കുഴപ്പമില്ല……..”
“ശരി ഞാൻ അങ്ങോട്ട് വരാ”
“ഏയ് നീ വരേണ്ട….. ഇവിടെ പ്രശ്നം ഒന്നുമില്ല…… നാളെ രാവിലെ തന്നെ ഡിസ്ചാർജ് ആവും…..”
“പിന്നെ എന്താ നിന്റെ ശബ്ദം വല്ലാതെ ഇരിക്കുന്നത്.??”
“ഡാ….. അത് പിന്നെ……..”
“ഹാ നീ കാര്യം പറ”
“ടോണി…….. ഞാൻ പറയുന്നത് നീ ക്ഷമയോടെ കേൾക്കണം…… കേട്ടിട്ട് വെറുതെ എടുത്ത് ചാടി ഒന്നും ചെയ്യരുത്”
“ഹാ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ വിഷ്ണു….”
“ഡാ……..ഹരി……..ആ മൈരൻ നിന്നെ ചതിക്കുകയായിരുന്നു….. നിന്നെ മാത്രം അല്ല…… അവന്റെ സ്വന്തം വീട്ടുകാരെയും എല്ലാരെയും ചതിച്ചിട്ടാണ് മൈരൻ പോയത്…… പട്ടി ചെറ്റ…….”
സങ്കടവും ദേഷ്യവും എല്ലാം കലർന്ന ഒരു രീതിയിൽ ആണ് വിഷ്ണു അത് പറഞ്ഞത്…..
“ഹാ…..നിനക്ക് എന്ത് പറ്റി….. ഹരി എന്ത് ചെയ്തു ന്നാ നീ ഈ പറയുന്നേ…… അവൻ എങ്ങോട്ട് പോവാൻ??”
“അവനും ആ ശ്രീലക്ഷ്മി…… പിഴച്ചവളും ആയിട്ട്…. ഛെ…..”
“ഡ…… നീ കാര്യം എന്താണെന്ന് വച്ച തെളിച്ചു പറ….”
“ഡാ….. എന്റെ വീട്ടിന്റെ അടുത്തുള്ള ദേവൻ ഇല്ലെ…… അവൻ ഇന്ന് അവരെ രണ്ടുപേരും ഒരുമിച്ച് കണ്ടു…”
“നീ വെറുതെ കാര്യം അറിയാതെ ഓരോന്നും പറഞ്ഞ് ഉണ്ടാക്കേണ്ട……അവര് ചെറുപ്പം തൊട്ട് കൂട്ടുകാരല്ലേ……… ഓരോ ആളുകൾ പറയുന്നത് കേട്ടിട്ട് വെറുതെ………”
“അങ്ങനെ അല്ല ഡാ…… നിനക്ക് വിശ്വസിക്കാൻ കഴിയില്ലെന്ന് അറിയാം…… പക്ഷെ……. സത്യമാണ്…. നീ ഞാൻ പറയുന്നത് മുഴുവൻ ആദ്യം കേൾക്ക്……
ദേവൻ ഉച്ചയ്ക്ക് എന്നെ വിളിച്ചിട്ട് ഇങ്ങനെ ഹരി ഒരു പെണ്ണിനേയും കൂട്ടി നമ്മുടെ റെഡ് ചില്ലിസ് ലോഡ്ജിൽ വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ആദ്യം എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല….. പക്ഷെ അപ്പൊ തന്നെ അവൻ ഫോട്ടോ എടുത്ത് അയച്ചു തന്നു….. നോക്കുമ്പോൾ അവളായിരുന്നു കൂടെ ഉണ്ടായിരുന്നത്….. എന്നിട്ടും സത്യം അറിയാൻ വേണ്ടി ഞാൻ ഹരിയെ വിളിച്ചു നോക്കി…… അപ്പൊ അവൻ എന്നോട് പറഞ്ഞത് അവൻ മാമന്റെ വീട്ടിൽ ആണ് എന്ന……. അത് കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് ദേഷ്യം വന്നു…. ഫോണിലൂടെ സംസാരിച്ച് മൊത്തം സീൻ ആയി….. ഞാൻ അറിഞ്ഞെന്നു അവന് മനസിലായി….. ഞാൻ പിന്നെ ഹോസ്പിറ്റലിൽ ആയതു കൊണ്ട് കൂടുതൽ ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു…
