?പുലിവാൽ കല്യാണം 1? [Hyder Marakkar] 2567

പുലിവാൽ കല്യാണം 1

Pulivaal Kallyanam Part 1 | Author : Hyder Marakkar

 

ഹായ് ഞാൻ ഹൈദർ മരക്കാർ, ചെറിയമ്മയ്ക്ക് നിങ്ങൾ നൽകിയ പിന്തുണയ്ക്ക്?????
അത് തന്നെ ആണ് ഞാൻ തുടർന്നെഴുതാൻ കാരണം…. ഈ കഥയ്ക്ക് “പുലിവാൽ കല്യാണം” എന്ന മലയാളം സിനിമയുടെ കഥയുമായി യാതൊരു ബന്ധവുമില്ല…. ആ പേര് മാത്രം ഞാൻ ഇങ്ങ് ചാമ്പി……
കൂടുതൽ പറഞ്ഞ് വെറുപ്പിക്കുന്നില്ല, കഥയിലേക്ക് കടക്കാം

“ടപ്പെ…….”
കിട്ടി……കരണം പുകയുന്ന ഒരു അസ്സല് തല്ല്……

“ഡ………..നായേ…………………
ബാക്കിയുള്ളവരെ നാണം കെടുത്തി നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ………ഹോ………… അതെങ്ങനെ…. തള്ളയുടെ അലെ മോൻ, ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കണമായിരുന്നു…….. തെറ്റ് പറ്റി പോയി…….
പിന്നെ വിവരം അറിഞ്ഞു ഞാൻ ഓടി പിടിച്ച് വന്നത്………ഈ പിഴച്ചവളെയും കൂട്ടി എന്റെ വീടിന്റെ പടി കയറരുതെന്ന് പറയാനാണ്……. മനസിലായോ #$$##$$$#$$$……………… ഡോ രമേശാ…. വണ്ടി എടുക്കെടാ……..”

 

ഇപ്പോ എന്നെ തല്ലിയിട്ട് മനോഹരമായി തെറിയും വിളിച്ച് പോയത് വേറെ ആരുമല്ല, എന്റെ അപ്പനാണ്….. നാട്ടുകാർ പിശുക്കൻ മത്തായി എന്ന് ഓമന പേരിട്ട് വിളിക്കുന്ന മാത്യൂസ് തെക്കേപറമ്പിൽ…..

 

ഞാൻ മാനസികമായും ശാരീരികമായും തളർന്നിരുന്നു, നേരെ നിൽക്കാൻ കഴിയുന്നില്ല…… അടുത്ത് കണ്ട ആൽമരത്തിന്റെ തറയിലേക്ക് ഇരുന്നതും കണ്ണ് താനേ അടഞ്ഞു പോകുന്ന പോലെ തോന്നി….. വായിൽ സ്വർണ്ണ കരണ്ടി വച്ച് ജനിച്ചവൻ എന്ന് പറഞ്ഞ് നാട്ടുകാരും കൂട്ടുകാരും അസൂയയോടെ നോക്കിയിരുന്ന ഞാൻ ഒറ്റ ദിവസം കൊണ്ട് തെരുവിൽ എത്തിയിരിക്കുന്നു, ഒപ്പം ഒട്ടും പ്രതീക്ഷിക്കാതെ കല്യാണം കഴിക്കേണ്ട വന്ന പെണ്ണും…… കണ്ണ് അടഞ്ഞു തുടങ്ങിയതും എന്റെ ഇതുവരെ ഉള്ള ജീവിതം ഒരു കോമഡി സിനിമ പോലെ എന്റെ മനസ്സിൽ തെളിഞ്ഞു വന്നു
###############################

 

ഞാൻ ടോണി മാത്യൂസ് തെക്കേപറമ്പിൽ, മാത്യു മേരി ദമ്പതികളുടെ ഏക മകനായി വടക്കൻ കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ചു, അപ്പൻ അപ്പൂപ്പന്മാരായി ഉണ്ടാക്കി ഇട്ട സ്വത്തുക്കളുടെ ഒക്കെ ഏക അവകാശി, പുറമെ നിന്ന് നോക്കുന്നവർക്ക് തെക്കേപറമ്പിലെ രാജകുമാരന്റെ ജീവിതം രാജകീയമായി തോന്നുമെങ്കിലും അങ്ങനെ ആയിരുന്നില്ല യാഥാർഥ്യം.

