“എന്താടാ ഇരുന്ന് പിറുപിറുക്കുന്നത്??”
ഡോക്ടറുടെ മുറിയിൽ നിന്ന് ഇറങ്ങി വരാന്തയിലെ കസേരയിൽ ഇരിക്കുന്നതിന് ഇടയ്ക്ക് വിഷ്ണു ചോദിച്ചു.
“ഓ……. ഒന്നുമില്ല…… എന്റെ ഒരു ഗതികേട് ഓർത്തുപോയതാണ്…….”
“ഹാ…… വിട്ട് കള മുത്തേ…… സംഭവിച്ച് പോയില്ലേ, ഇനി ശ്രദ്ധിക്കാം….”
“ആഹ്…… എന്ന ഒരു കാര്യം ചെയ്യ്, നീ ലീവും എടുത്ത് അവള് ചാവാൻ പോവുന്നുണ്ടോ എന്ന് നോക്കി ഇരുന്നോ…… അല്ല പിന്നെ…… ഓരോ മാരണങ്ങൾ…….. എല്ലാം കൂടെ എന്റെ നേരെ ആണല്ലോ വരുന്നത്”
“അവളോട് ഞാൻ സംസാരിക്കാം….. നീ ഒന്ന് അടങ്ങു……. വെറുതെ ചാടി കളിച്ചിട്ടും ചൂടായിട്ടും കാര്യമില്ല…. എല്ലാം ഒരു മയത്തിൽ ഡീൽ ചെയ്യണം…”
“എങ്കിൽ നീ തന്നെ അങ്ങ് മയത്തിൽ ഡീൽ ചെയ്ത മതി…. ഞാൻ എന്തെങ്കിലും പറഞ്ഞ കൂടി പോവും…..”
“ഹാ…. ഞാൻ ഏറ്റു…. നീ ഒന്ന് റസ്റ്റ് എടുക്ക്…”
“എന്ന നീ വീട്ടിലേക്ക് വിട്ടോ…. വെറുതെ ഇവിടെ ഇരുന്നിട്ട് കാര്യം ഒന്നുമില്ല……..”
“ഏയ് ഇല്ല…. ഞാനും നിൽക്കാ…”
“വേണ്ട…. അവിടെ അച്ഛനും അമ്മയും മാത്രമല്ലേ ഉള്ളു…. നീ ചെല്ല്”
“ഏയ് അതൊന്നും സീൻ ഇല്ല… ചെറിയ കുട്ടികൾ ഒന്നും അല്ലല്ലോ…. പിന്നെ അമ്മയാണ് പറഞ്ഞത് നിന്റെ കൂടെ തന്നെ നിൽക്കാൻ”
പിന്നെ ഞാൻ ഒന്നും പറയാൻ നിന്നില്ല, എന്ത് പറഞ്ഞാലും അവൻ ഇന്ന് എന്നെ ഇവിടെ ഒറ്റയ്ക്ക് ആക്കി പോവില്ലെന്ന് എനിക്കറിയാം…
Bro inna 31 innu thanne idumalo
Oru 20 minute koode kaathirikkuu
Last part ano athooo eniyum undoo
ഇക്ക happy onam
ഓണാശംസകൾ കുഞ്ഞാ???
ഹാപ്പി ഓണം????????
കട്ട വെയ്റ്റിംഗ് ഓണസമ്മാനം
ഓണാശംസകൾ ഗായ മൂന്നേ?
വൈകുന്നേരം വരും
Marakkare… Enthayi?
വരും 3:51pm
Katta waiting ?
Onnam special eppo vara? Happy onnam all brothers
Scheduled for: Aug 31, 2020 at 15:51
Happy onam dear adhi
Bro അയച്ചില്ലേ
Scheduled time eppoyaa
ഞാൻ പ്രദീഷിച്ചിരിക്കുകയാണ്
രാത്രി തന്നെ അയച്ചിരുന്നു ബ്രോ, വേഗം പബ്ലിഷ് ചെയ്യാൻ കുട്ടേട്ടനോട് റിക്വസ്റ്റ് ചെയ്തിട്ടുണ്ട്…
ഇക്കാ?????????
നാളെ ആവാൻ കാത്തിരിക്കുന്നു
????
Enthaayi Ayacho..
Kaathirunnu kathirunnu….?
?
കുറച്ച് കറക്കഷൻസ് വരുത്താനുണ്ട്, 12മണിക്ക് മുന്നെ അയക്കാം
നാളെയാണ്…നാളെയാണ്…നാളെയാണ്…..?
ഇന്ന് വരുമായിരിക്കും
നാളെ രാവിലെ തന്നെ പോസ്റ്റ് ചെയ്യാൻ പ്രതേകം പറയണേ….
Request ചെയ്താൽ കുട്ടേട്ടൻ തട്ടികളയില്ല
സസ്നേഹം
പറഞ്ഞ് നോക്കാം
hyder bro… ayacho…..?
aake trillil aan …
nale ravile thanne kittumaayirikkum alle?
രാത്രി തന്നെ അയച്ചിട്ടുണ്ട് ബ്രോ
Ayichooooo
ഇല്ല ബ്രോ 12മണിക്ക് മുന്നെ?
ഇന്നലെ അപരാജിതൻ നാളെ പുലിവാൽ കല്യാണം അപ്പോൾ ഓണം ഏതായാലും പൊളിച്ചു.
ഏവർക്കും ഓണാശംസകൾ?????
തിരുവോണത്തിന് എല്ലാർക്കും മരക്കാരുടെ സദ്യ പുലിവാൽ കല്യാണം ?????
ഓണാശംസകൾ ny, ഈ സ്നേഹത്തിന് പകരം ??????
അപരാജിതൻ….aarude story aanu bro…author name
ഹർഷൻ?
Bro chilare author listil kanane Illa….
Bro kadhakal.com Nookku athil Aparaajithan ith vare ulla parts okke und.
Aparajithan ippo kadhakal. Com ilanu post cheyyunnad
Bro.
Ezhuthi oru karakk aduppichu enn vijaarikkunnu… Inn raathri ayachaal naale raavile thanne verum enna pratheekshayod….
Sharath Pattambi & Friendsss…..
എഴുതി കഴിഞ്ഞിട്ടില്ല,കുറച്ചു കൂടെ ബാക്കിയുണ്ട്… ഇനി ചെക്ക് ചെയ്യാൻ ഒന്നും കഴിയുമെന്ന് തോന്നുന്നില്ല?
എല്ലാവർക്കും???????
Sunday night ayachaal eppazha sitil upload cbeyyal?
ഇന്ന് രാത്രി അയച്ചാൽ നാളെ സൈറ്റിൽ വരേണ്ടതാണ്
Iam waiting
???
I am waiting….??
???
Aiwaa eni oru divasam koodi kaathirunnal mathille
???