പിന്നെ അവനെ വിളിച്ചിട്ട് ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു, അങ്ങനെ ഞാൻ അവനെ നേരിട്ട് കാണാമെന്ന് കരുതി വൈകുന്നേരം അച്ഛന്റെ ഡ്രസ്സ് എടുക്കാൻ പോവുമ്പോൾ അവന്റെ വീട്ടിൽ ചെന്നു…… അവന്റെ അച്ഛൻ എന്നെ തല്ലിയില്ല എന്നെ ഉള്ളു, ആ മൈരൻ വീട്ടിൽ അവന്റെ അച്ഛൻ വച്ചിരുന്ന പൈസയും ആയിട്ട് മുങ്ങി ……………………………………………………………………………………………
പെണ്ണിനെ കാണുന്നു പ്രേമം തലയ്ക്ക് പിടിക്കുന്നു അങ്ങനെ കഥ മുന്നോട്ട് പോവുന്നു. ഈ സ്ഥിരം പരിപാടി തന്നെയാണല്ലോ ഇതും മൈര്…????
… ഇങ്ങനെ കരുതി വായന നിർത്താൻ ഇരുന്നപ്പോൾ തോന്നി എന്തായാലും വായിച്ചു ഇനി ഇപ്പൊ ഈ ഭാഗം ഫുൾ അങ്ങ് വായിക്കാം എന്ന്. എന്റെ മോനെ… ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് തന്ന് ഞട്ടിച്ചല്ലോ മുത്തേ… ഇനിയിപ്പോൾ കഥ ഫുൾ വായിക്കാഞ്ഞാൽ അത് വലിയ നഷ്ട്ടമാകും. Thanks മുത്തേ..???
ijjathi poli story
ന്റെ മോനെ ഹെവി സാനം. കഥയിൽ aha ടിസ്റ്റ് വന്നത് പോളി ആയി
ഇന്നാണ് വായിച്ചു തുടങ്ങിയത്.നല്ല കഥ
ഹാപ്പി എൻഡിങ് വേണം..അധികം പ്രതീക്ഷ കൊടുക്കലും എന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞയാ…
പിന്നെ ….ഒരു കഥ എഴുതാൻ ഉള്ള ബുദ്ധിമുട്ട് എനിക്ക് നന്നായി അറിയാം…കാരണം ഞാൻ ശ്രമിച്ചു പരാജയപ്പെട്ടു പോയതാണ്…
♥️♥️♥️♥️
Keep going
മച്ചാനെ സംഭവം കിടുക്കിയിട്ടുണ്ട്
???
Powli man
???
മച്ചാനെ ഇന്നാണ് ഈ കഥ വായിക്കാൻ സാധിച്ചത് സൂപ്പർ ആയിട്ടുണ്ട് ?
ഇന്ദുചൂഡാ? അടുത്ത ഭാഗം വന്നിട്ടുണ്ട്
bro….. kadha post cheyyunnath ichare koode fast aakkan pattuvo…..
thrill adich irnn irunn sahikkan melanjittanu
kadha kidukki….
amazing …..
Ith vayikathe irunnekkil nashttam ayane
Pinne cheriyamma vayichayirunnu…..
Ith poli anu kettooo
First partil thanne details ellam paranju alle supprr
ജിഹാൻ??? രണ്ടും വായിച്ചതിൽ സന്തോഷം
SUPER
???
Tharan ippo like mathre ullu kootukaara ath njan tharunnu
Sociopath???