“ഓ ആയിക്കോട്ടപ്പ” : നമ്മള് പുണ്യാളൻ ചമഞ്ഞ് ഇറങ്ങി.
നേരെ ഹോട്ടലിൽ വന്ന് താഴെ റെസ്റ്റോറൻറിൽ കയറി,മകൻറെ ഉപദേശം മാനിച്ച് ഒരു കോഫിയും ഓർഡർ ചെയ്തിരുന്നു.
ദേ അപ്പുറത്തെ ടേബിളിൽ പരിചയമുള്ള ഒരു മുഖം.നടി സുപർണ ബാലകൃഷ്ണൻ.ഇപ്പോൾ അത്യാവശ്യം തിരക്കൊക്കെയുള്ള നായികയാണ്.എന്നെ കണ്ട് അവൾ ഒന്ന് ചിരിച്ചു.പിന്നെ എഴുന്നേറ്റ് എൻറെ ടേബിളിൽ വന്നിരുന്നു.
“ഹായ് സർ,ഞാൻ സുപർണ”
“അതെന്താടോ ഇയാള് പേര് പറഞ്ഞ് ഒരു പരിചയപ്പെടുത്തൽ”
അവൾ ചിരിച്ചു.
“സാർ എന്താ ഇവിടെ ?”
“ഞാൻ പുതിയ പടത്തിൻറെ ലൊക്കേഷൻ നോക്കാനായി വന്നതാ ?? മോനും ഡയറക്ടറും കൂടി അങ്ങോട്ട് പോയി.ഞാൻ ഒരു ചായ ഒക്കെ കുടിച്ച് ഇരിക്കാമെന്ന് വെച്ചു”
“ആഹാ എന്നത്തേക്കാണ് പുതിയ സിനിമ തുടങ്ങുക”
“ഇല്ല…സ്ക്രിപ്റ്റിംഗ് ഒക്കെ നടക്കുന്നതേ ഉള്ളൂ.ഷൂട്ടിങ് അതൊക്കെ പിള്ളേരല്ലേ തീരുമാനിക്കുന്നത്.മോളെന്താ ഇവിടെ.ഏതേലും തെലുങ്ക് പടം നടക്കുന്നുണ്ടോ”?
“ഒരു പടത്തിൻറെ സോങ് ഷൂട്ട് ഉണ്ടായിരുന്നു.ഷൂട്ട് കഴിഞ്ഞു ഇനി നാളെ മടങ്ങണം”
“പിന്നെ അവാർഡ് കിട്ടിയ സമയത്ത് ഞാൻ വിളിച്ചിട്ടുണ്ടായിരുന്നു ഒരു congrats പറയാൻ,പക്ഷെ താൻ ഫോൺ എടുക്കണ്ടേ”
“അയ്യോ സാർ വിളിച്ചിരുന്നോ ? ഞാൻ കണ്ടില്ല സത്യായിട്ടും.പിന്നെ അപ്പോൾ എല്ലാരും വിളിച്ച് തിരക്കല്ലാരുന്നോ…ശെരിക്കും ഞാൻ സാർ ൻറെ കാൾ കണ്ടില്ല കേട്ടോ”
പറഞ്ഞത് ശെരിയാണെന്ന് കാണിക്കാൻ സുപർണ ഫോണിൽ മിസ്സ്ഡ് കാൾ ലിസ്റ്റ് ഒക്കെ തപ്പുന്നു.
ഞാൻ പറഞ്ഞു : “സാരമില്ല…ഞാൻ വെറുതെ പറഞ്ഞെന്നെ ഉള്ളു”
അവൾ നേരെ ഇരുന്നു :”എന്നാൽ ഇപ്പോൾ പറഞ്ഞോളൂ”
ഞാൻ : “എന്ത് ?”
അവൾ : “congrats”
ഞാൻ അവൾക്ക് നേരെ കൈ നീട്ടി,ഒരു ഷേക്ക് ഹാൻഡ് കൊടുത്തിട്ട് പറഞ്ഞു “congrats”
അവൾ ഭവ്യതയോടെ ചിരിച്ച് കൊണ്ട് “താങ്ക് യൂ സോ മച്ച് സർ”
ഞാൻ അവളുടെ കയ്യിൽ തന്നെ പിടിച്ചിരുന്നു,അവളാകട്ടെ കൈ വിടുവിച്ചതുമില്ല.പയ്യെ വിരലുകൾ തടവി ഇരുന്നപ്പോഴേക്കും കോഫീ എത്തി.
കോഫീ കുടിച്ച് കഴിയും വരെ ഞങ്ങളുടെ വിരലുകൾ പരസ്പരം കോർത്തിരുന്നു.സുപർണയ്ക്ക് അവാർഡ് കിട്ടിയ ശേഷം കുറെ സിനിമകൾ ഉണ്ടായിരുന്നെങ്കിലും ഒന്നും അങ്ങനെ വലിയ വിജയമൊന്നും ആയിരുന്നില്ല.പിന്നെ ഇപ്പോൾ ഇടക്ക് ചില തമിഴ്/തെലുങ് സിനിമകൾ ചെയ്യുന്നുണ്ട്.
ബാക്കി ഇടൂ bro
അടുത്ത part വേഗം upload ചെയ്യൂ
കൊള്ളാം….. നല്ല ഇടിവെട്ട് തുടക്കം…..
????
പൊളി പൊളിയേ…
ഉറപ്പായും
സൂപ്പർ
Good but actress needs variety and some more seduction
നടിമാരുടെ കഥകളിൽ അല്പസ്വാല്പം ഫെട്ടിഷ് ഒക്കെ വേണം
അടുത്ത പാർട്ടിൽ ഉൾപ്പെടുത്താം
കലക്കി
അടുത്ത പാർട്ട് പെട്ടെന്ന് പോന്നോട്ടെ