?പുലിവാൽ കല്യാണം 1? [Hyder Marakkar] 2567

പുലിവാൽ കല്യാണം 1

Pulivaal Kallyanam Part 1 | Author : Hyder Marakkar

 

ഹായ് ഞാൻ ഹൈദർ മരക്കാർ, ചെറിയമ്മയ്ക്ക് നിങ്ങൾ നൽകിയ പിന്തുണയ്ക്ക്?????
അത് തന്നെ ആണ് ഞാൻ തുടർന്നെഴുതാൻ കാരണം…. ഈ കഥയ്ക്ക് “പുലിവാൽ കല്യാണം” എന്ന മലയാളം സിനിമയുടെ കഥയുമായി യാതൊരു ബന്ധവുമില്ല…. ആ പേര് മാത്രം ഞാൻ ഇങ്ങ് ചാമ്പി……
കൂടുതൽ പറഞ്ഞ് വെറുപ്പിക്കുന്നില്ല, കഥയിലേക്ക് കടക്കാം

“ടപ്പെ…….”
കിട്ടി……കരണം പുകയുന്ന ഒരു അസ്സല് തല്ല്……

“ഡ………..നായേ…………………
ബാക്കിയുള്ളവരെ നാണം കെടുത്തി നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ………ഹോ………… അതെങ്ങനെ…. തള്ളയുടെ അലെ മോൻ, ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കണമായിരുന്നു…….. തെറ്റ് പറ്റി പോയി…….
പിന്നെ വിവരം അറിഞ്ഞു ഞാൻ ഓടി പിടിച്ച് വന്നത്………ഈ പിഴച്ചവളെയും കൂട്ടി എന്റെ വീടിന്റെ പടി കയറരുതെന്ന് പറയാനാണ്……. മനസിലായോ #$$##$$$#$$$……………… ഡോ രമേശാ…. വണ്ടി എടുക്കെടാ……..”

 

ഇപ്പോ എന്നെ തല്ലിയിട്ട് മനോഹരമായി തെറിയും വിളിച്ച് പോയത് വേറെ ആരുമല്ല, എന്റെ അപ്പനാണ്….. നാട്ടുകാർ പിശുക്കൻ മത്തായി എന്ന് ഓമന പേരിട്ട് വിളിക്കുന്ന മാത്യൂസ് തെക്കേപറമ്പിൽ…..

 

ഞാൻ മാനസികമായും ശാരീരികമായും തളർന്നിരുന്നു, നേരെ നിൽക്കാൻ കഴിയുന്നില്ല…… അടുത്ത് കണ്ട ആൽമരത്തിന്റെ തറയിലേക്ക് ഇരുന്നതും കണ്ണ് താനേ അടഞ്ഞു പോകുന്ന പോലെ തോന്നി….. വായിൽ സ്വർണ്ണ കരണ്ടി വച്ച് ജനിച്ചവൻ എന്ന് പറഞ്ഞ് നാട്ടുകാരും കൂട്ടുകാരും അസൂയയോടെ നോക്കിയിരുന്ന ഞാൻ ഒറ്റ ദിവസം കൊണ്ട് തെരുവിൽ എത്തിയിരിക്കുന്നു, ഒപ്പം ഒട്ടും പ്രതീക്ഷിക്കാതെ കല്യാണം കഴിക്കേണ്ട വന്ന പെണ്ണും…… കണ്ണ് അടഞ്ഞു തുടങ്ങിയതും എന്റെ ഇതുവരെ ഉള്ള ജീവിതം ഒരു കോമഡി സിനിമ പോലെ എന്റെ മനസ്സിൽ തെളിഞ്ഞു വന്നു
###############################

 

ഞാൻ ടോണി മാത്യൂസ് തെക്കേപറമ്പിൽ, മാത്യു മേരി ദമ്പതികളുടെ ഏക മകനായി വടക്കൻ കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ചു, അപ്പൻ അപ്പൂപ്പന്മാരായി ഉണ്ടാക്കി ഇട്ട സ്വത്തുക്കളുടെ ഒക്കെ ഏക അവകാശി, പുറമെ നിന്ന് നോക്കുന്നവർക്ക് തെക്കേപറമ്പിലെ രാജകുമാരന്റെ ജീവിതം രാജകീയമായി തോന്നുമെങ്കിലും അങ്ങനെ ആയിരുന്നില്ല യാഥാർഥ്യം.

