അങ്ങനെ വേലയും കൂലിയും ഇല്ലാതെ തെണ്ടി തിരിഞ്ഞ് നടക്കുന്ന സമയത്താണ് എന്റെ ജീവിതം തന്നെ ഇങ്ങനെ മാറി മറിഞ്ഞതിന്റെ എല്ലാം തുടക്കം
വിഷ്ണു ജോലിക്ക് കയറിയതോടെ ഞാനും ഹരിയും ദിവസവും രാവിലെ കാറും എടുത്ത് ഇറങ്ങും, വെള്ളമടിയും സിനിമയ്ക്ക് പോക്കും തന്നെ ആയിരുന്നു പ്രധാന പരിപാടി, വൈകുന്നേരം ആയാൽ വയലിൽ ഫുട്ബോൾ കളിക്കാനും പോവും,
ഒരു ദിവസം വൈകുന്നേരം ഫുട്ബോൾ കളി കഴിഞ്ഞ് വയലിൽ വെറുതെ ഇരിക്കുമ്പോഴാണ് ഹരി ഒരു ഷോർട്ട് ഫിലിം എടുക്കണം എന്ന ആഗ്രഹം പറഞ്ഞത്, എല്ലാവരും അതിനെ പിന്താങ്ങി…… കാരണം സിനിമ സംവിധായകൻ ആകുക എന്ന അവന്റെ ആഗ്രഹത്തിന്റെ ആദ്യ പടി ആയിരിക്കും ഈ ഷോർട്ട് ഫിലിം എന്ന് എല്ലാർക്കും തോന്നി…..
അങ്ങനെ ഷോർട്ട് ഫിലിമിനുള്ള എല്ലാ കാര്യങ്ങളും ശരിയായി, പൈസ ഒഴിച്ച്, പല രീതിയിൽ ശ്രമിച്ചു നോക്കിയെങ്കിലും ഒന്നും അങ്ങോട്ട് ശരിയായില്ല, അവസാനം ഞങ്ങൾ ഒരു തീരുമാനം എടുത്തു…….. സാക്ഷാൽ ടോണി മാത്യു തെക്കേപറമ്പിൽ ഷോർട്ട് ഫിലിമിന്റെ നിർമ്മാതാവ് ആവാൻ തീരുമാനിച്ചു, അതെ ഞാൻ തന്നെ……… നമ്മളെ കൂട്ടുകാരന്റെ ഏറ്റവും വലിയ ആഗ്രഹമല്ലേ………. അങ്ങനെ മേരിയെ സോപ്പിട്ട് ഞാൻ പൈസ ശരിയാക്കി……. മേരിയുടെ പേരിൽ ടൗണിൽ ഒരു കെട്ടിടമുണ്ട്, അതിൽ നിന്ന് കിട്ടുന്ന വാടക ഉള്ളത് കൊണ്ട് എനിക്ക് അത്യാവശ്യം പൈസയ്ക്ക് അപ്പന്റെ മുനിൽ ചെന്ന് കൈ നീട്ടേണ്ട ഗതി വരാറില്ല….
ആ ദിവസം വന്നെത്തി, “സൂപ്പർഹീറോ” എന്ന പേരിൽ ഹരി കഥ എഴുതി സംവിധാനം ചെയ്ത് ഞാൻ നിർമ്മിക്കുന്ന ഷോർട്ട് ഫിലിമിന്റെ ആദ്യ ദിവസത്തെ ഷൂട്ട്……
അന്ന് ആണ് ഞാൻ അവളെ ആദ്യമായി കാണുന്നത്, എല്ലാവരോടും ചിരിച്ച് കളിച്ച് സംസാരിച്ച് നടക്കുന്ന ആ സുന്ദരിയിലേക്ക് ആണ് എന്റെ കണ്ണ് പോയത്, ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണിനെ കണ്ട് കണ്ണെടുക്കാതെ നോക്കി നിന്ന നിമിഷം……. അവൾ മുഖത്ത് ആ സുന്ദരമായ ചിരി വാരി വിതറി കൊണ്ട് തന്നെ എന്റെ അടുത്തേക്ക് വരുന്നത് പോലെ തോന്നി…….. കർത്താവേ എന്താണ് എനിക്ക് ഈ സംഭവിക്കുന്നത് എന്ന് തോന്നി പോയി…….ദേഹം ആസകലം വിറയ്കുന്നത് പോലെ…
“ഹായ് ടോണി ചേട്ടാ…….”
