ്ട് എന്തിനാണ് ഭായ് അമ്മ -മകൻ നിഷിദ്ധം കഥ കൾ ഒക്കെ എഴുതിപ്പിക്കുന്നത്. അത്തരം വൃത്തി കെട്ട കഥകളുടെ അതിപ്രസരം ആണ് ഈ സൈറ്റിൽ. അതിനിടയിൽ ഇത് പോലെ നല്ല രതി +അവിഹിതം കഥകൾ വളരെ കുറച്ചു മാത്രമേ വരുന്നുള്ളൂ. അങ്ങനെ വരുന്ന കഥകൾ തന്നെ എഴുതുന്നവർ കുറച്ചു പാർട്ട് മാത്രം എഴുതി മുഴുവൻ ആക്കാതെ നിർത്തി പോവുകയുമാണ് പതിവ്. ഇങ്ങനെ എഴുതുന്നവർ എങ്കിലും നല്ല രീതിയിൽ എഴുതി പോകട്ടെ.
അയാൾ അയാളുടെ ഒരു നിർദ്ദേശം പറഞ്ഞതല്ലേ വിട്ടുകള…..
സോറി ബ്രോ
ആ തരത്തിൽ ഒരു കഥയോട് എനിക്ക് ഒരു താല്പര്യവും ഇല്ലാ….
ചേച്ചി അനിയത്തി നിഷിദ്ധം പിന്നെയും എനിക്ക് ഡൈജസ്റ് ആകും
ഓരോ ഭാഗങ്ങളും ഒന്നിനൊന്നു മെച്ചം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഉടനെ വരും ??
നല്ല കഥ….
നല്ല എഴുത്ത്…..
??
പൊന്നേ… പൊളിച്ചു ????. എന്താ ഫീലിംഗ്… ഓരോ പ്രാവശ്യവും ഒന്നിനൊന്നു മെച്ചം ??. അതും ഇത്രയും പേജുകളും ??.. ഈ കഥ ഇപ്പോഴൊന്നും നിർത്തരുത് കേട്ടോ.. ?.. കാരണം ഇതുപോലുള്ള സൃഷ്ടികൾ വളരെ കുറച്ചു മാത്രമേ ഉള്ളൂ അതാ.. ??. വീണ്ടും ഒരു അടിപൊളി ഭാഗം ഇവിടെ അവതരിപ്പിച്ചതിനു ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു. ബാക്കി ഭാഗം പെട്ടന്ന് ഇട്ടേക്കണേ.. കാത്തിരിക്കുന്നു.. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.
ആൽത്മാവിൽ തട്ടിയ മറുപടി ????
Powlis
Ente ponno oru rakshayum illa broo thakarthu
ഇതുപോലെയുള്ള കമന്റ് ആണ് വീണ്ടും എഴുതുവാൻ പ്രേരിപ്പിക്കുന്നത്
താങ്ക്സ് ബ്രോ
എന്നത്തേയും പോലെ പൊളി സാനം?
????
4peryum orumich kalikk bro
ശ്രമിക്കാം ?
Again a masterpiece
thanks sami
Thanks Malu ?
Powlichuuuuuuu ???????
??
നിമിഷ ഭാര്യയല്ല എന്ന് ഒന്നുകൂടെ ഓർമ്മിപ്പിക്കുന്നു
Broo ഭാര്യ അല്ലെങ്കിലും കാർത്തിയിലൂടെ നിമിഷക്ക് ഒരു കുട്ടി പിറക്കണം, അതിൽ ആണ് ത്രില്ല്, പ്രേക്ഷകർക്കു വേണ്ടതും അത് thanneyaanu
❤️❤️❤️❤️
ആ കുട്ടി വിപിൻ തന്റേതാണെന്നു വിശ്വസിക്കുകയും വേണം
ബ്രോ 44 പേജ് ഒക്കെ മതിയില്ലേ ?
പേജ് കൂടുന്തോറും പോസ്റ്റ് ചെയ്യാൻ ഉള്ള സമയവും കൂടും….
പൊളിച്ചു… ???
??
Pwoli sanam….
??
Samiii….
കലക്കി♥️♥️♥️♥️
Waiting for next part
വല്ലാതെ late ആകല്ലെ
ജോലിയുടെ തിരക്ക് കാരണം സമയക്കുറവ് ഉണ്ട്…..
എന്നാലും രണ്ട് ദിവസത്തിനുള്ളിൽ തീർത്തേക്കാം
Superb
Waiting next part
എഴുത്തിലാണ്…. രണ്ട് ദിവസം കൂടി വേണ്ടി വരും
♥️♥️♥️♥️
??
Super bro ❤️
❤️❤️
കലക്കുന്നുണ്ട് എല്ലാം
Thankyou
❤?
❤️❤️