ഞാൻ സുന്ദരി ഒന്നും അല്ലാ…. കാവ്യ പറഞ്ഞു
ഓ…
അവളുടെ ഈ കൊഞ്ചി കൊണ്ടുള്ള സംസാരവും ചിരിയും എല്ലാം എന്റെ കണ്ട്രോൾ കളയാൻ പാകത്തിനുള്ള ഒന്നായിരുന്നു….
ഒരു വശത്ത് അവളുടെ ആരെയും മയക്കുന്ന സൗന്ദര്യം മറ്റൊരു വശത്ത് അവളുടെ ആകർഷണീയമായ സംസാരവും പെരുമാറ്റവും….. എല്ലാം കൊണ്ടും അവളെ ഇഷ്ടപ്പെടാൻ മറ്റൊന്നും ആലോചിക്കേണ്ടതില്ല….
കാവ്യ വന്നു തുടങ്ങിയതിൽ പിന്നെ സൈറ്റിൽ പോകുന്നതൊക്കെ കുറഞ്ഞു…. അവളോടൊത്ത് ഇരുന്നു സംസാരിക്കാൻ ആണ് കൂടുതൽ താല്പര്യം…. എന്തെങ്കിലും വിഷയമൊക്കെയായി അവൾ വാ തോരാതെ ഇരുന്നു സംസാരിക്കും….
ഒരാഴ്ച കൊണ്ട് അവൾ ഓഫീസിലെ കാര്യങ്ങളൊക്കെ പഠിച്ചു…. കാര്യങ്ങളൊക്കെ അവൾ സ്വയം ചെയ്തു തുടങ്ങി…
നിമിഷയുടെയും കാവ്യയുടെയും ഡ്രൈവർ ജോലി ഞാൻ ഏറ്റെടുത്തു….
ഓഫീസിലേക്ക് പോകുന്ന ദിവസങ്ങൾ എല്ലാം കാവ്യയെ ഞാൻ അവളുടെ ഫ്ലാറ്റിൽ പോയി പിക്ക് ചെയ്തു തുടങ്ങി…. വിപിന് അതിൽ യാതൊരു പ്രശ്നവും ഇല്ലാ…. അത് ഒരു ഉപകാരം എന്ന് വിചാരിച്ചിരിക്കുകയാണ് അവൻ….
നിമിഷയെ ഡ്രോപ്പ് ചെയ്യുന്ന ദിവസങ്ങളിൽ അവളുടെ കൂട്ടുകാരികളെ ഇടയ്ക്കൊക്കെ കാണും….
സ്വാതി അപ്പോളൊക്കെ മുഖം തിരിക്കുന്നത് എനിക്ക് കുറച്ചു പേടി ഉണ്ടാക്കി…. എന്നാലും അവൾ അത് ആരോടും പറഞ്ഞിട്ടില്ല… അല്ലെങ്കിൽ അവൾക്ക് കാര്യം മനസിലായിട്ടില്ല….
ദിഷയുമായി ഇടയ്ക്കൊക്കെ കാണുമ്പൊൾ എല്ലാം നല്ലപോലെ സംസാരിക്കും…. അവളുമായി അന്നത്തെ രാത്രിക്കു ശേഷം നല്ലൊരു ബന്ധം സ്റ്റാർട്ട് ചെയ്തു…. എന്നാലും അവൾ എന്റെ ഫോൺ നമ്പർ വാങ്ങുകയോ ഞാൻ ചോദിക്കുകയോ ചെയ്തില്ല…..
അനീന മുൻപത്തെ പോലെ തന്നെ കാണുമ്പോളെല്ലാം നല്ല പോലെ സംസാരിച്ചു മയക്കും…. അന്നെടുത്ത ഫോട്ടോ എന്റെ കയ്യിൽ ഉണ്ടെങ്കിലും അതിനെ പറ്റി നിമിഷയോടോ അനീനയോടോ സംസാരിക്കാൻ തോനിയില്ല….
ആഴ്ചകൾ അങ്ങിനെ കടന്നു പോയി…..
ഇതിനിടക്ക് വിപിൻ ആഴ്ചയിൽ ഒരു തവണ എന്ന പോലെ നിമിഷയുടെ ഫ്ലാറ്റിലേക്ക് വന്നു പോയി…. കാവ്യയുടെ നിർബന്ധം കൊണ്ടാകണം അവൻ വരുന്നത് എങ്കിലും അത് ഞങ്ങൾ വല്ലാത്തൊരു ശല്യമായി തോന്നി……
കൂടാതെ മുൻപത്തെ പോലെ തന്നെ ഇവിടെ എത്താനാകുമ്പോൾ എന്നോട് വിളിച്ചു പറഞ്ഞത് കൊണ്ട് എന്നെയും നിമിഷയേയും പിടിക്കപെടാതെ ഞങ്ങൾ മാനേജ് ചെയ്തു….
സൂപ്പർ…… ഇടിവെട്ട് സ്റ്റോറി……
????
???
??
SUPERB………….
kallikal kurachum koodi explain cheythal inniyum adipoliyayirikkum
സൂപ്പർ കലക്കി. തുടരുക ?
Super story, waiting for next prt
ഇതിന്റെ Full Part ഒരുമിച്ച് ഇടുമോ
സമി ഭായ് ….
നിങ്ങൾ പൊളിയാണ് മുത്തേ….