കർത്താവെ……. ഇതിന് എങ്ങനെ എന്റെ പേര് അറിയാം…… എനിക്ക് സംസാരിക്കാൻ പറ്റുന്നില്ല…….. ഞാൻ ആ സുന്ദരിയുടെ മുനിൽ നിന്ന് വിറയ്ക്കുകയാണ്………
“എന്താടാ ഇങ്ങനെ ഇഞ്ചി കടിച്ച അണ്ണാനെ പോലെ നിക്കുന്നത്………”
ഹരി ആയിരുന്നു……….. അവനെ കണ്ടതും ഞാൻ ഒന്ന് ഫ്രീ ആയത് പോലെ തോന്നി……
പെണ്ണിനെ കാണുന്നു പ്രേമം തലയ്ക്ക് പിടിക്കുന്നു അങ്ങനെ കഥ മുന്നോട്ട് പോവുന്നു. ഈ സ്ഥിരം പരിപാടി തന്നെയാണല്ലോ ഇതും മൈര്…????
… ഇങ്ങനെ കരുതി വായന നിർത്താൻ ഇരുന്നപ്പോൾ തോന്നി എന്തായാലും വായിച്ചു ഇനി ഇപ്പൊ ഈ ഭാഗം ഫുൾ അങ്ങ് വായിക്കാം എന്ന്. എന്റെ മോനെ… ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് തന്ന് ഞട്ടിച്ചല്ലോ മുത്തേ… ഇനിയിപ്പോൾ കഥ ഫുൾ വായിക്കാഞ്ഞാൽ അത് വലിയ നഷ്ട്ടമാകും. Thanks മുത്തേ..???
ijjathi poli story
ന്റെ മോനെ ഹെവി സാനം. കഥയിൽ aha ടിസ്റ്റ് വന്നത് പോളി ആയി
ഇന്നാണ് വായിച്ചു തുടങ്ങിയത്.നല്ല കഥ
ഹാപ്പി എൻഡിങ് വേണം..അധികം പ്രതീക്ഷ കൊടുക്കലും എന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞയാ…
പിന്നെ ….ഒരു കഥ എഴുതാൻ ഉള്ള ബുദ്ധിമുട്ട് എനിക്ക് നന്നായി അറിയാം…കാരണം ഞാൻ ശ്രമിച്ചു പരാജയപ്പെട്ടു പോയതാണ്…
♥️♥️♥️♥️
Keep going
മച്ചാനെ സംഭവം കിടുക്കിയിട്ടുണ്ട്
???
Powli man
???
മച്ചാനെ ഇന്നാണ് ഈ കഥ വായിക്കാൻ സാധിച്ചത് സൂപ്പർ ആയിട്ടുണ്ട് ?
ഇന്ദുചൂഡാ? അടുത്ത ഭാഗം വന്നിട്ടുണ്ട്
bro….. kadha post cheyyunnath ichare koode fast aakkan pattuvo…..
thrill adich irnn irunn sahikkan melanjittanu
kadha kidukki….
amazing …..
Ith vayikathe irunnekkil nashttam ayane
Pinne cheriyamma vayichayirunnu…..
Ith poli anu kettooo
First partil thanne details ellam paranju alle supprr
ജിഹാൻ??? രണ്ടും വായിച്ചതിൽ സന്തോഷം
SUPER
???
Tharan ippo like mathre ullu kootukaara ath njan tharunnu
Sociopath???