പുകയുന്ന പക 2 [അമവാസി] 162

അതിനു ശേഷം അവൾ റൂമിലെ ബാത്‌റൂമിൽ കേറി കുളിച്ചു ഒരു അർത്ഥത്തിൽ കളങ്കം ആയിരുന്ന അവളുടെ ശരീരത്തെ അവൾ ശുദ്ധി കലശം ചെയുന്ന പോലെ അവൾക് തോന്നി

ഇത് പുറത്തു അറിഞ്ഞാൽ വലിയ വർത്താനം ആകും അതിന്റെ പിറകിൽ വരുന്ന നൂലാ മാലകളെ പറ്റി അവൾ ആലോചിച്ചു മനസ്സിൽ ധൈര്യം സംഭരിച്ചു എന്നിരുന്നാലും അവളുടെ കണ്ണുനീരിനെ അവൾക് തടുക്കാൻ കഴിഞ്ഞില്ല അത് ധാര ധാര ആയി ഒഴുകി

എന്നിട്ട് അവൾ അവിടുന്ന് മനസ്സിൽ ഒരു തീരുമാനം എടുത്തു ഇന്നത്തോടെ താൻ കാത്തു വെച്ച തന്റെ കന്യകതം നഷ്ട പെട്ടിരിക്കുന്നു ഇനി മനസ്സ് കൊണ്ട് എനിക്ക് ഇതിൽ തുടരാൻ കഴിയില്ല അവൾ നെഞ്ച് പൊട്ടുന്ന വേദയിലും aa കൊലുസ്സു അഴിച്ചു മാറ്റി

താൻ ഇന്നേ വരെ ഒരു ദുഷിച്ച ചിന്തയോ വഴി വിട്ട രീതിയിൽ നടന്നിട്ടില്ല aa തനിക്കു തന്നെ ഇത് സംഭവിച്ചു… ദൈവം എന്ന് ഒരാൾ ഉണ്ടെങ്കിൽ ഇതിനു കാരണക്കാർ എന്റെ മുന്നിൽ എത്തിക്കും അതിനുള്ള സൂചന തരും അവരോടു പ്രതികാരം ചെയ്യാനും എനിക്ക് ശക്തി തരും..

എന്നിട്ട് കുളിച്ചു ഒരു നൈറ്റി എടുത്തു ഇട്ടു ഒന്നും സംഭവിക്കാത്ത പോലെ ഇരുന്നു പക്ഷെ അവൾക് പിന്നീട് എല്ലാത്തിനെയും ഉള്ളു കൊണ്ട് ഭയം ഇണ്ടാക്കി

പിറ്റേന്ന് രാവിലെ മീനുവിന്റെ റൂമിന്റെ കാളിങ് ബെൽ അടിക്കുന്നു അവൾ ചെന്നു വാതിൽ തുറന്നു

സോമൻ : aa മോളെ എപ്പോഴാ നമ്മക് പോവേണ്ടത്

മീനു : എനിക്ക് കൊറച്ചു നേരം ഒന്നും റസ്റ്റ്‌ വേണം

ഒന്നും പറയാതെ ദേഷ്യത്തോടെ വാതിൽ അടച്ചു.. എന്നാൽ സോമാനിൽ അതൊരു പേടി ഉണ്ടാക്കിൽ കാരണം കരഞ്ഞു കലങ്ങിയ കണ്ണും ആയിരുന്നു നിൽക്കുന്ന മീനുവിന്റെ മുഖം ആയിരുന്നു അയാൾക്ക്‌ വേണ്ടത് എന്നാ ഇപ്പൊ അത് നേരെ തിരിച്ചു

The Author

2 Comments

Add a Comment
  1. Ini meenuvinte revenge

  2. Bro.. Hotel roomil vech avale cheythath details aayi ezhuthamo

Leave a Reply

Your email address will not be published. Required fields are marked *