?പുലിവാൽ കല്യാണം 1? [Hyder Marakkar] 2564

പുലിവാൽ കല്യാണം 1

Pulivaal Kallyanam Part 1 | Author : Hyder Marakkar

 

ഹായ് ഞാൻ ഹൈദർ മരക്കാർ, ചെറിയമ്മയ്ക്ക് നിങ്ങൾ നൽകിയ പിന്തുണയ്ക്ക്?????
അത് തന്നെ ആണ് ഞാൻ തുടർന്നെഴുതാൻ കാരണം…. ഈ കഥയ്ക്ക് “പുലിവാൽ കല്യാണം” എന്ന മലയാളം സിനിമയുടെ കഥയുമായി യാതൊരു ബന്ധവുമില്ല…. ആ പേര് മാത്രം ഞാൻ ഇങ്ങ് ചാമ്പി……
കൂടുതൽ പറഞ്ഞ് വെറുപ്പിക്കുന്നില്ല, കഥയിലേക്ക് കടക്കാം

“ടപ്പെ…….”
കിട്ടി……കരണം പുകയുന്ന ഒരു അസ്സല് തല്ല്……

“ഡ………..നായേ…………………
ബാക്കിയുള്ളവരെ നാണം കെടുത്തി നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ………ഹോ………… അതെങ്ങനെ…. തള്ളയുടെ അലെ മോൻ, ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കണമായിരുന്നു…….. തെറ്റ് പറ്റി പോയി…….
പിന്നെ വിവരം അറിഞ്ഞു ഞാൻ ഓടി പിടിച്ച് വന്നത്………ഈ പിഴച്ചവളെയും കൂട്ടി എന്റെ വീടിന്റെ പടി കയറരുതെന്ന് പറയാനാണ്……. മനസിലായോ #$$##$$$#$$$……………… ഡോ രമേശാ…. വണ്ടി എടുക്കെടാ……..”

 

ഇപ്പോ എന്നെ തല്ലിയിട്ട് മനോഹരമായി തെറിയും വിളിച്ച് പോയത് വേറെ ആരുമല്ല, എന്റെ അപ്പനാണ്….. നാട്ടുകാർ പിശുക്കൻ മത്തായി എന്ന് ഓമന പേരിട്ട് വിളിക്കുന്ന മാത്യൂസ് തെക്കേപറമ്പിൽ…..

 

ഞാൻ മാനസികമായും ശാരീരികമായും തളർന്നിരുന്നു, നേരെ നിൽക്കാൻ കഴിയുന്നില്ല…… അടുത്ത് കണ്ട ആൽമരത്തിന്റെ തറയിലേക്ക് ഇരുന്നതും കണ്ണ് താനേ അടഞ്ഞു പോകുന്ന പോലെ തോന്നി….. വായിൽ സ്വർണ്ണ കരണ്ടി വച്ച് ജനിച്ചവൻ എന്ന് പറഞ്ഞ് നാട്ടുകാരും കൂട്ടുകാരും അസൂയയോടെ നോക്കിയിരുന്ന ഞാൻ ഒറ്റ ദിവസം കൊണ്ട് തെരുവിൽ എത്തിയിരിക്കുന്നു, ഒപ്പം ഒട്ടും പ്രതീക്ഷിക്കാതെ കല്യാണം കഴിക്കേണ്ട വന്ന പെണ്ണും…… കണ്ണ് അടഞ്ഞു തുടങ്ങിയതും എന്റെ ഇതുവരെ ഉള്ള ജീവിതം ഒരു കോമഡി സിനിമ പോലെ എന്റെ മനസ്സിൽ തെളിഞ്ഞു വന്നു
###############################

 

ഞാൻ ടോണി മാത്യൂസ് തെക്കേപറമ്പിൽ, മാത്യു മേരി ദമ്പതികളുടെ ഏക മകനായി വടക്കൻ കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ചു, അപ്പൻ അപ്പൂപ്പന്മാരായി ഉണ്ടാക്കി ഇട്ട സ്വത്തുക്കളുടെ ഒക്കെ ഏക അവകാശി, പുറമെ നിന്ന് നോക്കുന്നവർക്ക് തെക്കേപറമ്പിലെ രാജകുമാരന്റെ ജീവിതം രാജകീയമായി തോന്നുമെങ്കിലും അങ്ങനെ ആയിരുന്നില്ല യാഥാർഥ്യം.

