പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 7 [SAMI] 1069

എനിക്ക് വിഷമം ഒന്നും ഇല്ലടാ ഇപ്പൊ…. നീ അന്ന് പറഞ്ഞത് പോലെ ഞാൻ ഇൻഡിപെന്റഡ് ആയി ജീവിക്കാൻ പോകുകയാ….

ഗുഡ് ഗേൾ…. ഇനി നമുക്ക് കഴിച്ചാലോ…… ഞാൻ പറഞ്ഞു

ഹാ… വാ

അങ്ങിനെ ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ചു കുറെ നേരം കൂടെ സംസാരിച്ച് ഇരുന്നു….

നിമിഷയുടെ ഒക്കെ ഓഫീസ്  ടൈം കഴിയാൻ ആയതോടെ ഞാൻ അവിടെ നിന്നും ഇറങ്ങാൻ തുടങ്ങി…

ഡാ…. ഞാൻ എന്നാൽ ഇറങ്ങട്ടെ…. കുറച്ചു നേരം കൂടെ കഴിയുമ്പോൾ വിപിൻ വരുമല്ലോ അല്ലേ…. ഞാൻ കാവ്യയോട് പറഞ്ഞു

ആടാ… നീ പൊക്കോ ഇത്രയും നേരം എന്റെ കൂടെ ഇരുന്നില്ലേ അത് തന്നെ വലിയ കാര്യം….. കാവ്യ പറഞ്ഞു

അവനോട് പറയേണ്ടാട്ടോ ഞാൻ രാവിലെ മുതൽ ഇവിടെ ആയിരുന്നെന്ന്….

അതെന്താ…

അവൻ തെറ്റിദ്ധരിച്ചാലോ….

അവൻ എന്തെങ്കിലും ധരിചോട്ടെ…. എനിക്ക് ഇപ്പൊ ഒന്നുമില്ല

എന്നാലും പറയണ്ടാടാ… ഞാൻ പറഞ്ഞു

ഹാ…

എന്നാൽ ഞാൻ ഇറങ്ങട്ടെ….

പൊക്കോ…..

മരുന്നൊക്കെ കഴിക്ക് കേട്ടോ…..

ശരി ശരി…..

അങ്ങിനെ ഞാൻ അവിടെ നിന്നും ഇറങ്ങി നിമിഷയെയും അനീനയെയും എല്ലാം പിക്ക് ചെയ്ത് ഫ്ലാറ്റിലേക്ക് വന്നു…..

പനി കുറഞ്ഞതോടെ പിറ്റേ ദിവസം മുതൽ കാവ്യ ഓഫീസിലേക്ക് വന്നു തുടങ്ങി….

ആ ആഴ്ച്ച  എന്റെ വർക്ക് നടക്കുന്ന ഹോട്ടലിന്റെ ബാക്കി വർക്കുകളുടെ ടെൻഡർ ഓപ്പൺ ചെയ്യുകയും, അതിൽ ഞാൻ കൊടുത്തിരുന്ന ടെൻഡർ എനിക്ക് തന്നെ കിട്ടുകയും ചെയ്തു….

ആ കാര്യം സന്തോഷത്തോടെ ഞാൻ നിമിഷയെ ആദ്യം വിളിച്ചു അറിയിച്ചു…. എന്നാൽ അതിനെ പറ്റി ഒരു ഐഡിയയും ഇല്ലാത്തത് കൊണ്ട് അവൾക്ക് അതിന്റെ മൂല്യം അവൾക്ക് മനസിലായില്ല…. എന്നാലും അവൾ ചിലവ് ചെയ്യണമെന്ന് പറഞ്ഞുകൊണ്ട് ഫോൺ വച്ചു….

അത് കഴിഞ്ഞു ഞാൻ നേരെ കാവ്യയെയും ഫോണിൽ വിളിച്ചു ആ കാര്യം പറഞ്ഞു

10 കോടിയുടെ വർക്ക് കിട്ടിയതിനു എന്താ മോനേ ചിലവ്…. കാവ്യ പറഞ്ഞു

എന്ത് വേണേലും ചെയ്യാം…..

ഒരു ദിവസം ഡിന്നർ പാർട്ടി തരണം….. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന്….  കാവ്യ പറഞ്ഞു

The Author

SAMI

www.kkstories.com

59 Comments

Add a Comment
  1. Broo bakki evde bro
    Still waiting??

    1. പോസ്റ്റ് ചെയ്തിട്ടുണ്ട് രണ്ട് ദിവസത്തിനകം വരും ?

