?പുലിവാൽ കല്യാണം 1? [Hyder Marakkar] 2567

പുലിവാൽ കല്യാണം 1

Pulivaal Kallyanam Part 1 | Author : Hyder Marakkar

 

ഹായ് ഞാൻ ഹൈദർ മരക്കാർ, ചെറിയമ്മയ്ക്ക് നിങ്ങൾ നൽകിയ പിന്തുണയ്ക്ക്?????
അത് തന്നെ ആണ് ഞാൻ തുടർന്നെഴുതാൻ കാരണം…. ഈ കഥയ്ക്ക് “പുലിവാൽ കല്യാണം” എന്ന മലയാളം സിനിമയുടെ കഥയുമായി യാതൊരു ബന്ധവുമില്ല…. ആ പേര് മാത്രം ഞാൻ ഇങ്ങ് ചാമ്പി……
കൂടുതൽ പറഞ്ഞ് വെറുപ്പിക്കുന്നില്ല, കഥയിലേക്ക് കടക്കാം

“ടപ്പെ…….”
കിട്ടി……കരണം പുകയുന്ന ഒരു അസ്സല് തല്ല്……

“ഡ………..നായേ…………………
ബാക്കിയുള്ളവരെ നാണം കെടുത്തി നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ………ഹോ………… അതെങ്ങനെ…. തള്ളയുടെ അലെ മോൻ, ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കണമായിരുന്നു…….. തെറ്റ് പറ്റി പോയി…….
പിന്നെ വിവരം അറിഞ്ഞു ഞാൻ ഓടി പിടിച്ച് വന്നത്………ഈ പിഴച്ചവളെയും കൂട്ടി എന്റെ വീടിന്റെ പടി കയറരുതെന്ന് പറയാനാണ്……. മനസിലായോ #$$##$$$#$$$……………… ഡോ രമേശാ…. വണ്ടി എടുക്കെടാ……..”

 

ഇപ്പോ എന്നെ തല്ലിയിട്ട് മനോഹരമായി തെറിയും വിളിച്ച് പോയത് വേറെ ആരുമല്ല, എന്റെ അപ്പനാണ്….. നാട്ടുകാർ പിശുക്കൻ മത്തായി എന്ന് ഓമന പേരിട്ട് വിളിക്കുന്ന മാത്യൂസ് തെക്കേപറമ്പിൽ…..

 

ഞാൻ മാനസികമായും ശാരീരികമായും തളർന്നിരുന്നു, നേരെ നിൽക്കാൻ കഴിയുന്നില്ല…… അടുത്ത് കണ്ട ആൽമരത്തിന്റെ തറയിലേക്ക് ഇരുന്നതും കണ്ണ് താനേ അടഞ്ഞു പോകുന്ന പോലെ തോന്നി….. വായിൽ സ്വർണ്ണ കരണ്ടി വച്ച് ജനിച്ചവൻ എന്ന് പറഞ്ഞ് നാട്ടുകാരും കൂട്ടുകാരും അസൂയയോടെ നോക്കിയിരുന്ന ഞാൻ ഒറ്റ ദിവസം കൊണ്ട് തെരുവിൽ എത്തിയിരിക്കുന്നു, ഒപ്പം ഒട്ടും പ്രതീക്ഷിക്കാതെ കല്യാണം കഴിക്കേണ്ട വന്ന പെണ്ണും…… കണ്ണ് അടഞ്ഞു തുടങ്ങിയതും എന്റെ ഇതുവരെ ഉള്ള ജീവിതം ഒരു കോമഡി സിനിമ പോലെ എന്റെ മനസ്സിൽ തെളിഞ്ഞു വന്നു
###############################

 

ഞാൻ ടോണി മാത്യൂസ് തെക്കേപറമ്പിൽ, മാത്യു മേരി ദമ്പതികളുടെ ഏക മകനായി വടക്കൻ കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ചു, അപ്പൻ അപ്പൂപ്പന്മാരായി ഉണ്ടാക്കി ഇട്ട സ്വത്തുക്കളുടെ ഒക്കെ ഏക അവകാശി, പുറമെ നിന്ന് നോക്കുന്നവർക്ക് തെക്കേപറമ്പിലെ രാജകുമാരന്റെ ജീവിതം രാജകീയമായി തോന്നുമെങ്കിലും അങ്ങനെ ആയിരുന്നില്ല യാഥാർഥ്യം.

