?പുലിവാൽ കല്യാണം 1? [Hyder Marakkar] 2567

പുലിവാൽ കല്യാണം 1

Pulivaal Kallyanam Part 1 | Author : Hyder Marakkar

 

ഹായ് ഞാൻ ഹൈദർ മരക്കാർ, ചെറിയമ്മയ്ക്ക് നിങ്ങൾ നൽകിയ പിന്തുണയ്ക്ക്?????
അത് തന്നെ ആണ് ഞാൻ തുടർന്നെഴുതാൻ കാരണം…. ഈ കഥയ്ക്ക് “പുലിവാൽ കല്യാണം” എന്ന മലയാളം സിനിമയുടെ കഥയുമായി യാതൊരു ബന്ധവുമില്ല…. ആ പേര് മാത്രം ഞാൻ ഇങ്ങ് ചാമ്പി……
കൂടുതൽ പറഞ്ഞ് വെറുപ്പിക്കുന്നില്ല, കഥയിലേക്ക് കടക്കാം

“ടപ്പെ…….”
കിട്ടി……കരണം പുകയുന്ന ഒരു അസ്സല് തല്ല്……

“ഡ………..നായേ…………………
ബാക്കിയുള്ളവരെ നാണം കെടുത്തി നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ………ഹോ………… അതെങ്ങനെ…. തള്ളയുടെ അലെ മോൻ, ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കണമായിരുന്നു…….. തെറ്റ് പറ്റി പോയി…….
പിന്നെ വിവരം അറിഞ്ഞു ഞാൻ ഓടി പിടിച്ച് വന്നത്………ഈ പിഴച്ചവളെയും കൂട്ടി എന്റെ വീടിന്റെ പടി കയറരുതെന്ന് പറയാനാണ്……. മനസിലായോ #$$##$$$#$$$……………… ഡോ രമേശാ…. വണ്ടി എടുക്കെടാ……..”

 

ഇപ്പോ എന്നെ തല്ലിയിട്ട് മനോഹരമായി തെറിയും വിളിച്ച് പോയത് വേറെ ആരുമല്ല, എന്റെ അപ്പനാണ്….. നാട്ടുകാർ പിശുക്കൻ മത്തായി എന്ന് ഓമന പേരിട്ട് വിളിക്കുന്ന മാത്യൂസ് തെക്കേപറമ്പിൽ…..

 

ഞാൻ മാനസികമായും ശാരീരികമായും തളർന്നിരുന്നു, നേരെ നിൽക്കാൻ കഴിയുന്നില്ല…… അടുത്ത് കണ്ട ആൽമരത്തിന്റെ തറയിലേക്ക് ഇരുന്നതും കണ്ണ് താനേ അടഞ്ഞു പോകുന്ന പോലെ തോന്നി….. വായിൽ സ്വർണ്ണ കരണ്ടി വച്ച് ജനിച്ചവൻ എന്ന് പറഞ്ഞ് നാട്ടുകാരും കൂട്ടുകാരും അസൂയയോടെ നോക്കിയിരുന്ന ഞാൻ ഒറ്റ ദിവസം കൊണ്ട് തെരുവിൽ എത്തിയിരിക്കുന്നു, ഒപ്പം ഒട്ടും പ്രതീക്ഷിക്കാതെ കല്യാണം കഴിക്കേണ്ട വന്ന പെണ്ണും…… കണ്ണ് അടഞ്ഞു തുടങ്ങിയതും എന്റെ ഇതുവരെ ഉള്ള ജീവിതം ഒരു കോമഡി സിനിമ പോലെ എന്റെ മനസ്സിൽ തെളിഞ്ഞു വന്നു
###############################

 

ഞാൻ ടോണി മാത്യൂസ് തെക്കേപറമ്പിൽ, മാത്യു മേരി ദമ്പതികളുടെ ഏക മകനായി വടക്കൻ കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ചു, അപ്പൻ അപ്പൂപ്പന്മാരായി ഉണ്ടാക്കി ഇട്ട സ്വത്തുക്കളുടെ ഒക്കെ ഏക അവകാശി, പുറമെ നിന്ന് നോക്കുന്നവർക്ക് തെക്കേപറമ്പിലെ രാജകുമാരന്റെ ജീവിതം രാജകീയമായി തോന്നുമെങ്കിലും അങ്ങനെ ആയിരുന്നില്ല യാഥാർഥ്യം.

