?പുലിവാൽ കല്യാണം 2? [Hyder Marakkar] 2843

അവൾ നടന്ന് അകന്നപ്പോൾ ഞാൻ വീണ്ടും ആ മരത്തിന്റെ ബെഞ്ചിൽ ഇരുന്നു……. വിശപ്പ് മാത്രം മാറിയില്ല….. കുറച്ച് നേരം ഇരുന്ന് ബോറടിച്ചപ്പോൾ ആ സെക്യൂരിറ്റിയുടെ അടുത്ത് പോയി പുള്ളിയെ പരിചയപ്പെട്ടു, ജോസേട്ടൻ………. ഒരു പാവം മനുഷ്യൻ, പെട്ടെന്ന് തന്നെ പുള്ളിയുമായി കമ്പനിയായി……. ജോസേട്ടനോട് കുറച്ച് നേരം സംസാരിച്ചപ്പോൾ തന്നെ എന്തോ ഒരാശ്വാസം, വളരെ നാളായി പരിചയമുള്ള ഒരാളെ പോലെ……….

അധികം നേരം പുള്ളിയോട് കത്തിയടിച്ച് നിൽക്കാൻ കഴിഞ്ഞില്ല, അപ്പോഴേക്കും മുതലാളി എന്ന് വിളിക്കാൻ പറഞ്ഞ രാഘവന് മീറ്റിംഗിന് പോവാൻ നേരമായി, ലോട്ടറി അടിച്ച് പൈസക്കാരൻ ആയതാണെന്ന് രമേശേട്ടൻ പറഞ്ഞിരുന്നു, ഇപ്പോ ജോസേട്ടനോട് ചോദിച്ചപ്പോൾ ടൗണിൽ ഒരു ത്രീ സ്റ്റാർ ഹോട്ടൽ ഒക്കെ ഉണ്ടെന്ന് അറിഞ്ഞു….

“ഡാ……. മഹേശ്വരി ഹോട്ടലിലേക്ക് എടുക്ക്…….”
എന്ന് പറഞ്ഞ് ഞാൻ കഴുകി കുട്ടപ്പനാക്കി വെച്ച ബെൻസിന്റെ പിൻ സീറ്റിലേക്ക് അയാൾ കയറി ഇരുന്നു,

ഞാൻ വേഗം തന്നെ വണ്ടി എടുത്തു, നേരെ മഹേശ്വരി ഹോട്ടലിലേക്ക് വിട്ടു, പുള്ളി ഒന്നും മിണ്ടിയില്ല….. ഫോണിൽ ആരോടോ കാര്യമായ സംസാരത്തിൽ ആയിരുന്നു…… എനിക്ക് അറിയുന്നതാണ് ആ ഹോട്ടൽ, അതുകൊണ്ട് പുള്ളിയോട് പിന്നെ ചോദിക്കേണ്ട വന്നില്ല, നേരെ ഞാൻ കാറ്‌ കൊണ്ടുപോയി ഹോട്ടലിന്റെ മുനിൽ നിർത്തി,

തിരിഞ്ഞ് നോക്കിയപ്പോൾ അയാൾ അങ്ങനെ തന്നെ ഇരിക്കുന്നു, ഇത് എന്താ ഇറങ്ങാത്തത്??

“ഹാ പൊട്ടനെ പോലെ നോക്കി നിൽക്കാതെ വന്നു ഡോർ തുറക്ക്”
അയാൾ ഒച്ചയിട്ടു

ഞാൻ വേഗം ഇറങ്ങി പോയി പിന്നിൽ പുള്ളി ഇരുന്ന ഭാഗത്തെ ഡോർ തുറന്ന് കൊടുത്തു….. അയാൾ ഇറങ്ങി എന്നെ ഒന്ന് തറപ്പിച്ച് നോക്കിയിട്ട് ഹോട്ടലിന്റെ അകത്തേക്ക് കയറി പോയി…..

ഞാൻ ഡോർ അടച്ചു ഡ്രൈവിംഗ് സീറ്റിൽ കയറി വണ്ടി എടുത്ത് പാർക്കിംഗ് ഏരിയയിൽ കൊണ്ടുപോയി നിർത്തിയിട്ടു…. അയാളോട് തോന്നിയ ദേഷ്യം സ്റ്റിയറിംഗിൽ രണ്ട് അടി അടിച്ച് തീർത്തു…..

പിന്നെ ശാന്തമായി ചിന്തിച്ചപ്പോൾ അയാളോട് ദേഷ്യം തോന്നേണ്ട കാര്യമില്ല എന്ന് തോന്നി, എന്റെ ജോലി ഞാൻ ചെയാത്തത് കൊണ്ടല്ലേ……

ഈ ഹോട്ടലിൽ ബാറുണ്ട്, രണ്ടാഴ്ച മുന്നെ വരെ വിഷ്ണുവും ഞാനും ഹരിയും കൂടെ ഇവിടെ വന്ന് അടിച്ചിട്ട് പോയതാണ്…… എത്ര പെട്ടെന്നാണ് എന്റെ ജീവിതം ഇങ്ങനെ മാറി മറിഞ്ഞത്……. ഇതുവരെ ഹരിയെ കുറിച്ച് ആലോചിക്കുമ്പോൾ അവൻ ചതിച്ചല്ലോ എന്ന വിഷമം ആയിരുന്നു, പക്ഷെ ഇപ്പോ കയ്യിൽ കിട്ടിയ മൈരനെ തല്ലി കൊല്ലാൻ തോന്നുന്നുണ്ട്……

സ്റ്റിയറിംഗിൽ തല വെച്ച് സ്വപ്നം കണ്ട് കിടക്കുമ്പോഴാണ് ഫോൺ അടിഞ്ഞത്, നോക്കുമ്പോൾ പരിചയമില്ലാത്ത നമ്പറാണ്….