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

342 Comments

Add a Comment
  1. Ashane vayich kayinjitt kurach divasayiii….adutha part kittiyurunnel jore ayii…….ishtam mathram?????

  2. Nice bro. Really liked it. Hope you continue same. Sexinte athiprasaram illathe vayikuvan interest ulla katha. Waiting for next part

    1. Hyder Marakkar

      ?

  3. Nxt part ennathek undavum

  4. കഥ കൊള്ളാം…പ്രണയത്തിൽ ചതി കാണിക്കുന്ന എല്ലാ ആളുകളെയും ജീവനോടെ എണ്ണയിൽ ഇട്ടു വറക്കണം ?
    അടുത്ത ഭാഗം വേഗം ഇടണം. ശ്രീലക്ഷ്മിയും ഹരിയും ഈ ചതിക്കുള്ള ശിക്ഷ അനുഭവിക്കണം,രണ്ടും റോഡിൽ ഇരുന്നു പിച്ച എടുക്കുന്ന ഗതി വരണം അത് കണ്ട്‌ ടോണി ചിരിച്ചു കൊണ്ട് കൂളിംഗ് ഗ്ലാസ്‌ വെച്ച് യാമിനിയുടെ കൈ പിടിച്ചു കൊണ്ട് പോണം പൊളി ആയിരിക്കും ??

    1. Hyder Marakkar

      ഇത് ഞാൻ സെക്കന്റ്‌ പാർട്ടിൽ വായിച്ചു?

  5. ഇന്ന് രാവിലെ ആണ് recomended സ്റ്റോറീസ് സെക്ഷനിൽ കഥ കണ്ടത്, പ്രണയം ടാഗ് കൂടി കണ്ടപ്പോൾ ഒറ്റ ഇരുപ്പിന് വായിച്ചു. കിടിലം കഥ തന്നെ ബ്രോ, അതിഗംഭീര തുടക്കം, നല്ലൊരു പ്രണയ കഥക്കായി കാതിരിക്കുന്നു..??

    1. Hyder Marakkar

      ഗോകുൽ???

  6. Bro, kadha njan annu thanne vachath aanu..orupad ishttapedukayum cheythu..2nd part koodi vayichittu comment cheyam ennanu karuthiyath..oru apeksha undu..ithil sex orupad idaruthu..thudakam athrakku bhangi ayath kondu aanu..tension adikkanum karayanum njangal ellarum theyar aanu.but sex maatram aayi ulla theme ittal ee kadha bore aai pokum.

    1. Hyder Marakkar

      Ani, ഈ കഥയിൽ എന്തായാലും കഥയുടെ ഒഴുക്കിനെ ബാധിക്കുന്ന രീതിയിൽ സെക്സ് കടന്നു വരില്ല, തീർച്ച

  7. Bro eth atra part endakum?

    1. Hyder Marakkar

      അത് ഇപ്പോ പറയാൻ കഴിയില്ല ബ്രോ, ഏകദേശം ഒരു ഐഡിയ ഉണ്ട് കഥയുടെ പക്ഷെ എഴുതി വരുമ്പോഴേ പറയാൻ കഴിയു, ഇപ്പോ ഓരോ ഭാഗമായി നോക്കാം

  8. വീണ്ടും വായിച്ചു… ഇപ്പോൾ ഒരു കാര്യം മനസ്സിലായി… ഇത് മിക്കവാറും ചെറിയമ്മയുടെ super hero യെ കടത്തി വെട്ടും… മരക്കാര്‍.. Upload cheythallo നാളെ രാവിലെ enekkimbol കണി കിട്ടും എന്ന് പ്രതീക്ഷിക്കുന്നു… ❤️

    1. Hyder Marakkar

      ജമിനി കുട്ടാ??? രണ്ടാമത് വായിച്ചു എന്ന് പറയുമ്പോൾ തിരിച്ചു തരാൻ ❣️❣️❣️മാത്രം
      നാളെ വരുമെന്ന് പ്രതീക്ഷിക്കാം

  9. Hyder Marakkar

    പുലിവാൽ കല്യാണം രണ്ടാം ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്?