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

342 Comments

Add a Comment
  1. Wow excellent start!!!
    Hyder❤

    1. Hyder Marakkar

      S.R.???

  2. അടുത്ത ഭഗം ഉടൻ വരണം കഥ സുപർ ഹൈദർ you are good ✍️?

    1. Hyder Marakkar

      മുൻഷി???
      അധികം വൈകികില്ല

  3. Thudakkam kidukki ..Adutha partinayi wait cheyyunu

    1. Hyder Marakkar

      കണ്ണാ???

  4. കഥ സൂപ്പർ
    കൂട്ടുകാരനും മുൻ കാമുകിക്കും ഒരു പണിയും, യാമിനിയുമായി കട്ട പ്രേമാവും ആയാൽ കഥ പൊള്ളിക്കും

    1. Hyder Marakkar

      നിഷാൻ???
      കണ്ടറിയാം എന്താവുമെന്ന്

    1. Hyder Marakkar

      സൽമാൻ?

  5. ഖൽബിന്റെ പോരാളി?

    നന്നായിട്ടുണ്ട് bro…

    അടുത്ത ഭാഗത്തിന്‌ കട്ട വെയ്റ്റിങാണ്… ☺

    1. Hyder Marakkar

      ഖൽബിന്റെ പോരാളി???

  6. Hyder Marakkar

    Dude???
    ഇതൊരു ഇൻട്രോ പോലെ ആയിരുന്നു, ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം

  7. സൂപ്പർ ആയിട്ടുണ്ട് ബ്രോ നല്ല തുടക്കം. നല്ലൊരു പ്രണയകഥ പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Hyder Marakkar

      നോട്ടോറിയസ്???
      അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം

  8. ഡി ക്രു

    പൊളിച്ചു ബ്രോ ??

    1. Hyder Marakkar

      ഡി ക്രു???

  9. നല്ല തുടക്കം,തുടരുക ❤️

    1. Hyder Marakkar

      ബ്രഹ്മചാരി???

  10. സുകുമാരൻ

    പൊളിച്ചു

    1. Hyder Marakkar

      സുകുമാരൻ???

  11. പൊളിച്ചു

    1. Hyder Marakkar

      ???

  12. നല്ല കഥ ഇതിൻറെ തുടർ ഭാഗങ്ങൾ എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു

    1. Hyder Marakkar

      സരിത???
      മാക്സിമം വേഗത്തിൽ എത്തിക്കാം

  13. PWOLI MACHANE ? NEXT PART UDANE IDANE PATTUMENGIL ADUTHA DIVASAM THANNE

    1. Hyder Marakkar

      സൈക്കോ???
      ജോലിയുണ്ട് ബ്രോ, അടുത്ത ദിവസത്തേക്ക് ഒന്നും തീരില്ല… അധികം വൈകാതെ എത്തിക്കാം

  14. തുടക്കം നന്നായിട്ടുണ്ട് ബ്രോ

    1. Hyder Marakkar

      അച്ചു???

  15. എന്റെ പൊന്നുമൊനെ പൊളിച്ചു ? ഞാൻ ഒരൊ പുതിയ കഥ വരുമ്പൊഴും നൊക്കിയിരുന്ന് ആഷയം..അടുത്ത ഭാഗവും ഇതിലും നന്നായി എഴുതാൻ സാധികട്ടെ..പിന്നെ അടുത്ത ഭാഗവും പെട്ടന്ന് തരന്നെ ഒരുപാട് കാതിരിപ്പികരുത്.
    സ്നേഹത്തോടെ ???