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

624 Comments

Add a Comment
  1. Bro inna 31 innu thanne idumalo

    1. Oru 20 minute koode kaathirikkuu

  2. Last part ano athooo eniyum undoo

  3. കുഞ്ഞൻ

    ഇക്ക happy onam

    1. Hyder Marakkar

      ഓണാശംസകൾ കുഞ്ഞാ???

  4. ഹാപ്പി ഓണം????????
    കട്ട വെയ്റ്റിംഗ് ഓണസമ്മാനം

    1. Hyder Marakkar

      ഓണാശംസകൾ ഗായ മൂന്നേ?
      വൈകുന്നേരം വരും

  5. Marakkare… Enthayi?

    1. Hyder Marakkar

      വരും 3:51pm

      1. Katta waiting ?

  6. Onnam special eppo vara? Happy onnam all brothers

    1. Hyder Marakkar

      Scheduled for: Aug 31, 2020 at 15:51

    2. Hyder Marakkar

      Happy onam dear adhi

  7. Bro അയച്ചില്ലേ
    Scheduled time eppoyaa

    1. ഞാൻ പ്രദീഷിച്ചിരിക്കുകയാണ്

      1. Hyder Marakkar

        രാത്രി തന്നെ അയച്ചിരുന്നു ബ്രോ, വേഗം പബ്ലിഷ് ചെയ്യാൻ കുട്ടേട്ടനോട് റിക്വസ്റ്റ് ചെയ്തിട്ടുണ്ട്…

  8. ഇക്കാ?????????
    നാളെ ആവാൻ കാത്തിരിക്കുന്നു

    1. Hyder Marakkar

      ????

  9. Enthaayi Ayacho..
    Kaathirunnu kathirunnu….?
    ?

    1. Hyder Marakkar

      കുറച്ച് കറക്കഷൻസ് വരുത്താനുണ്ട്, 12മണിക്ക് മുന്നെ അയക്കാം

      1. നാളെയാണ്…നാളെയാണ്…നാളെയാണ്…..?

        1. Hyder Marakkar

          ഇന്ന് വരുമായിരിക്കും

  10. നാളെ രാവിലെ തന്നെ പോസ്റ്റ്‌ ചെയ്യാൻ പ്രതേകം പറയണേ….
    Request ചെയ്താൽ കുട്ടേട്ടൻ തട്ടികളയില്ല

    സസ്നേഹം

    1. Hyder Marakkar

      പറഞ്ഞ് നോക്കാം

  11. hyder bro… ayacho…..?
    aake trillil aan …
    nale ravile thanne kittumaayirikkum alle?

    1. Hyder Marakkar

      രാത്രി തന്നെ അയച്ചിട്ടുണ്ട് ബ്രോ

  12. Ayichooooo

    1. Hyder Marakkar

      ഇല്ല ബ്രോ 12മണിക്ക് മുന്നെ?

  13. ഇന്നലെ അപരാജിതൻ നാളെ പുലിവാൽ കല്യാണം അപ്പോൾ ഓണം ഏതായാലും പൊളിച്ചു.
    ഏവർക്കും ഓണാശംസകൾ?????
    തിരുവോണത്തിന് എല്ലാർക്കും മരക്കാരുടെ സദ്യ പുലിവാൽ കല്യാണം ?????

    1. Hyder Marakkar

      ഓണാശംസകൾ ny, ഈ സ്നേഹത്തിന് പകരം ??????

    2. ?സിംഹരാജൻ?

      അപരാജിതൻ….aarude story aanu bro…author name

      1. Hyder Marakkar

        ഹർഷൻ?

        1. ?സിംഹരാജൻ?

          Bro chilare author listil kanane Illa….

          1. Bro kadhakal.com Nookku athil Aparaajithan ith vare ulla parts okke und.

          2. Aparajithan ippo kadhakal. Com ilanu post cheyyunnad

  14. Bro.
    Ezhuthi oru karakk aduppichu enn vijaarikkunnu… Inn raathri ayachaal naale raavile thanne verum enna pratheekshayod….
    Sharath Pattambi & Friendsss…..

    1. Hyder Marakkar

      എഴുതി കഴിഞ്ഞിട്ടില്ല,കുറച്ചു കൂടെ ബാക്കിയുണ്ട്… ഇനി ചെക്ക് ചെയ്യാൻ ഒന്നും കഴിയുമെന്ന് തോന്നുന്നില്ല?
      എല്ലാവർക്കും???????

  15. Sunday night ayachaal eppazha sitil upload cbeyyal?

    1. Hyder Marakkar

      ഇന്ന് രാത്രി അയച്ചാൽ നാളെ സൈറ്റിൽ വരേണ്ടതാണ്

  16. Iam waiting

    1. Hyder Marakkar

      ???

  17. I am waiting….??

    1. Hyder Marakkar

      ???

  18. Aiwaa eni oru divasam koodi kaathirunnal mathille

    1. Hyder Marakkar

      ???

Leave a Reply

Your email address will not be published. Required fields are marked *