അത് കേട്ട് അവൾ ഒന്ന് ചിരിച്ചുകൊണ്ട് റൂമിലേക്ക് നടന്നു…
പെട്ടെന്ന് തന്നെ ഡ്രസ്സ് മാറി വന്നു….
പോകാം….
ആ ഉഷാറായല്ലോ…..
ഒട്ടും വയ്യടാ…..
അത് കേട്ട് ഞാൻ അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു… വാ നടക്ക്…..
അവൾ എതിർപ്പൊന്നും ഇല്ലാതെ എന്റെ കൂടെ നടന്നു…
വിപിൻ കണ്ടില്ലേ തനിക്ക് വയ്യാത്തത്….
ഹമ്മ്…. അവൾ ഒന്ന് മൂളി….
എന്നിട്ടെന്താ അവൻ തന്നെ ഇങ്ങനെ ഇട്ട് പോയത്….
അവൻ ഇപ്പൊ ഇങ്ങനെയാ…. എന്റെ കാര്യത്തിൽ ഒന്നും ഒരു ശ്രദ്ധയും ഇല്ലാ…
അവനെന്താ പറ്റിയത് ? ഞാൻ ചോദിച്ചു
ആവോ….
താനെന്താ അവന് കൊടുക്കാറില്ലേ ? ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു…
പോടാ…. അവൾ എന്റെ വയറ്റിലൊരു പിച്ച് തന്നുകൊണ്ട് പറഞ്ഞു
ഹാവൂ പിച്ചല്ലേ പെണ്ണെ…..
എന്നാൽ അനാവശ്യം പറയല്ലേ….
ഞാൻ ഒന്നും പറയുന്നില്ലേ….
ഹ്മ്മ്….
അങ്ങിനെ ഞങ്ങൾ കാറിൽ അടുത്തുള്ള ഒരു ഹോസ്പിറ്റലിലേക്ക് പോയി
നിനക്ക് ഇന്ന് സൈറ്റിൽ ഒന്നും പോകണ്ടേ ? കാവ്യ ചോദിച്ചു
ഹേയ് …. വല്യ തിരക്കൊന്നും ഇല്ലടാ…..
എടാ എന്നോ ? കാവ്യ ചോദിച്ചു
(നിമിഷയെ എടാ എടാ എന്ന് വിളിച്ചു അറിയാതെ കാവ്യയെയും വിളിച്ചു പോയി)
എടാ എന്ന് വിളിച്ചാൽ എന്താ പ്രശ്നം…..
ഒന്നൂല്ല്യ വിളിച്ചോ നല്ല രസമുണ്ട്….
എടാ എന്ന് ഞാൻ എനിക്ക് കൂടുതൽ ഇഷ്ടമുള്ളവരെയാ വിളിക്കാറ്…. ഞാൻ പറഞ്ഞു
അതാരെ ?
ലക്ഷ്മിയെ ഞാൻ എടാ എന്നാ വിളിച്ചിരുന്നത്…..
അപ്പൊ ഞാനും ലക്ഷ്മിയെ പോലെ ആണോ ? കാവ്യ എന്നെ നോക്കി ചോദിച്ചു
ആവണോ ?
വേണ്ടാ…. അവൾ പതിയെ പറഞ്ഞു….
ഓ നമ്മളെ ഒന്നും പിടിക്കില്ലാലോ…..
അതല്ലടാ….. അത് ശരിയാവില്ല….. കാവ്യാ പറഞ്ഞു നിർത്തി
(ഞാൻ ഒന്ന് ചുമ്മാ എറിഞ്ഞു നോക്കിയതാണ്…. കാവ്യയുടെ മനസ് അറിയാൻ വേണ്ടി….. അവൾക്കും മനസിൽ എന്തോ ഒരു വികാരമുണ്ടെന്ന് അതിൽ നിന്നും മനസിലായി)
ഡാ….
എന്താടാ…. ഞാൻ തിരിച്ചു വിളിച്ചു..
വീണ്ടും ഡാ എന്ന് വിളിച്ചത് കണ്ട് അവൾ ഒന്ന് ചിരിച്ചു
നിനക്ക് കല്യാണം കഴിച്ചൂടെ…. ഇനിയും ലേറ്റ് ആക്കുന്നത് എന്തിനാ ? കാവ്യാ ചോദിച്ചു
Broo bakki evde bro
Still waiting??