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

342 Comments

Add a Comment
  1. Machane athikam parat onnum venda 15 part mathittooo athil korakkaruthe

    1. Hyder Marakkar

      ഹരി?
      ഇത് തീർന്ന അടുത്തത്ത്

  2. nammude cheriyammaye marakkan pattunila marakkare

    1. Hyder Marakkar

      അഹമ്മദ്???

  3. Story etra part undakum bro. next part oraycha okke kurach koodutal alle atra okke kaatirikkan partunnilla

    1. Hyder Marakkar

      അധികം പാർട്ട്‌ ഉണ്ടാവില്ല ബ്രോ, വലിച്ചു നീട്ടാൻ താല്പര്യമില്ല
      പിന്നെ ഒരാഴ്ച എന്തായാലും വേണ്ടി വരും ബ്രോ, രാത്രി മാത്രമേ എഴുതാൻ സമയം കിട്ടു, അതും ചില ദിവസങ്ങളിൽ രാവിലെ തൊട്ടുള്ള തല പുകച്ചിൽ കഴിഞ്ഞു രാത്രി ഇരുന്നാൽ എഴുതാനുള്ള മൂഡ് ഉണ്ടാവില്ല
      എഴുതാൻ പീസ് മൂഡ് നിർബന്ധ

  4. ദുഷ്ടൻ.. നല്ല പ്രണയം വായിക്കാൻ വന്ന എന്റെ മനസമാധാനം കളഞ്ഞില്ലേ… ????
    എന്നാലും സാരമില്ല. നല്ല തുടക്കം.. പ്രായം അൽപം കൂദുതൽ ഉള്ള നായിക ഒരു വീക്‌നെസ്സ്‌ അനെന്നു തൊന്നുന്നു?
    സ്നേഹത്തോടെ.. ഒരു പെണ്ണ് ചുമ്മാ അങ്ങ് ചിരിച്ചു കാണിക്കുമ്പോൾ പുറകെ പോയാൽ നല്ല പണി കിട്ടും എന്ന കാര്യം വ്യക്തം ആയി..
    ❤️❤️

    1. Hyder Marakkar

      പൂച്ചപെണ്ണുങ്ങളെ കൊണ്ടുവന്ന് ഞങ്ങടെ മനസമാധാനം കുറെ ദിവസം കളഞ്ഞില്ലേ?
      അതെ പ്രായം കൂടുതൽ ഉള്ള നായിക പൊളി അല്ലേ??
      ഇതൊരു പരീക്ഷണമാണ്, ആശാന്റെ അനുഗ്രഹം വേണം, പിന്നെ നമ്മുടെ ആഫ്രോഡൈറ്റിന്ടെയും

      ലവ് യൂ എംകെ???

      1. Mk bro ippo manasilayille njangalude manasigavasta?

      2. അതെ പ്രായം കൂടുതൽ ഉള്ള നായിക പൊളി അല്ലേ??

        shariyaanu marakkaar.. nayakanekkal prayam kooduthalulla naayika adipolithanneyaanu..

        1. Hyder Marakkar

          ,??

  5. Super kurachu kambi edmayirunu

    1. Hyder Marakkar

      എല്ലാത്തിനും കാരണമുണ്ട് ബ്രോ, ശ്രീക്കുട്ടിയെ കളിക്കാത്തതിനും കാരണം ഉണ്ട്, വഴിയെ അറിയാം
      നന്ദി കാജൂർ???

  6. Njn aadhyamaytu aanu oru comment idune… “super bro” eniku ishtayiiii

    1. Hyder Marakkar

      മുമ്മു??? ആദ്യ കമെന്റ്? its special

  7. Polichu machane

    1. Hyder Marakkar

      ഇന്ദ്രാ???

  8. Powlich
    ??????❤️❤️❤️

    1. Hyder Marakkar

      നിഖിൽ???

  9. ആത്മാർത്ഥ സുഹൃത്തിനെ ചതിച്ച ഹരിടെ കൂടെ എങ്ങനെ ശ്രീക്കുട്ടി വിശ്വസിച്ചു ജിവയ്ക്കും അവൾക്കും ഒരു പണി കൊടുക്കണം കഥ super ബ്രോ നല്ല വെറൈറ്റി story

    1. Hyder Marakkar

      ശ്യം???
      ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം

  10. വായനക്കാരൻ

    കിടിലൻ തുടക്കം ഒരു രക്ഷയും ഇല്ല
    അടുത്ത പാർട്ട്‌ ലേറ്റ് ആകാതെ പെട്ടെന്ന് ഇടണേ ബ്രോയ്

    1. Hyder Marakkar

      അടുത്ത ഭാഗം ഒരുപാട് ലേറ്റ് ആക്കാതെ ഇടാം വായനക്കാരാ???

