എന്നാൽ നമുക്ക് ഉറങ്ങിയാലോ…..
ഹാ…
ചേട്ടാ….. അത് മുഴുവൻ അകത്തല്ലേ പോയത്…. ഞാൻ പ്രേഗിനെന്റ് എങ്ങാനും ആകുമോ ? പെട്ടെന്ന് സ്വാതി ചോദിച്ചു…..
അതിൽ പേടിക്കേണ്ട… നാളെ ഞാൻ ടാബ്ലറ്റ് വാങ്ങി തരാം….
ഇപ്പൊ താൻ സമാധാനമായി ഉറങ്ങിക്കോ…..
എന്നാൽ ശരി ചേട്ടാ…. ഗുഡ് നൈറ്റ്
ഗുഡ് നൈറ്റ്…. ഒരു ഉമ്മ കൂടെ അവളുടെ കവിളിൽ കൊടുത്തു കൊണ്ട് ഞാൻ കിടന്നു…..
ഉറങ്ങുന്നതിനു മുൻപ് മൊബൈൽ സൈലന്റ് ആകാൻ എടുത്ത് നോക്കിയപ്പോൾ കുറെ മെസ്സേജ് വന്ന് കിടക്കുന്നു… നോക്കിയപ്പോൾ നിമിഷയുടേതാണ്….
ഫുഡ് കഴിച്ചോ, എന്തെടുക്കുന്നു, സ്വാതി എന്തെടുക്കുന്നു,അങ്ങിനെ കുറെ അന്വേഷണങ്ങൾ
പാവം അവിടെ ആണ് കിടക്കുന്നതെങ്കിലും നിമിഷയുടെ മനസ് എന്റെ കൂടെയാണ്….
അതോർത്തപ്പോൾ നിമിഷയോട് സ്നേഹം കൂടി…..
സ്വാതിയുടെ കാര്യം നിമിഷയോട് പറയണോ ? ഞാൻ എന്നോട് തന്നെ ചോദിച്ചു….
പറഞ്ഞാൽ അത് എങ്ങിനെ ഉൾക്കൊള്ളും… ദിഷയുടെ കാര്യത്തിലും അനീനയുടെ കാര്യത്തിലും പ്രശ്നമില്ല, പക്ഷെ ഇതുവരെ സ്വാതിയെ പറ്റി ഇങ്ങനെ ഒന്ന് നിമിഷ പറഞ്ഞിട്ടില്ല….
ഫോൺ എടുത്തു നിമിഷക്ക് മെസേജ് ടൈപ്പ് ചെയ്തു…..
“ഡാ ഒരു കാര്യം ഉണ്ടായി… നാളെ വരുമ്പോൾ പറയാം….”
അങ്ങിനെ ഒരു മെസ്സേജ് അയച്ചിട്ടു….
ഫോൺ എടുത്തു വച്ച് വീണ്ടും സ്വാതിയെ കെട്ടിപിടിച്ചു കിടന്ന് ഉറങ്ങി പോയി…..
തുടരും….
പോസ്റ്റ് ചെയ്തിട്ടുണ്ട്….. റിവ്യൂ കഴിഞ്ഞാൽ വരും ❤️❤️
adutha part eppzha?
Bro next part
ന്റെ പൊന്നണ്ണാ…. വേഗം ആവട്ടെ അടുത്ത പാർട്ടിന് വെയിറ്റ് ചെയ്തു മടുത്തു