പോസ്റ്റ് ചെയ്തിട്ടുണ്ട് രണ്ട് ദിവസത്തിനകം വരും ?
ഇതിന്റെ ബാക്കി ഭാഗങ്ങൾ വേഗം പോസ്റ്റ് ചെയ്യൂ
പോസ്റ്റ് ചെയ്തിട്ടുണ്ട് രണ്ട് ദിവസത്തിനകം വരും ?
ഞാൻ എപ്പോഴാണ് ശ്രദ്ധിച്ചത് നിങ്ങൾ എല്ലാ കമന്റിനും റിപ്ലൈ കൊടുക്കുന്നു കമെന്റ് ഇടുന്നവർക് വളരെയധികം സന്തോഷം തരുന്ന ഒരുകാര്യമാണ് അത്, ഇനിയും തുടർന്ന് ഇത് പോലെ തന്നെ പോകുവാൻ സമയവും മനസും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
നിങ്ങളുടെ കമന്റ് ആണ് എഴുത്തുകാരുടെ സന്തോഷം, നിങ്ങളുടെ അഭിപ്രായങ്ങൾ വീണ്ടും എഴുതാൻ തോന്നുന്നത്, ലൈക്കും കമന്റും കുറഞ്ഞുപോയാൽ എഴുതാൻ തന്നെ മതിയാകും…. അതുകൊണ്ട് നിങ്ങൾ ഞങ്ങളെ സപ്പോർട്ട് ചെയ്യുമ്പോൾ തിരിച്ചും തരേണ്ടതല്ലേ ??
ഞാൻ ആദ്യമായി ആണ് sami യുടേ കഥകൾവായിക്കുന്നത് എല്ലാകഥകളും ഒന്നിനൊന്നിന് സൂപ്പർ, ഇതിന്റെ അടുത്ത പാർട്ട് എത്രെയും വേഗം തരണേ
???
Bro next part eppazha idunne
പോസ്റ്റ് ചെയ്തിട്ടുണ്ട് രണ്ട് ദിവസത്തിനകം വരും ?
?????
thanks Bro
അടിപൊളി സൂപ്പർ പൊളിച്ചു ഈ പാർട്ടും
Next part muthal കഥാപാത്രങ്ങൾക്ക് സാമ്യമയ photos കൂടെ ചേർക്കാൻ srathikkukao; athakumbol കഥ വായിക്കു്പോൾ ഉണ്ടാകുന്ന ഭാവന വേറെ തന്നെ ആകും……
ഫോട്ടോസിന്റെ ലിങ്ക് മാത്രം ചേർക്കാൻ കഴിയുന്നുള്ളു…. ഫോട്ടോസ് ചേർക്കാൻ വേറെ വഴിയുണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരൂ
Ippo valare kurachu kadhakale ingane oru vibe vararullu allenkil paathi vazhikki oru U turn eduthu feitishum aavashyamillatha kalilkalum kuthi kayattum athode kadha vaayana nirthum…. Ithu nice ayitund please continue
?❤️??
വൗ….. 27 പേജ് തീർന്നത് അറിഞ്ഞില്ല……
????
????
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?
???
നിമിഷ, ദിശ, കാവ്യ..നായകൻ ബാംഗ്ലൂർ ഇൽ പൊളികുവ ?
പൊളി തുടരും ??
Poli…
Waiting for next part
പോസ്റ്റ് ചെയ്തിട്ടുണ്ട് രണ്ട് ദിവസത്തിനകം വരും ?
My dear, എപ്പോഴും പറയുന്നതുപോലെ.. പൊളിച്ചു മുത്തേ ???.. ഒറ്റയിരുപ്പിന് വായിച്ചു… മതിയാകാതെ പിന്നെയും പിന്നെയും വായിച്ചു.. എന്താ ഒരു ഫീലിംഗ് ??.. ഈ കഥ വന്നു എന്നറിയുമ്പോൾ എന്തോ ഒരു സുഖം… പിന്നെ വായിക്കാനുള്ള ഒരു ധൃതി ആണ് ????. വീണ്ടും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ഒരുപാട് താമസിക്കരുത് കേട്ടോ ????. By ചങ്കിന്റെ സ്വന്തം ചങ്ക്…. ആത്മാവ് ??.
Thanks dear
അടുത്ത ഭാഗം പെട്ടെന്ന് തരാം ബ്രോ
Vere level broo
Continue
thanks Joy ?
