മീനു : ഡാൻസ് ക്ലാസ്സിൽ പുതിയ ഒരു ടീച്ചറെ വെക്കണം ഇപ്പൊ തല്ക്കാലം അച്ഛന്റെ അത്ര അറിഞ്ഞ മതി കൂടുതൽ ഒന്നും ചോദിക്കരുത് ദയവു ചെയിതു
അവിടെ ഉള്ള എല്ലാവരിലും അതു ഒരു വിഷമം ഉണ്ടാക്കി ഒരാൾ കോഴികെ
അങ്ങനെ ഒരു ദിവസം മീനു റൂമിൽ കിടക്കുമ്പോ സോമൻ അവളുടെ മുറിയിൽ പോയി
സോമൻ : മോളെ പുറത്തു പരിപാടി ബുക്ക് ചെയ്യാൻ ആയി ഒരു കൂട്ടർ വന്നിട്ടുണ്ട് ഒന്ന് ചെല്ല്
മീനു : ഇപ്പൊ ഞാൻ ഒരു പരിപാടി കമ്മിറ്റ് ചെയ്യുന്നില്ല avarode പോവാൻ പറ
സോമൻ : എന്താ മോളെ മോൾക്ക് എന്താ പറ്റിയെ ഇങ്ങനെ ആയ എങ്ങനെ ആണ്
എന്താണ് അവളുടെ ഉള്ളിൽ ഇരിപ്പു എന്ന് അറിയാൻ ആണോ അതോ അവളുടെ ഈ അവസ്ഥ കൊണ്ട് മനസ്സ് കൊണ്ട് സന്തോഷിക്കാൻ വേണ്ടി ആണോ അയാൾ അത് ചോയിച്ചു
മീനു : നിങ്ങൾ നിങ്ങളുടെ പണി നോക്കു po
അത് പറഞ്ഞു സോമൻ പുറത്തു പോവാൻ നേരം സോമന്റെ ഫോൺ ring ചെയിതു
സോമൻ : aaa ശിവ….
ഇത് കേട്ടതും ഈ ശിവ എന്നുള്ള വിളി മീനുവിൽ എന്തോ എവിടെയോ ഒരു മിന്നൽ പോലെ തോന്നി ഇത് കണ്ടതും സോമൻ താൻ പിന്നെ വിളിക്കാം എന്നു പറഞ്ഞു കാൾ കട്ടാക്കി പോയി
സോമൻ പോയ ശേഷം എന്താണോ അറിയില്ല aa പേര് എപ്പോഴോ താൻ കേട്ടതാണ് എന്നാൽ എങ്ങനെ എപ്പോ ഇവിടെ വച്ചു ഒന്നും ഒരു പിടുത്തം illa
അതിനു ശേഷം അവൾ അവളുടെ ഈ ചിന്തയിൽ നിന്നും ഒന്ന് മാറാൻ വേണ്ടി പഴയ ആൽബം എടുത്തു നോക്കി അവളുടെ അമ്മയുടെ ഫോട്ടോ കണ്ടു അതിൽ നോക്കി മനസ്സിൽ പറഞ്ഞു
: അമ്മേ എനിക്ക് ഇപ്പൊ പേടിയാ എല്ലാരേയും ഇതിൽ നിന്നും ഞാൻ എങ്ങനെ പുറത്തു വരും ആരും ഇല്ലാത്ത പോലെ ഒരു തോന്നൽ കൂടെ ഉണ്ടാവണം
എന്നു പറഞ്ഞു കണ്ണ് നിറഞ്ഞു ഒഴുകി… ഒട്ടും പ്രതീക്ഷിക്കാതെ ഒരു ഇളം കാറ്റ് aa മുറിയിൽ അനുഭവ പെട്ടു അവളുടെ പാറി പറക്കുന്ന മുടിയെ തഴുകി

Ini meenuvinte revenge
Bro.. Hotel roomil vech avale cheythath details aayi ezhuthamo