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

342 Comments

Add a Comment
  1. വായിക്കാൻ ഒരു ത്രിൽ ഉണ്ട്‌ ഭായി.
    വിശ്വാസ വഞ്ചന അതും കൂടെ നിന്നവരിൽ നിന്നും
    താങ്ങാൻ പറ്റില്ല…
    കഥയുടെ theme ഇഷ്ട്ടപെട്ടു, കഥയും
    ? Kuttusan

    1. Hyder Marakkar

      കുട്ടൂസാ??? സ്നേഹം സന്തോഷം

  2. Machane polichu Kore sex avide pidichu avide umma vechu annoke vayikkunnathinapuram n a pollulla pravasikal Oru time passine vendi vakunnathani kathakaloke but bro ethupollulla kathakal sherikyum njagal e ethil pidichu nirthunnathane ajmal Anna ammu aa kathaku sesam njan ethrakyum aasodichittu vayicha veroru Katha annu parayunnathe eethane plz next part vegan veedu

    1. Hyder Marakkar

      ദേവ്???
      താങ്കളെ പോലുള്ള പ്രവാസികൾക്ക് ഒഴിവ് സമയങ്ങളിൽ ടൈംപാസ്സ്‌ ആയി വായിക്കാൻ ഒരു കഥ എഴുതാൻ കഴിഞ്ഞാൽ അത് സന്തോഷം തന്നെ ആണ്
      അടുത്ത ഭാഗം ഒരുപാട് വൈകികില്ല

  3. രാജാ

    Next പാർട്ട്‌ പെട്ടന്ന് ആയിക്കോട്ടെ

    1. Hyder Marakkar

      രാജാ??

  4. ഹൈദർജി..
    ഒരു 16 പേജ് വരെ എനിക്ക് അത്രക്കങ്ങോട്ട് ഇഷ്ടപെട്ടില്ലാരുന്നു..കിടുക്കാച്ചി ഫസ്റ്റ് പേജിനു ശേഷം ഒരു പക്ക പൈങ്കിളി ലൗ സ്റ്റോറിയിലേക്കാണല്ലോ കേറിയെ എന്ന് ഓർക്കുകയും ചെയ്തു..?
    പക്ഷെ ആ ചതി മുതൽ തകർത്തു.. ആഹാ..ശരിക്കും പുലിവാൽ കല്യാണം ആയി!! ഇഷ്ടായി..മുൻവിധിക്ക് ക്ഷമ..! അടുത്ത ഭാഗം പെട്ടെന്ന് പൊന്നോട്ടെട്ടാ..??

    1. Hyder Marakkar

      നീൽ???
      ഫ്ലാഷ്ബാക്ക് എനിക്കും ബോറിങ് ആയിരുന്നു, അതാണ് അത് മൊത്തം പെട്ടെന്ന് ഈ ഭാഗത്തിൽ തന്നെ പറഞ്ഞ് പോവണമെന്ന് കരുതിയത്
      മൊത്തം വായിച്ചു കഴിഞ്ഞ് ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം
      അടുത്ത ഭാഗം within one week

  5. Good one thank you

    1. Hyder Marakkar

      Sunman???

  6. Nannayittundu tto❤️❤️❤️

    1. Hyder Marakkar

      ചിത്ര???

  7. Alla Tonik epol age athara ayi
    Super ayittuind

    1. Hyder Marakkar

      അമൽ???
      ടോണി-23 വയസ്സ്- തൊഴിൽ രഹിതൻ? (ചെറുതായി സൂചിപ്പിച്ചിരുന്നു)

  8. Alla Tonik epol age athara ayi
    Super ayittuind

  9. Powli man powli? keep going

    സ്നേഹത്തോടെ?,
    Vishnu…….????