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

342 Comments

Add a Comment
  1. മാലാഖയെ തേടി

    ഒറ്റപാർട്ടിൽ തന്നെ തീം അങ് വിവരിച്ചു കൊള്ളാം കിടു സ്റ്റോറി

    1. Hyder Marakkar

      മാലാഖയെ തേടി???
      കാര്യങ്ങൾ ഒക്കെ ആദ്യമേ പറയണമെന്ന് കരുതി?

  2. Onnum nokanilla… pooshikooo. 1st part kalakki

    1. Hyder Marakkar

      ആൽബട്രോസ്???
      ആദ്യ ഭാഗം ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം

  3. ബ്രോ. അടിപൊളി. നല്ല ഫീൽ. അടുത്ത പാർട്ട്‌ വേണം.

    1. Hyder Marakkar

      ലാലു???
      അടുത്ത പാർട്ട്‌ എന്തായാലും വരും

  4. Dear Brother, സൂപ്പർ ആയിട്ടുണ്ട്. എന്നാലും ഇത്രയും ഹരിയും ശ്രീകുട്ടിയും ഇത്ര ചെറ്റകൾ ആയല്ലോ. പാവം വിഷ്ണു. യാമിനിയെ ശ്രീകുട്ടിയും അമ്മയും കൂടി പെടുത്തിയതാണോ എന്നു സംശയമുണ്ട്. കഥ വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗം വേഗം വിടുമല്ലോ.
    Regards.

    1. Hyder Marakkar

      ഹരിദാസ് ബ്രോ???
      എല്ലാ എഴുത്തുകാരെയും സപ്പോർട്ട് ചെയ്യുന്ന നിങ്ങൾക്ക്?
      അടുത്ത ഭാഗം അടുത്ത ആഴ്ച വിടാം

  5. കാളിദാസൻ

    മച്ചാനെ മിനിച്ചുകളഞ്ഞു.. പൊളി… ????

    1. Hyder Marakkar

      കാളിദാസാ???

  6. വിരഹ കാമുകൻ????

    ഒന്നൊന്നര അവസാനം ആയി പോയല്ലോ ബ്രോ, ????

    1. Hyder Marakkar

      വിരഹ കാമുകാ???

  7. Machane kidu adipoli…. Adutha bhagam vegam poratte…

    1. Hyder Marakkar

      രാഹുൽ???
      അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടില്ല

  8. Bro pettannu adutha part poratte alla pinne

    1. Hyder Marakkar

      എന്റെ ഭാസി അണ്ണാ???

  9. Machane supper adipolliii
    Nannyi thanny thudagii kode unduttoo….
    Support???

    1. Hyder Marakkar

      ഹരി???
      ഹാപ്പി ടു ഹിയർ ദാറ്റ്‌

  10. Thudakam Kollam bro. Adutha part vegam ponnotte. Kaathirikunnu

    1. Hyder Marakkar

      Rags???
      കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം

  11. ബ്രോ തുടക്കം സൂപ്പർ ആയിട്ടുണ്ട്, അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ

    1. Hyder Marakkar

      അഭി???
      അടുത്ത പാർട്ട്‌ ഒരുപാട് വൈകികില്ല

  12. Kollam bro polichu immathiri pezhacha pennungal ullathekonda ippothe pempillere orale polum viswasikan pattandaye pro savangale erangikolum
    Adutha part pettanne ponotte

    1. Hyder Marakkar

      ജോക്കർ??
      നല്ല ഒരു തേപ്പ് മണക്കുന്നു
      ശരിയാണ് അങ്ങനെയും ചില്ല ഐറ്റംസ് ഉണ്ട്

  13. അടിപളി മച്ചാനെ ????❤️

    1. Hyder Marakkar

      അഭി???

  14. Wow
    Polippan story
    Revenge venm
    Next part pettne venm
    Nanban
    Ooombanaki?
    Killing story bro
    Odukatha,waitng
    ???❤???✌??

    1. Hyder Marakkar

      ടിപ്പു???
      കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം

  15. തുടരണം… Pwolikkanam… ഉടനെ അടുത്ത part കിട്ടണം ?

    1. Hyder Marakkar

      എന്റെ ജമിനി കുട്ടാ???
      തുടരും… പൊളിക്കുമോ പൊളിയുമോ എന്ന് കണ്ടറിയാം?

