പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 8 [SAMI] 1053

അതെന്തേ ഉറങ്ങാതിരുന്നത്…. സ്ലീപ്പർ ബസ് ആയിരുന്നില്ലേ….

അതേ പക്ഷേ ഞാൻ ഒറ്റക്ക് ആയിരുന്നത് കൊണ്ട് പേടി ആയിരുന്നു…..

നിനക്കും പേടിയോ ?

അതെന്താ എനിക്ക് പേടിക്കാൻ പാടില്ലേ

ഭയങ്കര ധൈര്യ ശാലിയാണ് ഒറ്റക്ക് ഫ്ലാറ്റിൽ കിടന്നോളാം എന്നൊക്കെ പറഞ്ഞ ആളല്ലേ….

അത് അവിടെ അല്ലേ…. ബസിൽ അറിയാത്ത ആളുകളുടെ ഇടയിൽ ഏതൊരു പെണ്ണിനും പേടി ഉണ്ടാകും….

ഹാ…. എന്നിട് ഇപ്പൊ ക്ഷീണമൊക്കെ മാറിയോ ?

മാറി….

എന്നാ താൻ തിരിച്ചു വരുക.. ഞാൻ ചോദിച്ചു

പതുക്കെ വന്നാൽ പോരേ…. കാവ്യ പറഞ്ഞു

താനില്ലാതെ ഇവിടെ ഒരു രസമില്ലടോ….. ഞാൻ പറഞ്ഞു

അത് പറഞ്ഞു വിടുമ്പോൾ ഓർക്കണമായിരുന്നു……

തന്റെ നല്ലതിന് വേണ്ടിയല്ലേ നാട്ടിലേക്ക്  പൊക്കോളാൻ പറഞ്ഞത്…..

എനിക്ക് അവിടെ ആയിരുന്നു ഇഷ്ടം….

എന്നാൽ നാളെ പോരേ……

അങ്ങനിപ്പോ വരണില്ല…..

ദുഷ്ട്ട്ട…..

എന്തിനാ ഇപ്പൊ നിമിഷയുടെ അച്ഛനും അമ്മയും അവിടേക്ക് വരുന്നത്…. കാവ്യ ചോദിച്ചു

എനിക്കറിയില്ല, വിപിനോട് ചോദിക്കായിരുന്നില്ലേ…..

വിപിന് എന്തറിയാം…. നീ അല്ലേ ഇപ്പൊ വിപിന്റെ സ്ഥാനത്ത് ….. കാവ്യ എടുത്തടിച്ച പോലെ പറഞ്ഞു

എന്താ….. പെട്ടെന്ന് കാവ്യാ പറഞ്ഞതിന്റെ അർത്ഥം മനസിലാകാതെ ഞാൻ ചോദിച്ചു

ഡാ…… നീയും നിമിഷയും തമ്മിൽ എന്താ ബന്ധം….. കാവ്യ ചോദിച്ചു

നീ എന്താ ഈ പറയുന്നേ…. ഞാൻ ചോദിച്ചു….

കഴിഞ്ഞ ദിവസം ഞാൻ നിന്റെ ലാപ് ടോപ്പിൽ കുറച്ചു ഫോട്ടോസ് കണ്ടു…… നിന്റെയും നിമിഷയുടെയും…..

അപ്പോളാണ് എനിക്ക് ഓർമ്മ വന്നത് കഴിഞ്ഞ വെള്ളിയാഴ്ച നിമിഷയ്ക്ക് ഓഫ് ആയിരുന്നത് കൊണ്ട് ഞാൻ ഓഫീസിൽ പോയില്ല…. അന്ന്  എന്തോ ആവിശ്യത്തിന് കാവ്യക്ക് എന്റെ ലാപ്പിന്റെ പാസ്സ്‌വേർഡ് പറഞ്ഞു കൊടുത്തിട്ട് ഞാൻ നിമിഷയുമായി കുത്തി മറിഞ്ഞു….. ഫോണിലെ ഫോട്ടോസ് എല്ലാം ബാക്ക് അപ്പ് ചെയ്യുന്നത് അതിലാണ്…. അതിൽ അവൾ അപ്പോൾ ഫോട്ടോസ് എല്ലാം കണ്ടിരിക്കണം…. അന്നേരം അതൊക്കെ കാവ്യ എടുത്തു നോക്കുമെന്ന് ഞാൻ ആലോചിച്ചു പോലുമില്ല

ഇതിൽ കൂടുതൽ ഞാൻ എന്തെങ്കിലും പറയണോ ? ഞാൻ മിണ്ടാത്തത് കൊണ്ട് കാവ്യ വീണ്ടും പറഞ്ഞു തുടങ്ങി…..

The Author

51 Comments

Add a Comment
  1. പോസ്റ്റ് ചെയ്തിട്ടുണ്ട്….. റിവ്യൂ കഴിഞ്ഞാൽ വരും ❤️❤️

  2. adutha part eppzha?

  3. വിശക്കുന്നവൻ

    ന്റെ പൊന്നണ്ണാ…. വേഗം ആവട്ടെ അടുത്ത പാർട്ടിന് വെയിറ്റ് ചെയ്തു മടുത്തു

Leave a Reply

Your email address will not be published. Required fields are marked *