    1. Hyder Marakkar

      ബോസ്സ്???
      കാത്തിരുന്ന ആശയം കൊണ്ടുവരാൻ കഴിഞ്ഞതിൽ സന്തോഷം, ഇനി അത് അത്രത്തോളം നന്നാകാൻ കഴിയുമെന്ന് നോക്കണം?
      ഒരുപാട് കാത്തിരിപ്പിക്കില്ല

  16. അച്ചായൻ കണ്ണൂർ

    അടിപൊളി തീം വേഗം അടുത്ത പാർട്ട്‌ തരുമോ

    1. Hyder Marakkar

      കണ്ണൂർ അച്ചായാ?
      വേഗം തരുമെന്ന് പറയുന്നില്ല, പക്ഷെ ഒരുപാട് വൈകില്ല

  17. കിച്ചു

    നല്ല തുടക്കം ??. ??❤

    1. Hyder Marakkar

      കിച്ചു???

  18. വേട്ടക്കാരൻ

    സൂപ്പർ മച്ചാനെ,നിങ്ങൾ ഇതും പൊളിക്കും.ഇതിൽ പ്രണയം വഴങ്ങുമോഎന്നു
    നോക്കാല്ലോ..?അടുത്ത പാർട്ടിനായി കട്ട
    വെയിറ്റിങ്….

  19. വേട്ടക്കാരൻ

    സൂപ്പർ മച്ചാനെ,നിങ്ങൾ ഇതും പൊളിക്കും.ഇതിൽ പ്രണയം വഴങ്ങുമോഎന്നു
    നോക്കാല്ലോ..?അടുത്ത പാർട്ടിനായി കട്ട
    വെയിറ്റിങ്

    1. Hyder Marakkar

      വേട്ടക്കാരാ???
      അതെ, നമുക്ക് റിസ്കുള്ള ഏരിയ ആണ്, എന്നാലും എല്ലാ ടാഗും ഒന്ന് ട്രൈ ചെയ്യണം എന്ന ആഗ്രഹമുണ്ട്….കണ്ടറിയാം

  20. സൂപ്പർ ഒന്നും പറയാൻ ഇല്ല അടിപൊളി
    അടുത്ത പേജിന് കത്ത് ഇരിക്കുന്നു…
    ❤️ ❤️

    അഭി(Abhi)

    1. Hyder Marakkar

      അഭി???
      കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം

  21. കോവാലന്‍

    കിടു തീം… കിടു എഴുത്ത്…. അടുത്ത എപ്പിസോഡിനായി കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിപ്പ് തുടങ്ങി….

    1. Hyder Marakkar

      കോവാലാ??? സന്തോഷം

  22. അടിപൊളി. മികച്ച തുടക്കം. ഇനിയും നല്ല ഭാഗങ്ങൾ ഉണ്ടാകട്ടെ

    1. Hyder Marakkar

      താങ്ക്യൂ ശ്രീ???

  23. ഗംഭീരം…. അത്യുത്തമം…. കലക്കി…

    1. Hyder Marakkar

      Aks???

  24. മച്ചാനെ…തകർത്തു…ഒന്നും പറയാനില്ല…..
    രണ്ടാം വരവ് ഗംഭീരമാക്കി…..
    പെട്ടെന്ന് തന്നെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു….

    ❤️❤️❤️❤️

    @asuran

    1. Hyder Marakkar

      അസുരാ???
      തിരക്കുകൾ ഉണ്ട്, എന്തായാലും അധികം വൈകികില്ല

  25. വിഷ്ണു

    പൊളിച്ചു ? അടുത്തഭാഗം പെട്ടന്ന് തരണം, ????

    1. Hyder Marakkar

      വിഷ്ണു? അടുത്ത ഭാഗം അധികം വൈകികില്ല

  26. Waiting next part

    1. Hyder Marakkar

      ജയ്?

  27. ?????????????????

    1. Hyder Marakkar

      ???

  28. Poli poli……

    1. Hyder Marakkar

      Cap???

  29. സൂപ്പർ നല്ല തുടക്കം ❤️❤️ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Hyder Marakkar

      Dude???
      ഇതൊരു ഇൻട്രോ പോലെ ആയിരുന്നു, ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം

Leave a Reply

Your email address will not be published. Required fields are marked *