“നിനക്ക് ശ്രീകുട്ടിയെ അറിയില്ലേ??”
“മച്……….”
ഹരി അത് ചോദിച്ചപ്പോൾ ഞാൻ ഇല്ല എന്ന രീതിയിൽ ചുമൽ അനക്കി…..
“ആ……. എങ്കിൽ പരിചയ പെട്ടോ…….. ഇതാണ് നമ്മുടെ ഷോർട്ട് ഫിലിമിലെ നായിക, ശ്രീ ലക്ഷ്മി….. എന്റെ ഫാമിലി ഫ്രണ്ട് ആണ്, പിന്നെ നമ്മുടെ കോളേജിൽ ജൂനിയർ ആയിരുന്നു”
“ഏഹ്…… നമ്മുടെ കോളേജിലോ??”
ഞാൻ സംശയത്തോടെ ഹരിയോട് ചോദിച്ചു, കാരണം ഇത്ര സുന്ദരിയായ ഒരു പെണ്ണിനെ ഞാൻ മൂന്ന് കൊല്ലം പഠിച്ചിട്ടും ആ കോളേജിൽ കണ്ടിരുന്നില്ല……
“ആ…. അതിന് വല്ലപ്പോഴും കളക്ഷൻ എടുക്കാൻ വിളിക്കുമ്പോഴെങ്കിലും കോളേജിലേക്ക് വരണമായിരുന്നു”
ഞാൻ ഒരു ഇളിഞ്ഞ ചിരി പാസ്സാക്കി…….
“പക്ഷെ ഞാൻ ടോണി ചേട്ടനെ ഒരുപാട് തവണ കണ്ടിട്ടുണ്ട്”
പെട്ടെന്ന് അവൾ അത് പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി, ഇത്രയും സുന്ദരിയായ പെൺകുട്ടി എന്നെ ശ്രദ്ധിച്ചിട്ടും അതിനെ കാണാതെ പോയ എന്നോട് എനിക്ക് തന്നെ പുച്ഛം തോന്നി……
“ആ അത് അങ്ങനെ ആണല്ലോ…… വെളിച്ചപ്പാടിനെ എല്ലാവരും അറിയും…..ഹ…….ഹ…….”
ഹരിയുടെ ഒടുക്കത്തെ തമാശ…… അത് കേട്ട് പെണ്ണ് ചിരിക്കുന്നുണ്ട്
“മോൻ പോയി ഷൂട്ട് ചെയ്യാൻ നോക്ക്”
“ഓ….. പ്രൊഡ്യൂസർ ചൂടാവാൻ തുടങ്ങി….. വാ ശ്രീക്കുട്ടി നമുക്ക് നോക്കാ…….”
അതും പറഞ്ഞ് ഹരി തിരിഞ്ഞ് നടന്നപ്പോൾ എന്നെ നോക്കി ഒരു മനോഹരമായ ചിരിയും ചിരിച്ചിട്ട് അവൾ അവന്റെ പിന്നാലെ പോയി, ആ ചിരിയിൽ ഞാൻ ഉരുകുന്നത് പോലെ തോന്നി പോയി…… കർത്താവെ ഇത് മറ്റേ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആണോ, എന്തായാലും ആദ്യമായി ആണ് ഇങ്ങനെ ഒക്കെ……….. ഈ ഷൂട്ടിംഗ് ബോറടിപ്പിക്കുന്ന പരിപാടി ആയതുകൊണ്ട് വെറുതെ ഒന്ന് കയറി ഇറങ്ങാമെന്നു കരുതിയ ഞാൻ വൈകുന്നേരം ഷൂട്ട് കഴിയുന്ന വരെ അവിടെ തന്നെ ചുറ്റി കറങ്ങി നടന്നു…….
“ടോണി……..ഡ……..നീ പോവുന്ന വഴിക്ക് ഈ പെണ്ണിനെ ഒന്ന് വീട്ടിൽ ആക്കി കൊടുക്ക്, എനിക്ക് ഒന്നു രണ്ടു സാധനം വാങ്ങാൻ ടൗണിൽ പോവാനുണ്ട്”
ശ്രീലക്ഷ്മിയെ നോക്കി കൊണ്ട് ഹരി എന്നോട് അത് പറഞ്ഞപ്പോൾ എന്തിനാണ് എനിക്ക് തുള്ളി ചാടാൻ തോന്നിയത്?? ആ…………
“എന്ന ഒരു കാര്യം ചെയ്യാ, ഇവളെ ആക്കിയിട്ട് നമുക്ക് ഒരുമിച്ച് ടൗണിൽ പോവാ…..”
പെണ്ണിനെ കാണുന്നു പ്രേമം തലയ്ക്ക് പിടിക്കുന്നു അങ്ങനെ കഥ മുന്നോട്ട് പോവുന്നു. ഈ സ്ഥിരം പരിപാടി തന്നെയാണല്ലോ ഇതും മൈര്…????
… ഇങ്ങനെ കരുതി വായന നിർത്താൻ ഇരുന്നപ്പോൾ തോന്നി എന്തായാലും വായിച്ചു ഇനി ഇപ്പൊ ഈ ഭാഗം ഫുൾ അങ്ങ് വായിക്കാം എന്ന്. എന്റെ മോനെ… ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് തന്ന് ഞട്ടിച്ചല്ലോ മുത്തേ… ഇനിയിപ്പോൾ കഥ ഫുൾ വായിക്കാഞ്ഞാൽ അത് വലിയ നഷ്ട്ടമാകും. Thanks മുത്തേ..???
ijjathi poli story
ന്റെ മോനെ ഹെവി സാനം. കഥയിൽ aha ടിസ്റ്റ് വന്നത് പോളി ആയി
ഇന്നാണ് വായിച്ചു തുടങ്ങിയത്.നല്ല കഥ
ഹാപ്പി എൻഡിങ് വേണം..അധികം പ്രതീക്ഷ കൊടുക്കലും എന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞയാ…
പിന്നെ ….ഒരു കഥ എഴുതാൻ ഉള്ള ബുദ്ധിമുട്ട് എനിക്ക് നന്നായി അറിയാം…കാരണം ഞാൻ ശ്രമിച്ചു പരാജയപ്പെട്ടു പോയതാണ്…
♥️♥️♥️♥️
Keep going
മച്ചാനെ സംഭവം കിടുക്കിയിട്ടുണ്ട്
???
Powli man
???
മച്ചാനെ ഇന്നാണ് ഈ കഥ വായിക്കാൻ സാധിച്ചത് സൂപ്പർ ആയിട്ടുണ്ട് ?
ഇന്ദുചൂഡാ? അടുത്ത ഭാഗം വന്നിട്ടുണ്ട്
bro….. kadha post cheyyunnath ichare koode fast aakkan pattuvo…..
thrill adich irnn irunn sahikkan melanjittanu
kadha kidukki….
amazing …..
Ith vayikathe irunnekkil nashttam ayane
Pinne cheriyamma vayichayirunnu…..
Ith poli anu kettooo
First partil thanne details ellam paranju alle supprr
ജിഹാൻ??? രണ്ടും വായിച്ചതിൽ സന്തോഷം
SUPER
???
Tharan ippo like mathre ullu kootukaara ath njan tharunnu
Sociopath???