      1. അടുത്ത part ഇല്‍ yaamini യുടെ ഒരു രൂപം തരണം.. ഒന്നും ഇല്ലെങ്കിലും സാദൃശ്യം ഉള്ള ഒരു സിനിമ നടി എങ്കിലും…. ???

        1. Hyder Marakkar

          ഒരു ഫോട്ടോ കൊടുത്തിരുന്നു ബ്രോ, പക്ഷെ അത് ആഡ് ആയില്ല

  16. Ooh കലിപ്പ് തീരനില്ലല്ലോ. ആ ഡാഷ് മോളെയും ലവനെയും വെട്ടിയരിഞ്ഞു പട്ടിക്കിട്ട് കൊടുക്കാനാ തോന്നുന്നു.karma is boomerang, അതോണ്ട് അവർക്ക് ഒരിക്കലും മറക്കാനാവാത്ത കിടിലൻ പണി കൊടുക്കണം.
    പിന്നെ യാമിനിയെ വെറുക്കാനാവില്ലല്ലോ, രാത്രി ഒരു പുരുഷനെ റൂമിൽ കാണുന്നു പിറ്റേന്ന് അവന്റെ ഭാര്യാകുന്നു. നായകന് അവളോടുള്ള വെറുപ്പ് മാറി പ്രണയം പൂത്തുലയുമെന്ന കരുതുന്നു. സ്നേഹത്തോടെ

    1. എനിക്കും അങ്ങനെയാ തോന്നിയത്. എന്താ നടന്നെതെന്ന് വായിച്ചറിയാം

    2. Hyder Marakkar

      അതുൽ???
      നായകന് വെറുപ്പാണോ ദേഷ്യമാണോ എന്ന് വ്യക്തമല്ല, നോക്കാം…
      പിന്നെ അവർക്ക് പണി കിട്ടുമായിരിക്കും…

  17. മാരക്കാരെ ഈയ്യൊരു മുതലാണ് ട്ടോ ഒരു രക്ഷയും ഇല്ല ബായ് പൊളി അടുത്ത പാർട്ട്‌ എളുപ്പം പോന്നോട്ടെ

    1. Hyder Marakkar

      അയമൂ???
      അധികം വൈകില്ല, പക്ഷെ അത്ര പെട്ടെന്നും ഉണ്ടാവില്ല

  18. Eyshh. പൊളി ബ്രോ… നീ ധൈര്യമായി തുടരൂ ഞങ്ങൾ ഉണ്ട് നിന്റെ കൂടെ

    1. Hyder Marakkar

      ഷിഹാൻ??? അത് കേട്ടാൽ മതി

  19. മുത്തൂട്ടി ??

    ആ നായിന്റെ മോനെയും മോളെയും അങ്ങ് തീരത്തേക് ###@@@@@##

    അടിപൊളി waiting for next part**
    ???????????

    1. Hyder Marakkar

      മുത്തൂട്ടി???
      അവര്കുള്ള പണി കിട്ടുമായിരിക്കും

  20. ഇന്ന് നല്ല ദിവസമാ…… വായിച്ച എല്ലാ കഥകളും അടിപൊളി……. ഹൈദർ ബ്രോ…. താങ്കൾ അടിപൊളി ആണ് ????????????

    1. ശെരിയാണ്.. ഇന്ന് വായിച്ച എല്ലാം കഥകളും അടിപൊളി

    2. Hyder Marakkar

      Lover bro???
      എനിക്ക് ഇന്ന് നിയോഗം മാത്രെ വായിക്കാൻ പറ്റിയുള്ളൂ, നോക്കട്ടെ

  21. Pwoliii….???

    1. kidu ayinu toooo

      1. Hyder Marakkar

        വിഷ്ണു???

    2. Hyder Marakkar

      അക്ഷയ്???