    1. Sheduled time അറിയിക്കണേ

    2. Nale eppo published cheyum

    3. Ethra page unde….. Minimum 30 venam

      1. Hyder Marakkar

        ഏകദേശം ഇത്ര തന്നെ പേജ് കാണും, ലിസ്റ്റിലേക്ക് എഴുതിയ കുറച്ച് ഭാഗം ഡിലീറ്റ് ചെയ്തിരുന്നു,അല്ലെങ്കിൽ 30 പേജ് ഉണ്ടാവുമായിരുന്നു

        1. Hyder Marakkar

          *ലാസ്റ്റിലേക്ക്

    4. Hyder Marakkar

      ഡോക്ടറുടെ റിപ്ലൈ കിട്ടിയാൽ അറിയിക്കാം

  10. Submit cheyto????

    1. Hyder Marakkar

      Yes

  11. ഇന്നാണ് വായിക്കുന്നത്…. നന്നായിട്ടുണ്ട്…. അടുത്ത പാർട്ട്‌ ഉടനെ പ്രതീക്ഷിക്കുന്നു…..

    1. Hyder Marakkar

      Mr.Nobody❣️ സന്തോഷം

  12. Bro next part ayachoo

    1. Hyder Marakkar

      ഇല്ല ബ്രോ രാത്രി

      1. എവിടെ ബ്രോ കാണുന്നില്ലല്ലോ ഇന്ന് ചെയ്യുമോ

        1. Hyder Marakkar

          അയച്ചിട്ടുണ്ട് ബ്രോ

  13. മാർക്കോപോളോ

    കുറച്ച് ലേറ്റായി എങ്കിലും തുടക്കം ഗംഭീരമായി അവർക്ക് കുറച്ച് സമയം കൊടുക്കു ഒന്നായിക്കോളും പിന്നെ കാര്യങ്ങളുടെ നിജസ്ഥിതിയും അറിയേണ്ടേ വെയിറ്റിംഗ് ഫോർ Next part

    1. Hyder Marakkar

      മാർക്കോപോളോ??? എല്ലാം വഴിയെ അറിയാം അടുത്ത ഭാഗം ഇന്ന് അയയ്ക്കും

  14. Nxt part ini epzha etta

    1. Hyder Marakkar

      നാളെ?

  15. അടുത്ത ഭാഗം എന്ന് വരും മച്ചാനെ ?

    1. Hyder Marakkar

      നാളെ അയയ്ക്കും ബ്രോ

  16. പാഞ്ചോ

    ഹൈദർ ബ്രോ..എന്നുവരും എന്നറിയാൻ വന്നതാ..നാളെ വരും എന്ന് കമന്റ് കണ്ടു..സൂപ്പർ..പോരട്ടെ??♥

    1. Hyder Marakkar

      ??

  17. ഗുഹൻസിയർ

    ബ്രോ എന്നെ ഓർമ ഉണ്ടോ…..ഞാൻ സ്ഥിരം റീഡർ ആണ്❣️

    1. Hyder Marakkar

      പിന്നെല്ല, മിസ്റ്റർ ഗുഹൻസിയർ മേനോൻ???