    1. Hyder Marakkar

      വിഷ്ണു??? സ്നേഹം

    2. CAPTAIN JACK SPARROW

      അഡെങ്കപ്പ എന്ന പ്രമാതമന കഥേയേയ്,, എനക് റുമ്പ പുടിച്ചാച്ച്‌.

      ത്രില്ലിങ്ങും സസ്‌പെൻസും റൊമാന്റിക്ക് ഒക്കെ ചേർന്ന കോംബോ കഥ ഇഷ്ടപ്പെട്ടോ.,,,,എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല. ഇഷ്ടപ്പെട്ടു എന്ന് തന്നെ പറയാം.

      എന്ത് മനോഹരമായിട്ടാണ് ശ്രീകുട്ടി ടോണിയെ തേച്ച് ഭിത്തിയിൽ ഒട്ടിച്ചത്. ടോണിയെ തേച്ചിട്ടും ശ്രീകുട്ടി കാണിച്ച മനസും പ്രവർത്തിയും ആരും കാണാതെ പോയല്ലോ. സ്വന്തം ചേച്ചിയെതന്നെ അല്ലെ അവൾ ടോണിക് വേണ്ടി ആലോചിച്ചതും വിവാഹം നടത്തി കൊടുത്തത്. അവളൊരു തെറ്റ്‌ ചെയ്‌തെങ്കിലും അതിനുള്ള ഒരു പരിഹാരമായി സ്വന്തം ചേച്ചിയെ ടോണിയെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കാൻ ശ്രീകുട്ടി സഹായിച്ചു. ശ്രീ കുട്ടി നല്ലവളാ,,,,

      ടോണിയുടെ വിഷമം മനസിലാകും പാവം പയ്യൻ,, സ്വന്തം കൂട്ടുകാരൻ പറഞ്ഞത് വിശ്വസിക്കാതെ അവളുടെ വാക്കും കേട്ട് കേറിചെന്നു. അതവന്റെ തെറ്റ്.

      ഇനിയെന്തൊക്കെ നടകൊന്ന് വഴിയേ കാണാം…..

      ഞനെയ്‌ ഒരു പാവം കടൽ കൊള്ളക്കാരനാട്ടെ☠️

      [ CAPTAIN JACK SPARROW ?‍☠️ ]

      1. CAPTAIN JACK SPARROW

        Replay ഇട്ടതല്ല കമെന്റ് മാറി വന്നതാ ?

  10. Brw title kandapo oola kadha aayirikum vijarichu poyi… But pwoli aayitund… Itrem feel njn pradheekshichilla, odukathe starting brw… Brw aaru support cheydhalum illelum njn indavum koode..
    Snehapoorvam
    Dk.

    1. Hyder Marakkar

      Dk???
      താങ്ക്സ് ഫോർ ദി സപ്പോർട്ട്
      ഞാൻ ചിന്തിച്ചിട്ട് ഈ കഥയ്ക്ക് വേറെ നല്ല പേരൊന്നും കിട്ടിയില്ല?

  11. സ്നേഹിതൻ

    അടിപൊളി മച്ചാനെ.. അടുത്ത ഭാഗം വേഗം താ കേട്ടോ

    1. Hyder Marakkar

      സ്നേഹിതാ???
      മാക്സിമം വേഗം തരാം

  12. Ithu polathe kadhakal vayikkan oru pretheka feel annu. Ithu polikkum ennu manasu parayunnu. Pinne Yamini ye Kai vidaruthu. Mattavanum mattavalkum Nalla muttan panni thanne kodukkanam.
    With love ❤️
    Anonymous

    1. Hyder Marakkar

      അനോണിമസ്???
      താങ്ക്സ് ഫോർ ദി സപ്പോർട്ട് ബ്രോ
      യാമിനി, അവളെ പറ്റി കൂടുതൽ അറിയണം

  13. തുടക്കം അടിപൊളി ആയിട്ടുണ്ട്. ചതി, അത് ഒരിക്കലും പൊറുക്കരുത്, ചെയ്തത് ആരായാലും. നല്ല എട്ടിന്റെ പണി തന്നേ അവർക്ക് കൊടുക്കണം.