  22. പൊളിച്ചടുക്കിയല്ലോ. ഒരുപാർട്ടിൽ തന്നെ കുറെ കാര്യങ്ങൾ പറഞ്ഞ പോലെ. Superb. എന്നാലും ഹരിയും ലവളും എന്തിനിത് ചെയ്തു എന്നൊരു പിടിയുമില്ലല്ലോ. കർമ ഈസ്‌ ബൂമറാങ് എന്ന പോലെ അവർക്ക് എട്ടിന്റെ പണി കിട്ടണം. നായകന് യാമിനിയോട് വേർപ്പാണെങ്കിലും അത് പതിയെ പ്രണയത്തിലേക്ക് വഴിമാറുമെന്ന് കരുതുന്നു.അല്ലെങ്കിലും വയസ്സിനു മൂത്ത ചേച്ചിമാരോട് പ്രതേക ഇഷ്ടാ (കഴപ്പ് അല്ല), മ്മളെ മഞ്ജു കവിൻ, നവവധു, കണ്ണന്റെ അനുപമ ഒക്കെ പോലെ. നല്ല തീം. വളരെ ഇഷ്ടായി. സ്നേഹത്തോടെ ????

    1. Hyder Marakkar

      Ny???
      ഇത്രയും കാര്യം ആദ്യ ഭാഗത്തിൽ തന്നെ പറഞ്ഞ് പോവണമെന്ന് ഉണ്ടായിരുന്നു, ഇനി എന്താവുമെന്ന് നോക്കാം… അതെ കർമ ഈസ് എ ബൂമറാങ്… പണി കിട്ടുമായിരിക്കും

      മഞ്ജുസ് കെവിൻ, നവവധു, കണ്ണൻ അനുപമ ഒക്കെ ക്ലാസ്സിക്സ് ആണല്ലോ?

  23. തുടക്കം നന്നായിട്ടുണ്ട് സാധാരണ പ്രണയം അല്ലല്ലോ നായകന് നായികയോട് വെറുപ്പ് തോന്നി ഇനി പതിയെ പ്രണയം തോന്നണമല്ലോ പിന്നെ ഹരി എന്തിന് ചെയ്തു എന്ന കാര്യം അറിയണം ഏതായാലും അടുത്ത ഭാഗം ഉടനെ വരുമെന്ന് കരുതുന്നു

    1. Hyder Marakkar

      രാഹുൽ ബ്രോ???
      വെറുപ്പ് എന്ന് പറയാൻ കഴിയില്ല,അവന് ദേഷ്യമാണ്…. അതും അവളോടുള്ള ദേഷ്യം ആവണമെന്നില്ല… നോക്കാം… സമയം ഉണ്ടല്ലോ
      പിന്നെ ഹരി, ആ മാറി നാട് വിട്ടില്ലേ, ഹാ എന്നെങ്കിലും കയ്യിൽ കിട്ടാതെ ഇരിക്കില്ല

  24. Kollam bro , nalla thudakam , plz continue bro …

    1. Hyder Marakkar

      വിപി???
      തുടരും

  25. സ്റ്റാൻ

    അടിപൊളി?

    1. Hyder Marakkar

      സ്റ്റാൻ???

  26. Enganoru twist pretheekshichillA… waiting for the nxt part

    1. Hyder Marakkar

      സഞ്ജു???

  27. കരിമ്പന

    അടിപൊളി മച്ചാനെ

    1. Hyder Marakkar

      കരിമ്പന???

  28. മോനിച്ചൻ

    കിടിലം. വളരെ നന്നായിട്ടുണ്ട്. അടുത്ത പാർട്ട്‌ എപ്പോൾ എത്തും എന്നുപറയാമോ. കട്ട വെയ്റ്റിംഗ്.

    1. Hyder Marakkar

      മോനിച്ചാ???
      അടുത്ത പാർട്ട്‌ അധികം വൈകികില്ല

  29. ആഹാ, പുതിയ കഥ എത്തിയല്ലോ ????
    . ചെറിയമ്മ പോലെ ഇതും കിടിലൻ ആയിരിക്കുമെന്ന് കരുതുന്നു. വേഗം പോയി വായിക്കട്ടെ

    1. Hyder Marakkar

      ???

  30. ചെറിയമ്മ കഴിഞ്ഞ് അടുത്ത കഥ വരാൻ കാത്തിരിക്കുകയായിരുന്നു ഏതായാലും വായിച്ചിട്ട് അഭിപ്രായം പറയാം ഹൈദർ ആദ്യമായി പ്രണയം മാത്രമായി എഴുതുന്നു ഏതായാലും നിരശനാക്കില്ല എന്ന് കരുതുന്നു

    1. Hyder Marakkar

      ???

Leave a Reply

Your email address will not be published. Required fields are marked *