താങ്കളുടെ കഥകൾ ഇന്നാണ് കാണുന്നതും , ഒറ്റയിരിപ്പിനു വായിച്ചു തീർത്തതും ..
മനോഹരമായ ഭാഷയും എഴുത്തിലുള്ള കയ്യൊതുക്കവും രചന മികച്ചതാക്കുന്നു … താങ്കൾ ഒരു അമ്മ – മകൻ നിഷിദ്ധം എഴുതാമോ? താങ്കളുടെ കഴിവ് വെച്ച് അത് മനോഹരമായിരിക്കും …
ബാക്കിയെല്ലാം എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിനു വിടുന്നു …
സ്നേഹത്തോടെ ….
നന്നായി കഥ എഴുതുന്ന ഒരാളെ കൊണ്ട് എന്തിനാണ് ഭായ് അമ്മ -മകൻ നിഷിദ്ധം കഥ കൾ ഒക്കെ എഴുതിപ്പിക്കുന്നത്. അത്തരം വൃത്തി കെട്ട കഥകളുടെ അതിപ്രസരം ആണ് ഈ സൈറ്റിൽ. അതിനിടയിൽ ഇത് പോലെ നല്ല രതി +അവിഹിതം കഥകൾ വളരെ കുറച്ചു മാത്രമേ വരുന്നുള്ളൂ. അങ്ങനെ വരുന്ന കഥകൾ തന്നെ എഴുതുന്നവർ കുറച്ചു പാർട്ട് മാത്രം എഴുതി മുഴുവൻ ആക്കാതെ നിർത്തി പോവുകയുമാണ് പതിവ്. ഇങ്ങനെ എഴുതുന്നവർ എങ്കിലും നല്ല രീതിയിൽ എഴുതി പോകട്ടെ.
അയാൾ അയാളുടെ ഒരു നിർദ്ദേശം പറഞ്ഞതല്ലേ വിട്ടുകള…..
സോറി ബ്രോ
ആ തരത്തിൽ ഒരു കഥയോട് എനിക്ക് ഒരു താല്പര്യവും ഇല്ലാ….
ചേച്ചി അനിയത്തി നിഷിദ്ധം പിന്നെയും എനിക്ക് ഡൈജസ്റ് ആകും
ഓരോ ഭാഗങ്ങളും ഒന്നിനൊന്നു മെച്ചം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഉടനെ വരും ??
നല്ല കഥ….
നല്ല എഴുത്ത്…..
??
പൊന്നേ… പൊളിച്ചു ????. എന്താ ഫീലിംഗ്… ഓരോ പ്രാവശ്യവും ഒന്നിനൊന്നു മെച്ചം ??. അതും ഇത്രയും പേജുകളും ??.. ഈ കഥ ഇപ്പോഴൊന്നും നിർത്തരുത് കേട്ടോ.. ?.. കാരണം ഇതുപോലുള്ള സൃഷ്ടികൾ വളരെ കുറച്ചു മാത്രമേ ഉള്ളൂ അതാ.. ??. വീണ്ടും ഒരു അടിപൊളി ഭാഗം ഇവിടെ അവതരിപ്പിച്ചതിനു ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു. ബാക്കി ഭാഗം പെട്ടന്ന് ഇട്ടേക്കണേ.. കാത്തിരിക്കുന്നു.. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.
ആൽത്മാവിൽ തട്ടിയ മറുപടി ????
Powlis
Ente ponno oru rakshayum illa broo thakarthu
ഇതുപോലെയുള്ള കമന്റ് ആണ് വീണ്ടും എഴുതുവാൻ പ്രേരിപ്പിക്കുന്നത്
താങ്ക്സ് ബ്രോ
എന്നത്തേയും പോലെ പൊളി സാനം?
????
4peryum orumich kalikk bro
ശ്രമിക്കാം ?
Again a masterpiece
thanks sami
Thanks Malu ?
Powlichuuuuuuu ???????
??
നിമിഷ ഭാര്യയല്ല എന്ന് ഒന്നുകൂടെ ഓർമ്മിപ്പിക്കുന്നു
Broo ഭാര്യ അല്ലെങ്കിലും കാർത്തിയിലൂടെ നിമിഷക്ക് ഒരു കുട്ടി പിറക്കണം, അതിൽ ആണ് ത്രില്ല്, പ്രേക്ഷകർക്കു വേണ്ടതും അത് thanneyaanu
❤️❤️❤️❤️
ആ കുട്ടി വിപിൻ തന്റേതാണെന്നു വിശ്വസിക്കുകയും വേണം
ബ്രോ 44 പേജ് ഒക്കെ മതിയില്ലേ ?
പേജ് കൂടുന്തോറും പോസ്റ്റ് ചെയ്യാൻ ഉള്ള സമയവും കൂടും….
പൊളിച്ചു… ???
??
Pwoli sanam….
??
Samiii….
കലക്കി♥️♥️♥️♥️
Waiting for next part
വല്ലാതെ late ആകല്ലെ
ജോലിയുടെ തിരക്ക് കാരണം സമയക്കുറവ് ഉണ്ട്…..
എന്നാലും രണ്ട് ദിവസത്തിനുള്ളിൽ തീർത്തേക്കാം
Superb
Waiting next part
എഴുത്തിലാണ്…. രണ്ട് ദിവസം കൂടി വേണ്ടി വരും
♥️♥️♥️♥️
??
Super bro ❤️
❤️❤️
കലക്കുന്നുണ്ട് എല്ലാം
Thankyou
❤?
❤️❤️