    1. Hyder Marakkar

      റാഷിദ്‌???
      അവർക്കുള്ള പണി, അത് കിട്ടുമായിരിക്കും

  14. പൊളി മച്ചാനെ ….ഒന്നും നോക്കണ്ട ഇതേ പോക്കങ്ങട് പോട്ടെ …ദേവനന്ദ കഴിഞ്ഞതിലുള്ള സങ്കടം ഇപ്പോളാണ് മാറിയത് …അധികം ലേറ്റ് ആവാതെ അടുത്ത ഭാഗവുമായി വരണം

    1. Hyder Marakkar

      ഫയർ ബ്ലേഡ്???
      ദേവാനന്ദയുടെ നഷ്ടം നികത്താൻ ആകില്ല,
      അധികം ലേറ്റ് ആക്കില്ല

  15. Mwone level ezhuth…..
    Oru rekshayumilla…..
    Devanandha enna Storyde mattoru version….
    Next part udan idane….
    Ite pole pwoli aaya saadhanathinu vendi othiri kaathirikkan ulla shema illa bro…
    Good job….

    Next part vegam idu…..

    1. Hyder Marakkar

      Triteya???
      അധികം വൈകികില്ല,

  16. Adipoli story bro..

    Ellam perfect oro scenesum kooduthalum alla koravum illa ella karyathilum, emotions, feelings ellam.

    Romance scenes ethatha kond, athine patti vannu kazhinj parayam, athanu ente kryptonite, ente favorite part, athallel njan prenaya kadhakal vayikkillo ??

    Enthayalum kollam, broyude kadha aadyam ayittanu vayikkane, athum Love story category ayathukond anu.

    Ithinu munp broyude oru kadhakk kittiya support kond anu ithu ezhuthiye ennale paranje, so aa kadhayum njan vayikkum, enitt pattumenki, athinte abhiprayam koodi njan ee kadhayude adutha partinu comment idam.

    Waiting eagerly for the next part ❤️❤️??

    With love,
    Rahul

    1. Cheriyamma vayikkanam bro. Eee machante first kadha annu ennu paranja vishwasikilla. Adipoli annu. Athu theerna vishamam eee kadhayode marikitti.

      1. Njan cheriyamma vayichu thodangi, first part kazhinju, pwoli… adutha part vayikkatte ???

      2. Hyder Marakkar

        ???

    2. Hyder Marakkar

      രാഹുൽ???
      ഇത് സത്യം പറഞ്ഞാൽ ഒരു പരീക്ഷണമാണ്, എന്നെകൊണ്ട് വഴങ്ങില്ല എന്ന് ഞാൻ കരുതുന്ന വിഷയം… പക്ഷെ എല്ലാ ടാഗും ഒന്ന് ട്രൈ ചെയ്യണം എന്ന് ആഗ്രഹമുണ്ട്, പിന്നെ ആദ്യ കഥ കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ പേര് പറഞ്ഞത് ലവ് സ്റ്റോറി എഴുതാൻ ആണ്, അതാണ് ഈ പരീക്ഷണം
      ആദ്യഭാഗം ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം

  17. തള്ളേ കലിപ്പ് തീരണില്ലല്ല്ലോ. ആ ഹരി കൂടെനിന്ന് കോൺക്രീറ്റ് ഇട്ടല്ലോ, പിന്നെ ആ ഡാഷ് മോൾ. 2 നെയും അങ്ങ് തീർക്കാൻ തോന്നുന്നു. വാളെടുത്തവൻ വാളാൽ എന്നപോലെ തിരിച്ചു ഉഗ്രൻ പണി വരുമെന്ന് കരുതുന്നു.
    തള്ളയും മോളും കൂടി ചേച്ചിയെ പെടുത്തിയല്ലോ, അപ്പൊ ചാൻസ് യാമിനി ആദ്യ ഭാര്യയുടെ മകളാണെന്ന് തോന്നുന്നു.
    പിന്നെ നായകന് യാമിനിയോട് പേർസണൽ ആയി വെറുപ്പ് ഇല്ലെന്ന് തോന്നുന്നു. ലവളുടെ ചേച്ചി ആയത് കൊണ്ടാകാം, പിന്നെ അപ്രതീക്ഷിതമായി അവളെ കല്യാണം കഴിക്കേണ്ടി വന്നല്ലോ അതിന്റെ ദേഷ്യമാകാം. അതൊക്കെ മാറി അവർ തമ്മിൽ പ്രണയം മൊട്ടിട്ടു തുടങ്ങുമെന്ന് വിശ്വസിക്കുന്നു.