  2. ഇതിന്റെ ബാക്കി ഭാഗങ്ങൾ വേഗം പോസ്റ്റ് ചെയ്യൂ

    1. പോസ്റ്റ് ചെയ്തിട്ടുണ്ട് രണ്ട് ദിവസത്തിനകം വരും ?

  3. ഞാൻ എപ്പോഴാണ് ശ്രദ്ധിച്ചത് നിങ്ങൾ എല്ലാ കമന്റിനും റിപ്ലൈ കൊടുക്കുന്നു കമെന്റ് ഇടുന്നവർക് വളരെയധികം സന്തോഷം തരുന്ന ഒരുകാര്യമാണ് അത്, ഇനിയും തുടർന്ന് ഇത് പോലെ തന്നെ പോകുവാൻ സമയവും മനസും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

    1. നിങ്ങളുടെ കമന്റ് ആണ് എഴുത്തുകാരുടെ സന്തോഷം, നിങ്ങളുടെ അഭിപ്രായങ്ങൾ വീണ്ടും എഴുതാൻ തോന്നുന്നത്, ലൈക്കും കമന്റും കുറഞ്ഞുപോയാൽ എഴുതാൻ തന്നെ മതിയാകും…. അതുകൊണ്ട് നിങ്ങൾ ഞങ്ങളെ സപ്പോർട്ട് ചെയ്യുമ്പോൾ തിരിച്ചും തരേണ്ടതല്ലേ ??

  4. ഞാൻ ആദ്യമായി ആണ് sami യുടേ കഥകൾവായിക്കുന്നത് എല്ലാകഥകളും ഒന്നിനൊന്നിന് സൂപ്പർ, ഇതിന്റെ അടുത്ത പാർട്ട്‌ എത്രെയും വേഗം തരണേ

  5. Bro next part eppazha idunne

    1. പോസ്റ്റ് ചെയ്തിട്ടുണ്ട് രണ്ട് ദിവസത്തിനകം വരും ?

  6. ?????

    thanks Bro

  7. അടിപൊളി സൂപ്പർ പൊളിച്ചു ഈ പാർട്ടും

  8. Next part muthal കഥാപാത്രങ്ങൾക്ക് സാമ്യമയ photos കൂടെ ചേർക്കാൻ srathikkukao; athakumbol കഥ വായിക്കു്പോൾ ഉണ്ടാകുന്ന ഭാവന വേറെ തന്നെ ആകും……

    1. ഫോട്ടോസിന്റെ ലിങ്ക് മാത്രം ചേർക്കാൻ കഴിയുന്നുള്ളു…. ഫോട്ടോസ് ചേർക്കാൻ വേറെ വഴിയുണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരൂ

  9. Ippo valare kurachu kadhakale ingane oru vibe vararullu allenkil paathi vazhikki oru U turn eduthu feitishum aavashyamillatha kalilkalum kuthi kayattum athode kadha vaayana nirthum…. Ithu nice ayitund please continue

  10. പൊന്നു.?

    വൗ….. 27 പേജ് തീർന്നത് അറിഞ്ഞില്ല……

    ????

  11. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  12. നിമിഷ, ദിശ, കാവ്യ..നായകൻ ബാംഗ്ലൂർ ഇൽ പൊളികുവ ?

    1. പൊളി തുടരും ??

  13. Poli…
    Waiting for next part

    1. പോസ്റ്റ് ചെയ്തിട്ടുണ്ട് രണ്ട് ദിവസത്തിനകം വരും ?

  14. ആത്മാവ്

    My dear, എപ്പോഴും പറയുന്നതുപോലെ.. പൊളിച്ചു മുത്തേ ???.. ഒറ്റയിരുപ്പിന് വായിച്ചു… മതിയാകാതെ പിന്നെയും പിന്നെയും വായിച്ചു.. എന്താ ഒരു ഫീലിംഗ് ??.. ഈ കഥ വന്നു എന്നറിയുമ്പോൾ എന്തോ ഒരു സുഖം… പിന്നെ വായിക്കാനുള്ള ഒരു ധൃതി ആണ് ????. വീണ്ടും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ഒരുപാട് താമസിക്കരുത് കേട്ടോ ????. By ചങ്കിന്റെ സ്വന്തം ചങ്ക്…. ആത്മാവ് ??.