  18. ഇപ്പോഴാണ് ഈ കഥ വായിക്കാൻ കഴിഞ്ഞത്. പ്രായത്തിനു മൂത്ത പെണ്ണുമായുള്ള പ്രണയം സാഗർ ബ്രോയുടെ ഇപ്പോഴും അവസാനിക്കാത്ത കഥയ്ക്ക് ശേഷം ഒരു ഹരം തന്നെയാണ്. ഹൈദർ ഭായുടെ കഥയായതിനാൽ വലിയ പ്രതീക്ഷയോടെയാണ് വായിച്ചത്. എന്റെ പ്രതീക്ഷക്കൊത്തുയരാൻ കഥയ്ക്ക് സാധിച്ചിട്ടുണ്ട്. അവസാനം മനുഷ്യനെ ടെൻഷനടിപ്പിച്ചു എന്ന ഒരു പരാതി മാത്രമാണ് എനിക്കുള്ളത്. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമാർന്നറിഞ്ഞതിൽ സന്തോഷം…

    1. Hyder Marakkar

      Soldier???
      പ്രതീക്ഷക്കൊത്തുയരാൻ സാധിച്ചു എന്ന് കേട്ടതിൽ സന്തോഷം, ഇൻട്രോയും ഫ്ലാഷ്ബാക്കും എത്രത്തോളം ഇഷ്ടമാവും എന്ന സംശയം ഉണ്ടായിരുന്നു…
      സാഗർ ബ്രോയുടെ മഞ്ചൂസ് ഹരമായി മാറാത്തവർ ഉണ്ടോ???

  19. ശെന്റ മോനെ കിടു
    ഇത് വായിക്കാൻ ഇത്രയും വൈകിയല്ലോ എന്ന വിഷമമേ ഉള്ളു ??

    ബാലൻസ് എന്ന് വരും???

    1. Hyder Marakkar

      യോ ആരോ ബ്രോ???
      ഈ കഥ വായിച്ചു എന്ന് അറിഞ്ഞത് തന്നെ സന്തോഷം
      വെയ്റ്റിംഗ് ഫോർ കടുംകെട്ട് 6??

    2. Entya ponnu bhai ahh kadukettu next part onnu ahikko lagg anu kettoo…. Ahh oru trip aggu pokum

  20. Wait for next parat…. Ennathekku varum

    1. Hyder Marakkar

      മറ്റന്നാൾ?

  21. Kazhino? Apoo submitt cheyyum

    1. Hyder Marakkar

      ഇല്ല ബ്രോ എഴുതുന്നുണ്ട്

  22. Da entayi kadha???
    Submit cheyyarayo?????

    1. Hyder Marakkar

      മറ്റന്നാളെ അയക്കാം

  23. Bookmark ചെയ്ത് വച്ചിട്ട് 2 ദിവസമായി.. ഇപ്പോളാ സമയം കിട്ടിയത്..ഹൈദർ..അടിപൊളി ആയിട്ടുണ്ട്…പ്രായത്തിനു മൂത്തവരെ കെട്ടുക പ്രണയിക്കുക എന്നുള്ളത് ഒരു വീക്നെസ് ആണോ?ചുമ്മാ തോന്നി പറഞ്ഞതാ ട്ടോ..എന്തായാലും അടുത്ത part um ഉഷാർ ആക്കും എന്ന് ഞാൻ കരുതുന്നു..വൈകിക്കരുത്ത് എന്നോരപേക്ഷ ഉണ്ട്..ചെറിയമ്മയുടെ superhero pole oru adipoli kadha aavane enn ആഗ്രഹിക്കുന്നു,ആശംസിക്കുന്നു..

    ഒരുപാട് സ്നേഹത്തോടെ തടിയൻ

    1. Hyder Marakkar

      തടിയാ???
      അതെ അങ്ങനൊരു ചെറിയ വീക്ക്‌നെസ്സ് ഉണ്ടാക്കാം?
      ഇല്ല ബ്രോ അധികം വൈകില്ല

  24. ചാക്കോച്ചി

    മച്ചാനെ…..തകർത്തു…..കുറച്ചു ഭാഗങ്ങൾ ചില കഥയുമായി സാമ്യം ഉണ്ടേലും കഥ നന്നായിട്ടുണ്ട്…..കഥയുടെ കാതലായ ഭാഗങ്ങൾ വരാൻ ഇരിക്കുന്നതെ ഉള്ളൂ എന്നറിയാം..എന്നാലും വായിച്ചു പേജ് തീർന്നത് അറിഞ്ഞില്ല ബ്രോ…അടുത്ത ഭാഗത്തിൽ പേജ് കൂട്ടാൻ മറക്കല്ലേ…. വേഗം അയക്കണം….