    കഥ ഏതായാലും വളരെ ഇഷ്ടപ്പെട്ടു ???. ഒറ്റ പാർട്ടിൽ തന്നെ കുറെ മുൻപോട്ടു പോയോ എന്നൊരു സംശയം. ഉടനെയൊന്നും തീർക്കരുത്. ചെറിയമ്മയുടെ ഓതേരിൽ നിന്ന് ഇതിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കരുതല്ലോ. ഒരുപാട് സ്നേഹങ്ങൾ പകരം തരാൻ ???

    1. Hyder Marakkar

      YK???
      ശത്രുക്കളോട് പൊറുക്കാം പക്ഷെ കൂടെ നടന്ന് ഊമ്പിച്ച അവനോട്?
      അതെ തെറ്റുധാരണകൾ എല്ലാം മാറി അവർ ഒന്നാവുമെന്ന് പ്രതീക്ഷിക്കാം
      ഇത്രയും കാര്യങ്ങൾ ഈ ഭാഗത്തിൽ തന്നെ പറയണമെന്ന് തോന്നിയിരുന്നു, കാരണം എനിക്ക് കട്ട ബോറിങ് ആയി തോന്നിയിരുന്നു ഫ്ലാസ് ബാക്ക്?

  18. കിടിലൻ ട്വിസ്റ്റ്‌ നല്ല മൂടാണ് വായിച്ചു ഇരിക്കാൻ ഇതുപോലെ നല്ല രീതിയിൽ തുടങ്ങിക്കോ കട്ട വെയ്റ്റിംഗ് ബ്രോ അടുത്ത പാർട്ട് വേഗം ഇട്ടോളൂട്ടോ

    1. Hyder Marakkar

      Pappan???
      ട്വിസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്നത് സന്തോഷം, ബാക്കി മാക്സിമം വേഗം തരാം

    1. Hyder Marakkar

      Harshad???

  19. സുദർശനൻ

    കഥനല്ലരീതിയില്‍ആകുന്നുണ്ട്.അടുത്തഭാഗംഉടന്‍വരുമല്ലോ

    1. Hyder Marakkar

      സുദർശനൻ???
      പെട്ടെന്ന് ഉണ്ടാവില്ല, അധികം വൈകില്ല, one week

  20. അടിപൊളി തുടക്കം..
    ഈ മൂഡ് തുടരുക..
    ഈ ശ്രമത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു..

    1. Hyder Marakkar

      Cyrus???
      ഇഷ്ടമായി എന്ന് കേട്ടതിൽ സന്തോഷം

  21. ഒരു സുഖമില്ലാത്ത റൊമാൻസ് ആണല്ലോ എന്ന് വിചാരിപ്പോ ദേ വരുന്നു കിടിലൻ ട്വിസ്റ്റ്. ഇത് പൊളിക്കും. അടുത്ത ഭാഗങ്ങൾക്കായി കട്ട വൈറ്റിംഗ്.

    1. Hyder Marakkar

      സത്യം എനിക്കും ഇഷ്ടമല്ല ശ്രീലക്ഷ്മിയുമായുള്ള റൊമാൻസ്, റിയൽ ലവ് നായകൻ തിരിച്ചറിയാൻ പോവുന്നെ ഉള്ളു
      ജാങ്കോ???

  22. Hyderee
    As usual Polichuto…..
    Pettenu porateeee
    Katta waiting…..

    1. Hyder Marakkar

      Nithin???സന്തോഷം സ്നേഹം

  23. Dear Hyder,

    Could have avoided the last para…

    “ഹാ…. നോക്കി നിൽക്കാതെ പിടിക്കെടാ…… ഹോസ്പിറ്റലിൽ കൊണ്ടു പോവാ…..കൈ മുറിച്ചതാണ്…..”

