പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 8 [SAMI] 1064

അത് കേട്ട് ഞാൻ നിമിഷയുടെ മുഖത്തേക്ക് നോക്കി….. ദിഷയ്ക്ക് കാര്യങ്ങൾ അറിയാമെങ്കിലും അവർ വന്നാലുള്ള പ്രശ്നങ്ങളെ പറ്റി അവൾ ചിന്തിച്ചിട്ടില്ലാ….

പറയ് ഇവളോട്,,,, നിമിഷ പറഞ്ഞു…..

ദിഷേ…. ഞാൻ അല്ല നിമിഷയുടെ ഹസ്ബൻഡ്…. ദിഷയെ നോക്കി കണ്ണടച്ച് കൊണ്ട് ഞാൻ പറഞ്ഞു

 

പിന്നെ…. ദിഷ ഒന്നുമറിയാത്ത പോലെ അഭിനയിച്ചു……

വിപിൻ എന്നാണ് നിമിഷയുടെ   ഹസ്ബൻഡിന്റെ പേര്….. പിന്നെ വീണ്ടും മുഴുവൻ കഥയും നിമിഷ കേൾക്കാനായി ഞാൻ ദിഷയുടെ മുൻപിൽ വിളമ്പി….. ദിഷ ആദ്യമായി കേൾക്കുന്ന പോലെ എല്ലാം കേട്ടിരുന്നു….

എന്നാലും നിങ്ങൾ എന്നെ പറ്റിച്ചല്ലോ…. എല്ലാം കേട്ട് കഴിഞ്ഞ് ദിഷ പറഞ്ഞു

നീ ഒരു വഴി പറഞ്ഞു താ…. നിമിഷ ഇടയിൽ കയറി പറഞ്ഞു

അവർ വന്നാലും ഒരു അഞ്ച് ദിവസം നില്കുമായിരിക്കും…. അത്രയും ദിവസം നിന്റെ  ഹസ്ബൻഡിനോട് ഇവിടെ വന്ന് നില്ക്കാൻ പറഞ്ഞാൽ പോരേ…

അഞ്ച് ദിവസമൊക്കെ ആണെങ്കിൽ പ്രശ്നമില്ല…. നിമിഷ പറഞ്ഞു

അതിൽ കൂടുതൽ അവർ ഇവിടെ നിന്നാൽ ബോറടിക്കില്ലേ…. ഞാനും പറഞ്ഞു

അനീനയും സ്വാതിയുമോ ? നിമിഷ ചോദിച്ചു

അവരെ തന്റെ ഫ്ലാറ്റിൽ നിർത്തിക്കൂടെ…. ഞാൻ ദിഷയോട് ചോദിച്ചു

അയ്യോ പറ്റില്ല….  ആ ഹൗസ് ഓണർ സമ്മതിക്കില്ല…. മുൻപ് ഞാൻ ഫ്രണ്ട്സിനെ കൊണ്ടുവന്ന് നിർത്തിയതിന് അയാൾ വലിയ പ്രശ്നം ഉണ്ടാക്കിയിട്ടുള്ളതാ….. ദിഷ പറഞ്ഞു

എന്നാൽ വേണ്ടാ…… അവർ വന്നിട്ട് അവരോട് തന്നെ ചോദിക്കാം….. ഞാൻ പറഞ്ഞു

 

വിപിൻ വരുമോ ചേട്ടാ….. നിമിഷ ചോദിച്ചു

അതൊക്കെ വരും…. വരുത്താം നമുക്ക്….. ഞാൻ പറഞ്ഞു

അവർ വന്നാൽ പിന്നെ നമ്മൾ എങ്ങിനെയാ ഇതുപോലെ കൂടുക….. നിമിഷ ചോദിച്ചു

കുറച്ചു ദിവസത്തെ കാര്യമല്ലേ …. അത് തന്നെയല്ല ഞാൻ ഇവിടെ ഉണ്ടാകില്ലേ…. എപ്പോ വേണേലും തനിക്ക് ഇവിടേക്ക് വരാമല്ലോ…..

ശോ…. എന്നാലും എന്തോ പോലെ…… നിമിഷ വീണ്ടും പറഞ്ഞു

താൻ ടെൻഷൻ അടിക്കേണ്ട…. അച്ഛനും അമ്മയും വന്നിട്ട് പോട്ടെ…. അവരുടെ ഒരു ആഗ്രഹമല്ലേ…. ഞാൻ പറഞ്ഞു

അതേ…. നമ്മൾക്ക് ഇനിയും സമയമുണ്ടല്ലോ ഇതുപോലെ കൂടാൻ… ദിഷ പറഞ്ഞു

The Author

51 Comments

Add a Comment
  1. പോസ്റ്റ് ചെയ്തിട്ടുണ്ട്….. റിവ്യൂ കഴിഞ്ഞാൽ വരും ❤️❤️

  2. adutha part eppzha?

  3. വിശക്കുന്നവൻ

    ന്റെ പൊന്നണ്ണാ…. വേഗം ആവട്ടെ അടുത്ത പാർട്ടിന് വെയിറ്റ് ചെയ്തു മടുത്തു

Leave a Reply

Your email address will not be published. Required fields are marked *