വേറെ വഴി ഇല്ലാത്ത സോമൻ അക്ഷരം പ്രതി അത് അനുസരിച്ചു…
എന്നിട്ട് മീനു പോയി റൂമിന്റെ വാതിൽ തുറന്നു അടുക്കളയിൽ പോയി
മീനു : അമ്മേ എന്നാ ഞാൻ പോട്ടെ.. പിന്നെ എപ്പോഴേലും കാണാം എന്തായാലും നമ്മൾ കാണേണ്ടവർ അല്ലെ
: മോളു എപ്പോഴാ തോന്നുബ്ബോ ഇങ്ങു വന്നാൽ മതി അതിയൻ ഇണ്ടല്ലോ കൊണ്ടാകും
മീനു : അതെ.. അതെ.. എന്നെ ഇങ്ങോട്ട് കൊണ്ട് വരുബ്ബോ തന്നെ സോമേട്ടന് സന്തോഷം ആയിരുന്നു.. അല്ലെ സോമേട്ട
സോമൻ : ആഹ്ഹ്ഹ് അതെ നമ്മുടെ കൊച്ചല്ലേ…
മീനു : എന്നാ പോയാലോ…
: ആ മോളെ ഇത് കുറച്ചു ഉപ്പിൽ ഇട്ട മാങ്ങയും കാന്താരിയും ഒക്കെ ഇണ്ട്.. വന്നിട്ട് എങ്ങന്യാ വെറും കൈയ്യോടെ പറഞ്ഞു അയക്കുന്നെ ദ ഇത് വച്ചോ
സോമൻ : ഇതൊന്ന് എന്താ അവിടെ കിട്ടില്ലേ അതൊന്നും വേണ്ട
മീനു : ആഹ്ഹ് ഇരിക്കട്ടെ സോമേട്ട.. സ്നേഹത്തോടെ അമ്മ തന്നത് അല്ലെ…
എന്നിട്ട് പോവാൻ നേരം സോമനോടായി പതിയെ മീനു പറഞ്ഞു..
മീനു : എന്തായാലും കാന്താരി ഇരിക്കട്ടെ ആവശ്യം വരും
അതും പറഞ്ഞു അവർ തറവാട്ടിൽ പോയി… അന്ന് വൈകുന്നേരം… മീനു സോമനോട് ആയി പറഞ്ഞു
മീനു : കല്യാണക്കാര്യം എത്രയും പെട്ടന്ന് വെക്കണം
സോമൻ : ഞാൻ എങ്ങനെയാ മോളെ ഇത് മുതലാളിയോട് പറയുക… പറഞ്ഞാൽ പോലും മുതലാളി സമ്മതിക്കുമോ
മീനു : അതൊക്കെ സമ്മതിക്കോ സമ്മഖിപ്പിക്കണം… താൻ തന്റെ മോനെ കൊണ്ട് പറഞ്ഞു സമ്മതിപ്പിക്കു ആദ്യം എന്നിട്ട് ബാക്കി ഇവിടെ ഏതേലും കല്യാണ ആലോചന കൊണ്ട് വാ അപ്പൊ ഞാൻ പറയും എനിക്ക് ഒരാളെ ഇഷ്ടം ഉണ്ടെന്നും അത് തന്റെ മോൻ ഗോപി ആണെന്നും… താൻ തന്റെ വിട്ടിൽ ഇത് പറഞ്ഞാലും തനിക്കു പണത്തിനോടും സാമ്പത്തിനോടും ഉള്ള ആർത്തി മനസ്സിലാക്കി തന്റെ ചൊല്ല് പഠിക്കു നിക്കുന്ന അവരും അനുസരിക്കും

ഇതിന്റെ ബാക്കി എഴുതുമോ
അമ്മ മകൻ അമ്മൂമ്മ ചേച്ചി തീട്ടം കഥകൾ എഴുതൂ