  11. ആദ്യ കഥ വായിച്ചിട്ടു തന്നെ കിളി പോയേക്കാർന്നു , ഇപ്പൊ ഇളം കൂടി ❤️❤️❤️
    പിന്നെ അടുത്ത ഭാഗം പെട്ടെന്നു തന്നെ വേണം

    സ്നേഹപൂർവ്വം jarviz

    1. Hyder Marakkar

      ജാർവിസ്???
      സ്നേഹം മാത്രം
      അടുത്ത ഭാഗം ഒരാഴ്ചയ്ക്കുള്ളിൽ

  12. അഭിമന്യു

    Aliya kadha poli.

    Aa hari nayinte mone panjikkidunna oru scene venam. Pinne aa polayadimole valichu bhithiyill ottikkunnathude undel polikkum. Bakkiyokke ni arinju cheyyullo.. appoll waiting started

    1. Hyder Marakkar

      അഭിമന്യു??? സ്നേഹം
      ഈ ഭാഗം ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം,കാത്തിരിക്കുന്നു എന്ന് കേട്ടതിൽ ഡബിൾ സന്തോഷം?

  13. ബ്രൊ അടിപൊളി അടുത്ത ഭാഗം എത്രയും വേഗം പ്രതീക്ഷിക്കുന്നു

    1. Hyder Marakkar

      വിഷ്ണു? അടുത്ത ഭാഗം ഒരുപാട് വൈകികില്ല

  14. Romantic idiot

    ചതിക്കും വഞ്ചനക്കും മാപ്പില്ല. ഹരിയുമായിട്ടുള്ളത് തെറ്റിധാരണ ആണെകിൽ അത് ക്ഷമിക്കാം പക്ഷേ ശ്രീകുട്ടിക്ക് മാപ്പില്ല ആമാതിരി ചെയ്തലെ ചെയ്തത്.

    1. Hyder Marakkar

      അതെ കൂടെ നിന്ന് ചതിച്ചാൽ പൊറുക്കാൻ കഴിയില്ല, നോക്കാം എന്താവുമെന്ന്

  15. Cheriyamma vayichu bro oru rakshem illayirunnu, athinu njan comment ittattond, adippan..

    Ithu vayichu kazhinj aanu athu vayiche ?
    Ithinte adutha part ennu varum bro?

    1. Hyder Marakkar

      രാഹുൽ ബ്രോ?
      കമന്റ്‌ നോക്കട്ടെ
      അടുത്ത ഭാഗം ഒരാഴ്ചയ്ക്കുള്ളിൽ

  16. poli saanam .. onnum nookkan illa thakarth ezhuthikko..kattakkkoode nd…

    1. Hyder Marakkar

      അജു??? അത് കേട്ടാൽ മതി

  17. Oru rekshyum illa HM broo kidu item??

    Katta waiting…..

    1. Hyder Marakkar

      രംശു??? സന്തോഷം

  18. Kollallo machane kadha polichu

    1. Hyder Marakkar

      ഇച്ചായാ??? സ്നേഹം

  19. Avar tammil ingane oru bandam undengil endin toniye idile valich kayattiyad randinum nalla ettinde pani tanne kodukkanam pinne yaminiyum aaytulla katta premattin vendi kattirikkunnu

    1. Hyder Marakkar

      Beard man???
      അതെ ടോണിയേ എന്തിന് ഇടയ്ക്ക് കെട്ടി എന്ന് അറിയണം, യാമിനി കൂടുതൽ അറിയണം, എല്ലാം വഴിയെ

  20. ? ഒന്നും പറയാനില്ല…. ധൈര്യായിട്ട് എഴുതിക്കോ… ഞങ്ങ ഉണ്ട് കൂടെ… ഇത് പൊളിക്കും ???

    With love,
    അച്ചു

    1. Hyder Marakkar

      അച്ചു???
      നിങ്ങൾ കൂടെ ഉണ്ടെങ്കിൽ പിന്നെ ഒന്നും നോക്കാനില്ല

  21. വിഷ്ണു?

    കഥ ഒരു രക്ഷയുമില്ല
    ബ്രോ അടുത്ത part പെട്ടെന്ന് ഇടണം???