    Just to Maintain the suspense… As if this much wasn’t enough???… Please share the next part ASAP…

    1. Hyder Marakkar

      Gopi?
      Actually i intentionally added that dialogue in the end, only because i know i can’t submit next part within 2 or 3 days?
      Anyway…. will submit next part asap

  24. പാഞ്ചോ

    മരക്കാരെ..പൊന്നേ…
    സൂപ്പർ നല്ല ഒന്നാം ക്ലാസ് തുടക്കം..അപ്പൊ പിന്നേം ചേച്ചി??..നമ്മടെ വേവ് ലെങ്ത് same ആണെന്ന് തോന്നുന്നു..എന്നാലും ആ വ്യാളിക്ക് എന്റെ മേഘ കുട്ടൂസിന്റെ മുഖം കൊടുക്കണ്ടാരുന്നു?…എന്നാപരായണ്ടേ സൂപ്പർ..പിന്നെ 6ഒ 7ഒ പാർട് കൊണ്ടു തീർത്താൽ നല്ല ഇടി മേടിക്കുവേ?..അങ്ങു പൊലിപ്പിക്കന്നെ..അപ്പൊ നമ്മടെ ചെറിയമ്മേടെ പാര്ടുകൾ വന്ന പോലെ അതേ ഗാപിൽ ആരിക്കുവോ? ആ എന്നായാലും ആശന്റിഷ്ടം♥..പിന്നെ അടുത്ത പാർട്ടിൽ കവിത ച്യാച്ചി പോലെ ഒരു പിക് ഇട്ടേക്കണേ?..അപ്പൊ അടുത്ത പാർട്ടിൽ കാണാം സുലാൻ?

    1. Hyder Marakkar

      പാഞ്ചോ??? മുത്തേ
      ശ്രീലക്ഷ്മി സ്വഭാവം അബദ്ധം ആണെങ്കിലും കാണാൻ ലുക്ക്‌ ആണ്, അതാ മേഘയെ കൊടുത്തത്, പിന്നെ യാമിനിയുടെ സ്ഥാനത്തും ഒരു ഫോട്ടോ കൊടുത്തുരുന്നു, അത് ആഡ് ആയില്ല…കവിത ച്യേച്ചി ഫെൻസ്?
      ചെറിയമ്മ ഇട്ട അതെ ഗ്യാപ്പിൽ ഇടണം എന്നാണ്, പക്ഷെ തിരക്ക് കൂടി വരുകയാണ് അറിയില്ല… നോക്കാം….

  25. Super storry ..next pettann iddu muthe

    1. Hyder Marakkar

      മനു???
      നെക്സ്റ്റ് പാർട്ട്‌ അടുത്ത ആഴ്ച

  26. Wonderful way to start man..

    Polikk bakki..

    ❤️

    1. Hyder Marakkar

      DD???

  27. അപ്പൂട്ടൻ

    അടിപൊളി തുടക്കം ഇഷ്ടപ്പെട്ടു. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു മരക്കാരെ നിങ്ങൾ ഒരു പുലിയാണ്…

    1. Hyder Marakkar

      അപ്പൂട്ടാ??? തുടക്കം ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം

  28. ഞാൻഅങ്ങോട്ട്ഇല്ലാണ്ടായി..മരക്കാരെ ശ്രീക്കുട്ടിആയിരിക്കും നായികയെന്ന്കരുതി ഇപ്പോഴാണ്ഒരുസമാധാനം ആയത്
    നീ പൊളിക്മുത്തേ…

    1. Hyder Marakkar

      ഷാ???
      സന്തോഷം

  29. കിട്ടുന്നതെല്ലാം പണി ആണെല്ലോ ദൈവമേ ??

    ഗംഭീരം?????
    തുടരണം ഇനിയും രസകരമായ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

    ആരോമൽ ?

    1. Hyder Marakkar

      ആരോമൽ???
      പണി ബസിലും ട്രെയിനിലും ഒക്കെ വരുന്നുണ്ട് ലേ?

Leave a Reply

Your email address will not be published. Required fields are marked *