    1. Hyder Marakkar

      ചാക്കോച്ചി???
      ഫസ്റ്റ് പാർട്ട്‌ മുഴുവൻ എഴുതി കഴിഞ്ഞ് വായിച്ചപ്പോൾ ഒരു പോയിന്റിൽ മറ്റൊരു കഥയുമായി എനിക്കും സാമ്യം തോന്നിയിരുന്നു, പക്ഷെ അത് മനഃപൂർവം അല്ല, കാമുകിയുടെ ചേച്ചിയെ കല്യാണം കഴിക്കുക എന്ന എന്റെ മനസ്സിൽ തോന്നിയ ഒരു ആശയമാണ് ഈ കഥയിൽ എത്തിച്ചത്?

  25. ആദ്യമായാണ് ഒരു കമന്റ്‌ എഴുതുന്നത്…. അത്രത്തോളം ഇഷ്ടപ്പെട്ടു…. ഇതുപോലെ തന്നെ തുടരുക

    1. Hyder Marakkar

      Captain???
      ആദ്യ കമന്റ്‌ ഈ കഥയ്ക്ക് ചെയ്തതിൽ സന്തോഷം, its special

  26. Bro submit cytho?

    1. Hyder Marakkar

      ഇല്ല മുത്തേ… എഴുതി പകുതി ആയിട്ടെ ഉള്ളു

  27. marakkaar
    puthiya kadhayumaayi vannallee, athum pranayam.. innaanu njaan vaayichathu..
    kadhayude perupole thanne oru pulivaal kalyanam thanneyaanallo nadannathu.. snehicha pennum aathmartha koottukaaranum kodutha pani enthaayaalum kollaam.. paavam aa pennu swantham aniyathi ingane oru chathi cheyyum ennorthallallo aval urangiyittundaavaa.. randuperkkum athinodu poruthappedaan enthaayaalum samayam edukkum.. ippo aval aathmahathyakk sramikkem cheithillee, rakshappettaal mathiyaarunnu.. illel illel pidichelum valya pulivaal avan pidikkum.. enthaayaalum flashback motham aadyapartil paranju theerthath nannaayi.. iniyaanu yadhaartha kadha thidangunnathu.. ishtappettu orupaad.. adutha bhagathinaayi kaathirikkunnu..

    snehathode
    Jinn

    1. Hyder Marakkar

      ജിൻ??? ബ്രോ
      അതെ, അവർക്ക് പൊരുത്തപ്പെടാൻ സമയം കൊടുക്കാം
      ഫ്ലാഷ്ബാക്ക് മൊത്തം ആദ്യമേ പറഞ്ഞ് പോയതാണ്, ഇനി അതിന്റെ ആവശ്യം ഇല്ലല്ലോ…. നേരെ കഥയിലേക്ക് കടക്കാം

  28. നല്ല തുടക്കം അടുത്ത ഭാഗതിനായി കാത്തിരിക്കാം

    1. Hyder Marakkar

      എസ്കോബാർ??? സ്നേഹം

      1. ഇഷ്ടായി ❣️ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു?

        1. Hyder Marakkar

          ചേകവർ???

  29. Ikka adipoliyayittund
    Adutha part eppo varum

    1. Hyder Marakkar

      ഡ്രാഗൺസ്???
      മൂന്ന് ദിവസത്തിനുള്ളിൽ

  30. രാജാവിന്റെ മകൻ

    പൊളി ♥️nxt പാർട്ട്‌ എപ്പോ എത്തും?,

    1. Hyder Marakkar

      ???
      എഴുതുന്നുണ്ട്… അധികം വൈകില്ല

Leave a Reply

Your email address will not be published. Required fields are marked *