    1. Hyder Marakkar

      വിഷ്ണു???
      അടുത്ത ഭാഗം ഒരാഴ്ചയ്ക്കുള്ളിൽ

  22. യാമിനി യും ടോണി യും പരസ്പരം ഉള്ള തെറ്റിദ്ധാരണ മാറി ഒന്നിക്കട്ടെ ആ ഹരിയും മായി ഇനി ഒരു ബന്ധവും വേണ്ട

    1. നീ വീണ്ടും ഞട്ടിക്കുവാണല്ലോ ബ്രോ അതിമനോഹരമായ ഒരു കഥ ഒത്തിരി ഇഷ്ട്ടം

      1. Hyder Marakkar

        ഏയ് വാസു അണ്ണാ??? നീങ്കളാ

        യാമിനിയും ടോണിയും ഒന്നിക്കാൻ കാത്തിരിക്കാം, അതെ ഹരിയുമായി ഇനി എന്ത് ബന്ധം… മൈ?

  23. Sooper bro
    Nice starting
    expecting a great story

    1. Hyder Marakkar

      Pp???
      Happy
      Love

  24. കിച്ചു

    എഴുതി തുടങ്ങിയോ ബ്രോ

    1. Hyder Marakkar

      ജസ്റ്റ് തുടങ്ങി വച്ചിട്ടുണ്ട് കിച്ചു

  25. കഥ ഒരേ പൊളി. ചെറിയമ്മ പോലെ വളരെ ഇഷ്ടപ്പെട്ടു. പിന്നെ കഥകളിലെ നായികമാരൊക്കെ പ്രായത്തിനു മൂത്തതാണല്ലോ. എനിക്കും അതാ ഇഷ്ടം (കഴപ്പാണെന്ന് പറഞ്ഞു വരണ്ട ), മ്മളെ മഞ്ചൂസ്, നവവധുവിലെ ചേച്ചിപ്പെണ്ണ്, കണ്ണന്റെ അനുപമയിലെ അനു അവരെയൊക്കെ പോലെ. ഒരുപാട് സ്നേഹങ്ങൾ മാത്രം

    1. എതിരിൽ നിൽക്കുന്ന ശത്രുവിനേക്കാൾ ഭയക്കേണ്ടത് ഒപ്പം നിന്ന് ചതിക്കുന്ന ശത്രുവിനെയാണ്. മുൻപിൽ നിന്ന് വെട്ടുന്നതും പിറകിൽ നിന്ന് കുത്തുന്നതും ഒരുപാട് വ്യത്യാസമുണ്ടല്ലോ. ആ നായിന്റെ മോനെ എന്ത് ചെയ്താലും കുറഞ്ഞു പോകും. പിന്നെ ലവൾ, ഒന്നും പറയാനില്ല ????. വെട്ടിയരിഞ്ഞു വല്ല പേപട്ടിക്കും ഇട്ട് കൊടുക്കണം.
      യാമിനിയോട് ഇഷ്ടം തോന്നുന്നു, പിണക്കങ്ങളൊക്കെ മാറി അവർ ഒന്നായി പ്രണയശലഭങ്ങളായി പാറിപ്പറക്കുന്നത് കാണാൻ കാത്തിരിക്കുന്നു

      1. Hyder Marakkar

        Ny???
        അതെ പ്രായം കൂടിയ നായിക… എന്തോ ഇഷ്ടമാണ്
        സത്യം, കൂടെ നിന്ന് ചതിച്ചാൽ മാപ്പ് കൊടുക്കാൻ കഴിയില്ല, നോക്കാം എന്ത് സംഭവിക്കുമെന്ന്

  26. അവൾ ഇങ്ങോട്ട് അവന്റെ നമ്പർ വാങ്ങിയപ്പോൾ തന്നെ വിചാരിച്ചത് ആണ് അവൾ പണി കൊടുക്കാൻ വന്നവൾ ആണെന്ന്.ഹരിയുടെ അടുപ്പിക്കാൻ ഉള്ള ആത്മാർഥത കണ്ടപ്പോ അവനും വില്ലൻ ആണെന്ന് ഏകദേശം ഊഹിച്ചു. കൂടുതൽ ഒന്നും പറയാൻ ഇല്ല.മനോഹരമായ അവതരണം തുടരുക.

    1. Hyder Marakkar

      പപ്പു??? അവതരണം ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം

  27. കുട്ടേട്ടൻസ് ??

    ഉസ്മാനെ….. കിടു കിടു… കിടു കിടു….

    1. Hyder Marakkar

      കുട്ടേട്ടാ???