❤❤❤❤❤❤❤
????
എല്ലാ ഭാഗങ്ങളും പോലെ അതും അടിപൊളി ആയിട്ടുണ്ട്. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്
❤️??? thanks Bro
Bro
എത്ര പാതിരാത്രി ആണേലും ഈ കഥ കണ്ടാൽ ഒന്നും skip ചെയ്യാതെ ഫുള്ളും വായിക്കും
കഥയിൽ പിടിച്ചിരുത്തുന്ന ആകർഷണം. കഥ അടിപൊളി ആയിട്ടുണ്ട്
ഒരു തരത്തിലെ കുറ്റബോധം പോലും ഓരോ കഥാപാത്രത്തിനും വരാത്ത രീതിയിൽ അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
കഥാകാരന്റെ ഇഷ്ടം ആണ് കഥയുടെ സന്ദർഭങ്ങൾ എന്നാലും നിമിഷയെ ഉപേക്ഷിക്കുന്ന വേണ്ടാന്ന് വയ്ക്കുന്ന ഒരു സന്ദർഭം ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം
ഉടനെ അടുത്ത
ഭാഗം ഉണ്ടാകുമെന്നു കരുതുന്നു
റോയ്
Thanks Roy
നിമിഷ നായിക ആണ് അവളില്ലാതെ ഈ കഥയും ഇല്ലാ
അടുത്ത ഭാഗം എഴുതിക്കൊണ്ടിരിക്കുകയാണ് പെട്ടെന്ന് തരാം
❤️??
നിമിഷ അവനെ കല്യാണം കഴിച്ച് മുനോട്ട് പോട്ടെ
വിപിനെ എന്ത് ചെയ്യും
പ്രിയപ്പെട്ട സാമി, കഥ അടിപൊളിയായിട്ടുണ്ട് ആദ്യം മുതല്‍ തന്നെ. അഭിനന്ദനങ്ങള്‍. ഇനിയും ഉയരങ്ങളിലെത്താന്‍ ഒരായിരം ആശംസകളും നേരട്ടെ.
എല്ലാവര്ക്കും ഉയർച്ച ഉണ്ടാകട്ടെ
പ്രിയ സാമി അറിയുവാൻ..
നിങ്ങളുടെ എഴുത്തുകൾ വായിക്കാറുണ്ട്, ഇഷ്ടപ്പെടുന്നു, തുടർന്നും പ്രതീക്ഷിക്കുന്നു
♥️♥️♥️♥️???
Thanks Cheng ??
Armpit scenes add cheyyu bro
PDF പോസ്റ്റ് ചെയ്യാൻ കഴിഞ്ഞാൽ ഫോട്ടോസ് കൂടെ ചേർക്കാം
Ee story complete aayal pdf idane bro
എങ്ങിനെയാണ് pdf പോസ്റ്റ് ചെയ്യുക എന്നത് എനിക്ക് അറിയില്ല
Kidu..poli?????
thankyou ??
❤️❤️❤️
❤️❤️❤️
അടിപൊളി ????
??
ഇപ്പോൾ ഈ സൈറ്റിൽ ഏറ്റവും നല്ല കഥ ഇതിന്റെ ഒരു ഫീൽ ഓ… പറയാൻ പറ്റുന്നില്ല
എന്നാലും കഥ ഇങ്ങനെ തൊണ്ടയിൽ കൊണ്ട് നിർത്തരുത് താഴത്തെക്കും മേല്ലേക്കും ഇല്ലാതെ……
ഇതിന്റ ഹാങ്ങോവർ മാറണമെങ്കിൽ അടുത്ത പാർട്ട് വേഗം വേണം……..
Suoer??
പെട്ടെന്ന് തരാം ബ്രോ
Story ku suspense idunnavanmare ellam vedi vechu keechanam
സസ്പെൻസിൽ നിർത്തിയാലല്ലേ അടുത്ത പാർട്ടിന് വേണ്ടി ഒരു ത്രില്ല് ഉണ്ടാകു
കഥ ഇങ്ങനെ കൊണ്ട് നിർത്തല്ലെ ??. ബാക്കി പെട്ടന്ന് വേണം ?
എഴുതിക്കൊണ്ടിരിക്കുകയാണ്
ഇപാർട്ടും പൊളിച്ചു ബ്രോ അടുത്ത പാർട്ട് വേഗം ഇടണേ
??????