ഡാ അത്… ഞാൻ എന്ത് പറയണമെന്ന് അറിയാതെ പറഞ്ഞു
നിമിഷയെ നിനക്ക് ഇഷ്ടമാണെന്ന് എനിക്ക് അറിയാമായിരുന്നു പക്ഷേ നിങ്ങൾ ഇങ്ങനെ ആണെന്ന് ഞാൻ വിചാരിച്ചില്ല…. കാവ്യ പറഞ്ഞു
അതൊക്കെ സംഭവിച്ചു പോയതാ…. എത്ര നാൾ ഒരു പെണ്ണ് ഒറ്റക്ക് കഴിയും… ഞാൻ പറഞ്ഞു
അതിനു ഞാൻ എന്തെങ്കിലും പറഞ്ഞോ….. നിങ്ങൾ നല്ല മാച്ച് ആടാ…. കാവ്യ പറഞ്ഞു
ഹ്മ്മ്…. നീ വന്നിട്ട് നമുക്ക് ഇതിനെ പറ്റി സംസാരിക്കാം…. ഞാൻ പറഞ്ഞു
ഡാ ഒരു കാര്യം കൂടെ….. ഞാൻ ബാംഗ്ലൂർ ഉള്ള കാര്യം നിമിഷക്ക് അറിയാമോ ?
അറിയാം…..
വിപിന്റെ കൂടെ ആണ് താമസം എന്നും അറിയാം അല്ലേ….
ഹാ…..
എനിക്ക് തോന്നി…. നിങ്ങൾക്ക് സ്വസ്ഥമായി പ്രേമിക്കാൻ വേണ്ടി ആണല്ലേ എന്നെ ബാംഗ്ലൂരിന് കൊണ്ട് വന്നത്…. കാവ്യ കൂളായി പറഞ്ഞു
ഹേയ്… അല്ലടാ അത് വിപിൻ പറഞ്ഞിട്ട് തന്നെയാ….. ഞാൻ നുണ പറഞ്ഞു
ഹമ്മ്…. എത്ര നാളായി ഇത് തുടങ്ങിയിട്ട്….
ഒരു ആറ് മാസം… ഞാൻ പറഞ്ഞു
അത്രയേ ഉള്ളോ ? ഞാൻ വിചാരിച്ചു കുറെ നാളായി കാണുമെന്ന്….
ഹേയ്യ്… വിപിൻ അവളെ ശ്രദ്ധിക്കാതെ ആയതോടെയാ അവൾ എന്നോട് അടുത്തത്…… സ്വന്തം ഭർത്താവ് വേറെ ഒരു പെണ്ണിന്റെ കൂടെ ആണെന്ന് അറിഞ്ഞാൽ ആരായാലും ഇങ്ങനെ ഒക്കെ ആയിപ്പോകും….. ഞാൻ പറഞ്ഞു
അത് പറഞ്ഞത് കാവ്യക്ക് കൊണ്ടു… പിന്നെ കാവ്യ ഒന്നും പറയാതായി….
പോയോ…. ഞാൻ ചോദിച്ചു
ഇല്ലടാ…..
ഞങ്ങൾ പക്ഷേ നല്ല ഹാപ്പി ആടോ….. ഞാനും നിമിഷയും….. എനിക്കവളെ സ്വന്തമാക്കിയാൽ കൊള്ളാമെന്ന് ഉണ്ട്….
അപ്പോ വിപിനോ ?
അതാണ് പ്രശ്നം…. ഇപ്പൊ ഇങ്ങനെ ഒക്കെ അങ്ങോട്ട് പോകട്ടെ….. ഞാൻ പറഞ്ഞു
അതേ….
അത് പോട്ടെ…. താൻ എന്നാ വരുക…. ബുധനാഴ്ചക്ക് വരുമോ ?
ഓ… നിമിഷ തിരക്കായപ്പോൾ എന്നെ വേണം അല്ലേ…. കാവ്യ പറഞ്ഞു നിമിഷക്ക് പകരം താൻ ആകുമോ ? ഞാൻ ചോദിച്ചു
അതെന്താടാ എനിക്ക് നിമിഷയുടെ അത്രയും ഭംഗി ഇല്ലേ ?
തനിക്ക് നിമിഷായേക്കാൾ ഭംഗി ഉണ്ട്…. ഞാൻ അതല്ല ഉദ്ദേശിചേ…..
പോസ്റ്റ് ചെയ്തിട്ടുണ്ട്….. റിവ്യൂ കഴിഞ്ഞാൽ വരും ❤️❤️
adutha part eppzha?
Bro next part
ന്റെ പൊന്നണ്ണാ…. വേഗം ആവട്ടെ അടുത്ത പാർട്ടിന് വെയിറ്റ് ചെയ്തു മടുത്തു