  28. Next part ennathekku edum brooi

    1. Hyder Marakkar

      അടുത്താഴ്ച

  29. CAPTAIN JACK SPARROW

    അഡെങ്കപ്പ എന്ന പ്രമാതമന കഥേയേയ്,, എനക് റുമ്പ പുടിച്ചാച്ച്‌.

    ത്രില്ലിങ്ങും സസ്‌പെൻസും റൊമാന്റിക്ക് ഒക്കെ ചേർന്ന കോംബോ കഥ ഇഷ്ടപ്പെട്ടോ.,,,,എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല. ഇഷ്ടപ്പെട്ടു എന്ന് തന്നെ പറയാം.

    എന്ത് മനോഹരമായിട്ടാണ് ശ്രീകുട്ടി ടോണിയെ തേച്ച് ഭിത്തിയിൽ ഒട്ടിച്ചത്. ടോണിയെ തേച്ചിട്ടും ശ്രീകുട്ടി കാണിച്ച മനസും പ്രവർത്തിയും ആരും കാണാതെ പോയല്ലോ. സ്വന്തം ചേച്ചിയെതന്നെ അല്ലെ അവൾ ടോണിക് വേണ്ടി ആലോചിച്ചതും വിവാഹം നടത്തി കൊടുത്തത്. അവളൊരു തെറ്റ്‌ ചെയ്‌തെങ്കിലും അതിനുള്ള ഒരു പരിഹാരമായി സ്വന്തം ചേച്ചിയെ ടോണിയെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കാൻ ശ്രീകുട്ടി സഹായിച്ചു. ശ്രീ കുട്ടി നല്ലവളാ,,,,

    ടോണിയുടെ വിഷമം മനസിലാകും പാവം പയ്യൻ,, സ്വന്തം കൂട്ടുകാരൻ പറഞ്ഞത് വിശ്വസിക്കാതെ അവളുടെ വാക്കും കേട്ട് കേറിചെന്നു. അതവന്റെ തെറ്റ്.

    ഇനിയെന്തൊക്കെ നടകൊന്ന് വഴിയേ കാണാം…..

    ഞനെയ്‌ ഒരു പാവം കടൽ കൊള്ളക്കാരനാട്ടെ☠️

    [ CAPTAIN JACK SPARROW ?‍☠️ ]

    1. Hyder Marakkar

      Captain Jack Sparrow???
      കഥ വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം, അതെ വരാനിരിക്കുന്നത് വായിച്ചറിയാം
      “Not all treasure is silver and gold mate”?

      1. CAPTAIN JACK SPARROW

        ” എല്ലാ നിധിയും വെള്ളിയും സ്വർണ ഇണയുമല്ല “. ഇത് എന്തിനെ ആണെന്നും ആരെ ആണെന്നും എനിക് ശെരിക് മനസിലായില്ല. യാമിനിയെയോ അതോ ശ്രീകുട്ടിയെയോ അതോ വേറെ ആരെങ്കിലുമാണോ

        1. Hyder Marakkar

          കഥയിൽ റിലേറ്റ് ചെയ്യാവുന്ന നമ്മുടെ കൊള്ളക്കാരന്ടെ ഒരു ഡയലോഗ് അങ്ങ് പറഞ്ഞതാ,
          വഴിയെ അറിയാം

  30. ഫഹദ് സലാം

    മുന്നാ ഭായ്.. സൂപ്പർ കഥ ഭായ്.. പുലിവാല് പിടിച്ച കല്യാണം അല്ലേ.. നല്ല സൂപ്പർ പേര്.. പക്ഷെ ആ പുലിവാലിൽ എവിടെയോ ഒരു സ്നേഹത്തിന്റെ അംശം ഉണ്ട്.. ആ സ്നേഹത്തെ ആണ് ഇനി നായകൻ കണ്ടു പിടിക്കേണ്ടത്.. പിന്നെ ആ ഹറാത്ത് ഹരിക്കും ആ മറ്റൊൾക്കും ഒരു പണിയും കൊടുക്കണം.. സമയം ഉണ്ടേൽ ആ തള്ളക്കും

    1. Hyder Marakkar

      ഫഹദ് ഭായ്???
      അതെ ആ പുലിവാലിലുള്ള സ്നേഹത്തിന്റെ അംശം ടോണി തിരിച്ചറിയും എന്ന് പ്രതീക്ഷിക്കാം

Leave a Reply

Your email address will not be published. Required fields are marked *