    1. Thanks dear

      അടുത്ത ഭാഗം പെട്ടെന്ന് തരാം ബ്രോ

  15. Vere level broo
    Continue

  16. നിധീഷ്

    ❤❤❤❤❤❤❤

  17. ആട് തോമ

    എല്ലാ ഭാഗങ്ങളും പോലെ അതും അടിപൊളി ആയിട്ടുണ്ട്. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്

    1. ❤️??? thanks Bro

  18. Bro
    എത്ര പാതിരാത്രി ആണേലും ഈ കഥ കണ്ടാൽ ഒന്നും skip ചെയ്യാതെ ഫുള്ളും വായിക്കും
    കഥയിൽ പിടിച്ചിരുത്തുന്ന ആകർഷണം. കഥ അടിപൊളി ആയിട്ടുണ്ട്

    ഒരു തരത്തിലെ കുറ്റബോധം പോലും ഓരോ കഥാപാത്രത്തിനും വരാത്ത രീതിയിൽ അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

    കഥാകാരന്റെ ഇഷ്ടം ആണ് കഥയുടെ സന്ദർഭങ്ങൾ എന്നാലും നിമിഷയെ ഉപേക്ഷിക്കുന്ന വേണ്ടാന്ന് വയ്ക്കുന്ന ഒരു സന്ദർഭം ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം

    ഉടനെ അടുത്ത
    ഭാഗം ഉണ്ടാകുമെന്നു കരുതുന്നു

    റോയ്

    1. Thanks Roy

      നിമിഷ നായിക ആണ് അവളില്ലാതെ ഈ കഥയും ഇല്ലാ
      അടുത്ത ഭാഗം എഴുതിക്കൊണ്ടിരിക്കുകയാണ് പെട്ടെന്ന് തരാം
      ❤️??

  19. ✖‿✖•രാവണൻ ༒

    നിമിഷ അവനെ കല്യാണം കഴിച്ച് മുനോട്ട് പോട്ടെ

    1. വിപിനെ എന്ത് ചെയ്യും

  20. സേതുരാമന്‍

    പ്രിയപ്പെട്ട സാമി, കഥ അടിപൊളിയായിട്ടുണ്ട് ആദ്യം മുതല്‍ തന്നെ. അഭിനന്ദനങ്ങള്‍. ഇനിയും ഉയരങ്ങളിലെത്താന്‍ ഒരായിരം ആശംസകളും നേരട്ടെ.

    1. എല്ലാവര്ക്കും ഉയർച്ച ഉണ്ടാകട്ടെ

  21. പ്രിയ സാമി അറിയുവാൻ..
    നിങ്ങളുടെ എഴുത്തുകൾ വായിക്കാറുണ്ട്, ഇഷ്ടപ്പെടുന്നു, തുടർന്നും പ്രതീക്ഷിക്കുന്നു
    ♥️♥️♥️♥️???

    1. Thanks Cheng ??

  22. Armpit scenes add cheyyu bro

    1. PDF പോസ്റ്റ് ചെയ്യാൻ കഴിഞ്ഞാൽ ഫോട്ടോസ് കൂടെ ചേർക്കാം

  23. Ee story complete aayal pdf idane bro

    1. എങ്ങിനെയാണ് pdf പോസ്റ്റ് ചെയ്യുക എന്നത് എനിക്ക് അറിയില്ല

  24. Kidu..poli?????

  25. ❤️❤️❤️

    1. ❤️❤️❤️

  26. അടിപൊളി ????

  27. ഇപ്പോൾ ഈ സൈറ്റിൽ ഏറ്റവും നല്ല കഥ ഇതിന്റെ ഒരു ഫീൽ ഓ… പറയാൻ പറ്റുന്നില്ല
    എന്നാലും കഥ ഇങ്ങനെ തൊണ്ടയിൽ കൊണ്ട് നിർത്തരുത് താഴത്തെക്കും മേല്ലേക്കും ഇല്ലാതെ……
    ഇതിന്റ ഹാങ്ങോവർ മാറണമെങ്കിൽ അടുത്ത പാർട്ട്‌ വേഗം വേണം……..

    1. പെട്ടെന്ന് തരാം ബ്രോ

  28. Story ku suspense idunnavanmare ellam vedi vechu keechanam

    1. സസ്പെൻസിൽ നിർത്തിയാലല്ലേ അടുത്ത പാർട്ടിന് വേണ്ടി ഒരു ത്രില്ല് ഉണ്ടാകു

  29. കഥ ഇങ്ങനെ കൊണ്ട് നിർത്തല്ലെ ??. ബാക്കി പെട്ടന്ന് വേണം ?

    1. എഴുതിക്കൊണ്ടിരിക്കുകയാണ്

  30. രുദ്രൻ

    ഇപാർട്ടും പൊളിച്ചു ബ്രോ അടുത്ത പാർട്ട് വേഗം ഇടണേ

Leave a Reply

Your email address will not be published. Required fields are marked *